"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 263: വരി 263:

<big>[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങ‌ൾ|'''പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങ‌ൾ''']]</big>

== മികവുററ പ്രവർത്തനങ്ങൾ 2025 ==

=== ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ സാക്ഷരത ===
== സ്കൂൾതല ക്യാമ്പ് 24-27ബാച്ച് ഒന്നാം ഘട്ടം==
<gallery mode="packed-hover" heights="150">
44046 24CAMP31.jpg
44046 24CAMP2.jpg
</gallery>
2024-27 ലിറ്റിൽകൈറ്റ്സ്  ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ ഐടി ലാബിൽ . നടന്നു. ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് ബിന്ദു എം ആർ നിർവഹിച്ചു. നേമം വിക്ടേഴ്സ് സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് കുറുപ്പ് കിരണേന്ദു ആണ് റിസോഴ്സ് പേഴ്സണായി എത്തിയത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തി ആരംഭിച്ച ക്യാമ്പിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് റീൽസ് നിർമ്മാണം നടത്തി. വീഡിയോ എഡിറ്റിങ്ങിന്റെ കൂടുതൽ വശങ്ങൾ തിരിച്ചറിഞ്ഞ് പ്രൊമോ വീഡിയോ നിർമ്മാണം ആരംഭിച്ചു.  ഡിഎസ്എൽആർ ക്യാമറയുടെയും സ്മാർട്ട്ഫോണിന്റെയും സഹായത്താൽ  ക്യാമറ പ്രവർത്തനങ്ങളുടെ കൂടുതൽ കാര്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. കേഡൻ ലൈവിൽ  വീഡിയോ നിർമ്മാണം നന്നായി ലിറ്റിൽ കൈറ്റ്സുകൾ മനസ്സിലാക്കി.
 
[https://www.youtube.com/watch?v=I_8rGMUz2lg&t=27s '''വീഡിയോ കാണാം''']
==='''[[ക്യാമ്പ്ചിത്രങ്ങൾ]]'''===
 
== സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം ==
24 - 27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 2025 നവംബർ 1 ശനി  സെൻറ് ക്രിസ്റ്റേംസ് നെല്ലിമൂട് ഹയർസെക്കൻഡറി സ്കൂളിലെ ജിജി സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ലാബിൽ നടന്നു. ഇൻ്റേണൽ ആർപിയായി  കൈറ്റ് മെന്റർ രാധിക ടീച്ചർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കി ക്യാമ്പിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
 
[https://www.youtube.com/watch?v=j2trJP3P9vk '''വീഡിയോ കാണാം''']
 
==സബ് ജില്ലാതല ക്യാമ്പ് വി പി എസിൽ ==
 
ഡിസംബർ 29 30 തീയതികളിൽ 24 27 ബാച്ചിന്റെ സബ്ജില്ലാതല ക്യാമ്പ് വി പി എസിലാണ്  നടന്നത്.  പ്രോഗ്രാമിങ്ങിന് ശ്രീരൂപ്, ഹിമ, അനുഷ, വൈഷ്ണവ് നായർ എന്നിവരും ആനിമേഷൻ ആദി ശങ്കർ, മുഹമ്മദ് ബാസിം, ആരോൺ മാത്യു, ആൽഫി എന്നിവരും പങ്കെടുത്തു. ക്യാമ്പിന്റെ ആർ പി മാരായി ആനിമേഷന് നേതൃത്വം നൽകിയത് ആരും സാറും പ്രോഗ്രാമിങ്ങിന് രമാദേവി ടീച്ചറും ആയിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾക്ക് പി പി എസിലെ കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചറും രാധിക ടീച്ചറും സജീവ സാന്നിധ്യം വഹിച്ചു. സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്നതും പ്രായോഗികവുമായ ആശയങ്ങളെ ആണ് ക്യാമ്പിൽ ആനിമേഷൻ വിഷയങ്ങളായി സ്വീകരിച്ചത് മികവുറ്റ ക്ലാസുകൾ ആർപി മാറും നൽകി കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ക്യാമ്പിൽ നടന്നു
 
[https://www.youtube.com/watch?v=gf-2-nkGNTs '''വീഡിയോ കാണാം''']
 
==ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ സാക്ഷരത ==
[[പ്രമാണം:44046 lk24 bhinna1.jpg|thumb|350px]]

കൈറ്റിന്റെ മോഡ്യൂൾ അനുസരിച്ചുള്ള 2025-26 ലെ,  

വരി 272: വരി 292:
[https://www.youtube.com/watch?v=p3Zqb9aASAM&t=5s '''ക്ലാസുകാണാം''']

=== അഭിരുചി പരീക്ഷയ്ക്ക് പ്രൊമോ വീഡിയോ തയ്യാറാക്കൽ ===
 
== സ്വന്തം വിദ്യാലയത്തിൽ നിന്ന്  അറിവ് മറ്റ് സ്കൂളുകളിലേക്ക് ==
[[പ്രമാണം:44046 lk25 mothertheresa.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046 lk25 mothertheresa3.jpg|ലഘുചിത്രം|വലത്ത്‌]]
 
ക്ലബ്ബ് തങ്ങൾക്ക് നൽകിയ അറിവിനെ മറ്റു സ്കൂളുകളിലേക്ക് കൈമാറുവാൻ 23 26 ബാച്ചിനോടൊപ്പം മുന്നിട്ടിറങ്ങി  24 - 27 ബാച്ചും. വെങ്ങാനൂർ മദർ തെരേസ പബ്ലിക് സ്കൂളിലാണ് തങ്ങൾക്ക് കിട്ടിയ അറിവ് നൽകുവാൻ തുനിഞ്ഞിറങ്ങിയത്. അനിമേഷൻ വീഡിയോകൾ പ്രോഗ്രാമിംഗ് ഗെയിമുകൾ മനോഹരങ്ങളായ പോസ്റ്റർ ഡിസൈനുകൾ ലളിതമായ റോബോട്ടിക് പ്രവർത്തനങ്ങൾ ഇങ്ങനെ തങ്ങൾ ചെയ്ത മികവുകളെ അവർക്ക് കാണിച്ചുകൊടുത്തു ലളിതമായ ഭാഷയിൽ മികവുകളെ അവതരിപ്പിച്ചു.
 
==അഭിരുചി പരീക്ഷയ്ക്ക് പ്രൊമോ വീഡിയോ==
ലിറ്റിൽസ് 25 28 ബാച്ചിന്റെ ടെസ്റ്റിന് മുന്നോടിയായി പ്രൊമോ  വീഡിയോ തയ്യാറാക്കിയത് 24-27 ബാച്ചിന്റെ മികച്ച ഒരു പ്രവർത്തനമായിരുന്നു.അവരുടെ തന്നെ ആശയം കുട്ടികൾ ചിത്രീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്തത് നേതൃത്വത്തിൽ ആയിരുന്നു. ശ്രീരൂപ്, വൈഷ്ണവ്, അക്ഷയ്, അനുഷ, ഹിമ, അഭിനവ്, അഭിരാമി, പാർവതി, ആദിശങ്കർ എന്നിവർ കഥാപാത്രങ്ങളായി

[https://www.youtube.com/watch?v=M8_LUSh6n4g '''പ്രൊമോ വീഡിയോ കാണാം''']

=== വിവിധ പരിപാടികൾക്ക് ഡോക്കുമെൻ്റേഷൻ ===
== സ്കൂൾ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സുകളുടെ ക്യാമറക്കണ്ണുകളിലൂടെ ==
[[പ്രമാണം:44046 lk24 kala1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046 lk24 kala2.jpg|ലഘുചിത്രം|നടുവിൽ]]
സ്കൂൾതലത്തിലെ ഏത് പ്രവർത്തനങ്ങൾക്കും 24 27 ബാച്ച് പരിപൂർണ്ണ പങ്കാളികളാണ് ദിനാചരണങ്ങൾ സ്കൂൾ അസംബ്ലി മറ്റു സ്കൂൾതലം മികവുകൾ കലോത്സവം എന്നിങ്ങനെ ഏത് പ്രവർത്തനങ്ങൾക്കും ക്യാമറ കൈകാര്യം ചെയ്യുവാൻ അവർ മിടുക്കരാണ്. ഗ്രൂപ്പുകൾ ആക്കി തിരിഞ്ഞാണ് അവർ ഡോക്കുമെന്റുകൾ ചെയ്യുന്നത്. അവർ എടുക്കുന്ന ഫോട്ടോസ്, വീഡിയോസ് എല്ലാം കമ്പ്യൂട്ടറിൽ എന്റർ ചെയ്ത് അവർ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. 25- 28 ബാച്ചിലെ കുട്ടികൾക്ക് ക്യാമറ പരിശീലനത്തിന് അവരുടെ സഹായം വളരെ ഫലം ചെയ്തു.
 
