"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35059wiki (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 311 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT HSS VEEYAPURAM}}
{{prettyurl|GOVT HSS VEEYAPURAM}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പൂഴ
|സ്ഥലപ്പേര്=വീയപുരം
| വിദ്യാഭ്യാസ ജില്ല= ആലപ്പൂഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പൂഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്=35059
|സ്കൂൾ കോഡ്=35059
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=04113
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1914  
|വിക്കിഡാറ്റ ക്യു ഐഡി=Q87478091
| സ്കൂൾ വിലാസം= വീയപൂരം.പി.ഒ, വീയപുരം
|യുഡൈസ് കോഡ്=32110500808
| പിൻ കോഡ്=690514
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04792319550
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=35059alappuzha@gmail.com
|സ്ഥാപിതവർഷം=1914
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=വീയപുരം
| ഉപ ജില്ല=ഹരിപ്പാട്  
|പോസ്റ്റോഫീസ്=വീയപുരം
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=690514
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2319550
|പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി
|സ്കൂൾ ഇമെയിൽ=35059alappuzha@gmail.com
|പഠന വിഭാഗങ്ങൾ2=ലോവർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി
|ഉപജില്ല=ഹരിപ്പാട്
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|പഠന വിഭാഗങ്ങൾ5=ഹയർസെക്കന്ററി
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം= 237
|താലൂക്ക്=കാർത്തികപ്പള്ളി
| വിദ്യാർത്ഥികളുടെ എണ്ണം= 518|  
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
അദ്ധ്യാപകരുടെ എണ്ണം=36
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ= ജയലാൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=   ‍ഷൈനി .ഡി
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= സി.പ്രസാദ്
|പഠന വിഭാഗങ്ങൾ2=യു.പി
<|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=35059_school.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=179
|വിദ്യാർത്ഥികളുടെ എണ്ണം 1-10=402
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=65
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=169
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗോപകുമാർ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കമറുദ്ദീൻ കെ എ
|എം.പി.ടി.. പ്രസിഡണ്ട്=കൊച്ചുമോൾജിത്ത്
|സ്കൂൾ ചിത്രം=35059 school.jpg
|size=350px
|caption=
|ലോഗോ=35059 5.jpg
|logo_size=50px
}}
}}
 
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.
== <big>വീയപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വീയപുരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടുണ്ട് .'''</big> ==


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ  അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ  കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ‌്യത്തിൽ പ്രീപ്രൈമറി          (L .K.G & U.K.G) ക്ലാസ്സുകളും  പ്രവർത്തിച്ചു വരുന്നു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.വീയപുരം പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്‌കൂൾ  ആണിത് .1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ  അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ  കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി          (L .K.G & U.K.G) ക്ലാസ്സുകളും  പ്രവർത്തിച്ചു വരുന്നു.


== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ==
തെക്കും കിഴക്കുമായി [[പമ്പയാറും അച്ചൻകോവിലാറും]] ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ  ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള        ലീ‍ഡിംഗ് ചാനലിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക  കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.
==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ==
തെക്കും കിഴക്കുമായി [[പമ്പയാറും അച്ചൻകോവിലാറും]] ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള        ലീ‍ഡിംഗ് ചാനലിലാണ്.


<br />
==ഭൗതികസൗകര്യങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  പച്ചക്കറി കൃ​ഷി,വാഴ കൃഷി
*  ഔഷധ സസ്യ കൃഷി
*  നാടൻ പാട്ടുക്കൂട്ടം
* ക്ലാസ് മാഗസിനുകൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഐടി  ക്ളബ് ,ഗണിത ക്ളബ്,സയൻയ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചർ ക്ളബ്,സീഡ് ക്ളബ്, ഭാഷാ ക്ളബ്, പ്രവർത്തി-പരിചയ ക്ളബ്,
*  തായ്ക്കോണ്ടാ പരിശീലനം
* കുട്ടിക്കൂട്ടം പരിശീലനം
*കുട്ടിക്കൂട്ടം  പരിശീലനം രണ്ടാം ഘട്ടം


പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം 2017
ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.പത്ത് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5 മൾട്ടിമീഡിയ റൂം ഉണ്ട്.
വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വീയപുരംഹയർസെക്കണ്ടറി സ്കൂളിൽ ഹരിപ്പാട് ബി. ആർ. സി യുടെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയ ബോധവത്കരണ ക്ലാസ്സ്‌


2017 ജനുവരി 27 ന് പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. പ്രതിജ്ഞയും എടുത്തു.
==മുൻ സാരഥികൾ==
* ലിറ്റിൽ കൈറ്റ്സ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* സീഡ് ക്ലബ്
#ജി.അലക്സാണ്ടർ    (1975-1976)
* ശലഭക്കൂട്ടം - സഹവാസക്യാമ്പ്
#ആച്ചിയമ്മ          (76-77)
#ഏലിയാമ്മ          (79-80)
#എസ്സ്.ഭാസ്കരൻ നായർ(80-81)
#കെ.പി.ചാക്കോ(82-83)
#എൻ.ചെല്ലപ്പൻ(83-84)
#ശ്രീകുമാരവാര്യർ(84-85)
#പി.രാമചന്ദ്രൻ  (88-90)
#ബി.ശന്തമ്മ  (90-91)
#.വൽസാ അലക്സാണ്ടർ  (92-93)
#തങ്കപ്പൻ ആശാരി  (93-94)
#അന്നമ്മ  (94-95)
#ജി.ഭവാനന്ദൻ  (95-96)
#മേരി സെറാഫിൻ  (96-97)
#പി.സി.രാജിനി  (97-98)
#രാധാകോവിലമ്മ  (98-99)
#നാരായണിക്കുട്ടി  (99-2000)
#അച്ചാമ്മ വർഗീസ്  (2000-2001)
#ജെ.ലളിതാംബിക  (2001-2002)
#മേരിക്കുട്ടി  (2002-2003)
#തങ്കമ്മു  (2003-2004)
#ജമാലുദീൻ  (2004-2005)
#ശ്രീദേവി അമ്മ  (2005-2006)
#എ.റ്റി.അന്നമ്മ  (2006-2009)
#പി.എൻ.സുശീലാമ്മ  (2009-2010  )
#വി.വി.തങ്കസ്വാമി (2010-2011)
#ടി.കെ.തുളസീദാസ്(2011-2012)
#പങ്കജവല്ലി. (2012-2013)
#മനൊഹരൻ.എം (2012-2013)
#രാഘവൻ.എം (2013-2014)
#വിനൊദിനി.കെ.ആർ (2014-2015)
#കെ.വി.‍‌ഷാജി (2015-2017)
#ചന്ദ്രശേഖരപിളള(2017-2017)
#ജീവരാജ് ബി(2017-2017)
#ഷൈനി ഡി(2017-2024)
#ശ്രീലേഖ എസ്(2024-)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്


== പുറംകണ്ണികൾ ==


[[ചിത്രം:35059_3.png]]<br/>
=== ''<small>*യൂട്യൂബ് -https://www.youtube.com/@GHSSVEEYAPURAMAlappuzha</small>'' ===


