"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|GGHS WADAKANCHERY}}
{{prettyurl|Govt. Girls H. S Wadakkanchery}}{{Schoolwiki award applicant}}{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=വടക്കാഞ്ചേരി
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=വാടക്കാഞ്ചേരി
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
വരി 18: വരി 14:
|സ്കൂൾ വിലാസം=ജി ജി എച്ച് എസ് വടക്കാഞ്ചേരി
|സ്കൂൾ വിലാസം=ജി ജി എച്ച് എസ് വടക്കാഞ്ചേരി
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി
|പിൻ കോഡ്=680584
|പിൻ കോഡ്=680582
|സ്കൂൾ ഫോൺ=04884 232576
|സ്കൂൾ ഫോൺ=04884 232576
|സ്കൂൾ ഇമെയിൽ=gghs.wadakk@yahoo.com
|സ്കൂൾ ഇമെയിൽ=gghs.wadakk@yahoo.com
വരി 41: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=836
|പെൺകുട്ടികളുടെ എണ്ണം 1-10=836
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 53: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത K R
|പ്രധാന അദ്ധ്യാപിക=സ‍ുമ കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്= KM HASSAN
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=GREESHMA
|സ്കൂൾ ചിത്രം=gghs.jpg
|സ്കൂൾ ചിത്രം=24034_15.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 61:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശ‍ൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  '''ജി ജി എച്ച് എസ് വടക്കാഞ്ചേരി'''.  '''ഗേൾസ് ‍സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിലെ ഏറ്റവും കൂടുതൽ  വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25,2025-26}}


ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ മധ്യഭാഗമായ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് <font size=4> '''[[ജി ജി എച് എസ് വടക്കാഞ്ചേരി‍]] ''' </font> '''ഗേള്സ് ‍ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ  ജില്ല യിലെ ഏറ്റവും കൂടുതല്  വിദ്യാർത്ഥിനികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
വടക്കാഞ്ചേരിയിൽ ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്.ഏകദേശം 1919 ഓടെ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


== ചരിത്രം ==
'''[[ജി ജി എച്ച് എസ് വടക്കാഞ്ചേരി‍/ചരിത്രം|കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
വടക്കാഞ്ചേരിയില് ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്  തുടക്കം കുറിച്ചത് 1877 ലാണ്.
ഏകദേശം 1919 ഓടെ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ  വിദ്യാലയം 1947-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1950- ൽ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ൽ സ്ഥലപരിധിമൂലവും വിദ്യാർത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്ര വര്ത്തനം സെഷനൽ സന്പ്രദായത്തിലേക്ക് മാറി . 2005 ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികൾ പണി തീര്ത്തതോടെ സെഷനല് സന്പ്രദായത്തിന് വിരാമമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന്  2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന്  2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


സയന്സ് ലാബ്, ലൈബ്രറി എന്നിവ നന്നായി പര് വര്ത്തിക്കുന്നു.10 ഹൈടെക് ക്ലാസ്സ്‌റൂം
സയൻസ് ലാബ്, ലൈബ്രറി എന്നിവ നന്നായി പ്രവർത്തിക്കുന്നു.ക്ലാസ്സ് മ‍ുറികൾ മിക്കത‍ും ഹൈടെക് ക്ലാസ്സ്‌റൂമ‍ുകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* അടൽ ടിങ്കറിങ് ലാബ്
* കരാട്ടെ പരിശീലനം
* സംഗീത ക്ലാസ്സ്
* ടാലന്റ് ലാബ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  
* കലാകായിക പരിശീലനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* JUNIOR RED CROSS
NERKAZHCHA
== ക്ലബ്ബ് ==
 
* ലിറ്റിൽ കൈറ്റ്സ്
* എസ്.പി.സി
* സോഷ്യൽ സയൻസ് ക്ലബ്
* ഗണിത ക്ലബ്
* സയൻസ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഇക്കോ ക്ലബ്
* ഹിന്ദി ക്ലബ്
* IT CLUB
* ENERGY CLUB


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 99: വരി 109:
|-
|-
|1983 - 85
|1983 - 85
| ജോതിര്മയികുമാരി
| ജോതിർമയി കുമാരി
|-
|-
|1985 - 86
|1985 - 86
വരി 123: വരി 133:
|-
|-
|2003- 06
|2003- 06
|ഈശ്വ രി. കെ. പി
|ഈശ്വരി. കെ. പി
|-
|2007-10
|നൂർജഹാൻ എസ് എം
|-
|2010-11
|ലീലാമണി സി എം
|-
|2011-14
|അജിതകുമാരി ടി കെ
|-
|2014-18
|രാജു കെ ആർ
|-
|2018 -
|ഗീത കെ ആർ
|}
|}
2007-10
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നൂർജഹാൻ എസ് എം
ഡോ.ജയശ്രീ ക‍ൃഷ്ണൻക‍ുട്ടി
I-
 
2010-11
മിനി എം.കെ (പത്രപ്രവർത്തനം )
ലീലാമണി സി എം
I-
2011-14
അജിതകുമാരി ടി കെ
I-
2014-18
രാജു കെ ആർ
1-
2018-
ഗീത കെ ആർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രചന നാരായണൻക‍‍ുട്ടി (സിനിമ)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* ത‍ൃശ്ശ‍ൂർ (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊർണൂർ (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങൾക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന‍ു. വടക്കാഞ്ചേരി കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂര് (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊര്ണൂര്  (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
* തൃശ്ശൂര് (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊര്ണൂര്  (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
     
|}
|}
{{#multimaps:10.662509,76.244950 |zoom=10}}


<!--visbot  verified-chils->
{{Slippymap|lat=10.662509|lon=76.244950 |zoom=18|width=full|height=400|marker=yes}}
 
== <!--visbot  verified-chils->--> ==
'''വിദ്യാലയ പ്രവർത്തനങ്ങളിലൂടെ'''[[പ്രമാണം:24034 17.jpg|ലഘുചിത്രം|.]]
"https://schoolwiki.in/ഗവ_ഗേൾസ്_എച്ച്_എസ്_വടക്കാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്