"ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhssnadakkavu (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(20 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G. V. H. S. S. For Girls Nadakkavu}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=നടക്കാവ്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
പേര്=ജി.വി.എച്ച്.എസ്സ്.ഫോര്‍ ഗേള്‍സ് നടക്കാവ് |
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=  കോഴിക്കോട് |
|സ്കൂൾ കോഡ്=17010
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
|എച്ച് എസ് എസ് കോഡ്=10025
റവന്യൂ ജില്ല= കോഴിക്കോട് |
|വി എച്ച് എസ് എസ് കോഡ്=911013
സ്കൂള്‍ കോഡ്= 17010 |
|വിക്കിഡാറ്റ ക്യു ഐഡി=Q16136314
സ്ഥാപിതദിവസം= |
|യുഡൈസ് കോഡ്=32040501202
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം= 1893 |
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം= നടക്കാവ് പി.ഒ, <br/>കോഴിക്കോട് |
|സ്ഥാപിതവർഷം=1893
പിന്‍ കോഡ്= 673011 |
|സ്കൂൾ വിലാസം= ജിവിഎച്ച്എസ്എസ്, ഫോർ ഗേൾസ് നടക്കാവ്
സ്കൂള്‍ ഫോണ്‍= 04952768506 |
|പോസ്റ്റോഫീസ്=നടക്കാവ്
സ്കൂള്‍ ഇമെയില്‍= gvhssgirlsnadakkavu@gmail.com |
|പിൻ കോഡ്=673011
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്കൂൾ ഫോൺ=0495 2768506
ഉപ ജില്ല=കോഴിക്കോട് |  
|സ്കൂൾ ഇമെയിൽ=gvhssgirlsnadakkavu@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|ഉപജില്ല=കോഴിക്കോട് സിറ്റി
-<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=65
<!--യു പി സ്കൂള്‍ / ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍1= -യു പി സ്കൂള്‍
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍4= വി.എച്ച്.എസ്.എസ്  
|ഭരണവിഭാഗം=സർക്കാർ
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=
| പെൺകുട്ടികളുടെ എണ്ണം= 2068
|പഠന വിഭാഗങ്ങൾ2=യു.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2068
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകന്‍=  
|സ്കൂൾ തലം=5 മുതൽ 12 വരെ
| പി.ടി.. പ്രസിഡണ്ട്=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പെൺകുട്ടികളുടെ എണ്ണം 1-10=1950
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2650
|അദ്ധ്യാപകരുടെ എണ്ണം 1-10=,90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=480
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=2650
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=,90
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=2650
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=,90
|പ്രിൻസിപ്പൽ=ബാബു കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജലൂഷ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയകൃഷ്ണൻ എം
|പി.ടി.. പ്രസിഡണ്ട്=രതീഷ്.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫിമ്ന.വി.ടി.
|സ്കൂൾ ചിത്രം= 17010_nadakkavu.jpeg|school photo
|size=350px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1893 മോയിൻ ട്രയിനിംഗ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തിൽ  വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ൽ നാലാം ഫോം ആരംഭിച്ച് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1962 ൽ എല്. പി വിഭാഗവും  ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ൽ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകൾ ആരംഭിച്ചുകൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളായി ഉയര്‌ത്തപ്പെട്ടു. 1995 ൽ അഞ്ചാം ക്ലാസുമുതൽ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷൻആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും  വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവർത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷൻ ആണെന്നു കരുതുന്നു. എൽ.മാത്യു, കെ.അനന്തരാമ അയ്യർ, വി.കെ.കൃഷ്ണമേനോൻ എന്നീ അസിസ്റ്റൻറ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോൻ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉൾപ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 1951 മാർച്ചിലാണ്  പരീക്ഷക്കിരുന്നത്. 1936 ല്  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടംനിർമിക്കപ്പെട്ടു. 2009-ൽ ഇന്റർനാഷണൽ സ്കൂളുകളായി ഉയർത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ വിദ്യാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു സംഗീത അക്കാദമി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
കോഴിക്കോട് കോർപറേഷനിൽ വാർഡ് നമ്പർ മൂന്നിലായി മൂന്ന് ഏക്കർ 42 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോൾ, ഹോക്കി ടീമുകളെ വളർത്തിയെടുക്കുന്നതിനായി ജില്ലാ സ്പോർട്സ് കൌൺസിൽ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോൾ, ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംങ്ങ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പ്രിസം പദ്ധതി ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|കമലാദേവി
|-10
|1990 - 92
|ശോഭന പീറ്റർ
|-
|1992-01
|ഹേമലത
|-
|2001 - 02
|സഹദേവൻ
|-
|2002- 04
|എൽസമ്മ
|-
|2010- 14
|എ കെ ബാലൻ
|-
|2014 - 16
|എൻ എ മീര
|-
|2016 - 17
|എൻ.മുരളി
|-
|2018
|എം ജയകൃഷ്ണൻ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
*NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
|----
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി. അകലം  
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
----
|}<googlemap version="0.9" lat="11.27081" lon="75.775436" zoom="18" width="350" height="350" selector="no" controls="large">
{{Slippymap|lat=11.27051|lon=75.77460|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
11.270494, 75.775398
GVHSS FOR GIRLS NADAKKAVU
</googlemap>


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
----
"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.ഫോർ_ഗേൾസ്_നടക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്