== മുൻ സാരഥികൾ ==
=== ''<small>*ഫേസ്ബുക്ക് -https://www.facebook.com/people/GHSS-Veeyapuram/100064027211333/</small>'' ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.ജി.അലക്സാണ്ടർ (1975-1976)
2.ആച്ചിയമ്മ (76-77)
3.ഏലിയാമ്മ(79-80)
4.എസ്സ്.ഭാസ്കരൻ നായർ(80-81)
5.കെ.പി.ചാക്കോ(82-83)
6.എൻ.ചെല്ലപ്പൻ(83-84)
7.ശ്രീകുമാരവാര്യർ(84-85)
8.പി.രാമചന്ദ്രൻ  (88-90)
9.ബി.ശന്തമ്മ  (90-91)
10.വൽസാ അലക്സാണ്ടർ  (92-93)
11.തങ്കപ്പൻ ആശാരി  (93-94)
12.അന്നമ്മ  (94-95)
13.ജി.ഭവാനന്ദൻ  (95-96)
14.മേരി സെറാഫിൻ  (96-97)
15.പി.സി.രാജിനി  (97-98)
16.രാധാകോവിലമ്മ  (98-99)
17.നാരായണിക്കുട്ടി  (99-2000)
18.അച്ചാമ്മ വർഗീസ്  (2000-2001)
19.ജെ.ലളിതാംബിക  (2001-2002)
20.മേരിക്കുട്ടി  (2002-2003)
21.തങ്കമ്മു  (2003-2004)
22.ജമാലുദീൻ  (2004-2005)
23.ശ്രീദേവി അമ്മ  (2005-2006)
24.എ.റ്റി.അന്നമ്മ  (2006-2009)
25.പി.എൻ.സുശീലാമ്മ  (2009-2010  )
26. വി.വി.തങ്കസ്വാമി (2010-2011)
27.ടി.കെ.തുളസീദാസ്(2011-2012)
28.പങ്കജവല്ലി. (2012-2013)
29.മനൊഹരൻ.എം (2012-2013)
30.രാഘവൻ.എം (2013-2014)
31.വിനൊദിനി.കെ.ആർ (2014-2015)
32.കെ.വി.‍‌ഷാജി (2015-2017)
33.ചന്ദ്രശേഖരപിളള(2017-2017)
34.ജീവരാജ് ബി(2017-2017)
35.ഷൈനി ഡി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.336147, 76.464985| width=60% | zoom=12 }}
NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.


* NH 47 ൽ നിന്നും 7 കി.മി. വടക്ക്  ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു. 
എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ തെക്ക് സ്ഥിതി ചെയ്യുന്നു.
|----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.
<br />
==സ്ക്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ==
==മണ്ണെഴുത്ത്==
കുരുന്നുകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സംരംഭം - മണ്ണെഴുത്ത്
 
