"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Parazak (സംവാദം | സംഭാവനകൾ)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant }}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S. Pannippara}}
{{prettyurl|G.H.S. Pannippara}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=647
|ആൺകുട്ടികളുടെ എണ്ണം 1-10=706
|പെൺകുട്ടികളുടെ എണ്ണം 1-10=639
|പെൺകുട്ടികളുടെ എണ്ണം 1-10=695
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1401
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷഹീർ ബാബു പി കെ
|പി.ടി.എ. പ്രസിഡണ്ട്=ഷഹീർ ബാബു പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=48134-sk.jpg
|സ്കൂൾ ചിത്രം=48134 school building.jpg
|size=350px
|size=350px
|caption=G.H.S. Pannippara
|caption=G.H.S. Pannippara
വരി 61: വരി 62:
|box_width=380px
|box_width=380px
{{SSKSchool|year=2024-25,2025-26}}
=='''ചരിത്രം'''==
=='''ചരിത്രം'''==
1932 മെയിൽ  പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത്  ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ ‍‍ഞെക്കുക]]
1932 മെയിൽ  പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത്  ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ ‍‍]]
=='''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ '''==
=='''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ '''==
വരി 72: വരി 74:
ഇത്  ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ  പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ  വിദ്യാലയം......
ഇത്  ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ  പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ  വിദ്യാലയം......
കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ.
കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ.
ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ  കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു.
ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ  കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു.
വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ "നാട്ടുകൂട്ടം " കോർണർ പി.ടി.എ കൾ , പഠന പിന്നോക്ക  ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ "എന്റെ കുട്ടിയോ ടൊപ്പം  "എന്ന രാത്രി കാല പഠനവീടുകൾ ,    രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , വിദ്യാർത്ഥികൾക്ക് കൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിലേക്ക് നൽകുന്നതിനുമുള്ള "ഹരിതാലയം " പദ്ധതി തുടങ്ങിയവ കഴിഞ്ഞ വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ചിലതു മാത്രം .
വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ '''"നാട്ടുകൂട്ടം "''' '''കോർണർ പി.ടി.എ കൾ''' , പഠന പിന്നോക്ക  ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ '''"എന്റെ കുട്ടിയോ ടൊപ്പം  "എന്ന രാത്രി കാല പഠനവീടുകൾ''' ,    രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ ,  .[[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
==''' ഭൗതികസൗകര്യങ്ങൾ'''==
==''' ഭൗതികസൗകര്യങ്ങൾ'''==
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1286 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്.[[ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1401 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്. 6 ലക്ഷം രൂപ ശേഖരിച്ചുകൊണ്ട് രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ്  നിർമ്മിച്ചിട്ടുണ്ട്   .
==സാരഥികൾ 2021-22==
[[ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
==സാരഥികൾ 2025-26==
<gallery mode="packed" heights="230">
<gallery mode="packed" heights="230">
പ്രമാണം:48134 HM.png|'''മുനീറ മണ്ണാരിച്ചാലിൽ
പ്രധാന അദ്ധ്യാപിക'''
പ്രമാണം:48134 N-HM.jpg|'''''എം എസ് ഹരിപ്രസാദ്'''''           ('''പ്രധാനാധ്യാപകൻ)'''
പ്രമാണം:48134 KM.png|'''കെ മുഹമ്മദ് കുട്ടി
ചെയർമാൻ എസ്.ഡബ്ല്യൂ.സി'''
പ്രമാണം:48134 PTAMANSOOR.jpg|'''മൻസൂർ ചോലയിൽ  (പി.ടി.എ. പ്രസിഡണ്ട്)'''
പ്രമാണം:48134 PTA.png|'''ഷഹീർ ബാബു പി കെ
പി.ടി.എ. പ്രസിഡണ്ട്'''
</gallery>
</gallery>
==''' ഈ അധ്യയന വർഷത്തെ (2025 - 26) പ്രധാന പ്രവർത്തനങ്ങൾ '''==
[[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
വരി 131: വരി 137:
|10
|10
|മുനീറ മണ്ണാരിച്ചാലിൽ
|മുനീറ മണ്ണാരിച്ചാലിൽ
|തുടരുന്നു..
|06.07.2021 to 31.05.2024
|11
|ദാവൂദ് പി പി
|21.06.2024 to 31.05.2025
|12
|ഹരിപ്രസാദ് എം എസ്
|02.06.2025 മുതൽ തുടരുന്നു
വരി 148: വരി 161:
*[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയഭേരി , നവപ്രഭ , ഹലോ ഇംഗ്ലീഷ്]]
*[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയഭേരി , നവപ്രഭ , ഹലോ ഇംഗ്ലീഷ്]]
*[[ ജി.എച്ച് .എസ് പന്നിപ്പാറ/|NMMS , LSS , USS പരീശീലനങ്ങൾ]].
*[[ ജി.എച്ച് .എസ് പന്നിപ്പാറ/|NMMS , LSS , USS പരീശീലനങ്ങൾ]].
*[[ ജി.എച്ച്.എസ്.പന്നിപ്പാറ/|സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള    " Elite " ക്ലാസുകൾ]] .
*[[ ജി.എച്ച്.എസ്.പന്നിപ്പാറ/|സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള    " STEPS" ക്ലാസുകൾ]] .
*[[ ജി .എച്ച്.എസ് പന്നിപ്പാറ/| ക്ലാസ് ലൈബ്രറികൾ]].
*[[ ജി .എച്ച്.എസ് പന്നിപ്പാറ/| ക്ലാസ് ലൈബ്രറികൾ]].
*[[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം "  - സ്കൂൾ സഹായ പദ്ധതി]] .
*[[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം "  - സ്കൂൾ സഹായ പദ്ധതി]] .
*[[ ജി.എച്ച്എസ് പന്നിപ്പാറ/| ഇടം - ആകാശവാണി]]
*[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയസ്പർശം ]]
*[[ ജി.എച്ച്.എസ് പന്നിപ്പാറ/നേർക്കാഴ്ച|നേർക്ക]]
*[[ ജി.എച്ച്എസ് പന്നിപ്പാറ/| IT @ HOME]]
*[[ ജി.എച്ച്.എസ് പന്നിപ്പാറ/നേർക്കാഴ്ച|നേർക്കാഴ്ച]]
=='''അനുബന്ധം'''==
=='''അനുബന്ധം'''==
വരി 160: വരി 174:
*.വാണിയമ്പലം.  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.വാണിയമ്പലം.  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
*.എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
*കരിപ്പൂർ വിമാനത്താവളം '''....................'''  അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.20843583086556, 76.10282232543315|zoom=8}}
ഗവ: ഹൈസ്ക്കൂൾ പന്നിപ്പാറ ,പന്നിപ്പാറ , പന്നിപ്പാറ പി.ഒ ,എടവണ്ണ വഴി , മലപ്പുറം ജില്ല ,676541 പിൻ കോഡ്-->
"https://schoolwiki.in/ജി.എച്ച്.എസ്._പന്നിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്