'''സ്കൂൾ തലത്തിലെ ഓരോപ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ 24-27 ബാച്ച് ലിറ്റിൽകൈറ്റ്സുകൾ ചെയ്യുന്നുണ്ട്.'''

സ്കൂൾ തലത്തിലെ ഓരോപ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ 24-27 ബാച്ച് ലിറ്റിൽകൈറ്റ്സുകൾ ചെയ്യുന്നുണ്ട്. ദിനാചരണങ്ങളുടെ  ഭംഗിയായ ചിത്രീകരണം അവർ നടത്തുന്നു.
'''ദിനാചരണങ്ങളുടെ  ഭംഗിയായ ചിത്രീകരണം അവർ നടത്തുന്നു'''
 
[https://www.youtube.com/watch?v=vuHTvRtQS7o '''പ്രവേശനോത്സവം 2025''']

[https://www.youtube.com/watch?v=8axkF6gMOyM '''വായനാദിനം''']

വരി 291: വരി 327:
[https://www.youtube.com/watch?v=x8YHuHHDdww '''കലോത്സവം 2025''']
[https://www.youtube.com/watch?v=x8YHuHHDdww '''കലോത്സവം 2025''']

== സ്കൂൾ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സുകളുടെ ക്യാമറക്കണ്ണുകളിലൂടെ ==
[https://www.youtube.com/watch?v=HqVr2_79-YQ '''സ്കൂൾ വാർഷികം 2025''']
സ്കൂൾതലത്തിലെ ഏത് പ്രവർത്തനങ്ങൾക്കും 24 27 ബാച്ച് പരിപൂർണ്ണ പങ്കാളികളാണ് ദിനാചരണങ്ങൾ സ്കൂൾ അസംബ്ലി മറ്റു സ്കൂൾതലം മികവുകൾ കലോത്സവം എന്നിങ്ങനെ ഏത് പ്രവർത്തനങ്ങൾക്കും ക്യാമറ കൈകാര്യം ചെയ്യുവാൻ അവർ മിടുക്കരാണ്. ഗ്രൂപ്പുകൾ ആക്കി തിരിഞ്ഞാണ് അവർ ഡോക്കുമെന്റുകൾ ചെയ്യുന്നത്. അവർ എടുക്കുന്ന ഫോട്ടോസ്, വീഡിയോസ് എല്ലാം കമ്പ്യൂട്ടറിൽ എന്റർ ചെയ്ത് അവർ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. 25- 28 ബാച്ചിലെ കുട്ടികൾക്ക് ക്യാമറ പരിശീലനത്തിന് അവരുടെ സഹായം വളരെ ഫലം ചെയ്തു.

==2025 സ്കൂൾതല പാർലമെൻറ് ഇലക്ഷന് പങ്കാളികളായി==

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻആവേശോജ്ജ്വലമായിരുന്നു സമ്മതി എന്ന സോഫ്റ്റ് വെയർ ആണ് ഇലക്ഷന് ഉപയോഗിച്ചത് . വിദ്യാർഥികളിൽ പാർലമെൻറ് ഇലക്ഷന്റെ അവബോധം വളർത്താനായി പൊതുതെരഞ്ഞെടുപ്പിൻ്റെ അതേ മാതൃകയിൽ ഈ ഇലക്ഷൻ ആണ് നടന്നത്

നോമിനേഷൻ, പ്രചാരണ പ്രവർത്തനങ്ങൾ, പൊതു പരിപാടികൾ എന്നിവയെല്ലാം വിജയകരമായി പൂർത്തിയാക്കി വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ വോട്ട് ചെയ്തു.  ഒമ്പതാം ക്ലാസിലെ എല്ലാ ക്ലാസ് മുറികളിലും 24- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ ഇലക്ഷൻ നയിക്കുകയായിരുന്നു