==മലയാളത്തിളക്കം==
"മധുമൊഴിയാം മലയാളം
മനോഹരാശയങ്ങൾ
മകരന്ദം പോൽ
മർത്ത്യമനതാരിൽ
മഞ്ജുളമായി
ചൊരിഞ്ഞ്
മണ്ണിലും വിണ്ണിലും
മിന്നിത്തിളങ്ങട്ടെ "- മലയാളത്തിളക്കം (എൽ.പി.വിഭാഗം) ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ സി.പ്രസാദ് നിർവഹിച്ചപ്പോൾ
ഏഴാംക്ലാസ്സിലെ കതുവന്നൂർ വീരൻ പാഠഭാഗവുമായി ബന്ധപ്പെട്ട പതിപ്പുകളുടെ പ്രകാശനം. മലയാളത്തിളക്കംUP തല പ്രവർത്തനങ്ങളുടെ തുടർച്ച
==ഗവേഷണ പ്രോജക്റ്റ്==
ഗവേഷണ പ്രോജക്ടിൻറെ ഭാഗമായി വീയപുരം പ്രാധമികാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ സുമി സോമൻ പിള്ളയുമായി അഭിമുഖം
==നവപ്രഭ ഉദ്ഘാടന ചടങ്ങ്==
==ഉപജില്ലാ ശാസ്ത്രമേള==
ഹരിപ്പാട് ഉപജില്ല ശാസ്ത്രമേളയിൽഎച്ച്.എസ് വിഭാഗം സയൻസ് വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനവുംസ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവുംനേടിയ വീയപുരം ഹൈസ്ക്കൂളിലെ മിടുക്കർക്ക് അഭിനന്ദനങ്ങൾ
==മലർവാടി ക്വിസ്സ്==
==സ്ക്കൂൾകലോത്സവം രചന മത്സരങ്ങൾ==
==സ്ക്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങ്==
==ലഹരി വിരുദ്ധ ദിനം==
അലി അക്ബർ സർ- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
==ജനകീയ സദസ്സ്==
പൊതുമുതലുകളുടെ യഥാർത്ഥ അവകാശികളായ പൊതുസമൂഹം വീയപുരം ഗവ. സ്ക്കൂളിൻറെ സമഗ്ര വികസനത്തിനായി കൈകോർക്കുന്ന ജനകീയ സദസ്സ്
==സ്ക്കൂൾവികസന സമിതി==
വീയപുരം ഗ്രാമത്തിന്റെ വിളക്കായ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ ഉദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക് എത്രയോ ശ്രേഷ്ഠമെന്നതിന്റെ ഉത്തമ പ്രതീകം -- മറിയംബീവി ടീച്ചർ സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്നു .
"ഭൗതിക സാഹചര്യങ്ങൾ വികസിച്ച് വീയപുരത്തിന്റെ വിളക്കായ നമ്മുടെ സ്കൂൾ വിജയത്തിന്റെ കൊടുമുടികൾ ഒരോന്നായി കയറി കേരളത്തിനാകെ മാതൃകയാവട്ടെ "- സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകുന്ന ജയദത്ത് ടീച്ചർ
==സത്യമേവ ജയതേ==
അത്യുന്നതമാനുഷിക മൂല്യമായ സത്യസന്ധത പ്രപഞ്ചത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്. വിദ്യാഭ്യാസത്തിന്റെ ഉന്നതമായ ലക്ഷ്യവും സത്യസന്ധരായ തലമുറയെ വാർത്തെടുക്കുകയാണ്. ഇന്ന് ഗ്രാമീണ നിഷ്കളങ്കതയുടെ നിറകുടമായ വീയപുരം സ്കൂളിലെ സന്ദീപ്, വിനീഷ് എന്നീ കുട്ടികൾ അവർക്ക് കിട്ടിയ സ്വർണ ചെയിൻ ഉടമയെ കണ്ടെത്തി നൽകി നാടിനാകെ മാതൃക കാട്ടിയിരിക്കുന്നു.
==ശിശുദിനം==
"കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന സുന്ദര പുഷ്പങ്ങളാണ്. അവരെ സ്നേഹത്തോടും ശ്രദ്ധയോടും പരിപാലിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നവർ അധ്യാപകർ " .ഈ ശിശുദിനത്തിൽ ഐശ്വര്യത്തിന്റേയും നിഷ്കളങ്കതയുടേയും പ്രതികമായ കുട്ടികൾ അണിനിരന്നപ്പോൾ അവരോട് ചാച്ചാ നെഹ്റുവിന്റെ ആശയങ്ങൾ പങ്കുവെക്കുന്ന ഷൈനി ടീച്ചറും ടീമും .
