"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*'''വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല  സ്കൂളിനെ പ്രതിനിധീകരിച്ച്  മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.'''
'''വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല  സ്കൂളിനെ പ്രതിനിധീകരിച്ച്  മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.'''
*'''റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക് '''
[[പ്രമാണം:11021 mimikri vayana.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:11021 vayana2025.jpg|ലഘുചിത്രം|നടുവിൽ]]
 
 
 
 
'''റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക് '''
[[പ്രമാണം:Hadi Muhammed Iqbal.jpeg|ലഘുചിത്രം|നടുവിൽ|ഹാദി മുഹമ്മദ് ഇഖ്ബാൽ]]
[[പ്രമാണം:Hadi Muhammed Iqbal.jpeg|ലഘുചിത്രം|നടുവിൽ|ഹാദി മുഹമ്മദ് ഇഖ്ബാൽ]]
'''കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിപുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ
 
പെൺകുട്ടികളുടെ വിഭാഗത്തിൽ  നാലാം  സ്ഥാനത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനി ജിഷമോൾക്ക് കാഷ് അവാർഡും ട്രോഫിയും ലഭിച്ചു.'''
 
 
'''തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ടി.ഐ. എച്ച് എസ്. എന്നിൻ്റെ പെരുമ വാനോളം ഉയർത്തി തൻബീഹിൻ്റെ കുട്ടികൾ
 
അറബി ഗാനം  A Grade
പണിയനൃത്തം  A Grade
ഒപ്പന.                  A Grade
വഞ്ചിപ്പാട്ട്.        A Grade
അറബി നാടകം A Grade
48 ഓളം വരുന്ന കുട്ടികളാണ് ഇത്തവണ ഗ്രൂപ്പ ഗ്രൂപ്പിതര മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കാളികളായത്.
[[പ്രമാണം:11021 state kalosavam oppana.jpg|ലഘുചിത്രം|നടുവിൽ|സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒപ്പന]]
[[പ്രമാണം:11021 state kalosavam vanjpattu.jpg|ലഘുചിത്രം|ഇടത്ത്‌|A ഗ്രേഡ് കരസ്ഥമാക്കിയ വഞ്ചിപ്പാട്ട് ടീം]]
[[പ്രമാണം:11021 state kalosavam drama arabic.jpg|ലഘുചിത്രം|വലത്ത്‌|അറബി നാടകം A ഗ്രേഡ്]]
[[പ്രമാണം:11021 tihss arabic drama state.jpg|ലഘുചിത്രം|ഇടത്ത്‌|അറബി നാടകത്തിൽ നിന്ന്]]'''
 
 
 
 
 
 
 
[[പ്രമാണം:11021 tihss kalosavam.jpg|ലഘുചിത്രം|നടുവിൽ|അറബി നാടകത്തിലെകുട്ടികൾ മിനിസ്റ്റർക്ക് ഒപ്പം ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിപുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ
'''പെൺകുട്ടികളുടെ വിഭാഗത്തിൽ  നാലാം  സ്ഥാനത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനി ജിഷമോൾക്ക് കാഷ് അവാർഡും ട്രോഫിയും ലഭിച്ചു.''''''
 
 
 
 
 
'''മറിയം സുമയ്യ'''
Competitions (school level)
ക്വിസ്
ഇംഗ്ലീഷ്-1st
സയൻസ്-1st
അക്ഷരമുറ്റം -2nd
സ്വദേശി ക്വിസ് -2nd
KSTA ക്വിസ് -3rd
സ്വാതന്ത്ര്യ ദിന ക്വിസ് അറബിന് -2nd
 
കലോത്സവം
കഥാരചന ഇംഗ്ലിഷ് - 1st
കഥാരചന മലയാളം  - 1st
കവിത രചന  - 1st
ഉപന്യാസം ഇംഗ്ലീഷ്  -Maryam Sumayya
പ്രസംഗം ഇംഗ്ലീഷ്- 1
കഥാരചന ഹിന്ദി  - 3rd
ഉപന്യാസം ഹിന്ദി  - 3rd
 
കായികം
800m -2nd
ചെസ്സ് - 1st
 
മറ്റുള്ളവ
മികച്ച വായനക്കാരി 1st
 
 
[[പ്രമാണം:11021 mariyam sumaya tihss.jpg|ലഘുചിത്രം|ഇടത്ത്‌|മറിയം സുമയ്യ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:11021 Haritha keralam.jpg ||ലഘുചിത്രം]]'''ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ഹരിത കേരള മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് സന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങുന്നു.''''''
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:11021 arabi magazine first.jpg|ലഘുചിത്രം]]
 
 
'''അന്താരാഷ്ട്ര അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ALIF വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച സംസ്ഥാനതല സ്പോട്ട് മാഗസിൻ (Spot Magazine) നിർമ്മാണ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി *ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല (TIHSS Naimarmoola).*'''
*'''വിജയശില്പികൾ'''*
​ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച നായന്മാർമൂല സ്കൂളിലെ മിടുക്കികൾ:
​ഫാത്തിമത്ത് സന (9 M)
​ഫാത്തിമ തൻഷിയ (9 M)
​സഹ്ബ ആയിഷ (9 M)
​ഫാത്തിമ എം.എച്ച് (9 M)
​ഹുദ മറിയം (9 C)
​റിസ ഫാത്തിമ (9 H)
​ആഷിക (8 N)