[https://www.youtube.com/watch?v=YNuq9kWQc8E '''വീഡിയോ കാണാം''']
== സ്കൂൾ വിക്കി അപ്ഡേഷന് പിന്തുണ ==
[[പ്രമാണം:44046 lk25 schoolwiki1.jpg|ലഘുചിത്രം|വലത്ത്‌]]
സ്കൂൾതല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സു പ്രവർത്തനങ്ങൾ എന്നിവ അതാത് സമയം തന്നെ അപ്ഡേറ്റ് ചെയ്യുന്നു. കൈറ്റ് മെന്റർമാരോടൊപ്പം അപ്ഡേഷന് ഇതൃക്കസ്സുകാരും പരിപൂർണ്ണമായും സഹായിക്കുന്നു. 12 കുട്ടികളാണ്  അപ്ഡേഷൻ ആയിട്ട് നേതൃത്വം നൽകുന്നത് 24 -27 ബാച്ചിലെ അനുഷ വൈഷ്ണവ്  ശ്രീരൂപ എന്നിവർ.

== വായനാദിനം ഡിജിറ്റൽ പോസ്റ്റർ രചന ==
== വായനാദിനം ഡിജിറ്റൽ പോസ്റ്റർ രചന ==
വരി 302: വരി 343:

== സബ്ജില്ലാ ഐടി മേളയ്ക്ക് വി പി എസിന് ഓവറോൾ സെക്കൻഡ്==

2025 26 അധ്യയന വർഷത്തിലെസബ്ജില്ലാതല ഐടി മേളയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ബാലരാമപുരം സബ് ജില്ലയിൽ  വി പി എസിന് ഓവർ ആൾ സെക്കൻഡ് നേടുവാൻ സാധിച്ചു അഭിമന്യു ഡി ബിക്ക് മൾട്ടിമീഡിയ പ്രസന്റേഷന് സെക്കൻഡ് എഗ്രേഡ് ശബരീഷിന് ആനിമേഷന് ഫസ്റ്റ് എ ഗ്രേഡ് ക്ലീമിസിന്  മലയാളം കമ്പ്യൂട്ടിങ്ങിന് സെക്കൻഡ് എഗ്രേഡ് ധനുഷിന് പ്രോഗ്രാമിന് ബിഗ്രേഡ് ഹൃക്കിന് വെബ് പേജ് ഡിസൈനിങ്ങിന് ബിഗ്രേഡ് എന്നിവ കരസ്ഥമാക്കുവാൻ സാധിച്ചു.  
2025 -26 അധ്യയന വർഷത്തിലെസബ്ജില്ലാതല ഐടി മേളയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ബാലരാമപുരം സബ് ജില്ലയിൽ  വി പി എസിന് ഓവർ ആൾ സെക്കൻഡ് നേടുവാൻ സാധിച്ചു അഭിമന്യു ഡി ബിക്ക് മൾട്ടിമീഡിയ പ്രസന്റേഷന് സെക്കൻഡ് എഗ്രേഡ് ശബരീഷിന് ആനിമേഷന് ഫസ്റ്റ് എ ഗ്രേഡ് ക്ലീമിസിന്  മലയാളം കമ്പ്യൂട്ടിങ്ങിന് സെക്കൻഡ് എഗ്രേഡ് ധനുഷിന് പ്രോഗ്രാമിന് ബിഗ്രേഡ് ഹൃക്കിന് വെബ് പേജ് ഡിസൈനിങ്ങിന് ബിഗ്രേഡ് എന്നിവ കരസ്ഥമാക്കുവാൻ സാധിച്ചു.  
ഡിസ്ട്രിക്ട് തല ഐടി മേളക്ക് അഭിമന്യു ഡി ബി ശബരീഷ് എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.