"കുഞ്ഞുങ്ങൾ മാലഖമാരാണ് - മനസ്സുനിറയെ നന്മയും നിഷ്കളങ്കതയും പേറുന്നവർ - അവർ നാളയുടെ വാഗ്ദാനങ്ങൾ " ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ (ശിശുദിനം) അണിഞ്ഞൊരുങ്ങി തങ്ങളുടെ അവകാശങ്ങളെ ഓർമ്മപെടുത്തുമ്പോൾ ( സമൂഹത്തെ)
==സ്ക്കൂൾ കലോത്സവം==
"സബ് ജില്ല കലോത്സവത്തിൽ ഓവറോൾ കിരീടവും എ ഗ്രേഡുകളുമായി വീയപുരം ഗവ: ഹയർ സെക്കന്ററി സ്കൂൾ അതിന്റെ ജൈത്രയാത്ര തടരുന്നു!!!.അറബിക് - യു .പി, എച്ച് .എസ് - ഓവറോൾ കിരീടം . നാടൻപാട്ട് - A grade ,കവിതാ രചന - A grade, പദ്യപാരായണം (ഹിന്ദി) - A grade".
ഹരിപ്പാട് സബ് ജില്ലാ അറബി കലോത്സവത്തിൽ യൂ. പി, ഹൈസ്കൂൾ ഓവർ ആൾ കിരീടം വീയപുരം സ്കൂളിന്. അതിൽ പങ്കെടുത്ത മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ അതിനായി തയാറാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ.
==ശാസ്ത്രോത്സവം==
വീയപുരം: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി, അന്വേഷണാത്മക പഠനം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തനപൂരിതമായ ശാസ്ത്രോത്സവം 2017 പി.ടി എ പ്രസിഡന്റ് ശ്രീ സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുകയും ശ്രീമതി എലിസബത്ത് ,ശ്രീമതി വിമല, ശ്രീമതി ഡിഡ് വിൻ ലോറൻസ് എന്നിവർ സംസാരിക്കുകയും ചെയ്തു.കുട്ടികളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും സെമിനാറും നടന്നു.
==അദ്ധ്യാപക രക്ഷകർത്താ സമ്മേളനം==
"സമൂഹത്തിന്റെ പ്രശ്ന പരിഹാരശാല, നാടിനെ നന്മയിലേക്ക് നയിക്കുന്ന വിളക്ക്, മനുഷ്യത്വത്തിന്റെ പത്തരമാറ്റ്, സേവനത്തിന്റെ മഹാ പാഠം, സംസ്ക്കാരത്തിന്റെ ഈറ്റില്ലം, ദേശസ്നേഹത്തിന്റെ പ്രതീകം, പ്രാവീണ്യത്തിന്റെ കളരി, ബഹുമുഖ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന സരസ്വതിക്ഷേത്രം, യാർത്ഥ മനുഷ്യ സ്നേഹികളെ വാർത്തെടുക്കുന്ന മഹാ വിദ്യാലയം( വീയപുരം സ്കൂൾ)". ഇവിടുത്തെ ഭൗതിക സാഹചര്യങ്ങളുടെ സുസ്ഥിര വികസനത്തിന് കൈകോർത്തുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും സമൂഹവും.
==മനുഷ്യാവകാശദിനം==
"ഞാൻ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവൃത്തികൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ല' മനുഷ്യാവകാശ പ്രതിജ്ഞ__ ഡിസംബർ 10 _മനുഷ്യാവകാശ ദിനം.
==അസംബ്ലി==
" ഒന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കി സ്ക്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു".
==ശ്രദ്ധ==
"ശ്രദ്ധ - മികവിലേക്ക് ഒരു ചുവട് "പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം, തുല്യപരിഗണന, ശിശു സൗഹാർദ സമീപനം - ശ്രദ്ധയുടെ സ്കൂൾ തല ഉദ്ഘാടനം
==ശലഭോദ്യാനം==
"ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ മാധുര്യം വർദ്ധിപ്പിച്ച് കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അന്വേഷണത്വരക്ക് മാറ്റുരയ്ക്കുവാനുമായി ശലഭപാർക്ക് സാക്ഷാത്ക്കരിക്കുന്ന അസുലഭ നിമിഷങ്ങൾ "- ശലഭപാർക്കിന്റെ ഉദ്ഘാടനം
" പ്രകൃതിയിലേക്ക് മടങ്ങാം",Green Vein പ്രവർത്തകർ, പി.ടി.എ.പ്രസിഡന്റ്, കുട്ടികൾ എന്നിവർ സ്കൂളിലെ ശലഭപാർക്കിന്റെ ഉദ്ഘാടന വേളയിൽ
