"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18028LK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18028LK (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 496: വരി 496:

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

=സ്കൂൾ പത്രം=
ജിവിഎച്ച്എസ്എസ് നെല്ലിക്കുത് സ്കൂൾപത്രം നെല്ലിക്കുത്ത് ടൈംസ്  ആരംഭിച്ചു. ലിറ്റിൽ കയറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രം എച്ച് എം പ്രീതി ടീച്ചർ ആണ്  ഉദ്ഘാടനം ചെയ്തത്. ലിറ്റിൽ കൈറ്റ് സ് 9 10 ക്ലാസിലെ കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും ഓരോ മാസത്തിലെയും പത്രത്തിന്റെ ചുമതല ഓരോ ഗ്രൂപ്പിനെ ഏൽപ്പിക്കുകയും ചെയ്തു.
അമ്മമാർക്കുള്ള കമ്പ്യൂട്ടർ

== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
വരി 550: വരി 553:
മുഹമ്മദ് റിബിൻ <br/>
മുഹമ്മദ് റിബിൻ <br/>
മുഹമ്മദ് ഷഹീൻ <br/>
മുഹമ്മദ് ഷഹീൻ <br/>
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]]
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA==

== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം==
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം==
വരി 565: വരി 561:
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1

=== നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം ===
.
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]]
 
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു.

== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം==
== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം==
വരി 592: വരി 583:
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽപൊതുജനങ്ങൾക്ക് ഡിജിറ്റൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും സുരക്ഷാ വീഴ്ചകളും മനസ്സിലാക്കി അതിനെ സുരക്ഷിതമായി വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്

പരിപാടി സ്കൂൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡ് ഉണ്ടാക്കൽ, UPI സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.പൊതുജനങ്ങൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമാക്കാൻ ആവശ്യമായ അടിസ്ഥാന അറിവുകൾ നൽകുന്ന ഈ ശിൽപ്പശാലയിൽ വലിയ തോതിൽ നാട്ടുകാർ പങ്കെടുത്തു.

=ലോക അറബി ഭാഷ ദിനം ആചരിച്ചു=
UNESCO-യുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നായ അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18ന് ആയത് കൊണ്ടാണിത്.
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക  എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽസ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DScTP6gEqMm/?igsh=N2ptOTFlNjJranl4
=ഡിജിറ്റൽ മാഗസിൻ2025-26=
[[പ്രമാണം:19028 cover page.jpg|ലഘുചിത്രം]]
2025-26 അധ്യയന വർഷത്തിൽ ജീവിച്ച്എസ്എസ് നെല്ലിക്കുത്തിലെ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി.തേൻ മിട്ടായി എന്നാണ് മാഗസിന് പേര് നൽകിയത്. ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിലാണ് മാഗസിൻ തയ്യാറാക്കിയത്.
= പ്രീ പ്രൈമറി അഡ്മിഷൻ പരസ്യ വീഡിയോ തയ്യാറാക്കി =
സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടന്നുവരുന്ന  പ്രീ പ്രൈമറി സ്കൂളിലേക്ക് അഡ്മിഷനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ്ന്റെ  നേതൃത്വത്തിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നോട്ടീസുകളും, കെ ജി കുട്ടികളെ ഉപയോഗിച്ച് പരസ്യ വീഡിയോയും ചെയ്തു.
വീഡിയോ കാണാൻ താഴെ ക്ലിക്ക്  ചെയ്യുക.
https://www.instagram.com/reel/DTiGhuDkpHl/?igsh=dWhkMnQ2M3hhMnN2
= പുസ്തകക്കൂട് - പ്രമോ വീഡിയോ തയ്യാറാക്കി=
,
സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി വായനയുടെ വസന്ത ഒരുക്കുന്ന  'പുസ്തകക്കൂട്' പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ കൈമാറൽ ചടങ്ങും പ്രദർശനവും ഈ വരുന്ന 20.01.2026 ചൊവ്വാഴ്ച 11 മണിക്ക്  ഉദ്ഘാടനം ചെയ്യുന്നു ണ്ട്. ഇതിനുള്ള പ്രമോ വീഡിയോ ലിറ്റിൽസ് വിദ്യാർത്ഥികൾ തയ്യാറാക്കി
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DTkvOZXEpeu/?igsh=OHFtazMwZGJ3NTB2
=ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരം- ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി=
GVHSS നെല്ലിക്കുത്തിലെ ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരങ്ങളുടെ മെഗാ ഫൈനൽ മത്സരം 6 G VS  6 A
📅 തീയതി : 21/01/2026
⏰ സമയം : 3.00 pm
📍 വേദി : സ്കൂൾ ഗ്രൗണ്ട്
ഈ ആവേശകരമായ മെഗാ ഫൈനൽ മത്സരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ വിദ്യാർഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DT2NXrwkoj3/?igsh=dHJ1Z3A1cmI0bGZh
= റിപ്പബ്ലിക് ദിന ആഘോഷം ഡോക്കുമെന്റ് ചെയ്തു =
സ്കൂളിൽ  റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ദേശസ്നേഹ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്യുകയും, റിപ്പബ്ലിക് ദിന പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു
https://www.instagram.com/reel/DT_7N54kiWW/?igsh=MWk1MHFuZjhuMGhncw==