===പ്രവർത്തന കലണ്ടർ അനുസരിച്ച് ബാച്ചുകളുടെ മികവുകൾ ===
==പ്രവർത്തന കലണ്ടർ അനുസരിച്ച് മികവുകൾ ==
[[പ്രമാണം:44046 lk25 activitycalender.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046 lk25 activitycalender2.jpg|ലഘുചിത്രം|നടുവിൽ]]
25-26  അധ്യായന വർഷത്തിൽ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ  പ്രവർത്തന കലണ്ടർ അനുസരിച്ചാണ്  നടത്തുന്നത്. ടീമുകളായി തിരിച്ച് ദിനാചരണങ്ങൾ  മറ്റു സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സുകൾ ഡോക്കുമെന്റ് ചെയ്യുന്നു. ഒരു ടീമുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് പരിപൂർണ്ണമായി ശ്രമിക്കുന്നുണ്ട്. ഇതിൽ കയിസുകളുടെ മികവുകൾക്ക് അനുശ്രീതമായ ഓരോ പ്രവർത്തനങ്ങളും പ്രവർത്തന കലണ്ടർ അനുസരിച്ച് തരംതിരിക്കുന്നു

44046 lk25 activitycalender.jpg
44046 lk25 activitycalender2.jpg
</gallery>
== സ്കൂൾതല ക്യാമ്പ് 24-27ബാച്ച് ഒന്നാം ഘട്ടം==
<gallery mode="packed-hover" heights="150">
44046 24CAMP31.jpg
44046 24CAMP2.jpg
</gallery>
2024-27 ലിറ്റിൽകൈറ്റ്സ്  ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ ഐടി ലാബിൽ . നടന്നു. ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് ബിന്ദു എം ആർ നിർവഹിച്ചു. നേമം വിക്ടേഴ്സ് സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് കുറുപ്പ് കിരണേന്ദു ആണ് റിസോഴ്സ് പേഴ്സണായി എത്തിയത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തി ആരംഭിച്ച ക്യാമ്പിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് റീൽസ് നിർമ്മാണം നടത്തി. വീഡിയോ എഡിറ്റിങ്ങിന്റെ കൂടുതൽ വശങ്ങൾ തിരിച്ചറിഞ്ഞ് പ്രൊമോ വീഡിയോ നിർമ്മാണം ആരംഭിച്ചു.  ഡിഎസ്എൽആർ ക്യാമറയുടെയും സ്മാർട്ട്ഫോണിന്റെയും സഹായത്താൽ  ക്യാമറ പ്രവർത്തനങ്ങളുടെ കൂടുതൽ കാര്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. കേഡൻ ലൈവിൽ  വീഡിയോ നിർമ്മാണം നന്നായി ലിറ്റിൽ കൈറ്റ്സുകൾ മനസ്സിലാക്കി.
[https://www.youtube.com/watch?v=I_8rGMUz2lg&t=27s '''വീഡിയോ കാണാം''']
==='''[[ക്യാമ്പ്ചിത്രങ്ങൾ]]'''===
== സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം ==
24 - 27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 2025 നവംബർ 1 ശനി  സെൻറ് ക്രിസ്റ്റേംസ് നെല്ലിമൂട് ഹയർസെക്കൻഡറി സ്കൂളിലെ ജിജി സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ലാബിൽ നടന്നു. ഇൻ്റേണൽ ആർപിയായി  കൈറ്റ് മെന്റർ രാധിക ടീച്ചർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കി ക്യാമ്പിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
== സബ്ജില്ലാതല ക്യാമ്പ് 24 - 27 ബാച്ച് വി പി എസി ൽ ==
ഡിസംബർ 29 30 തീയതികളിൽ 24 27 ബാച്ചിന്റെ സബ്ജില്ലാതല ക്യാമ്പ് വി പി എസിലാണ്  നടന്നത്.  പ്രോഗ്രാമിങ്ങിന് ശ്രീരൂപ് ഹിമ അനുഷ വൈഷ്ണവി നായർ എന്നിവരും ആനിമേഷൻ ആദി ശങ്കർ മുഹമ്മദ് ബാസിം ആരോൺ മാത്യു ആൽഫി എന്നിവരും പങ്കെടുത്തു. ക്യാമ്പിന്റെ ആർ പി മാരായി ആനിമേഷന് നേതൃത്വം നൽകിയത് ആരുൺ സാറും പ്രോഗ്രാമിങ്ങിന് രമാദേവി ടീച്ചറും ആയിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾക്ക് വി പി എസിലെ കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചറും രാധിക ടീച്ചറും സജീവ സാന്നിധ്യം വഹിച്ചു. സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്നതും പ്രായോഗികവുമായ ആശയങ്ങളെ ആണ് ക്യാമ്പിൽ ആനിമേഷൻ വിഷയങ്ങളായി സ്വീകരിച്ചത് മികവുറ്റ ക്ലാസുകൾ ആർപി മാർ നൽകി കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ക്യാമ്പിൽ നടന്നു
'''ക്യാമ്പ് ഡോക്കുമെന്റേഷൻ 24 27ബാച്ചിന്റെ നേതൃത്വത്തിൽ ആയിരുന്നു.'''

