"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എസ് വി എ എസ് എസ് എന്ന ഉപയോക്താവ് എസ്.വി.എ. എച്ച്.എസ്സ്. നടുവത്തൂര്‍ എന്ന താൾ [[എസ്.വി.എ. എച്ച്.എസ്...
 
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[എസ്.വി.എ. എച്ച്.എസ്സ്. എസ്സ്.നടുവത്തൂര്‍]]
{{HSSchoolFrame/Header}}
{{prettyurl|SVAGHSS NADUVATHUR}}
{{Infobox School
|സ്ഥലപ്പേര്=നടുവത്തൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16051
|എച്ച് എസ് എസ് കോഡ്=10178
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551340
|യുഡൈസ് കോഡ്=32040800109
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നടുവത്തൂർ
|പിൻ കോഡ്=673620
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vadakara16051@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലടി
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴരിയൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=ഗവൺമെൻറ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=552
|അദ്ധ്യാപകരുടെ എണ്ണം 1-10=18+18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അമ്പിളി കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി ഇ ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=16051 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
 
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിൽ കീഴരിയൂർ പഞ്ചായത്തിലെ 9ാം വാർഡിൽ,അർജ്ജുനൻകുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1964 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.ഇതൊരു എയ്ഡഡ് വിദ്യാലയമാണ്. [[എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
==ഭൗതികസൗകര്യങ്ങൾ==
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയൻസ് ലാബ് ,കംപ്യൂട്ടർ ലാബ്,വിശാലമായ കളിസ്ഥലം,കഞ്ഞിപ്പുര(അടുക്കള) ടോയ് ലറ്റുകൾ എന്നിവയുണ്ട്.കൂടാതെ എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ടി പി രാമകൃഷ്ണൻ ഈ വിദ്യാലയത്തിന് ബസ് അനുവദിച്ചിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
ഗണിതശാസ്ത്രക്ലബ്ബ്, സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്, പരിസ് ഥിതിക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി [[എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== നേട്ടങ്ങൾ ==
1976ലെ പ്രധാനാദ്ധ്യാപകൻ കെ കെ രാമൻനായർ ആയിരുന്നു.[[എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
==ചിത്രശാല==
[[ചിത്രം:16051_2.jpeg]]
പൂർവ്വ വിദ്യാർത്ഥിസംഗമം(ബഹു.എം എൽ എ ടി പി രാമകൃഷ്ണൻറെ ബാച്ച്)
{| class="wikitable sortable mw-collapsible mw-collapsed"
|+
|[[പ്രമാണം:16051 3.jpg|ലഘുചിത്രം|ജില്ലാ പഞ്ചായത്തിൻറെ ആദരവ്]]
|-
|[[പ്രമാണം:16051 9.jpeg|ലഘുചിത്രം|അനുമോദന ചടങ്ങ്  ]][[പ്രമാണം:BS21 KKD 16051 3.jpg|ലഘുചിത്രം|2021 നവംബർ 1]]
|-
|[[പ്രമാണം:BS21 KKD 16051 4.jpg|ലഘുചിത്രം|ശരീരോഷ്മാവ് പരിശോധന]][[പ്രമാണം:BS21 KKD 16051 2.jpg|ലഘുചിത്രം|181x181ബിന്ദു|സാനിറ്റൈ സർ ഉപയാഗിക്കുന്നു]]
|-
|[[പ്രമാണം:16051-1.3.JPG|ലഘുചിത്രം|200x200ബിന്ദു|സംസ്ഥാന തലത്തിൽ സംസ്കൃതം ഗാനാലാപനത്തിൽ എ ഗ്രേഡ് നേടിയ തേജാലക്ഷ്മി ]][[പ്രമാണം:16051-school2.JPG|ലഘുചിത്രം|144x144ബിന്ദു|സ്വാഗതം ]]
|-
|[[പ്രമാണം:16051-1.2.JPG|ലഘുചിത്രം|209x209ബിന്ദു|തേജാലക്ഷ്മി]]
|-
|[[പ്രമാണം:16051-1.1.jpeg|ലഘുചിത്രം|181x181ബിന്ദു|വിദ്യാലയം പ്രതിഭയോടൊപ്പം .....]]
|-
|[[പ്രമാണം:16051-1.5.JPG|ലഘുചിത്രം|168x168ബിന്ദു|അടുക്കളകൃഷി]]
|-
|[[പ്രമാണം:"16051-kkd-dp-2019-1".png|ലഘുചിത്രം|132x132ബിന്ദു|ഡിജിറ്റൽ പൂക്കളം]]
|-
|[[പ്രമാണം:16051-06.jpeg|ലഘുചിത്രം|143x143ബിന്ദു|ചരിത്ര ചിത്രരചന ക്യാംപിലെ ചില ചിത്രങ്ങൾ]][[പ്രമാണം:16051-07.jpeg|ലഘുചിത്രം|135x135ബിന്ദു|ചരിത്ര ചിത്രരചന]][[പ്രമാണം:16051-07.jpeg|ലഘുചിത്രം|128x128px|ചരിത്ര ചിത്രരചന]][[പ്രമാണം:16051-04.jpeg|ലഘുചിത്രം|128x128ബിന്ദു|ചരിത്ര ചിത്രരചന]][[പ്രമാണം:16051-08.jpeg|ലഘുചിത്രം|136x136ബിന്ദു|ചരിത്ര ചിത്രരചന]]
|}
 
