"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 173: | വരി 173: | ||
പ്രമാണം:13024 NCC3.jpg | പ്രമാണം:13024 NCC3.jpg | ||
പ്രമാണം:13024 NCC4.jpg | പ്രമാണം:13024 NCC4.jpg | ||
</gallery> <big>കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് ജൂലൈ 26-ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ NCC വിദ്യാർഥികൾ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ നിർമ്മിച്ച സ്മൃതിമണ്ഡപത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്. തുടർന്ന്, വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ സൈനികരും സ്മൃതിമണ്ഡപത്തിൽ ഒത്തുകൂടി. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. പരിപാടിയിൽ കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ ഭാരവാഹികളും സ്കൂൾ അധികൃതരും NCC ഓഫീസർ മിദ്ലാജ് മാസ്റ്ററും സംസാരിച്ചു. കാർഗിൽ യുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൈനികരുടെ ത്യാഗത്തെക്കുറിച്ചും അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. രാജ്യസേവനത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഈ സ്മൃതിദിനാചരണം.</big> | </gallery> <big>കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് ജൂലൈ 26-ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ NCC വിദ്യാർഥികൾ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ നിർമ്മിച്ച സ്മൃതിമണ്ഡപത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്. തുടർന്ന്, വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ സൈനികരും സ്മൃതിമണ്ഡപത്തിൽ ഒത്തുകൂടി. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. പരിപാടിയിൽ കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ അസോസിയേഷൻ ഭാരവാഹികളും സ്കൂൾ അധികൃതരും NCC ഓഫീസർ മിദ്ലാജ് മാസ്റ്ററും സംസാരിച്ചു. കാർഗിൽ യുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൈനികരുടെ ത്യാഗത്തെക്കുറിച്ചും അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. രാജ്യസേവനത്തിന്റെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഈ സ്മൃതിദിനാചരണം. | ||
</big>'''ജൂലായ് 30- സ്കൂൾ അസംബ്ലി''' <big>2024 ജൂലായ് 30 ന് കേരളത്തെ നടുക്കിയ വയനാട് ജില്ലയിലെ മുണ്ടകൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. അതിന്റെ ഭാഗമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ അസംബ്ലിയും മൗനാചരണവും നടന്നു. അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ പി.കെ. രത്നാകരൻ മാസ്റ്റർ സംസാരിച്ചു.</big> | |||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
പ്രമാണം:13024 assembly 1.jpg|alt= | പ്രമാണം:13024 assembly 1.jpg|alt= | ||
| വരി 180: | വരി 181: | ||
== '''<big>ആഗസ്റ്റ് 2025</big>''' == | == '''<big>ആഗസ്റ്റ് 2025</big>''' == | ||
=== <big>ആഗസ്റ്റ് 2 - SPC ദിനാചരണ ജില്ലാതല ഉദ്ഘാടനം</big> === | |||
സ്റ്റുഡൻറ് പോലീസ് കേഡറ്റ് ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ സന്ദേശ മതിൽ തീർത്തു.എസ് പി സി പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന പരിപാടികൾ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ IPSഉദ്ഘാടനം ചെയ്തു. | |||
വീഡിയോ കാണാം | |||
[https://www.facebook.com/reel/1381500266263717?sfnsn=wiwspwa&mibextid=6AJuK9] | |||
=== '''<big>ഹിരോഷിമ -നാഗസാക്കി ദിനാചരണം -സോഷ്യൽ സയൻസ് ക്ലബ്ബ്</big> ''' === | === '''<big>ഹിരോഷിമ -നാഗസാക്കി ദിനാചരണം -സോഷ്യൽ സയൻസ് ക്ലബ്ബ്</big> ''' === | ||
| വരി 185: | വരി 191: | ||
=== '''<big>ഹിരോഷിമ - നാഗസാക്കി ദിനാചരണം - ലിറ്റിൽ കൈറ്റ്സ്</big>''' === | === '''<big>ഹിരോഷിമ - നാഗസാക്കി ദിനാചരണം - ലിറ്റിൽ കൈറ്റ്സ്</big>''' === | ||
<gallery widths=" | <gallery widths="150" heights="150"> | ||
പ്രമാണം:13024 digital poster2.jpg | പ്രമാണം:13024 digital poster2.jpg | ||
പ്രമാണം:13024 digital poster1.jpg | പ്രമാണം:13024 digital poster1.jpg | ||
പ്രമാണം:13024 digital poster3.jpg | പ്രമാണം:13024 digital poster3.jpg | ||