== ഫ്രീ സോഫ്റ്റ് വെയർ  ദിനത്തിൽ ഫ്രീ ആപ്പുകൾ ==

[[പ്രമാണം:44046 lk24 robo1.jpg|ലഘുചിത്രം|വലത്ത്‌]]
2025 ഫ്രീ സോഫ്റ്റ്‌വെയർ ദിന പരിപാടികളിൽ വിപിഎസ് മുൻതൂക്കം നൽകിയ  റോബോ ഫെസ്റ്റിൽ എംഐടി ആപ്  ഇൻവെന്ററിലൂടെ നിർമ്മിച്ച മൊബൈൽ ആപ്പുകൾ അക്ഷയ് വൈഷ്ണവ് എന്നീ 24 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ അവതരിപ്പിച്ചത് സ്കൂൾ കുട്ടികൾക്ക് മികച്ച ഒരു പ്രചോദനമായിരുന്നു.

== എക്സ്പേർട്ടുകളിൽ നിന്ന് അറിവു നേടൽ ==

== ഹൈടെക്  പരിപാലനം ==
== ഹൈടെക്  പരിപാലനം ==
വരി 337: വരി 361:
== സാങ്കേതിക പിന്തുണ അധ്യാപകർക്ക്==
== സാങ്കേതിക പിന്തുണ അധ്യാപകർക്ക്==
സ്കൂൾ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ സഹായിക്കുവാൻ ലിറ്റിൽ കൈറ്റ്സുകൾ ഉണ്ട്. സമഗ്ര പോർട്ടൽ, സമ്പൂർണ്ണ, ഐ സി ടി പഠനം, ... എന്നിങ്ങനെ സാങ്കേതിക സഹായ പിന്തുണ ആവശ്യമുള്ള ഘട്ടങ്ങളിൽ ലിറ്റിൽ കൈറ്റ്സുകളുടെ,  പരിപൂർണ്ണമായ യത്നം  കാണാവുന്നതാണ്.

== അറിവുകൾ എൽകെ അലുമിനികളിൽ നിന്നും ==
[[പ്രമാണം:44046 lk23 alumini5.jpg|ലഘുചിത്രം|ഇടത്ത്‌|മുഹമ്മദ്(21-24) പരിശീലിപ്പിക്കുന്നു]]

== സർഗ്ഗ പ്രകാശം -- ഡിജിററൽ മാഗസിൻ 24-25 ==

[[പ്രമാണം:44046 lk24 digital1.jpg|ലഘുചിത്രം|നടുവിൽ]]
24 - 25 അധ്യയന വർഷത്തിലെ ഡിജിറ്റൽ മാഗസിൻ 24 27 ബാച്ചിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുകയായിരുന്നു എട്ടാം ക്ലാസിൽ അവർ പഠിച്ച മലയാളം കമ്പ്യൂട്ടിങ്ങിന്റെ സഹായത്തോടെയാണ് ഓഫീസ് റൈറ്ററുകളുടെ വെജിറ്റൽ മാഗസിൻ തയ്യാറാക്കിയത് കുട്ടികളിൽ നിന്ന് സൃഷ്ടികൾ ശേഖരിച്ച് അവർ തന്നെ അതിനെ റൈറ്ററിൽ പകർത്തിയാണ് പൂർത്തിയാക്കിയത്.