"എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
45027 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSSchoolFrame/Header}}
{{prettyurl|S.M.V.N.S.S.H.S.S KALLARA}}
{{prettyurl|S.M.V.N.S.S.H.S.S KALLARA}}
{{Infobox School|
 
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്=എസ്.എം.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്. |
|സ്ഥലപ്പേര്=കല്ലറ
സ്ഥലപ്പേര്=കല്ലറ|
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല=കോട്ടയം|
|സ്കൂൾ കോഡ്=45027
സ്കൂൾ കോഡ്=45027|
|എച്ച് എസ് എസ് കോഡ്=05051
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87661136
സ്ഥാപിതവർഷം=1968|
|യുഡൈസ് കോഡ്=32100900407
സ്കൂൾ വിലാസം=കല്ലറ പി., <br/>കോട്ടയം|
|സ്ഥാപിതദിവസം=
പിൻ കോഡ്=686611 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ=04829267567|
|സ്ഥാപിതവർഷം=1924
സ്കൂൾ ഇമെയിൽ=smvnsshsskallara@gmail.com|
|സ്കൂൾ വിലാസം=​എസ് എം വി എ൯ എസ് എസ് എച്ച് എസ് എസ് കല്ലറ,കല്ലറ പി ഒ  
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=കല്ലറ
ഉപ ജില്ല=കുറവിലങ്ങാട്|
|പിൻ കോഡ്=686611
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04829 267567
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഇമെയിൽ=smvnsshsskallara@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=കുറവിലങ്ങാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=2
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=കോട്ടയം
പഠന വിഭാഗങ്ങൾ3|=|
|നിയമസഭാമണ്ഡലം=വൈക്കം
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=വൈക്കം
ആൺകുട്ടികളുടെ എണ്ണം=153|
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
പെൺകുട്ടികളുടെ എണ്ണം=127|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=280|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=14|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ= N.BINDU|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= K.S SREELEKHA|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= K N VENUGOPAL |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=60|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=5|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം=thump116.jpg‎|350px
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിന്ദു എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=വിനീത നായർ എച്ച്
|പ്രധാന അദ്ധ്യാപിക=വിനീത നായർ എച്ച്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ ജി കുമാ‌‍‌‌‍‍‍‍‍‍൪
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ആൻസി
|സ്കൂൾ ചിത്രം=45027_School_photo.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->SMV NSS HSS KALLARA
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->SMV NSS HSS KALLARA
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 41: വരി 68:
<!-- "ഈ സ്കൂൾ അക്കാദമിക് ആയും കായികപരമായും
<!-- "ഈ സ്കൂൾ അക്കാദമിക് ആയും കായികപരമായും
  കലാപരമായും മുൻപന്തിയിൽ നില്ക്കുന്നു."
  കലാപരമായും മുൻപന്തിയിൽ നില്ക്കുന്നു."
-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു 2017-18 അദ്ധ്യയന വർഷം ആരംഭിച്ചു. സ്കൂൾ പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ്സ് റും ഉദ്ഘാടനവും വളരെ ഗംഭീരമായി ആഘോഷിച്ചു .-->
-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു 2017-18 അദ്ധ്യയന വർഷം ആരംഭിച്ചു. സ്കൂൾ പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ്സ് റും ഉദ്ഘാടനവും വളരെ ഗംഭീരമായി ആഘോഷിച്ചു
          2019-20 അദ്ധ്യയന വർഷം ആരംഭിച്ചു. സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു . .ലോക പരിസ്ഥിതി ദിനം ,യോഗദിനം എന്നിവ ആഘോഷിച്ചു. ഒാണാഘോഷപരിപാടികൾ ആഘോഷിച്ചു.കുട്ടികൾ ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[പ്രമാണം:റിപ്പബ്ലിക് ദിനം.JPG|thumb|പതാക ഉയർത്തൽ]][[പ്രമാണം:"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം".JPG|thumb|"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം"]][[പ്രമാണം:പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം.jpg|thumb|പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം - പ്രതിജ്ഞ]][[പ്രമാണം:പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞ പ്രതിജ്ഞ.JPG|thumb|പി ടി എ അംഗങ്ങളും പൂർവ്വ വിദിയാർത്ഥികളും സ്കൂൾ പ്രിൻസിപ്പാളും ഹെഡ്മിസ്ട്രസ്സും ചേർന്ന് പൊതു വിദ്യാഭ്യാസസംരക്ഷണ വലയം സൃഷ്ടിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു]]
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[പ്രമാണം:45027-ktm-dp-2019-2.png|thumb|സ് കൂളിലെ ഒാണപ്പൂക്കളം 2019-20]][[പ്രമാണം:45027-ktm-dp-2019-3.png|thumb|Digital Pookkalam]][[പ്രമാണം:45027-ktm-dp-2019-1.png|thumb|Little Kites DIGITAL POOKALAM]]
 