പ്രമാണം:13024 digital poster5.jpg | പ്രമാണം:13024 digital poster5.jpg | ||
പ്രമാണം:13024 digital poster4.jpg | പ്രമാണം:13024 digital poster4.jpg | ||
</gallery> <big>ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. </big> | </gallery> <big>ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. </big> | ||
| വരി 204: | വരി 210: | ||
</gallery> | </gallery> | ||
<big> ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികളെ വോട്ടിംങ് ചെയ്യിക്കാനുള്ള പരിശീലനം ടീച്ചേഴ്സിന് നൽകി.</big> | <big> ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികളെ വോട്ടിംങ് ചെയ്യിക്കാനുള്ള പരിശീലനം ടീച്ചേഴ്സിന് നൽകി.</big> | ||
വീഡിയോ കാണാം | |||
[https://www.facebook.com/share/v/1HCAnnYeky/] | |||
='''<small>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്: - ലിറ്റിൽകൈറ്റ്സ്'''</small>= | ='''<small>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്: - ലിറ്റിൽകൈറ്റ്സ്'''</small>= | ||
| വരി 213: | വരി 222: | ||
<big>മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്. കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു. കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ നൂതനപദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു. വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.</big> | <big>മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തി. HTML കോഡുകളും സ്ക്രാച്ച് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പത്താം ക്ലാസിലെ കുട്ടികൾക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയാണ് ഈ വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരു കാൽവെപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കിയത്. കമ്പ്യൂട്ടറുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് അവരവരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യാൻ ഈ സംവിധാനം അവസരം നൽകി. സാധാരണയായി പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന് പകരമായാണ് ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. വോട്ടിംഗ് സൗകര്യത്തിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഉപയോഗിച്ചത്. ഓരോ പേരിനു നേരെയുള്ള ഓരോ ക്ലിക്കിനും ഒരു വോട്ട് എന്ന രീതിയിൽ സ്കോർ രേഖപ്പെടുത്താനും, വോട്ടെണ്ണൽ വേഗത്തിൽ പൂർത്തിയാക്കാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു. കൂടാതെ, വോട്ടിംഗ് വെബ് പേജ് രൂപകൽപ്പന ചെയ്യാൻ HTML കോഡുകൾ ഉപയോഗിച്ചതും ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ നൂതനപദ്ധതിക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വർഷം വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യാപകരും ഈ സംരംഭത്തെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ കഴിവും കഠിനാധ്വാനവും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവർ പറഞ്ഞു. വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതകൾക്ക് ഈ പദ്ധതി ഒരു നല്ല ഉദാഹരണമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.</big> | ||
https://www.instagram.com/reel/DNYol3zy37O/?igsh=c3ZmZW13MTc5c2sw | |||
='''<small>79 മത് സ്വാതന്ത്ര്യദിനാഘോഷം'''</small>= | ='''<small>79 മത് സ്വാതന്ത്ര്യദിനാഘോഷം'''</small>= | ||
<gallery widths=" | <gallery widths="140" heights="140"> | ||
പ്രമാണം:13024-Independence day1.jpg | പ്രമാണം:13024-Independence day1.jpg | ||
പ്രമാണം:13024-Independence day2.jpg | പ്രമാണം:13024-Independence day2.jpg | ||
പ്രമാണം:13024-Independence day4.jpg | പ്രമാണം:13024-Independence day4.jpg | ||
പ്രമാണം:13024-Independence day5.jpg | പ്രമാണം:13024-Independence day5.jpg | ||
പ്രമാണം:13024-Independence day7.jpg | പ്രമാണം:13024-Independence day7.jpg | ||
പ്രമാണം:13024-Independence day8.jpg | പ്രമാണം:13024-Independence day8.jpg | ||
പ്രമാണം:13024-Independence day9.jpg | പ്രമാണം:13024-Independence day9.jpg | ||
പ്രമാണം:13024-Independence day6.jpg | പ്രമാണം:13024-Independence day6.jpg | ||
