"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{VHSSchoolFrame/Header}} | ||
{{prettyurl| | [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]{{prettyurl|S. S. M.V .H S. S Edakkazhiyur }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എടക്കഴിയൂർ | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
സ്ഥലപ്പേര്=എടക്കഴിയൂർ| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |സ്കൂൾ കോഡ്=24076 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്=24076| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64088786 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32070301201 | ||
സ്ഥാപിതവർഷം=1968| | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്=680515 | | |സ്ഥാപിതവർഷം=1968 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=എടക്കഴിയൂർ | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=680515 | ||
|സ്കൂൾ ഫോൺ=0487 2615881 | |||
|സ്കൂൾ ഇമെയിൽ=ssmvhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=rpees.org | |||
|ഉപജില്ല=ചാവക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ | |||
|വാർഡ്=13 | |||
പഠന വിഭാഗങ്ങൾ1= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
പഠന | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
പഠന | |താലൂക്ക്=ചാവക്കാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=LP | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=UP | ||
പ്രിൻസിപ്പൽ= | | |പഠന വിഭാഗങ്ങൾ3=HS | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=HSS | ||
പി.ടി. | |പഠന വിഭാഗങ്ങൾ 5=V H S E | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10=49 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സജിത്ത് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീൻ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= ജോഷി ജോർജ് കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റംല | |||
|സ്കൂൾ ചിത്രം=Ssmvhss.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു,ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന എസ്എസ്എംവിഎച്ച്എസ് സ്കൂൾ, മുമ്പ് എടക്കഴിയൂർ എസ്എസ്എംഎഫ് വിഎച്ച്എസ്എസ്, എടക്കഴിയൂർ എന്നറിയപ്പെട്ടിരുന്നു, കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഒരു വിദ്യാലയമാണ്. ചാവക്കാട്, പുന്നയൂർ പഞ്ചായത്തിലെ തീരദേശത്തെ ആദ്യത്തെ വിദ്യാലയമാണിത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 65: | വരി 87: | ||
* ക്ലബ് പ്രവർത്തനങ്ങൾ. | * ക്ലബ് പ്രവർത്തനങ്ങൾ. | ||
*പരിസ്ഥിതി ക്ലബ് | *പരിസ്ഥിതി ക്ലബ് | ||
*ഗാന്ധി ദർശൻ | *ഗാന്ധി ദർശൻ | ||
*ഹെൽത്ത് ക്ലബ് | *ഹെൽത്ത് ക്ലബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | |||
*സോഷ്യൽ ക്ലബ് | *സോഷ്യൽ ക്ലബ് | ||
*എസ് പി സി | |||
*ലിറ്റിൽ കൈറ്റ്സ് | |||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
| വരി 105: | വരി 129: | ||
|2008-2011 | |2008-2011 | ||
|വത്സല ടീച്ചർ"1" | |വത്സല ടീച്ചർ"1" | ||
|- | |||
|2011-2015 | |||
|റൈന കെ കൊച്ചുണ്ണി | |||
|- | |||
|2015-2018 | |||
|വി ഓ ജെയിംസ് | |||
|- | |||
|2018-2020 | |||
|കെ എൽ ജൂലിയ | |||
|- | |||
|2020-2021 | |||
|ബെന്നി കൈതാരത്ത് | |||
|- | |||
|2021- | |||
|റീന സി സി | |||
|} | |||
== നേട്ടങ്ങൾ == | |||
[[പ്രമാണം:Safna Sidheek.jpg|പകരം=First prize in Dub smash conducted by EFFELS - Revenue District Level Competition|ലഘുചിത്രം|219x219ബിന്ദു|സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS]] | |||
[[പ്രമാണം:Marwa 9.jpg|ലഘുചിത്രം|223x223ബിന്ദു|മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു ]] | |||
* സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS | |||
* മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു | |||
* സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ[[പ്രമാണം:Ananthakrishnan.jpeg|ലഘുചിത്രം|സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ I Can മത്സരത്തിൽ ജില്ലാ തലത്തിൽ ,അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി ]]ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി. | |||
* [[പ്രമാണം:Capping Ceremony.jpeg|ലഘുചിത്രം|SSMVHSS എടക്കഴിയൂർ സ്കൂളിൽ STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.]]STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.<br /> | |||
| വരി 111: | വരി 160: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം . | |||
* എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം . | |||
* കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം . | |||
: | |||
{{#multimaps:10.619123,75.994763 | |||
|zoom=18}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||