"ജി എച്ച് എസ് എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GHSS PAZHAYANNUR}} | {{prettyurl|GHSS PAZHAYANNUR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പഴയന്നൂർ | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | |സ്കൂൾ കോഡ്=24028 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=08041 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64088912 | |||
|യുഡൈസ് കോഡ്=32071302003 | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം=ജി. എച്ച്.എസ്സ്.എസ്സ്. പഴയന്നൂർ | |||
|പോസ്റ്റോഫീസ്=പഴയന്നൂർ | |||
|പിൻ കോഡ്=680587 | |||
|സ്കൂൾ ഫോൺ=04884 225045 | |||
|സ്കൂൾ ഇമെയിൽ=pazhayannurghss@gmail.com | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഴയന്നൂർപഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | |||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ2=യു.പി | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
അദ്ധ്യാപകരുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം 1-10=627 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1466 | |||
പ്രധാന | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
പി.ടി. | |പ്രിൻസിപ്പൽ=ഗോപകുമാർ ആർ | ||
|പ്രധാന അദ്ധ്യാപിക=ജയന്തി കെ എൻ | |||
}} | |പി.ടി.എ. പ്രസിഡണ്ട്= നൗഷാദ് കെ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=24028-school entrance 2025.JPG | |||
|size=350px | |||
|logo_size=50px | |||
|ആൺകുട്ടികളുടെ എണ്ണം 1-10=839}} | |||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പഴയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. | |||
== ചരിത്രം == | |||
[[ജി എച് എസ് പഴയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി.കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായർ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണൻകുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.1956 ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ മാതൃകയിൽ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയിൽ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാൻ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78% കുട്ടികൾ ഉപരി പഠനത്തിനർഹത നേടി.1999-2000 ത്തിൽ +2 ബാച്ച് അനുവദിക്കുകയും ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തുകയും ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പഴയന്നൂർ എന്ന് പുനഃർ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോൾ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്.പ്രതിവർഷം 120 കുട്ടികൾക്ക് സയൻസിലും 60 കുട്ടികൾക്ക് ഹ്യുമാനിറ്റീസ് ബാച്ചിലും പ്രവേശനം നൽകിവരുന്നു.സയൻസ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കന്ററി വിഭാഗത്തിന് സയൻസ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടർ ലാബ് തയ്യാറാക്കി വരുന്നു.ഹൈസ്കൂളിൽ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്.മൾട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു.ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂൾ കളിസ്ഥലത്തിന്റെ നവീകരണപ്രവര് | |||
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് | == ഭൗതികസൗകര്യങ്ങൾ == | ||
ശ്രീ | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്. | ||
പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് | |||
പതിനെട്ടാംനൂററാണ്ടിന്റെ | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു. | ||
കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി | |||
