"എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19006 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|'''S.N.M.H.S.S. PARAPPANANGADI'''}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S.N.M.H.S.S. Parappanangadi}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= PARAPPANANGADI
|സ്ഥലപ്പേര്=പരപ്പനങ്ങാടി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19006  
|സ്കൂൾ കോഡ്=19006
| സ്ഥാപിതദിവസം= 22
|എച്ച് എസ് എസ് കോഡ്=11060
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1979
|വിക്കിഡാറ്റ ക്യു ഐഡി=Q64567700
| സ്കൂള്‍ വിലാസം= PARAPPANANGADI{PO} <br/>മലപ്പുറം
|യുഡൈസ് കോഡ്=32051200116
| പിന്‍ കോഡ്= 676303
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0494 2412389  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= snmhsspgi@gmail.com
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=TIRUR
|പോസ്റ്റോഫീസ്=പരപ്പനങ്ങാടി
| ഭരണം വിഭാഗം=AIDED
|പിൻ കോഡ്=676303
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2412389
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=hmsnmhss@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.snmhss.org
|ഉപജില്ല=പരപ്പനങ്ങാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
|വാർഡ്=37
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1060
|പെൺകുട്ടികളുടെ എണ്ണം 1-10=1149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=285
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജാസ്മിൻ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ബെല്ല ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അൻവർ
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്‍ന
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി.
{{SSKSchool|year=2024-25,2025-26}}


| മാദ്ധ്യമം= മലയാളം‌
==ചരിത്രം==
| ആൺകുട്ടികളുടെ എണ്ണം= 2268
 
| പെൺകുട്ടികളുടെ എണ്ണം= 2068
'''സൂപ്പി കുട്ടി നഹമെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര താളുകളിലൂടെ .....'''
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
 
| അദ്ധ്യാപകരുടെ എണ്ണം= 53
'''1975-ൽ അഞ്ചപ്പുര ജമാഅത്ത് പള്ളി പരിപാലന കമ്മിറ്റിയും മുസ്ലിം അനാഥ സംരക്ഷണ സംഘവും ലയിച്ചു കൊണ്ട് ഇസ്ലാം സംഘം രൂപം കൊണ്ടു .ആദ്യത്തെ പ്രസിഡണ്ടായി ഹാജി കെ സൂപ്പി കുട്ടി നഹ യും സെക്രട്ടറിയായി അഹമ്മദ് സാഹിബും തെരഞ്ഞെടുക്കപ്പെട്ടു. പരപ്പനങ്ങാടിയിലെ പുരോഗമന പ്രസ്ഥാന ചരിത്രത്തിൽ ഒരു സുപ്രധാന സംഭവമാണ് ഇശാഅത്തിന്റെ  രൂപീകരണം. ഇഷാ അത് ത്തിൻറെ ആദ്യകാല പ്രസിഡണ്ടുമാർ ആയി മർഹൂം കെ സൂപ്പി കുട്ടി നഹ ,മർഹൂം പി അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവരും ഇപ്പോൾ ലത്തീഫ് മദനിയും തുടരുന്നു. ഇഷാ അത്തുൽ  ഇസ്ലാം സംഘത്തിൻറെ കീഴിലുള്ള സൂപ്പി കുട്ടി നഹാ മെമ്മോറിയൽ  സ്കൂൾ 1979 - ൽ സ്ഥാപിതമായി.മാനേജറായി   കെ മുഹമ്മദ് നഹ ആയിരുന്നു.രണ്ടാമത്തെ മാനേജറായി അഹമ്മദ് സാഹിബും മൂന്നാമത്തെ മാനേജറായി അബ്ദുല്ലത്തീഫ് മദനിയും നാലാമത്തെ മാനേജറായി മുഹമ്മദ് അഷ്റഫ് തുടരുന്നു. 2000-ൽ ഹയർസെക്കൻഡറി ആയി ഉയർത്തുകയും ചെയ്തു.ഇശാഅത്തിന് കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കീഴിൽ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സക്കാത്ത് സെൽ, സംഘടിത ഫിത്തർ സക്കാത്ത് ,മത പ്രബോധന പ്രവർത്തനങ്ങൾ ,എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു .തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും മികച്ച സ്കൂളായി തന്നെ ഇപ്പോഴും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി കൊണ്ടു തന്നെ  ഇപ്പോഴും സൂപ്പി കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.[[എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
| പ്രിന്‍സിപ്പല്‍= KUTTY HASSAN P.P   
| പ്രധാന അദ്ധ്യാപകന്‍= JACOB JOHN VADAKKEDAM 
| പി.ടി.. പ്രസിഡണ്ട്=  ALI BAPPU
| സ്കൂള്‍ ചിത്രം= SNMHS.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* '''<u>[[എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/സൗകര്യങ്ങൾ|<big>മാനേജ്മെൻറ്</big>]]</u>'''
*[[എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/സൗകര്യങ്ങൾ|'''<big>ഈ ട്രസ്റ്റിന്റെ കീഴിൽ ശ്രീ ലത്തീഫ് മദനി പ്രസിഡണ്ടായും ശ്രീ മുഹമ്മദ് അഷ്റഫ്   സ്കൂൾ മാനേജറായും പ്രവർത്തിക്കുന്നു .സ്കൂളിൻറെ മേലധികാരി ആയി ശ്രീമതി ജാസ്മിൻ, സ്കൂളിലെ പ്രധാന അധ്യാപികയായി ശ്രീമതി മുല്ല ബീവിയും  ഇപ്പോൾ നിലവിൽ പ്രവർത്തിച്ചുവരുന്നു.</big>''']]