[[പ്രമാണം:റിപ്പബ്ലിക് ദിനം.JPG|thumb|പതാക ഉയർത്തൽ]][[പ്രമാണം:"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം".JPG|thumb|"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം"]][[പ്രമാണം:പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം.jpg|thumb|പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം - പ്രതിജ്ഞ]][[പ്രമാണം:പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞ പ്രതിജ്ഞ.JPG|thumb|പി ടി എ അംഗങ്ങളും പൂർവ്വ വിദിയാർത്ഥികളും സ്കൂൾ പ്രിൻസിപ്പാളും ഹെഡ്മിസ്ട്രസ്സും ചേർന്ന് പൊതു വിദ്യാഭ്യാസസംരക്ഷണ വലയം സൃഷ്ടിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു]]
 


== ചരിത്രം ==
== ചരിത്രം ==
. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഒരു സമൂഹത്തിൻറെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക്  വിദ്യഭ്യാസം അനിവാര്യമാണെന്ന് മനുസ്സിലാക്കിയ ഒരമ്മ , 1100 കാലഘട്ടത്തിൽ ഈ കല്ലറയിൽ ജീവിച്ചിരുന്നു. എടാട്ട് കാഞ്ഞിരം പറമ്പ് കുടുംബാഗമായ മാണിക്യം അമ്മയായിരുന്നു ആ മഹത് വ്യക്തി..അധ സ്ഥിതർക്കും സ്ത്രീ ജനങ്ങൾക്കും വിദ്യഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തിൽ  ഒരു സമൂഹത്തിൻെറ, നാടിന്റെ വളർച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത തിരിച്ചറിഞ്ഞ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് രൂപം നൽകി. ആയതിലേക്ക് തന്റെ സ്വന്തം പേരിലുള്ള സ്ഥലം  നൽകുകയും തന്റെ തന്നെ പുരയിടത്തിൽ നിന്നും മരംമുറിച്ച് ബഞ്ച് , ഡസ്ക്, മേശ , കസേര തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിച്ചു കൊടുക്കുകയും ചെയ്തു. ആ കാലയളവിൽ ഇത്തരമൊരു പുത്തൻ വികാരം  നാടിനെയാകെ ഉണർത്തി. നാട്ടിലെ ഉദാരമതികളിൽ പലരും  ഇതിൽ  പങ്കുചേർന്നു. കെട്ടിടം പണിയുന്നതിന് ഇന്നും ജീവിച്ചിരിക്കുന്ന തൊമ്മി മാപ്പിളയെന്നറിയപ്പെടുന്ന ഒരു കർഷകൻ ആ വർഷത്തെ തന്റെ  കൃഷിയിൽ നിന്നും കിട്ടിയ  വരുമാനം മുഴുവനും ഒരു കിഴിപ്പണം ശ്രീമതി മാണിക്യം അമ്മയെ സംഭാവനയായി ഏല്പ്പിച്ചു. അധസ്ഥിതരായ ആളുകൾക്ക് ഇന്നത്തെ പോലെ വിദ്യഭ്യാസത്തിന് വിടുന്ന പതിവില്ലാതിരുന്നതിനാൽ പ്രായം ചെന്ന സ്ത്രീ പുരുഷന്മാരെ ഇരുത്തി ക്ലാസ് ആരംഭിക്കുകയായിരുന്നു. ഇക്കാലയളവിൽ സ്ക്കൂൾ കെട്ടിടം പണിതീർന്നിരുന്നില്ല. പിന്നീട് ഒരു ചെറിയ ഓലമേഞ്ഞ കെട്ടിടം പണിയുകയും വർഷാവർഷം കെട്ടിടം ഓലമേയുന്നതിന് കുട്ടികൾ ഓല കൊണ്ടുവരുകയും ചെയ്തിരുന്നു. കുറേ കാലങ്ങൾക്കുശേഷം 5ാം ക്ലാസ് ആരംഭിച്ചു. പിന്നീടുള്ള ഓരോ വർഷവും ഓരോ ക്ലാസ് വീതം ആരംഭിച്ചു. 1948 -ൽ സ്ക്കുൾ സർക്കാരിന്റെ അനുമതിയോടെ  N.S.S നേതൃത്വം ഏറ്റെടുത്തു.  
