"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16056 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
<gallery>
[[പ്രമാണം:MGHSS.jpg|ലഘുചിത്രം]]
</gallery>
{{prettyurl|G.H.S.S. MANIYUR}}
{{prettyurl|G.H.S.S. MANIYUR}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലയാട്
|സ്ഥലപ്പേര്=പാലയാട് നട
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16056
|സ്കൂൾ കോഡ്=16056
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10114
| സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പാലയാട് നട പി.ഒ,
കോഴിക്കോട്
|യുഡൈസ് കോഡ്=32041101101
| പിന്‍ കോഡ്= 673530
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04962536227
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= vadakara16056@gmail.com
|സ്ഥാപിതവർഷം=1966
| സ്കൂള്‍ വെബ് സൈറ്റ്= http:
|സ്കൂൾ വിലാസം=പാലയാട് നട - പി.ഒ, ഇരിങ്ങൽ - വഴി, വടകര, കോഴിക്കോട് ജില്ല
| ഉപ ജില്ല=വടകര
|പോസ്റ്റോഫീസ്=പാലയാട് നട

|പിൻ കോഡ്=673521
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04962203905

|സ്കൂൾ ഇമെയിൽ=vadakara16056@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.ghssmaniyur.blogspot.com

|ഉപജില്ല=വടകര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മണിയൂർ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=16
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 45
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ3=ഹെസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍=
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ തലം=

|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം=maniyur.jpg
|ആൺകുട്ടികളുടെ എണ്ണം 1-10=360

|പെൺകുട്ടികളുടെ എണ്ണം 1-10=316

|വിദ്യാർത്ഥികളുടെ എണ്ണം 1-10=733
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=417
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=ടി.കെ.രാജീവ് കുമാർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=രാജീവൻ വളപ്പിൽക്കുനി
|പി.ടി.. പ്രസിഡണ്ട്=സുനിൽ മുതുവന
|എം.പി.ടി.എ. പ്രസിഡണ്ട്=രാഗിണി
|സ്കൂൾ ചിത്രം=16056_school.jpg
|size=350px
|ലോഗോ=16056_logo.png

{{SSKSchool|year=2025-26}}

കോഴിക്കോട് ജില്ലയിലെ മണിയൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഹയർസെക്കന്ററിവിദ്യാലയമാണ്, മണിയൂർപഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട്  നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറിയതിനു ശേഷം  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്തു .1966 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

കോഴിക്കോട് ജില്ലയിലെ മണിയൂര്‍ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരുഹയര്‍സെക്കന്ററിവിദ്യാലയമാണ്, മണിയൂര്‍പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്കൂള്‍.കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട്നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണിത്.ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയമാണ്.1996 ജൂണ്‍ ഒന്നാം തിയ്യതിപ്രവര്‍ത്തനം ആരംഭിച്ചു.

== ചരിത്രം ==
== ചരിത്രം ==
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്യാപകന്‍.കലാകായികരംഗങ്ങളില്‍ ഈവിദ്യാലയം ഏറെപ്രശസ്തമാണ്.സംസ്ഥാനദേശീയ മത്സരങ്ങളില്‍ പ്രശസ്തമായ വിജയം കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്.ദേശീയകായികമേളയില്‍ സ്വര്‍ണ്ണമെഡല്‍ ഉള്‍ പ്പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ചിയുണ്ട്.
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ കായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4  കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്.

{| class="wikitable"
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് സയൻസ് ലാബുകൾ, ലൈബ്രറി, റീഡിങ്ങ്റൂം, രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം, ഇൻഡോർ സ്റ്റേഡിയം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന അടൽ ടിങ്കറിംഗ് ലാബ് എന്നിവ വിദ്യാലയത്തിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

* എസ്.പി.സി

* എൻ.സി.സി
== ഭൗതികസൗകര്യങ്ങള്‍ ==
* ലിറ്റിൽ കൈറ്റ്സ്
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.
* സ്കൗട്ട് & ഗൈഡ്സ്.

*  ജെ.ആർ.സി
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റര്‍ സംവിധാനവുംഉളള വിപുലമായ ഒരുസ്മാര്‍ട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്.രണ്ട് സയന്‍സ് ലാബുകള്‍,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കര്‍വിസ്തീര്‍ണ്ണമുളള കളിസ്ഥലം വിദ്യാലയത്തിലുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആര്‍.സി
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  സംഗീത പരിശീലനം
*  സംഗീത പരിശീലനം
*  കായിക പരിശീലനം
*  കായിക പരിശീലനം
സെന്റര്‍ ഓഫ് എക്സലന്‍സ്.
സെന്റർ ഓഫ് എക്സലൻസ്.
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഫിലിംക്ലബ്ബ്.
*  ഫിലിംക്ലബ്ബ്.

== മാനേജ്മെന്റ് ==
== പത്രവാർത്തകളിലൂടെ ==
പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ ഈ വിദ്യാലയം പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയമായി മാറി.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി.ഇ.എം.ശോഭനയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ..കെ.ജ്യോതി മാസ്റ്ററുമാണ്.
[[പ്രമാണം:16056 Gurupreeth news.jpg|ലഘുചിത്രം|എ.ആർ.ഗുരുപ്രീത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംപിൽ (സബ് ജൂനിയർ )സ്വർണ്ണം നേടി ]]

== മാനേജ്‍മെന്റ് ==
മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറി.  ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീവളപ്പിൽക്കുനി രാജീവൻ മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ടി.കെ.രാജീവ് കുമാർ മാസ്റ്ററുമാണ്.

== മുൻ സാരഥികൾ ==

== മുന്‍ സാരഥികള്‍ ==
* കെ.അപ്പുണ്ണികുറുപ്പ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* കുഞ്ഞിരാമകുറുപ്പ്

* ടി.വി.മാതു
കെ.അപ്പുണ്ണികുറുപ്പ്

* പി.സുഗതൻ
കുഞ്ഞിരാമകുറുപ്പ്

* പത്മിനി
ടി.വി.മാതു

* കെ.വിശ്വനാഥൻ
പി.സുഗതന്‍

* ലീല.കെ
പത്മിനി

* വിജയൻ.എൻ
കെ.വിശ്വനാഥന്‍

* ഇ.എം.വിശ്വരൂപൻ
ലീല.കെ

* കെ.സി.പവിത്രൻ
വിജയന്‍.എന്‍

* ഇ.എം.ശോഭന
ഇ.എം.വിശ്വരൂപന്‍

* രാജീവൻ കടത്തനാടൻ
കെ.സി.പവിത്രന്‍

* കെ.വിമല
* പി.എം.ശശി
* ടി.എൻ.ലതിക
* രാജീവൻ വളപ്പിൽക്കുനി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഇ.കെ.വിജയന്‍, എം.എല്‍.എ

==വഴികാട്ടി==
* ഇ.കെ.വിജയൻ, (എം.എൽ.എ)
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* എ.എം.ബിൻസി
| style="background: #ccf; text-align: center; font-size:99%;" |
* മണിയൻ

* സെൽവരീഷ്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* മനോജ് മണിയൂർ (എഴുത്തുകാരൻ, Rtd. DDE)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* വടകര നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂര്‍റോഡില്‍ സ്ഥിതിചെയ്യുന്നു.
== വഴികാട്ടി ==

വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് നിന്ന് 47 കി.മി.  അകലം

കോഴിക്കോട് നിന്ന് 47 കി.മി.  അകലം

{{Slippymap|lat=11.549549|lon= 75.629956|zoom=16|width=full|height=400|marker=yes}}
{{#multimaps:11.5651,75.6370 |width=400px|zoom=16}}
"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_മണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്