"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 118: | വരി 118: | ||
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം== | ==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം== | ||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു . എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാദിവസവും ഐഡി കാർഡ് ധരിക്കാറുണ്ട്. | ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു . എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാദിവസവും ഐഡി കാർഡ് ധരിക്കാറുണ്ട്. | ||
. | |||
==ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ== | ==ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ== | ||
| വരി 136: | വരി 139: | ||
2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. | 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. | ||
റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു | റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു | ||
. | |||
== ഹിരോഷിമ നാഗസാക്കി ദിനം== | == ഹിരോഷിമ നാഗസാക്കി ദിനം== | ||
[[പ്രമാണം:18028 hiroshima.jpg|ലഘുചിത്രം]] | [[പ്രമാണം:18028 hiroshima.jpg|ലഘുചിത്രം]] | ||
| വരി 174: | വരി 180: | ||
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]] | [[പ്രമാണം:18028coputer training.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു | ||
=== ആനിമേഷൻ പരിശീലനം=== | |||
ആനിമേഷൻ പരിശീലനത്തിലൂടെ ആനിമേഷൻ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. Tupitube desk സോഫ്റ്റ്‌വെയറാണ് എനിക്ക്സോഫ്റ്റ്‌വെയറാണ് LK വിദ്യാർത്ഥികൾ പരിചയപ്പെട്ടത്. ട്യൂപ്പിലെ വിവിധ കാൻവാസികളെ കുറിച്ചും ആനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ചും കുട്ടികൾ കൂടുതൽ മനസ്സിലാക്കി. Tupi ഡെസ്കിലെ tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമിക്കാനും, വിവിധ ക്യാൻവാസ് ബോർഡുകളെ കുറിച്ചും കുട്ടികൾ മനസ്സിലാക്കി. | |||
=== മീഡിയ ഡോക്യുമെന്റേഷൻ ക്ലാസ് === | |||
മീഡിയ ഡോക്യുമെന്റേഷൻ ക്ലാസിലൂടെ വാർത്ത എഴുത്തിന്റെ ഘടകങ്ങൾ തിരിച്ചറിയാൻ സാധിച്ചു. തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്യാനും, വിവിധ ക്യാമറ ഷോട്ടുകൾക്ക് അനുസരിച്ച് ദൃശ്യങ്ങൾ പകർത്താനും പകർത്തിയ ദൃശ്യങ്ങൾ കമ്പ്യൂട്ടറിന്റെ ഫോൾഡറിൽ ശേഖരിച്ച് വയ്ക്കാനും കുട്ടികൾ പഠിച്ചു. കൂടാതെ kdenlive സോഫ്റ്റ്‌വെയർ പരിചയപ്പെടാനും,kdenlive സോഫ്റ്റ്‌വെയറിൽ വീഡിയോ ഉൾപ്പെടുത്തി ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാനും, സോഫ്റ്റ്‌വെയറിന്റെ പ്രോജക്ട് പ്രൊഫൈലിൽ ക്രമീകരിക്കാനും പഠിച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള കുട നിർമ്മാണ ശില്പശാല == | == ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള കുട നിർമ്മാണ ശില്പശാല == | ||
| വരി 207: | വരി 217: | ||
ലോക പരിസ്ഥിതി സംരക്ഷണത്തിന് ആഗോളമായി കണ്ടെത്തിയ ഒരു ദിവസമാണ്. 1973ൽ യു.എൻ തുടങ്ങിയ ഈ ദിനം, ഓരോ വർഷവും June 5-ാം തീയതിക്ക് ആചരിക്കപ്പെടുന്നു . 2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി 2025-ൽ ഈ ദിനം “Beat Plastic Pollution” എന്ന സന്ദേശം മുൻനിരയിലാക്കിയാണ് ആചരിച്ചത്. | ലോക പരിസ്ഥിതി സംരക്ഷണത്തിന് ആഗോളമായി കണ്ടെത്തിയ ഒരു ദിവസമാണ്. 1973ൽ യു.എൻ തുടങ്ങിയ ഈ ദിനം, ഓരോ വർഷവും June 5-ാം തീയതിക്ക് ആചരിക്കപ്പെടുന്നു . 2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി 2025-ൽ ഈ ദിനം “Beat Plastic Pollution” എന്ന സന്ദേശം മുൻനിരയിലാക്കിയാണ് ആചരിച്ചത്. | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് beat plastic pollution എന്ന തീം അടിസ്ഥാനമാക്കി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8, 9,10 ക്ലാസിലെ ലിറ്റിൽ കൈയിൽസ് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് എച്ച് എം പ്രീത ടീച്ചർ സമ്മാനദാനം നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് beat plastic pollution എന്ന തീം അടിസ്ഥാനമാക്കി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8, 9,10 ക്ലാസിലെ ലിറ്റിൽ കൈയിൽസ് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് എച്ച് എം പ്രീത ടീച്ചർ സമ്മാനദാനം നടത്തി. | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKhggEoSt_J/?igsh=cDg1cGFzMWpiMHVi | |||