ചരിത്രം
ഒരു സമൂഹത്തിൻറെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക്  വിദ്യഭ്യാസം അനിവാര്യമാണെന്ന്  
മനുസ്സിലാക്കിയ ഒരമ്മ , 1100 കാലഘട്ടത്തിൽ ഈ കല്ലറയിൽ ജീവിച്ചിരുന്നു. എടാട്ട് കാഞ്ഞിരം പറമ്പ് കുടുംബാഗമായ മാണിക്യം അമ്മയായിരുന്നു ആ മഹത് വ്യക്തി..
അധ സ്ഥിതർക്കും സ്ത്രീ ജനങ്ങൾക്കും വിദ്യഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തിൽ  ഒരു സമൂഹത്തിൻെറ, നാടിന്റെ വളർച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത തിരിച്ചറിഞ്ഞ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് രൂപം നൽകി. ആയതിലേക്ക് തന്റെ സ്വന്തം പേരിലുള്ള സ്ഥലം  നൽകുകയും തന്റെ തന്നെ പുരയിടത്തിൽ നിന്നും മരംമുറിച്ച് ബഞ്ച് , ഡസ്ക്, മേശ , കസേര തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിച്ചു കൊടുക്കുകയും ചെയ്തു.  
ആ കാലയളവിൽ ഇത്തരമൊരു പുത്തൻ വികാരം  നാടിനെയാകെ ഉണർത്തി. നാട്ടിലെ ഉദാരമതികളിൽ പലരും  ഇതിൽ  പങ്കുചേർന്നു. കെട്ടിടം പണിയുന്നതിന് ഇന്നും ജീവിച്ചിരിക്കുന്ന തൊമ്മി മാപ്പിളയെന്നറിയപ്പെടുന്ന ഒരു കർഷകൻ ആ വർഷത്തെ തന്റെ  കൃഷിയിൽ നിന്നും കിട്ടിയ  വരുമാനം മുഴുവനും ഒരു കിഴിപ്പണം ശ്രീമതി മാണിക്യം അമ്മയെ സംഭാവനയായി ഏല്പ്പിച്ചു.  
അധസ്ഥിതരായ ആളുകൾക്ക് ഇന്നത്തെ പോലെ വിദ്യഭ്യാസത്തിന് വിടുന്ന പതിവില്ലാതിരുന്നതിനാൽ പ്രായം ചെന്ന സ്ത്രീ പുരുഷന്മാരെ ഇരുത്തി ക്ലാസ് ആരംഭിക്കുകയായിരുന്നു. ഇക്കാലയളവിൽ സ്ക്കൂൾ കെട്ടിടം പണിതീർന്നിരുന്നില്ല. പിന്നീട് ഒരു ചെറിയ ഓലമേഞ്ഞ കെട്ടിടം പണിയുകയും വർഷാവർഷം കെട്ടിടം ഓലമേയുന്നതിന് കുട്ടികൾ ഓല കൊണ്ടുവരുകയും ചെയ്തിരുന്നു. കുറേ കാലങ്ങൾക്കുശേഷം 5ാം ക്ലാസ് ആരംഭിച്ചു. പിന്നീടുള്ള ഓരോ വർഷവും ഓരോ ക്ലാസ് വീതം ആരംഭിച്ചു. 1948 -ൽ സ്ക്കുൾ സർക്കാരിന്റെ അനുമതിയോടെ  N.S.S    
നേതൃത്വം ഏറ്റെടുത്തു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി എൽ സി ഡി പ്രൊജക്ടറുകളുമുണ്ട്.
* ജുൺ 1 - പ്രവേശനോത്സവത്തോ‍ടനുബന്ധിച്ച് സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നടത്തി.
* സ്കൂൾ ലൈബ്രറി - നിരവധി പുസ്തകങ്ങൾ അടങ്ങിയ കുട്ടികൾക്ക് വിജ്ഞാന പ്രദമായ ഒരു ലൈബ്രറി ഈ സ്കൂളിലുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി എൽ സി ഡി പ്രൊജക്ടറുകളുമുണ്ട്.
* കായിക പ്രവർത്തനം - വളരെ മികവുറ്റ രീതിയിൽ കായിക പ്രവർത്തനം നടത്തുകയും കുട്ടികളെ ദേശീയ തലത്തിൽ വരെ സമ്മാനാർഹരാക്കുന്നു.
ജുൺ 1 - പ്രവേശനോത്സവത്തോ‍ടനുബന്ധിച്ച് സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നടത്തി.  