ആദ്യകാലത്ത് | നല്ല ഒരു ലൈബ്രറി സൗകര്യം ഉണ്ട് . കിഫ് ബിയുടെ മൂന്ന് കോടി രൂപ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയായ 3 നിലകളിലായി 21 ക്ലാസ്സ് മുറികളുള്ള ഹൈടെക് കെട്ടിടം കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞു | ||
1999-2000 | == എഡിറ്റോറിയൽ ബോർഡ് == | ||
ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ | |||
== | |||
മൂന്ന് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | * [[ക്ലാസ് മാഗസിൻ]]. | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[മികവുകൾ]] | |||
ഈ വിദ്യാലയത്തിലെ ആർട്ട് ഗാലറി 2018ൽ തയ്യാറായി. ഭാരതത്തിൻറെയും കേരളത്തിന്റെയും സംസ്കാരവും ചരിത്രവും വർണ്ണിക്കുന്ന ചിത്രങ്ങൾ ഈ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയം നിലനില്ക്കുന്ന പഴയന്നൂർ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് | |||
== | == ക്ലബ് == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശ്ശൂർ ജില്ലാപഞ്ചായത്ത് സ്ഥാപനം | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable | {| class="wikitable mw-collapsible" | ||
|+ | |||
!കാലയളവ് | |||
!പ്രധാനാദ്ധ്യാപകർ. | |||
|- | |- | ||
|1947-64 | |1947-64 | ||
| | |വിവരം ലഭ്യമല്ല | ||
|- | |- | ||
|1965-66 | |1965-66 | ||
| എ.കെ.ജോസഫ് | | | ||
എ.കെ.ജോസഫ് | |||
|- | |- | ||
|1966-79 | |1966-79 | ||
| | | | ||
വിവരം ലഭ്യമല്ല | |||
|- | |- | ||
|1979-84 | |1979-84 | ||
| വരി 87: | വരി 98: | ||
|- | |- | ||
|1984-87 | |1984-87 | ||
| | | | ||
വിവരം ലഭ്യമല്ല | |||
|- | |- | ||
|1987 - 89 | |1987 - 89 | ||
|ശ്രീമതി.ടി. | |ശ്രീമതി.ടി.എൽ.സരസമ്മ. | ||
|- | |- | ||
|1989-91 | |1989-91 | ||
|വിവരം ലഭ്യമല്ല | | | ||
വിവരം ലഭ്യമല്ല | |||
|- | |- | ||
|1991-92 | |1991-92 | ||
|ശ്രീമതി.ശാന്തകുമാരി | |ശ്രീമതി.ശാന്തകുമാരി വെള്ളൂർ | ||
|- | |- | ||
|1993-95 | |1993-95 | ||
| വരി 113: | വരി 130: | ||
|ശ്രീമതി. ദേവകി | |ശ്രീമതി. ദേവകി | ||
|- | |- | ||
|2003-04 | |<nowiki>|2003-04</nowiki> | ||
|ശ്രീ.ടി.പി.ജോസ് | |ശ്രീ.ടി.പി.ജോസ് | ||
|- | |- | ||
|2004-07 | |<nowiki>|2004-07</nowiki> | ||
|ശ്രീ.എ. | |ശ്രീ.എ.എൻ.രവീന്ദ്രൻ | ||
|- | |- | ||
|2007-08 | |2007-08 | ||
|ശ്രീമതി. | |ശ്രീമതി.റീത്താവർഗ്ഗീസ് | ||
|- | |- | ||
|2008-09 | |2008-09 | ||
|ശ്രീമതി.എ.എസ്.രമണി | |ശ്രീമതി.എ.എസ്.രമണി | ||
|- | |- | ||
| | |2010-12 | ||
| | |ശ്രീ. കെ.രവികുമാ൪ | ||
|- | |||
|2012-16 | |||
|ശ്രീ. പി.കൃഷ്ണൻ | |||
|- | |||
|2016-17 | |||
|ശ്രീമതി.അംബികവല്ലി | |||
|- | |||
|2017-18 | |||
|ശ്രീ. അബ്ദുൾ മജീദ്. എ.എ | |||
|- | |||
|2018-20 | |||
|ശ്രീമതി. ഗീത പി | |||
|- | |||
|2020-22 | |||
|ശ്രീ.എ.മോഹനൻ | |||
|- | |||
|2023 | |||
|മേഴ്‌സി മാത്യു | |||
|- | |- | ||
| | |2023-24 | ||
| | |ഗീത പി എസ് | ||
|- | |- | ||
| | |2024- | ||
| | |ജയന്തി കെ എൻ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍ | *ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍ | ||
*കുമാരി. കവിത. യുവശാസ്ത്രജ്ഞ | *കുമാരി. കവിത. യുവശാസ്ത്രജ്ഞ | ||
* | *ഛായാഗ്രാഹകൻ വിപിൻദാസ് | ||
*പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി | *പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി | ||
== വഴികാട്ടി == | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* വടക്കാഞ്ചേരി -ആലത്തൂര് റോഡിൽ പഴയന്നൂരിത് സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 120 കി.മി. അകലം | |||
| | {{Slippymap|lat=10.669211|lon=76.576939 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||