== മെഹന്ദി മത്സരം നടത്തി== | == മെഹന്ദി മത്സരം നടത്തി== | ||
| വരി 214: | വരി 228: | ||
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച | ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച | ||
നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു | നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു | ||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKj-Y9WS1kw/?igsh=amt0dDFmbXRsdHVh | |||
= ക്യാമറ പരിശീലനം= | |||
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. | |||
= റീൽസ് മത്സരം= | |||
9 10 ക്ലാസിലെ കുട്ടികൾക്ക് വീഡിയോ പരിശീലനവും എഡിറ്റിംഗ് പരിശീലനം നൽകിയശേഷം ഒരു റീൽ മത്സരം സംഘടിപ്പിച്ചു. എന്റെ വിദ്യാലയം എന്ന പേരിൽ സ്കൂളിന്റെ വീഡിയോ ആയിരുന്നു തയ്യാറാക്കേണ്ടത്. 9 10 ക്ലാസിലെ കുട്ടികൾക്ക് വേറെ വേറെ ആയിട്ടായിരുന്നു മത്സരം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിൽ നിന്ന് ഏഴു ഗ്രൂപ്പും പത്താം ക്ലാസിൽ നിന്ന് 6 ഗ്രൂപ്പും മത്സരത്തിൽ പങ്കെടുത്തു. 9 10 ക്ലാസുകളിൽ നിന്നും മികച്ച ഓരോ റീൽസ്തി രഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും തിരഞ്ഞെടുത്ത റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | |||
പത്താം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKeQn9mS6xv/?igsh=MTQzbTloN2NjeXZ1Ng== | |||
ഒമ്പതാം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKcOHAlSR0s/?igsh=MXBhNXZsYWp6MDg2MQ== | |||
| വരി 221: | വരി 247: | ||
[[പ്രമാണം:18028 POSTER.jpg|ലഘുചിത്രം]] | [[പ്രമാണം:18028 POSTER.jpg|ലഘുചിത്രം]] | ||
ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ||
= വിദ്യാർത്ഥികൾക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് = | |||
സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഓൺലൈൻ ഭീഷണികൾ പരിചയപ്പെടുത്തുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. | |||
ക്ലാസ്സിൽ പാസ്‌വേഡ് സുരക്ഷ, സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ (ഫിഷിംഗ്, ഒടിപി തട്ടിപ്പ്), വ്യാജ ലിങ്കുകൾ, സൈബർ ബുള്ളിയിംഗ്, ഡാറ്റാ സ്വകാര്യത എന്നിവയെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കുന്ന വിധം, വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിലെ അപകടസാധ്യത, സംശയാസ്പദമായ സന്ദേശങ്ങളും ലിങ്കുകളും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. | |||
ക്ലാസ് നല്ല രീതിയിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ സംശയങ്ങൾ ചോദിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സൈബർ കുറ്റകൃത്യം നേരിട്ടാൽ മാതാപിതാക്കളെയും അധ്യാപകരെയും അറിയിക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ സൈബർ ഹെൽപ്‌ലൈൻ സംവിധാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. | |||
പരിപാടി വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പൗരന്മാരാകാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ തുടർച്ചയായി സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസിന് 9,10 ക്ലാസിലെ ലിറ്റിൽ വിദ്യാർത്ഥികൾ നേതൃത്വം കൊടുത്തു | |||
==എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം== | ==എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം== | ||
| വരി 254: | വരി 288: | ||
സുംബാ ഡാൻസ് | സുംബാ ഡാൻസ് | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു. | ||
<b> ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് | <b> ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും അപ്‌ലോഡ് ചെയ്തു | ||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DLXkB0YyK3S/?igsh=MWs2MmJhdmk1azNvZw== | |||
= ചെണ്ടുമല്ലിതോട്ടം നിർമ്മിച്ചു= | |||
