"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|ഉപജില്ല=നെടുമങ്ങാട് | |ഉപജില്ല=നെടുമങ്ങാട് | ||
|ലീഡർ= | |ലീഡർ=നിവേദ് പി സജീവ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അഭിരാമി ബി എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതി എ എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതി എ എസ് | ||
| വരി 284: | വരി 284: | ||
== '''റോബോട്ടിക് ഫെസ്റ്റ് 23-09-2025''' == | == '''റോബോട്ടിക് ഫെസ്റ്റ് 23-09-2025''' == | ||
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂരിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാടി ഏകോപിപ്പിച്ച് വിജയകരമായി നടത്തിയത്. വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യാ കഴിവുകളും സൃഷ്ടിപരമായ ആശയങ്ങളും അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ഫെസ്റ്റ് മാറി. | ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂരിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാടി ഏകോപിപ്പിച്ച് വിജയകരമായി നടത്തിയത്. വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യാ കഴിവുകളും സൃഷ്ടിപരമായ ആശയങ്ങളും അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ഫെസ്റ്റ് മാറി. | ||
<gallery> | |||
42039 robotic fest 2025-26 1.JPG | |||
42039 robotic fest 2025-26 2.JPG | |||
42039 robotic fest 2025-26 3.JPG | |||
42039 robotic fest 2025-26 4.JPG | |||
</gallery> | |||
== | |||
== '''സ്കൂൾ ക്യാമ്പ് 2025 (ഫേസ് 2) - 29-10-2025''' == | |||
2025 ഒക്ടോബർ 29-ന് സ്കൂളിൽ ലിറ്റിൽ കെയ്റ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീവിദ്യ എൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്സൺ ശ്രീ ജസ്റ്റിൻ രാജ് “സ്ക്രാച്ച്പ്രോഗ്രാമിങ് ” വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. അതിനുശേഷം ശ്രീമതി കരുണാലത ആർ “അനിമേഷൻ” വിഷയത്തിൽ പരിശീലനം നൽകി. ക്യാമ്പിൽ ലിറ്റിൽ കെയ്റ്റ്സിലെ 33 അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ രംഗത്ത് പുതിയ അനുഭവങ്ങളും പ്രചോദനവും നൽകിയതാണ്. | |||
<gallery> | |||
42039 LK Schoolcamp phase2 2024-27 1.jpg | |||
42039 LK Schoolcamp phase2 2024-27 2.jpg | |||
42039 LK Schoolcamp phase2 2024-27 3.jpg | |||
42039 LK Schoolcamp phase2 2024-27 5.jpg | |||
42039 LK Schoolcamp phase2 2024-27 6.jpg | |||
42039 LK Schoolcamp phase2 2024-27 7.jpg | |||
42039 LK Schoolcamp phase2 2024-27 8.jpg | |||
42039 LK Schoolcamp phase2 2024-27 9.jpg | |||
42039 LK Schoolcamp phase2 2024-27 10.resized.jpg | |||
</gallery> | |||
== | |||
== '''ഉപജില്ല ക്യാമ്പ് 2025 (31-12-2025, 01-01-2026)''' == | |||
2024-27 ലിറ്റിൽ കൈറ്റ്സിൻ്റെ ഉപജില്ല ക്യാമ്പ് 2025 ഡിസംബർ 31ാം തീയതിയും 2026 ജനുവരി 1ാം തീയതിയും നെടുമങ്ങാട് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പൂവത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രോഗ്രാമിങിൽ ഒൻപതാം ക്ലാസ്സുവിദ്യാർത്ഥികളായ നിവേദ്.പി.സജീവ്, ഹാരിഷ് എച്ച്.എസ്സ് , പ്രകീർത്ത് എസ്.പി, | |||