പ്രമാണം:13024-Independence day10.jpg | പ്രമാണം:13024-Independence day10.jpg | ||
പ്രമാണം:13024-Independence day3.jpg | പ്രമാണം:13024-Independence day3.jpg | ||
പ്രമാണം:13024-INDEPENDENCE DAY1.jpg | പ്രമാണം:13024-INDEPENDENCE DAY1.jpg | ||
പ്രമാണം:13024-INDEPENDENCE DAY2.jpg | പ്രമാണം:13024-INDEPENDENCE DAY2.jpg | ||
പ്രമാണം:13024-INDEPENDENCE DAY3.jpg | പ്രമാണം:13024-INDEPENDENCE DAY3.jpg | ||
പ്രമാണം:13024-INDEPENDENCE DAY4.jpg | പ്രമാണം:13024-INDEPENDENCE DAY4.jpg | ||
പ്രമാണം:13024-INDEPENDENCE DAY5.jpg | പ്രമാണം:13024-INDEPENDENCE DAY5.jpg | ||
പ്രമാണം:13024-INDEPENDENCE DAY6.jpg | പ്രമാണം:13024-INDEPENDENCE DAY6.jpg | ||
പ്രമാണം:13024-INDEPENDENCE DAY7.jpg | പ്രമാണം:13024-INDEPENDENCE DAY7.jpg | ||
പ്രമാണം:13024-INDEPENDENCE DAY8.jpg | പ്രമാണം:13024-INDEPENDENCE DAY8.jpg | ||
പ്രമാണം:13024-INDEPENDENCE DAY9.jpg | പ്രമാണം:13024-INDEPENDENCE DAY9.jpg | ||
പ്രമാണം:13024-INDEPENDENCE DAY10.jpg | പ്രമാണം:13024-INDEPENDENCE DAY10.jpg | ||
പ്രമാണം:13024-INDEPENDENCE DAY11.jpg | പ്രമാണം:13024-INDEPENDENCE DAY11.jpg | ||
</gallery> | </gallery> | ||
<big>മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു . ദേശഭക്തിയുടെയും ഐക്യത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് നടന്ന പരിപാടികളിൽ അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു . രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ദേവിക ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു. പ്രിൻസിപ്പൽ ദേവിക ടീച്ചർ, ഹെഡ്മാസ്റ്റർ രത്നാകരൻ മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും ചെയ്യേണ്ട കടമകളെക്കുറിച്ചുംസംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമ്മിച്ചും, രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് ഊന്നിപ്പറഞ്ഞും അവരുടെ പ്രസംഗം ശ്രദ്ധേയമായി. തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. ദേശഭക്തിഗാനങ്ങൾ, പ്രച്ഛന്നവേഷം , കവിതാലാപനം, നൃത്തശില്പങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന ഉപന്യാസരചന, ക്വിസ് മത്സരങ്ങൾ എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യു.പി.വിദ്യാർത്ഥികൾ ഒരുക്കിയ പ്രച്ഛന്നവേഷം സ്വാതന്ത്ര്യസമരചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു.തുടർന്ന് മാനേജ്മെൻ്റിന്റെ വക MARCH 2025 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ Cash Award നൽകി അനുമോദിക്കുകയുമുണ്ടായി.</big> | <big>മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു . ദേശഭക്തിയുടെയും ഐക്യത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് നടന്ന പരിപാടികളിൽ അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു . രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ദേവിക ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു. പ്രിൻസിപ്പൽ ദേവിക ടീച്ചർ, ഹെഡ്മാസ്റ്റർ രത്നാകരൻ മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും ചെയ്യേണ്ട കടമകളെക്കുറിച്ചുംസംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമ്മിച്ചും, രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് ഊന്നിപ്പറഞ്ഞും അവരുടെ പ്രസംഗം ശ്രദ്ധേയമായി. തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. ദേശഭക്തിഗാനങ്ങൾ, പ്രച്ഛന്നവേഷം , കവിതാലാപനം, നൃത്തശില്പങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന ഉപന്യാസരചന, ക്വിസ് മത്സരങ്ങൾ എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യു.പി.വിദ്യാർത്ഥികൾ ഒരുക്കിയ പ്രച്ഛന്നവേഷം സ്വാതന്ത്ര്യസമരചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു.തുടർന്ന് മാനേജ്മെൻ്റിന്റെ വക MARCH 2025 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ Cash Award നൽകി അനുമോദിക്കുകയുമുണ്ടായി.</big> | ||
| വരി 314: | വരി 324: | ||
=== '''<big>സെപ്റ്റംബർ 24 , 29 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28</big>''' === | === '''<big>സെപ്റ്റംബർ 24 , 29 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28</big>''' === | ||