സ്കൂളിൽ വാണിജ്യ അടിസ്ഥാനത്തിൽ ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചു. ചെണ്ടുമല്ലി തോട്ടത്തിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കുട്ടികളുടെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ചത്. | |||
സ്കൂളിലെ ചെണ്ടുമല്ലി തോട്ടം കാണാൻ താഴെ ക്ലിക്ക്ചെക്ലിക്ക്യ്യുക | |||
https://www.instagram.com/reel/DOV7Xz5El0A/?igsh=MW95anE5cmkxdHo5Yw== | |||
. | |||
==വാർലി പെയിൻ്റിങ് പ്രദർശനം== | ==വാർലി പെയിൻ്റിങ് പ്രദർശനം== | ||
[[പ്രമാണം:18028-warly painting.jpg|ലഘുചിത്രം]] | [[പ്രമാണം:18028-warly painting.jpg|ലഘുചിത്രം]] | ||
| വരി 266: | വരി 313: | ||
== എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി == | == എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി == | ||
[[പ്രമാണം:18028 lp school training.jpg|ലഘുചിത്രം]] | [[പ്രമാണം:18028 lp school training.jpg|ലഘുചിത്രം]] | ||
നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.എൽ പി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്, കാരണം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാങ്കേതികതയിൽ ഒരു അടിസ്ഥാനം ഉണ്ടാകുന്നത് ഭാവിയിൽ അവർക്കുള്ള പഠനത്തിനും കരിയറിനും അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനത്തിൽ നൽകിയ പ്രധാന ഭാഗങ്ങൾ: | നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം നൽകി.എൽ പി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്, കാരണം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാങ്കേതികതയിൽ ഒരു അടിസ്ഥാനം ഉണ്ടാകുന്നത് ഭാവിയിൽ അവർക്കുള്ള പഠനത്തിനും കരിയറിനും അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനത്തിൽ നൽകിയ പ്രധാന ഭാഗങ്ങൾ:. കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ | ||
കമ്പ്യൂട്ടർ എന്താണ്? | കമ്പ്യൂട്ടർ എന്താണ്? | ||
കീബോർഡ്, മൗസ്, മോറ്റർ, CPU എന്നിവ പരിചയപ്പെടുത്തൽ | |||
കമ്പ്യൂട്ടർ ഓൺ/ഓഫ് ചെയ്യുന്നത് എങ്ങനെ?<br/> | കമ്പ്യൂട്ടർ ഓൺ/ഓഫ് ചെയ്യുന്നത് എങ്ങനെ?<br/> | ||
2. മൗസ് ഉപയോഗം പരിശീലനം | 2. മൗസ് ഉപയോഗം പരിശീലനം | ||
ക്ലിക്ക് ചെയ്യൽ, ഡബിൾ ക്ലിക്ക്, ഡ്രാഗ് ആൻഡ് ഡ്രോപ്പ് | ക്ലിക്ക് ചെയ്യൽ, ഡബിൾ ക്ലിക്ക്, ഡ്രാഗ് ആൻഡ് ഡ്രോപ്പ് | ||
മൗസ് ഉപയോഗിച്ച് simple games കളിക്കാനായുള്ള പരിശീലനം നൽകി.<br/> | മൗസ് ഉപയോഗിച്ച് simple games കളിക്കാനായുള്ള പരിശീലനം നൽകി.<br/> | ||
| വരി 305: | വരി 350: | ||
https://www.instagram.com/reel/DMO2LQ4ynfR/?igsh=MTA2enVtODVtemF2dg== | https://www.instagram.com/reel/DMO2LQ4ynfR/?igsh=MTA2enVtODVtemF2dg== | ||
=== ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം === | |||
ജീവി എച്ച്എസ്എസ് നെല്ലിക്കുലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കും മറ്റു സ്ഥലങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നുണ്ട്. ഗെയിമുകളിലൂടെയാണ് പരിശീലനം നൽകുന്നത്. കൂടാതെ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും കമ്പ്യൂട്ടർ പരിശീലനം നൽകുകയും അവരുടെ സിസ്റ്റത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്തു നിൽക്കുകയും ചെയ്തു | |||
കൂടുതൽ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DMXkPO2ym-T/?igsh=MWF5dWh1NzRreHJ0eQ== | |||
== പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26== | == പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26== | ||
| വരി 340: | വരി 389: | ||
പ്രോഗ്രാമിംഗ് -ഫസീഹ് <br > | പ്രോഗ്രാമിംഗ് -ഫസീഹ് <br > | ||
മൾട്ടി മീഡിയ പ്രസന്റേഷൻ- നൗറിൻ | മൾട്ടി മീഡിയ പ്രസന്റേഷൻ- നൗറിൻ | ||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 == | |||
[[പ്രമാണം:18028INAGURATION.jpg|ലഘുചിത്രം]] | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ഫ്രീഡം ഫസ്റ്റ് പ്രവർത്തനങ്ങൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സാങ്കേതിക വിദ്യയുടെ ലോകത്ത് സ്വതന്ത്രവും പങ്കുവെക്കാവുന്നതുമായ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ പഠിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ എല്ലാ കുട്ടികളും ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. | |||
