"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
*എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു | *എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു | ||
*ഓണാഘോഷത്തിൻ്റെ ഭാഗമായി മികച്ച തേനീച്ച കർഷകനൊള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. നളൻ അവർക്കള ആദരിച്ചു.ഒപ്പം കൃഷിയിൽ താൽപര്യമുള്ള കാർഷിക മേഖലയിൽ തനതു പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നെടുവേലി സ്കൂളിലെ തന്നെ കുട്ടി കർഷകനായ ആദം ഇല്യാസിനെയും ആദരിച്ചു. | *ഓണാഘോഷത്തിൻ്റെ ഭാഗമായി മികച്ച തേനീച്ച കർഷകനൊള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. നളൻ അവർക്കള ആദരിച്ചു.ഒപ്പം കൃഷിയിൽ താൽപര്യമുള്ള കാർഷിക മേഖലയിൽ തനതു പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നെടുവേലി സ്കൂളിലെ തന്നെ കുട്ടി കർഷകനായ ആദം ഇല്യാസിനെയും ആദരിച്ചു. | ||
കലാപ്രകടനങ്ങളും കായിക മത്സരങ്ങളും ഓണസദ്യയുമായി ഓണാഘോഷം | കലാപ്രകടനങ്ങളും കായിക മത്സരങ്ങളും ഓണസദ്യയുമായി ഓണാഘോഷം അസിസ്മരണീയമാക്കി | ||
https://youtu.be/4chfYHw0Yn8 | |||
*ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
*അദ്ധ്യാപക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിദ്യാർത്ഥി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥി അദ്ധ്യാപകർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. | |||
*സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി റോബോട്ടിക് സിന് ആമുഖം നൽകി. | |||
സ്വതന്ത്ര സോഫ്റ്റ് വെയർ - ബന്ധപ്പെട്ട പോസ്റ്റർ എക്സിബിഷൻ നടത്തി. | |||
കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ഉബുണ്ടു 22.04 O S ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തി. | |||
റോബോട്ടിക്സ് എക്സിബിഷൻ നടത്തി. | |||
*സംസ്ഥാന ശാസ്ത്രമേള | |||
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) | |||
പ്രവർത്തി പരിചയം: | |||
വുഡ് കാർവിങ്ങ്: A ഗ്രേഡ്ഫയാസ് എസ് | |||
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ | |||
സംസ്ഥാന ശാസ്ത്രമേള | |||
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) | |||
പ്രവർത്തി പരിചയം: | |||
വുഡ് കാർവിങ്ങ്: A ഗ്രേഡ് | |||
ഫയാസ് എസ് | |||
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ | |||
*ഗാന്ധി സ്മൃതി ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി | |||
*2025 സ്കൂൾ കലോത്സവം ശ്രീ.മുഹാദ് വെമ്പായം ഉത്ഘാടനം ചെയ്തു | |||
*ലോക വിദ്യാർത്ഥി ദിനത്തിൽ കലാപ്രതിഭകളായ | |||
എവിൻ ,കെവിൻ എന്നിവർ അതിഥികളായെത്തി. ഒപ്പം കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥി ശ്രീ.വിഷ്ണു ഗോപാലും പങ്കെടുത്തു | |||
*പോലീസ് സ്മൃതി ദിനത്തിൽ ഐ.റ്റി.ബി.പി. ഉദ്യോഗസ്ഥർ സ്കൂളിലെത്തി | |||
.ശ്രീ.അനിൽകുമാർ അനുസ്മരണം നടന്നു | |||
*സ്കൂൾ വിനോദയാത്ര | |||
മൈസൂറിലേയ്ക്ക് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു. | |||
*കണിയാപുരം ഉപജില്ല കലോത്സവം നെടുവേലി സ്കൂളിൽ നവംബർ 4 മുതൽ 7വരെ നടന്നു . | |||
*സംസ്ഥാന സ്പോർട്സ് നീന്തൽ മത്സരങ്ങൾ കൊപ്പം അന്താരാഷ്ട്ര നീന്തൽ സ്റ്റേഡിയത്തിൽ നടന്നപ്പോൾ 200 നീന്തൽ താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കി നെടുവേലി സ്കൂൾ അഥിത്യമരുളി. | |||
*ശിശുദിന പ്രത്യേക പരിപാടികൾ നടന്നു | |||
ചാച്ചാജിയെ വരകളിലെ വിസ്മയങ്ങളാക്കി കുട്ടികൾ മധുര സ്മരണകൾ ഉണർത്തി | |||
*നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. വീട്ടിലെ രുചി കൂട്ടൂകൾ മേളയ്ക്ക് രുചി കൂട്ടി . | |||
*ദേശീയ വിരവിമുക്തി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും അൽബെൻഡസോൾ ഗുളിക നൽകി | |||
*ജീവിത നൈപുണി വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ സ്മാർട്ട് 40 ക്യാമ്പ് നടന്നു. | |||
*ഭാരതത്തിൻ്റെ 77ാം റിപ്ലബിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. | |||
എൻ.സി.സി ,എസ്.പി.സി കേഡറ്റിസ് സംയുക്ത പരേഡിന് ഹെഡ്മിസ്ട്രസ്സ് അഭിവാദ്യം സ്വീകരിച്ചു. | |||