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24/9/25 , 29/09/25 (ബുധൻ , തിങ്കൾ) എന്നീ തീയതികളിൽ നടക്കുകയുണ്ടായി . KITE മാസ്റ്റർ ട്രെയിനർ ആയ സി .പി .അജിത് കുമാർ മാഷ് ആണ് ക്യാമ്പ് നയിച്ചത് . രണ്ടു ബാച്ചുകളിലായി 83 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് എച്ച്.എം ന്റേയും പി.ടി.എ പ്രസിഡന്റിന്റെയും സാനിദ്ധ്യത്തിൽ എൽ.കെ അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരുന്നു . | |||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
പ്രമാണം:13024-Preliminary camp1.jpg| | പ്രമാണം:13024-Preliminary camp1.jpg| | ||
| വരി 350: | വരി 360: | ||
=== തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം === | === തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം === | ||
തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിൽ | തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിൽ | ||
UP OVERALL 🏆 | |||
HS RUNNERS 🏆 | |||
കീഴടക്കി MOOTHEDATH HSS | |||
== '''<big>നവംബർ 2025</big>''' == | |||
=== <big>നവംബർ 11 -</big> === | === <big>നവംബർ 11 - വിജയഘോഷയാത്ര</big> === | ||
സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും,സംസ്ഥാനതലത്തിലും നടന്ന കായികമേളയിൽ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിജയ ഘോഷയാത്ര മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച (11/11/25) രാവിലെ 10 30 ന് നടത്തി .സബ് ജില്ലാ , ജില്ലാ ,സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും സ്പോർട്സ് ഡ്രസ്സിൽ അവർ നേടിയ മെഡൽ ധരിച്ചുകൊണ്ട് ഘോഷരാത്രിയിൽ പങ്കെടുത്തു. | |||
[https://www.instagram.com/reel/DQ7Px-FEnxz/?igsh=eHA1MTk2ZWZzcXV6] | [https://www.instagram.com/reel/DQ7Px-FEnxz/?igsh=eHA1MTk2ZWZzcXV6] | ||
| വരി 371: | വരി 382: | ||
കൂടാതെ ശിശുദിനത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. | കൂടാതെ ശിശുദിനത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. | ||
വീഡിയോ കാണാം | |||
https://www.instagram.com/reel/DRCxyPFEvp3/?igsh=YTllNTJxaXIwNnpk | https://www.instagram.com/reel/DRCxyPFEvp3/?igsh=YTllNTJxaXIwNnpk | ||
== '''<big>ഡിസംബർ 2025</big>''' == | |||
== '''ഡിസംബർ 26,27,28- SPC സ്കൂൾ ക്യാമ്പ്''' == | |||
'''ഡിസംബർ 26,27,28 തീയതികളിൽ മൂത്തേടത് ഹയർ സെക്കണ്ടറി സ്കൂളിലെ SPC കുട്ടികൾക് സ്കൂൾ ക്യാമ്പ് നടത്തി.''' | |||
== '''<big>ജനുവരി 2026</big>''' == | |||
== ജനുവരി 6- ദേശീയ വിരവിമുക്ത ദിനം == | |||
'''ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . 2026 ജനുവരി 6-നാണ് ഈ പരിപാടി നടത്തിയത്. 'ആരോഗ്യമുള്ള കുട്ടികൾ വിരബാധയില്ലാത്ത കുട്ടികൾ' എന്ന സന്ദേശമാണ് ഈ ദിനം മുന്നോട്ട് വെക്കുന്നത്. വിരബാധ മൂലം കുട്ടികളിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവ്, വിളർച്ച, തളർച്ച എന്നിവ പഠനമികവിനെയും കായികക്ഷമതയെയും സാരമായി ബാധിക്കുമെന്നതിനാൽ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വിരവിമുക്തമായ സാഹചര്യം അത്യാവശ്യമാണ്.''' | |||
== '''ജനുവരി 26 - റിപ്പബ്ലിക് ദിനാഘോഷം''' == | |||
രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. എ ദേവിക ടീച്ചർ ദേശീയ പതാക ഉയർത്തി. പതാക വന്ദനത്തിനുശേഷം റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. | |||
തുടർന്ന് സ്കൂൾ അങ്കണത്തിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു . ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഭരണഘടനാ ആമുഖത്തിന്റെ അവതരണം ചടങ്ങിലെ പ്രധാന ആകർഷണമായി. തുടർന്ന് സംസ്ഥാനതലത്തിൽ വിവിധ ഇനങ്ങളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണവും , സ്കോളർഷിപ്പ് വിതരണവും നടന്നു .തുടർന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:13024-Republic day6.jpg | |||
പ്രമാണം:13024-Republic day7.jpg | |||
പ്രമാണം:13024-Republic day5.jpg | |||
പ്രമാണം:13024-Republic day3.jpg | |||
</gallery> | |||