"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
|സ്ഥാപിതദിവസം=16 | |സ്ഥാപിതദിവസം=16 | ||
|സ്ഥാപിതമാസം=04 | |സ്ഥാപിതമാസം=04 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കോതമംഗലം | |പോസ്റ്റോഫീസ്=കോതമംഗലം | ||
|പിൻ കോഡ്=686691 | |പിൻ കോഡ്=686691 | ||
|സ്കൂൾ ഫോൺ=9447613385 | |||
|സ്കൂൾ ഇമെയിൽ=kothamangalam27023@yahoo.in | |സ്കൂൾ ഇമെയിൽ=kothamangalam27023@yahoo.in | ||
|ഉപജില്ല=കോതമംഗലം | |ഉപജില്ല=കോതമംഗലം | ||
| വരി 30: | വരി 31: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=973 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=546 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1519 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=64 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 39: | വരി 40: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ബിജു ജോസഫ് | |പ്രിൻസിപ്പൽ=ബിജു ജോസഫ് | ||
|പ്രധാന | |പ്രധാന അദ്ധ്യാപിക=സ്റ്റെല്ല മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനു രാജേഷ് | ||
|സ്കൂൾ ചിത്രം= | ||സ്കൂൾ ചിത്രം=27023.schoolphoto2.png| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 48: | വരി 49: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ആമുഖം == | |||
വിദ്യാലയം എന്ന വാക്കിനെ അർത്ഥവത്താകും വിധം അറിവുതേടി അണയുന്നവർ; മുന്നിൽ സമൃദ്ധമായി വിളമ്പുവാൻ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണയുന്ന കലാക്ഷേത്രമാണ് കോതമംഗലത്തെ പുരാതനവും പ്രശസ്‌തവുമായ സെന്റ് ജോർജ്ജസ് ഹയർ സെക്കണ്‌ടറി സ്കൂൾ. | |||
1936 ൽ പുത്തൻ പള്ളി വികാരിയായിരുന്ന കാഞ്ഞൂർ ഇടവക വേഴാപ്പറമ്പിൽ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരൻ ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കൽ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കൽ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പർ 22/109) | |||
09-03-1936 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു ശ്രീ എം ഒ വറീത് മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോൾ , സി ഡി മത്തായി , എൻ നീലകണ്‌ഠൻപിള്ള , സി ജെ ജോസഫ് എന്നിവർ അദ്ധൃാപകരുമായിരുന്നു. | |||
അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാൽ രൂപ വീതം ഫീസ് ഈടാക്കിയിരുന്നതുകൊൺട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കേ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കും വിദൃാഭ്യാസം നൽകുക എന്ന ലക്ഷൃത്തോടെയാണ് സ്‌കൂൾ ആരംഭിച്ചത്. | |||
ഈ സ്‌കൂളിന്റെ മെച്ചമായ പ്രവർത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഒരിക്കൽ ഈ വിദ്യാലയം സന്ദർശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂൾ സന്ദർശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസിൽ സൂക്ഷിച്ചുവരുന്നു | |||
ഒരു ബോയ്സ് സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിൽ | |||
6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് മിഡിൽ സ്‌കൂളിൽ ക്രമേണ ഹൈസ്‌കൂളായി ഉയർത്തുകയും 1940 ൽ ആദ്യ ബാച്ച് മെട്രികുലേഷൻ പരീക്ഷ എഴുതുകയും ചെയ്‌തു | |||
1966 ഫെബ്രുവരി 25 ന് കോതമംഗലം കോർപ്പറേറ്റ് എഡ|ക്കേഷനൽ ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്‌കൂൾ രൂപതയുടെ ആസ്ഥാന സ്‌കൂളായി. | |||
1983 ൽ മാനേജരായിരുന്ന സഖറിയാസ് തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ സ്‌കൂൾ സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത് വിശാലമായ കളിസ്ഥലം നിർമ്മിക്കുകയും ചെയ്‌തു | |||
1998 ൽ ഈ സ്ഥാപനം ഹയർസെക്കണ്‌ടറി സ്‌കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 31 ഡിവിഷനുകളിൽ 1600 കുട്ടികൾ പഠിക്കുന്നു . | |||
എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ കരസ്ഥമാക്കിയ ഉന്നത വിജയം കൂടാതെ ദേശീയ സ്‌കൂൾ കായികമേളയിൽ തുടർച്ചയായി 5ാം വർഷവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. | |||
== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>''' == | |||
= | |||
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | |||
= | |||
|- | |||
- | |||
| 01-06-1936- 31-05-1937 | | 01-06-1936- 31-05-1937 | ||
| Sri. M.O Vareed | | Sri. M.O Vareed | ||
| വരി 135: | വരി 143: | ||
|Sri. Joseph George | |Sri. Joseph George | ||
|- | |- | ||
} | |} | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
| വരി 154: | വരി 162: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
[[ചിത്രം: | [[ചിത്രം:sghssj.jpg|200px|center|സ്കൂൾ വാർഷീകം|കണ്ണി=Special:FilePath/sghssj.jpg]] | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
| വരി 172: | വരി 179: | ||
ഇ മെയിൽ വിലാസം : kothamangalam27023@yahoo.in(HS), 7055stgeorge@gmail.com(HSS) | ഇ മെയിൽ വിലാസം : kothamangalam27023@yahoo.in(HS), 7055stgeorge@gmail.com(HSS) | ||
[[ചിത്രം:sghssl.jpg|കണ്ണി=Special:FilePath/sghssl.jpg]] | |||
[[ചിത്രം:sghssl.jpg]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2008-09-ലെ എൽ.എസ്.എസ്. യു.എസ്.എസ്,നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. | പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2008-09-ലെ എൽ.എസ്.എസ്. യു.എസ്.എസ്,നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. | ||
| വരി 191: | വരി 194: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
| വരി 261: | വരി 202: | ||
ഇ മെയിൽ വിലാസം :kothamangalam27023@yahoo.com | ഇ മെയിൽ വിലാസം :kothamangalam27023@yahoo.com | ||
==വഴികാട്ടി== | |||
{{Slippymap|lat=10.062845489023436|lon= 76.63124160364336|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.185459915348314|lon= 76.51784849458598|zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:സ്കൂൾ]] | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||