" പ്രകൃതിയാണ് ഏറ്റവും വലിയ ഗുരു, പ്രകൃതിയെ സംരക്ഷിക്കേണ്ടത് ശിഷ്യരുടെ കടമയാണ്" പരിസ്ഥിതി പ്രവർത്തകനായ റാഫി സർ, സ്കൂളിന് വിവിധതരം പൂച്ചെടികൾ കൈമാറിയപ്പോൾ ഷൈനി ടീച്ചർ ആഹ്ലാദഭരിതരായ കുട്ടികൾക്കൊപ്പം.
==സായാഹ്ന ക്ലാസ്സ്==
സ്കൂളിലെ സായാഹ്ന ക്ലാസ്സിന്റെ ഉദ്ഘാടന ദൃശ്യങ്ങളിലേക്ക് ഒരെത്തിനോട്ടം
"തീവ്രയജ്ഞമായി തുടരുന്ന സായാഹ്ന ക്ലാസ്സിന്റെ നേർകാഴ്ചകൾ "
==റിപ്പബ്ലിക് ദിനാഘോഷം==
ഈ മഹത് ദിനം നമ്മുക്ക് മധുരം കഴിച്ച് ആഘോഷിക്കാം.പായസ വിതരണം.
==കോർണർ പി.റ്റി.എ==
==ലൈബ്രറി കൗൺസിൽ ക്വിസ്സ്==
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരപുരം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നട ന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാംസ്ഥാനവും എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയ വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ധനഞ്ജയ് കൃഷ്ണ (HS വിഭാഗം)
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ HSS വിഭാഗം ക്വിസ് മത്സരവിജയി വീയപുരത്തിന്റെ അമൃത ചന്ദ്രൻ
==മാസ്റ്റർ പ്ലാൻ സമർപ്പണം==.
വിദ്യാഭ്യാസത്തിന്റെ മികവ് എന്നത് ഭൗതിക സാഹചര്യങ്ങളുടെ മാത്രം മികവല്ല മറിച്ച് അക്കാദമിക മികവും കൂടിയാണ്.. ആഗോള നിലവാരത്തിലുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാൻ പര്യാപ്തമായ അക്കാദമിക മാസ്റ്റർപ്ലാൻ ,വീയപുരം സ്കൂൾ സമൂഹത്തിന് സമർപ്പിക്കുന്നു. ഏവർക്കും സ്വാഗതം.
ഇലകളിൽ ഈണമിടുന്ന
ഇളംകാറ്റിന്റെ മർമ്മരമാം
കുളിർമയിൽ
മികവിന്റെ മാറ്റൊലി
മീട്ടുന്ന മാസ്റ്റർ പ്ലാൻ
സമർപ്പണ വേദിയെ
ധന്യമാക്കി ജനകീയ സദസ്സും
ഇളം ചില്ലകളുടെ
ശീതളഛായയും
മികവിന്റെ മാന്ത്രിക ചെപ്പുകളാം
മക്കളും.
ഇതാണ് നമ്മുടെ മാസ്റ്റർ പ്ലാൻ - കവിതാലാപനം മാസ്റ്റർ ധനജ്ഞയകൃഷ്ണ.
==മികവുത്സവം==
==എസ്സ്.എൽ.‍ഡി.പി ജില്ലാതലസെമിനാർ അവതരണം - രണ്ടാം സ്ഥാനം==
==സ്ക്കൂൾ പത്രം==
195 പ്രവൃത്തിദിനങ്ങളിലൂടെ മാനവിക മൂല്യങ്ങളിലധിഷ്ഠിതവും, കുട്ടികളുടെ സർവ്വതോന്മുഖ വികാസവും ലക്ഷ്യമിട്ട വർണ്ണാഭമായ അക്കാദമിക പ്രവർത്തന മികവുകളുടെ മാറ്റൊലി മുഴക്കി മുന്നേറിയ 195 ഉത്സവ പ്രതീതമായ പ്രവർത്തനങ്ങളുടെ ജീവസ്സുറ്റ ഏടുകളിലേക്കൊരെത്തിനോട്ടം - '' മാറ്റൊലി"
==എസ്.എസ്.എൽ.സി 2018==
വീയപുരം ചരിത്രവിജയത്തിൽ


വീയപുരം: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിദ്യാലയ മുത്തശ്ശിക്ക് 2018 എസ്.എസ്.എൽ.സിയ്ക്ക് നൂറു മേനിയുടെ വിജയത്തിളക്കം. അമൽ പ്രസാദ് ഫുൾ A+ വാങ്ങുകയും മറ്റ് പത്ത് പേർ ആറിൽ കൂടുതൽ A+ വാങ്ങി സ്കൂളിനെ മികവിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. പ്രധാന അധ്യാപികയായ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സ്കൂളിന് ലഭിച്ച ഈ പൊൻതൂവൽ .
{{Slippymap|lat=9.32793627179631|lon= 76.46299837108117 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്_വീയപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്