== ഫ്രീഡം സോഫ്റ്റ്‌വെയർ പ്രതിജ്ഞ== | |||
[[പ്രമാണം:18028 freedom soft ware day PLEDGE 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18028 FREEDOM SOFTWARE PLEDGE.jpg|ലഘുചിത്രം|നടുവിൽ]] | |||
സ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിക്കുന്നതിന്റെ ഭാഗമായി അസംബ്ലിയിൽ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് താഴെ കൊടുത്തിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി: | |||
“ഞാൻ, | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും, | |||
അത് പഠിക്കാനും, | |||
മാറ്റങ്ങൾ വരുത്താനും, | |||
മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും എപ്പോഴും തയ്യാറായിരിക്കും. | |||
എന്റെ അറിവ് മറ്റുള്ളവരുമായി പങ്കിടാൻ | |||
ഞാൻ പ്രതിജ്ഞ ചെയ്യുന്നു. | |||
സോഫ്റ്റ്വെയറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ | |||
ഞാൻ എപ്പോഴും ശ്രമിക്കും. | |||
സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ അമയ്യ നന്ദകി യാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
== ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് == | |||
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർഥികളുടെ സിസ്റ്റത്തിലും മറ്റു ആവശ്യക്കാർക്കും ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും പ്രോപ്പറേറ്ററി സോഫ്റ്റ്‌വെയറിനെ കുറിച്ചും കൂടുതൽ അറിവ് എല്ലാവർക്കും നൽകി. | |||
==ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പോസ്റ്റർ മത്സരം== | |||
[[പ്രമാണം:18028-POSTER.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18028 POSTER GIMP.png|ലഘുചിത്രം]] | |||
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം നടന്നു. ഏതെങ്കിലും ഒരു ഫ്രീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിക്കേണ്ടത്. കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചത്. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു. ഒമ്പത് ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. ഫ്രീ സോഫ്റ്റ്‌വെയർ= ഫ്രീഡം+ നോളജ് എന്ന തീമാണ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിന് നൽകിയത് | |||
== റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം == | |||
[[പ്രമാണം:18028 ROBOTICS.jpg|ലഘുചിത്രം]] | |||
സ്കൂളിലെ കുട്ടികൾക്ക് റോബോട്ട് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടന്നു. റോബോട്ടിക്സ് കിറ്റിലെ Arduino Uno, ബ്രെഡ് ബോർഡ്, ബ്രെഡ് ബോർഡ് ജമ്പർ wire,മിനി സെർവോ മോട്ടോർസ്, LDR ലൈറ്റ് സെൻസർ,IR സെൻസർ, ബസ്സർ എന്നിവ സ്കൂളിലെ മറ്റുകുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ ഓർഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു. | |||
==റോബോട്ടിക്സ്എക്സ്പോ== | ==റോബോട്ടിക്സ്എക്സ്പോ== | ||
| വരി 392: | വരി 475: | ||
https://nellikuthgvhss.blogspot.com/p/results.html?m=1 | https://nellikuthgvhss.blogspot.com/p/results.html?m=1 | ||
= ഒക്ടോബർ 28 ആനിമേഷൻ ശില്പശാല സംഘടിപ്പിച്ചു= | |||
ഒക്ടോബർ 28 ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ കലയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, സൃഷ്ടിപരമായ ചിന്തയും സാങ്കേതിക അറിവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. | |||
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം പ്രീതി ടീച്ചർ നിർവഹിച്ചു. അനിമേഷൻ രംഗത്തിന്റെ വളർച്ചയും വിദ്യാഭ്യാസ മേഖലയിലെ അതിന്റെ പ്രയോഗസാധ്യതകളും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. തുടർന്ന് “അനിമേഷൻ എന്താണ്, അനിമേഷന്റെ ചരിത്രം, ഇന്നത്തെ അനിമേഷൻ സാധ്യതകൾ” എന്ന വിഷയത്തിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
വിദ്യാർത്ഥികൾക്കായി ഫ്ലിപ്പ് ബുക്ക് നിർമ്മാണം, , അനിമേഷൻ അടിസ്ഥാനമാക്കിയ പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആകാംക്ഷയോടെയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | |||
പരിപാടിയുടെ സമാപന സമ്മേളനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. ലോക ആനിമേഷൻ ദിനാഘോഷം വിദ്യാർത്ഥികൾക്ക് അറിവും വിനോദവും ഒരുപോലെ നൽകുന്ന ഒരു വിദ്യാഭ്യാസാനുഭവമായി മാറി. | |||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | ||
