"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വരി 61: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:17076-logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | [[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | ||
{{SSKSchool|year=2024-25,2025-26}} | |||
=ചരിത്രം= | =ചരിത്രം= | ||
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് '''1942''' - ൽ സ്ഥാപിതമായ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിലെ '''ഫാറൂഖ് കോളേജിന്റെ''' പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി '''1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ''' ആണ് '''1957'''-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് '''ഹൈസ്കൂൾ ആയും''', '''1998-ൽ ഹയർ സെക്കണ്ടറി വിഭാഗം''' ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. '''1954 ജൂൺ 1ാം തിയതിയാണ്''' സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ '''2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ്''' വിഭാഗം ആരംഭിച്ചു. | |||
| വരി 266: | വരി 258: | ||
[[ചിത്രം:01. papercu.jpg]] [[ചിത്രം:teacretfh.jpg]] | [[ചിത്രം:01. papercu.jpg]] [[ചിത്രം:teacretfh.jpg]] | ||
=വഴികാട്ടി= | |||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ''' | '''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ''' | ||
---- | ---- | ||
* '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം. | * '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം. | ||
* '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും | * '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താം. | ||
{{Slippymap|lat= 11.1983562|lon=75.8550583 |zoom=16|width=800|height=400|marker=yes}} | |||
---- | |||
'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:''' | '''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:''' | ||
---- | ---- | ||
| വരി 282: | വരി 278: | ||
---- | ---- | ||
* '''കോഴിക്കോട് വിമാനത്താവളം''' (16 കി.മീ അകലം) | * '''കോഴിക്കോട് വിമാനത്താവളം''' (16 കി.മീ അകലം) | ||
---- | ---- | ||