സ്കൂൾ ലൈബ്രറി - നിരവധി പുസ്തകങ്ങൾ അടങ്ങിയ കുട്ടികൾക്ക് വിജ്ഞാന പ്രദമായ ഒരു ലൈബ്രറി ഈ സ്കൂളിലുണ്ട്.
<!-- Test to Add Gallery in Table  -->


കായിക പ്രവർത്തനം - കായികാധ്യാപകൻെറ ചുമതലയിൽ വളരെ മികവുറ്റ രീതിയിൽ കായിക പ്രവർത്തനം നടത്തുകയും കുട്ടികളെ ദേശീയ തലത്തിൽ വരെ സമ്മാനാർഹരാക്കുന്നു.
{| class="wikitable"
|+ Event Gallery
|-
! Sl. No. !! Event !! Gallery
|-
| 1 || പ്രവേശനോത്സവം ||
<gallery>
പ്രമാണം:45027_praveshanotsavam1.jpg
പ്രമാണം:45027_praveshanotsavam2.jpg
</gallery>
|-
| 2 || പരിസ്ഥിതി ദിനം ||
<gallery>
പ്രമാണം:45027_environment_day1.jpg
പ്രമാണം:45027_environment_day2.jpg
പ്രമാണം:45027_environment_day3.jpg
</gallery>
|-
| 3 || മധുരം മലയാളം  ||
<gallery>
പ്രമാണം:45027_madhuram_malayalam4.jpg
പ്രമാണം:45027_madhuram_malayalam3.jpg
പ്രമാണം:45027_madhuram_malayalam2.jpg
പ്രമാണം:45027_madhuram_malayalam1.jpg
</gallery>
|-
| 4 || Yoga Day  ||
<gallery>
പ്രമാണം:45027 yoga day1.jpg
പ്രമാണം:45027 yoga day2.jpg
പ്രമാണം:45027 yoga day3.jpg
പ്രമാണം:45027 yoga day4.jpg
</gallery>
|-
| 5 || വായനദിനം  ||
<gallery>
പ്രമാണം:45027_vayana_dinam1.jpg
പ്രമാണം:45027_vayana_dinam2.jpg
പ്രമാണം:45027_vayana_dinam3.jpg
പ്രമാണം:45027_vayana_dinam4.jpg
പ്രമാണം:45027_vayana_dinam5.jpg
പ്രമാണം:45027_vayana_dinam6.jpg
പ്രമാണം:45027_vayana_dinam7.jpg
പ്രമാണം:45027_vayana_dinam8.jpg
പ്രമാണം:45027_vayana_dinam9.jpg
പ്രമാണം:45027_vayana_dinam10.jpg
</gallery>
|-
| 6 || ലഹരിവിരുദ്ധദിനം  ||
<gallery>
പ്രമാണം:45027_lahari_virudha_dinam1.jpg
പ്രമാണം:45027_lahari_virudha_dinam2.jpg
പ്രമാണം:45027_lahari_virudha_dinam3.jpg
പ്രമാണം:45027_lahari_virudha_dinam4.jpg
പ്രമാണം:45027_lahari_virudha_dinam5.jpg
പ്രമാണം:45027_lahari_virudha_dinam6.jpg
</gallery>
|-
| 7 || ചാന്ദ്രദിനം  ||
<gallery>
പ്രമാണം:45027_chandra_dinam1.jpg
പ്രമാണം:45027_chandra_dinam2.jpg
പ്രമാണം:45027_chandra_dinam3.jpg
പ്രമാണം:45027_chandra_dinam4.jpg
പ്രമാണം:45027_chandra_dinam5.jpg
</gallery>
|-
| 8 || അധ്യാപക രക്ഷകർത്തൃ സമിതി പൊതുയോഗം 2025-2026 ||
<gallery>
പ്രമാണം:45027_PTA1.jpg
പ്രമാണം:45027_PTA2.jpg
പ്രമാണം:45027_PTA3.jpg
പ്രമാണം:45027_PTA4.jpg
പ്രമാണം:45027_PTA5.jpg
പ്രമാണം:45027_PTA6.jpg
</gallery>
|-
| 9 || സ്കൂൾ കലോത്സവം ||
<gallery>
പ്രമാണം:45027_kalotsavam1.jpg