== റീൽസ് മത്സരം== | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DP1fTk5kjaJ/? | |||
== എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു== | |||
[[പ്രമാണം:18028 reel winner.jpg|ലഘുചിത്രം]] | |||
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു. | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. | |||
=സ്കൂൾ പത്രം= | |||
ജിവിഎച്ച്എസ്എസ് നെല്ലിക്കുത് സ്കൂൾപത്രം നെല്ലിക്കുത്ത് ടൈംസ് ആരംഭിച്ചു. ലിറ്റിൽ കയറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രം എച്ച് എം പ്രീതി ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത്. ലിറ്റിൽ കൈറ്റ് സ് 9 10 ക്ലാസിലെ കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും ഓരോ മാസത്തിലെയും പത്രത്തിന്റെ ചുമതല ഓരോ ഗ്രൂപ്പിനെ ഏൽപ്പിക്കുകയും ചെയ്തു. | |||
അമ്മമാർക്കുള്ള കമ്പ്യൂട്ടർ | |||
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം == | |||
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | |||
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | |||
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA== | |||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം== | |||
[[പ്രമാണം:18028 robotics training.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു . | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1 | |||
= നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം = | |||
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]] | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | |||
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | |||
= ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം= | |||
ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. | |||
2025 ലെ പ്രമേയം "തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക" എന്നതാണ്. | |||
എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, എച്ച്‌ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. | |||
എച്ച്‌ഐവി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് ലോകമെമ്പാടും അവബോധം നൽകുക, എച്ച്‌ഐവി ബാധിതർക്ക് പിന്തുണ നൽകുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ആഗോള പ്രതീകമാണ് ചുവന്ന റിബൺ. | |||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | |||
== റീൽസ് മത്സരം== | == റീൽസ് മത്സരം== | ||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | ||
| വരി 402: | വരി 541: | ||
== സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു== | == സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു== | ||
ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | ||
== | == സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ== | ||
'''പ്രോഗ്രാമിംഗ്''' <br/> | |||
ദിൽകാസ് <br/> | |||
മുഹമ്മദ് അൻസിൽ <br/> മുഹമ്മദ് ഫർസാദ് <br/> | |||
സഈദ് <br/> | |||
'''ആനിമേഷൻ'''<br/> | |||
ശാദി<br/> | |||
മുഹമ്മദ് ജവാദ്<br/> | |||
മുഹമ്മദ് റിബിൻ <br/> | |||
മുഹമ്മദ് ഷഹീൻ <br/> | |||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം== | |||
[[പ്രമാണം:18028 robotics training.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1 | |||
. | |||
== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം== | |||
ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. | |||
2025 ലെ പ്രമേയം "തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക" എന്നതാണ്. | |||
എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, എച്ച്‌ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. | |||
എച്ച്‌ഐവി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് ലോകമെമ്പാടും അവബോധം നൽകുക, എച്ച്‌ഐവി ബാധിതർക്ക് പിന്തുണ നൽകുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ആഗോള പ്രതീകമാണ് ചുവന്ന റിബൺ. | |||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | |||