== മാനേജ് മെൻറ് ==
ശ്രീ വാസുദേവാശ്രമത്തിൻറെ സ്ഥാപകനായ ഡോ എൻ കെ കൃഷ്ണൻ  ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ.
 
1994-2015വരെ ശ്രീ അരങ്ങിൽ ഗോപിനാഥൻ ആയിരുന്നു സ്കൂൾ മാനേജർ. ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തതായി പ്രഖ്യിപിച്ചിരിക്കുന്നു.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
! colspan="2" |'''പ്രധാനാദ്ധ്യാപകർ '''
|-
|പേര്
|വർഷം
|-
|എം കല്യാണിക്കുട്ടി(ഇൻചാർജ്)
|1964-65
|-
|കെ കെ രാമൻനായർ
|1965-77
|-
|വി കെ രാമചന്ദ്രൻമേനോൻ
|1977-90
|-
|എം രോഹിണിക്കുട്ടി
|1990-99
|-
|എൻ സരോജിനി
|1999-2001
|-
|ഇ ദാക്ഷായണി
|2001-04
|-
|എൻ രാധാകൃ‍ഷ്ണൻ
|2004-05
|-
|കെ എം രാമദാസൻ
|2005-06
|-
|ഇ ചന്ദ്രമതി
|2006(April-May)
|-
|ടി ടി ഗോപാലൻ
|2006-11
|-
|എം ഗൗരി
|2011-12
|-
|എം ആർ തുളസീഭായ്
|2012-13
|-
|കെ ആർ ഗീത
|2013-16
|-
|ടി എം ഉണ്ണി
|2016-2020
|-
|ഗീത പി പൊയ്യത്ത്
|2020-24
|-
|ജ്യോതി എം
|നിലവിൽ
|}
 
'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!സ്ഥാനം
|-
|ടി പി രാമകൃഷ്ണൻ
|മുൻ എക്സൈസ് തൊഴിൽ വകുപ്പ്  മന്ത്രി,
പേരാമ്പ്ര എം എൽ എ
|-
|എം പി ജയരാജ്
|അഡീ ജില്ലാ ജഡ്ജ്
വയനാട്
|-
|കെ ദാസൻ
|മുൻ  എം എൽ എ കൊയിലാണ്ടി
|-
|അഡ്വ പ്രവീൺകുമാർ
|കെ പി സി സി പ്രസിഡണ്ട്
കോഴിക്കോട്
|-
|കെ പി ഗോപാലൻ നായർ
|മേലടി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ട്
|-
|കെ സത്യൻ
|കൊയിലാണ്ടി മുൻസിപ്പാലിറ്റി
വൈസ് ചെയർമാൻ
|}
 
==വഴികാട്ടി==
* കൊയിലാണ്ടിയിൽ നിന്നും ഏകദേശം 8 കി മീ ദൂരം.
 
* കൊയിലാണ്ടി- മുത്താമ്പി -നമ്പ്രത്ത്കരയിൽ നിന്ന് ഇടത്തോട്ടുള്ള റോഡ് വഴി -(കൊയിലാണ്ടി - അരിക്കുളം റോഡ്)(ഏകദേശം 8 കി മീ ദൂരം)
 
* കൊയിലാണ്ടി- മുത്താമ്പി- നടുവത്തൂർ-(ഏകദേശം 7.5 കി മീ ദൂരം) വ‍ഴി
 
* മേപ്പയ്യൂരിൽ - കീഴരിയൂർ -നടുവത്തൂർ റോഡ് വ‍ഴി
 
* മേപ്പയ്യൂർ-അഞ്ചാംപീടിക-അരിക്കുളം-നമ്പ്രത്ത്കര വ‍ഴി
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{Slippymap|lat=11.4739005|lon=75.7023043 |zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.വി.എ._എച്ച്.എസ്സ്._എസ്സ്_നടുവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്