"എസ്.എം.എച്ച്.എസ് മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30057 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|box_width=380px
|box_width=380px
}}
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 64: വരി 66:

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
 
ഭൗതികസൗകര്യങ്ങൾ == 20 division ആണ് നിലവിൽ ഉള്ളത്. എല്ലാം smart classrooms ആണ്. മനോഹരമായ school campus, Library with reading room, SPC Room, NCC Room, Well equipped IT Lab, School ground, Science lab, Open Auditorium Scout&Guide Room etc.
== ഭൗതികസൗകര്യങ്ങൾ == 20 division ആണ് നിലവിൽ ഉള്ളത്. എല്ലാം smart classrooms ആണ്. മനോഹരമായ school campus, Library with reading room, SPC Room, NCC Room, Well equipped IT Lab, School ground, Science lab, Open Auditorium Scout&Guide Room etc.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 76: വരി 77:

=='''ലിറ്റിൽ കൈറ്റ്സ്'''==
=='''ലിറ്റിൽ കൈറ്റ്സ്'''==
IT മേഖലയിൽ പ്രവീണ്യം നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 3 ബാച്ചുകളിലയി 120''' കുട്ടികളുണ്ട്. Animation,Programming, Electronics, Robotics, Malayalam Typing, Graphics എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകി വരുന്നു.നിലവിൽ Sr.Rincy V Joseph, Minumol Sebastian എന്നിവർ '''ലിറ്റിൽ കൈറ്റ്സ് mistress മാരായി''' പ്രവർത്തിക്കുന്നു.
== '''ജെ.ആർ.സി''' ==
== '''ജെ.ആർ.സി''' ==
മതവർഗ്ഗ വർണ്ണ ദേശഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു സാ‍ർവദേശീയ ജീവകാരുണ്യപ്രസ്താനമാണ് ജൂണിയർ റെഡ്ക്രോസ്. മേരി കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ 80 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 8-ാം ക്ലാസ്സിൽ 30, 9-ാം ക്ലാസ്സിൽ 30, 10-ാം ക്ലാസ്സിൽ 20 എന്നിങ്ങനെ കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 10-ാം ക്ലാസ്സിലെ കുട്ടികൾ A,B LEVEL പരീക്ഷകൾ പൂർത്തിയാക്കി സ്കൂൾതല ക്യാമ്പും പൂ‍ർത്തീകരിച്ച് ഫെബ്രുവരി 18 ന് സി- ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു.

"https://schoolwiki.in/എസ്.എം.എച്ച്.എസ്_മേരികുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്