പ്രമാണം:45027_kalotsavam2.jpg
പ്രമാണം:45027_kalotsavam3.jpg
പ്രമാണം:45027_kalotsavam4.jpg
പ്രമാണം:45027_kalotsavam5.jpg
</gallery>
|-
| 10 || Independence Day 2025 ||
<gallery>
പ്രമാണം:45027_independence_day1.jpg
പ്രമാണം:45027_independence_day2.jpg
പ്രമാണം:45027_independence_day3.jpg
പ്രമാണം:45027_independence_day4.jpg
</gallery>
|-
| 11 || Preliminary Camp 2025-2028 Students ||
<gallery>
പ്രമാണം:45027_preliminary_camp1.jpg
പ്രമാണം:45027_preliminary_camp2.jpg
പ്രമാണം:45027_preliminary_camp3.jpg
പ്രമാണം:45027_preliminary_camp4.jpg
പ്രമാണം:45027_preliminary_camp5.jpg
</gallery>
|-
| 12 || ശാസ്ത്രമേള  ||
<gallery>
പ്രമാണം:45027_shasthra_mela1.jpg
പ്രമാണം:45027_shasthra_mela2.jpg
പ്രമാണം:45027_shasthra_mela3.jpg
പ്രമാണം:45027_shasthra_mela4.jpg
പ്രമാണം:45027_shasthra_mela5.jpg
പ്രമാണം:45027_shasthra_mela6.jpg
പ്രമാണം:45027_shasthra_mela7.jpg
</gallery>
|-
| 13 || Food Fest ||
<gallery>
പ്രമാണം:45027_food_fest1.jpg
പ്രമാണം:45027_food_fest2.jpg
പ്രമാണം:45027_food_fest3.jpg
പ്രമാണം:45027_food_fest4.jpg
</gallery>
|-
| 14 || Sports Day ||
<gallery>
പ്രമാണം:45027_sports_day1.jpg
പ്രമാണം:45027_sports_day2.jpg
പ്രമാണം:45027_sports_day3.jpg
പ്രമാണം:45027_sports_day4.jpg
പ്രമാണം:45027_sports_day5.jpg
</gallery>
|-
| 15 || ശിശുദിനം ||
<gallery>
പ്രമാണം:45027_childrens_day1.jpg
പ്രമാണം:45027_childrens_day2.jpg
പ്രമാണം:45027_childrens_day3.jpg
പ്രമാണം:45027_childrens_day4.jpg
</gallery>
|-
| 16 || ഹരിതവിദ്യാലയം ||
<gallery>
പ്രമാണം:45027_haritha_vidyalayam1.jpg
പ്രമാണം:45027_haritha_vidyalayam2.jpg
പ്രമാണം:45027_haritha_vidyalayam3.jpg
പ്രമാണം:45027_haritha_vidyalayam4.jpg
</gallery>
|-
| 17 || World Disabled Day ||
<gallery>
പ്രമാണം:45027_disabled_day1.jpg
പ്രമാണം:45027_disabled_day2.jpg
പ്രമാണം:45027_disabled_day3.jpg
പ്രമാണം:45027_disabled_day4.jpg
പ്രമാണം:45027_disabled_day5.jpg
</gallery>
|-
| 18 || Annual Day ||
<gallery>
പ്രമാണം:45027_annual_day1.JPG
പ്രമാണം:45027_annual_day2.JPG
പ്രമാണം:45027_annual_day3.JPG
പ്രമാണം:45027_annual_day4.JPG
പ്രമാണം:45027_annual_day5.JPG
പ്രമാണം:45027_annual_day6.JPG
പ്രമാണം:45027_annual_day7.JPG
പ്രമാണം:45027_annual_day8.JPG
പ്രമാണം:45027_annual_day9.JPG
</gallery>
|-
|}
 