= ലോക ഭിന്നശേഷി ദിനം ആചരിച്ചു= | |||
ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. | |||
Tux Paint ഉപയോഗിച്ച് ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം കൊടുത്തു. ,മൗസ് ഉപയോഗിച്ച് എളുപ്പത്തിൽ വരയ്ക്കാനും,Magic tools ഉപയോഗിച്ച് മനോഹരമായ എഫക്ടസ് ഉണ്ടാക്കാനും പരിശീലനം നൽകി. | |||
= പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് = | |||
[[പ്രമാണം:18028 animation class.jpg|ലഘുചിത്രം]] | |||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽപൊതുജനങ്ങൾക്ക് ഡിജിറ്റൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും സുരക്ഷാ വീഴ്ചകളും മനസ്സിലാക്കി അതിനെ സുരക്ഷിതമായി വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത് | |||
പരിപാടി സ്കൂൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡ് ഉണ്ടാക്കൽ, UPI സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.പൊതുജനങ്ങൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമാക്കാൻ ആവശ്യമായ അടിസ്ഥാന അറിവുകൾ നൽകുന്ന ഈ ശിൽപ്പശാലയിൽ വലിയ തോതിൽ നാട്ടുകാർ പങ്കെടുത്തു. | |||
=ലോക അറബി ഭാഷ ദിനം ആചരിച്ചു= | |||
UNESCO-യുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. | |||
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നായ അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18ന് ആയത് കൊണ്ടാണിത്. | |||
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽസ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DScTP6gEqMm/?igsh=N2ptOTFlNjJranl4 | |||
=ഡിജിറ്റൽ മാഗസിൻ2025-26= | |||
[[പ്രമാണം:19028 cover page.jpg|ലഘുചിത്രം]] | |||
2025-26 അധ്യയന വർഷത്തിൽ ജീവിച്ച്എസ്എസ് നെല്ലിക്കുത്തിലെ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി.തേൻ മിട്ടായി എന്നാണ് മാഗസിന് പേര് നൽകിയത്. ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. | |||
= പ്രീ പ്രൈമറി അഡ്മിഷൻ പരസ്യ വീഡിയോ തയ്യാറാക്കി = | |||
സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രീ പ്രൈമറി സ്കൂളിലേക്ക് അഡ്മിഷനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നോട്ടീസുകളും, കെ ജി കുട്ടികളെ ഉപയോഗിച്ച് പരസ്യ വീഡിയോയും ചെയ്തു. | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക. | |||
https://www.instagram.com/reel/DTiGhuDkpHl/?igsh=dWhkMnQ2M3hhMnN2 | |||
= പുസ്തകക്കൂട് - പ്രമോ വീഡിയോ തയ്യാറാക്കി= | |||
, | |||
സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി വായനയുടെ വസന്ത ഒരുക്കുന്ന 'പുസ്തകക്കൂട്' പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ കൈമാറൽ ചടങ്ങും പ്രദർശനവും ഈ വരുന്ന 20.01.2026 ചൊവ്വാഴ്ച 11 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു ണ്ട്. ഇതിനുള്ള പ്രമോ വീഡിയോ ലിറ്റിൽസ് വിദ്യാർത്ഥികൾ തയ്യാറാക്കി | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DTkvOZXEpeu/?igsh=OHFtazMwZGJ3NTB2 | |||
=ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരം- ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി= | |||
GVHSS നെല്ലിക്കുത്തിലെ ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരങ്ങളുടെ മെഗാ ഫൈനൽ മത്സരം 6 G VS 6 A | |||
📅 തീയതി : 21/01/2026 | |||
⏰ സമയം : 3.00 pm | |||
📍 വേദി : സ്കൂൾ ഗ്രൗണ്ട് | |||
ഈ ആവേശകരമായ മെഗാ ഫൈനൽ മത്സരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ വിദ്യാർഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DT2NXrwkoj3/?igsh=dHJ1Z3A1cmI0bGZh | |||
= റിപ്പബ്ലിക് ദിന ആഘോഷം ഡോക്കുമെന്റ് ചെയ്തു = | |||
സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ദേശസ്നേഹ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്യുകയും, റിപ്പബ്ലിക് ദിന പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു | |||
https://www.instagram.com/reel/DT_7N54kiWW/?igsh=MWk1MHFuZjhuMGhncw== | |||
== | |||