ശ്രീഹരി. എസ്.എ,എന്നിവർ പങ്കെടുത്തു. അനിമേഷനിൽ ഒൻപതാം ക്ലാസ്സുവിദ്യാർത്ഥികളായ അഭിജിത്ത്. എസ്സ് , ദേവനാഥ് ആർ .വി, മാനവ് ജെ. നായർ , അഭിനവ് എ. ആർ എന്നിവരും പങ്കെടുത്തു. പ്രോഗ്രാമിങിൽ ജസ്റ്റിൻ സാറും രതീഷ് സാറും ക്ലാസ്സുകൾ നയിച്ചു. വെതർ മോണിറ്ററിംഗ് , എൾ ഡി ആർ സെൻസറുകൾ ഉപയോഗിച്ച് താപനില അളക്കാനും, സെർവോ വോട്ടറുകൾ ഉപയോഗിച്ച് താപനിലയുടെ അളവ് നിശ്ചയിക്കാനും , ഐ. ആർ സെൻസറുകൾ ഉപയോഗിച്ച് കാറ്റിൻ്റെ വേഗത അളക്കാനും പഠിച്ചു. അനിമേഷനിൽ അനിജ ടീച്ചറും ഷാജി സാറും ക്ലാസ്സുകൾ നയിച്ചു . ഓപ്പൺടൂൺസ് സോഫ്റ്റ്വെയറിൽ പ്ലാസ്റ്റിക്ക് ടൂൾ , എഫക്റ്റ്സ് നൽകാനും , ഇൻബിറ്റുവീൻ ടൂളും പരിജയപ്പെട്ടു. ബ്ലെൻഡർ സോഫ്റ്റവെയറിനെ പറ്റിയും മനസ്സിലാക്കി. | |||
== '''പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലന ക്ലാസ് (12-01-2026)''' == | |||
പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പരിശീലന ക്ലാസ് വിജയകരമായി സംഘടിപ്പിച്ചു. 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി. സജീവ്, ദേവനാഥ് ആർ. വി., ഹാരീഷ് എച്ച്. എസ്., അഭിജിത് എസ്സ് എന്നിവർ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികൾക്ക് റോബോട്ടിക്‌സിന്റെ അടിസ്ഥാന ആശയങ്ങൾ ലളിതവും ആകർഷകവുമായ രീതിയിൽ അവർ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജ്യോതി എ.എസ്., കരുണലത ആർ. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും അവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകി. പത്താം ക്ലാസിലെ 54 വിദ്യാർത്ഥികൾ ഈ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു. റോബോട്ടിക്‌സ് മേഖലയിലെ പ്രായോഗിക അറിവ് കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും ഈ പരിശീലനം സഹായകമായി. വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയും കൗതുകത്തോടെയും പരിശീലനത്തിൽ പങ്കെടുത്തു. | |||
<gallery> | |||
42039 class 10 robotics training lk 2024-27 1.jpg | |||
42039 class 10 robotics training lk 2024-27 2.jpg | |||
42039 class 10 robotics training lk 2024-27 3.jpg | |||
42039 class 10 robotics training lk 2024-27 4.jpg | |||
42039 class 10 robotics training lk 2024-27 5.jpg | |||
42039 class 10 robotics training lk 2024-27 6.jpg | |||
42039 class 10 robotics training lk 2024-27 7.jpg | |||
</gallery> | |||
== '''രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ അവബോധ ക്ലാസ്(12-01-2026)''' == | |||
GHSS പൂവത്തൂർ സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തെ അടിസ്ഥാന അറിവുകൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിശീലനം. 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിജിത് എസ്., നിവേദ് പി. സജീവ്, ദേവനാഥ് ആർ. വി., ഹാരീഷ് എച്ച്. എസ്. എന്നിവർ ക്ലാസ് നയിച്ചു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗം, സ്മാർട്ട് ഫോൺ വഴി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്, ഓൺലൈൻ സുരക്ഷ എന്നിവ ലളിതവും വ്യക്തവുമായ രീതിയിൽ അവർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജ്യോതി എ.എസ്., കരുണലത ആർ. എന്നിവർ ക്ലാസിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സംശയനിവാരണവും അവർ നൽകി. രക്ഷിതാക്കൾ വലിയ താല്പര്യത്തോടെയും ആവേശത്തോടെയും ക്ലാസിൽ പങ്കെടുത്തു. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിൽ ഈ കമ്പ്യൂട്ടർ അവബോധ ക്ലാസ് ഏറെ പ്രയോജനകരമായി. ഇത്തരത്തിലുള്ള പരിശീലനങ്ങൾ തുടർന്നും സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് അഭിപ്രായങ്ങൾ ഉയർന്നു. | |||