{{Infobox littlekites
|സ്കൂൾ കോഡ്=45027
|അധ്യയനവർഷം=2025-2026
|യൂണിറ്റ് നമ്പർ=LK/2018/45027
|അംഗങ്ങളുടെ എണ്ണം=37
|വിദ്യാഭ്യാസ ജില്ല=KADUTHURUTHY
|റവന്യൂ ജില്ല=KOTTAYAM
|ഉപജില്ല=KURAVILANGAD
|ലീഡർ=JAYALEKSHMI
|ഡെപ്യൂട്ടി ലീഡർ=DEVANANDA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=MANJUSHADEVI
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=NISHA CHANDRAN
|ചിത്രം=[[പ്രമാണം:45027-ktm-dp-2019-2.png|thumb|സ് കൂളിലെ ഒാണപ്പൂക്കളം 2019-20]] [[പ്രമാണം:45027-ktm-dp-2019-3.png|thumb|Digital Pookkalam]][[പ്രമാണം:45027-ktm-dp-2019-1.png|thumb|Little Kites DIGITAL POOKALAM]][[പ്രമാണം:45027-ktm-dp-2019-3.png|thumb|Digital Pookkalam]]
|ഗ്രേഡ്=B
}}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽ കൈറ്റ്സ്.[[പ്രമാണം:45027-ktm-dp-2019-1.png|thumb|Little Kites DIGITAL POOKALAM]]
  ക്ലാസ് മാഗസിൻ.
  ക്ലാസ് മാഗസിൻ.
* റെഡ് ക്രോസ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി.


* ക്ലബ്ബ് പ്രവർത്തനങ്ങൾ. ഈ സ്കുളിൽ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, എെ.ടി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, തുടങ്ങിയ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സ്കുൾ തല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമുഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ,എെ.ടി മേള നടത്തുകയും വിജയികളെ ജില്ലാ തല മേളയിൽ സമ്മാനർഹരാക്കുകയും ചെയ്തു
* ക്ലബ്ബ് പ്രവർത്തനങ്ങൾ. ഈ സ്കുളിൽ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, എെ.ടി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, തുടങ്ങിയ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സ്കുൾ തല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമുഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള,െഎ.ടി മേള എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
.* ഹായ് സ്കൂൾ കുട്ടിക്കുട്ടം രൂപീകരിച്ചു. എട്ട് ഒൻപത് ക്ലാസ്സുകളിലെ 22 കുട്ടികൾക്കായി 5 മേഖലകളിലായി പരിശീലനം ലഭിച്ചു.


* 2019-20 അദ്ധ്യയന വർഷം 2019-21 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെ‍ടുത്തു.


== മാനേജ്മെന്റ് ==


== മാനേജ്മെന്റ് ==This school is going on under NSS management.
== This school is going on under NSS management. ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. [[മുൻ സാരഥികൾ]]
[[മുൻ സാരഥികൾ]]
{|class="wikitable" style="text-align:center; width:200px; height:200px" border="1"
{|class="wikitable" style="text-align:center; width:200px; height:200px" border="1"
|-
|-
വരി 153: വരി 362:


|}
|}
{{#multimaps:9.708638, 76.477642| width=500px | zoom=10 }}
{{Slippymap|lat=9.708638|lon= 76.477642|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->