1979 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ല്‍ ഹയര്‍ സെക്കന്ടറി ആയി  ഉയര്‍ത്തപ്പെട്ടു.
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''


== ചരിത്രം ==
'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് റൂമുകളും ഉ​​ണ്ട്.IED CENTRE പുതിയതായി ആരംഭിച്ചു.കഴിഞ്ഞ വർഷം സയൻസ് വിഷയങ്ങൾകായി മൂന്ന് ശാസ്ത്രപോഷിണി ലാബുകൾ ആരംഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതി ഉപയോഗപ്പെടുത്തി മുഴുവൻ ക്ലാസ്സ് റൂമുകളും സ്മാർട്ടാക്കി ഇംഗ്ലീഷ് വിഭാഗത്തിന് ലാംഗ്വേജിയ എന്ന പേരിൽ ഒരു ഹൈടെക് ലാബ് നിലവിൽ വന്നു.സ്കൂളിൽ വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു സ്കൂൾ ആർട്ട് മ്യൂസിയം നിലവിൽ വന്നു..തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല PTA ക്കുള്ള അവാർഡ് SNMHSS PTA ക്കു ലഭിച്ചിട്ടുണ്ട്.ഓപ്പൺ സ്റ്റേജ് ,ഓപ്പൺ ക്ലാസ് റൂം ,ഹൈടെക് കോൺഫറൻസ് ഹാൾ എന്നിവ സ്കൂളിൻറെ എടുത്തുപറയത്തക്ക ഭൗതികസൗകര്യങ്ങൾ ആണ് .'''
1979 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. അനന്തപൈയ്യായിരുന്ന ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ ഹയര്‍ സെക്കന്ടറി ആയി  ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''ലിറ്റിൽ കൈറ്റ്'''


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''സ്കൗട്ട് & ഗൈഡ്സ്'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|'''ജൂനിയർ റെഡ് ക്രോസ്''']]
'''*  സ്കൗട്ട് & ഗൈഡ്സ്.
*  ജൂനിയര്‍ റെഡ് ക്രോസ്
*  ഹരിതകം നേച്ചര്‍ക്ലബ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''


== മാനേജ്മെന്റ് ==
'''ഹരിതകം നേച്ചർക്ലബ്'''


== '''ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്.. A.AHAMMED മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM JACOB JOHN VADAKKEDEM ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ P.P.KUTTYHASSAN'.
'''ക്ലാസ് മാഗസിൻ.'''


== മുന്‍ സാരഥികള്‍ ==
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''
== SADANANDA PAI,ABOOBACKER KEYI,LISYKUTTY JOSEPH ==


'''
'''ക്ലബ്ബ് പ്രവർത്തനങ്ങ'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''
ABDURAHIMAN(ATHLETICS),BADUSHA,ASARUDHEEN(CRICKET),PRANAV(SOFT BALL),KP ABDUL JALEEL(MIMICRY,MAPILA PATTU),KM ANUSHA(CLASICAL DANCE,SANSRIT)


==വഴികാട്ടി==
'''എസ് പി ജി'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NEAR PARAPPANANGADI RAILWAY STATION       
*  
|----
*
*
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സദാനന്ദ പൈ,അബൂബക്കർ കേയി,ലിസി കുട്ടി ജോസഫ് ലിസി കുട്ടി ജോസഫ് ജേക്കബ് ജോൺ വടക്കേടം,തങ്ക രാജൻ, ആനന്ദവല്ലി   ദാസൻ ,പോൾ എബ്രഹാം'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''അബ്ദുറഹ്മാൻ (അത്‌ലറ്റിക്സ്), അസറുദ്ദീൻ ,( ( കിക്കറ്റ്) പ്രണവ്(സോഫ്റ്റ് ബോൾ) കെ പി അബ്ദുൽ ജലീൽ (മിമിക്രി ) കെ.എം അനുഷ(ക്ലാസിക്കൽ ഡാൻസ്'''
== '''<big><u>ചിത്രശാല</u></big>''' ==
[[പ്രമാണം:19006 lk1.jpg|ലഘുചിത്രം|lk]]
[[എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/കാണുക|കാണുക]][[പ്രമാണം:Screenshot 20220107-114155 Instagram.jpg|ലഘുചിത്രം|snm]]
======'''==<nowiki>'''</nowiki>വഴികാട്ടി<nowiki>'''</nowiki>=='''======
'''സ്കൂളിലേക്ക് എത്താനുള്ള വഴി'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=11.05218|lon=75.85413|zoom=17|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |
|}
|}
|}
'''പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ  സൂപ്പി കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്താം.പരപ്പനങ്ങാടി അഞ്ചപ്പുര ബസ് സ്റ്റോപ്പിൽ നിന്നും വലതുവശത്തേക്ക്  ഒരു 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/എസ്.എൻ.എം.എച്ച്._എസ്.എസ്._പരപ്പനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്