"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{prettyurl|Hidayathul Islam Higher Secondary School}} | {{PHSSchoolFrame/Header}} | ||
{{prettyurl|Hidayathul Islam Higher Secondary School}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എടവനക്കാട് | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
{{Infobox School | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്=26089 | |||
| സ്ഥലപ്പേര്= എടവനക്കാട് | |എച്ച് എസ് എസ് കോഡ്=7092 | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= എറണാകുളം | |വിക്കിഡാറ്റ ക്യു ഐഡി=Q99486005 | ||
| സ്കൂൾ കോഡ്= 26089 | |യുഡൈസ് കോഡ്=32080400302 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1920 | ||
| സ്കൂൾ വിലാസം= എടവനക്കാട് | |സ്കൂൾ വിലാസം= | ||
| പിൻ കോഡ്= 682502 | |പോസ്റ്റോഫീസ്=എടവനക്കാട് | ||
| സ്കൂൾ ഫോൺ= | |പിൻ കോഡ്=682502 | ||
| സ്കൂൾ ഇമെയിൽ= hihsschool@gmail.com | |സ്കൂൾ ഫോൺ=0484 2505174 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=hihsschool@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വൈപ്പിൻ | ||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എടവനക്കാട് പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ1= | |വാർഡ്=5 | ||
| പഠന വിഭാഗങ്ങൾ2= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പഠന വിഭാഗങ്ങൾ3= | |നിയമസഭാമണ്ഡലം=വൈപ്പിൻ | ||
| മാദ്ധ്യമം= | |താലൂക്ക്=കൊച്ചി | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ5=Pre primary | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| സ്കൂൾ ചിത്രം= Hihsedvanakadu.jpg | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=75 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നജിയ വി ഉസ്മാൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നോബി ടി മുഹമ്മദ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Sirajudheen | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Sethu Lakshmi | |||
|സ്കൂൾ ചിത്രം=Hihsedvanakadu.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും നൂറിലധികം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു. | |||
വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. | |||
ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശകൂർ, വി എ അയൂബ്, ഡോ. വി എം അബ്ദുല്ല തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ മുഹമ്മദ് റാഫിയാണ്. | |||
സ്കൂൾ പ്രിൻസിപ്പലായി നെജിയ വി യു ഉം, ഹെഡ്മിസ്ട്രസ് ആയി നോബി ടി മുഹമ്മദുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്. | |||
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം ഹയർ സെക്കന്ററിയിലെ സ്ഥിരം വൈപ്പിൻ ഫസ്റ്റ് കൂടിയാണ്. യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്. | |||
== പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable sortable mw-collapsible" | |||
! | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|കെ കെ സന്ദലാൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|വി എ അലിക്കുഞ്ഞി | |||
| | |||
|- | |||
|3 | |||
|അബ്ദുക്കുഞ്ഞി മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|വി എ അബ്ദുൽ ഖാദർ മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|കെ എ സൈനബാ ബീവി | |||
| | |||
|- | |||
|6 | |||
|എ എ അബ്ദുൽ നാസർ | |||
| | |||
|- | |||
|7 | |||
|കെ ഐ നൂർജഹാൻ | |||
| | |||
|- | |||
|8 | |||
|വി എ സാജിദ | |||
| | |||
|- | |||
|9 | |||
|കെ കെ നെസി | |||
| | |||
|- | |||
|10 | |||
|വി കെ ലൈല | |||
|4/2018-5/2018 | |||
|- | |||
|11 | |||
|നിസാർ വി കെ | |||
|6/2018-12/2023 | |||
|- | |||
|12 | |||
|ഫെമിന ഇ എ | |||
|1/2024-5/2024 | |||
|- | |||
|13 | |||
|നോബി ടി മുഹമ്മദ് | |||
|6/2024- till date | |||
|} | |||
---- | ---- | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 55: | വരി 137: | ||
*2 | *2 | ||
---- | ---- | ||
{{ | {{Slippymap|lat= 10.090502000000001|lon=76.208280999999999|zoom=16|width=800|height=400|marker=yes}} | ||
---- | ---- | ||
| വരി 67: | വരി 150: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | == മേൽവിലാസം == | ||
ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ | ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ | ||
എടവനക്കാട് | എടവനക്കാട് | ||
| വരി 81: | വരി 162: | ||
Ph. 0484 2505170 (HS) | Ph. 0484 2505170 (HS) | ||
hihssedavanakad@gmail.com (HSS) | hihssedavanakad@gmail.com (HSS) | ||
Ph. 0484 2507037 ( | Ph. 0484 2507037 (HSS) | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||