"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 142 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. VATTENAD}}
{{prettyurl|G.V.H.S.S. VATTENAD}}
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വട്ടേനാട്
|സ്ഥലപ്പേര്=വട്ടേനാട്
വരി 28: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃത്താല
|ഉപജില്ല=തൃത്താല
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറ പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=11
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
വരി 43: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1485
|ആൺകുട്ടികളുടെ എണ്ണം 1-10=1411
|പെൺകുട്ടികളുടെ എണ്ണം 1-10=1394
|പെൺകുട്ടികളുടെ എണ്ണം 1-10=1356
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3345
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2767
|അദ്ധ്യാപകരുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=255
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=241
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=Rose Catherine. S
|പ്രിൻസിപ്പൽ=റാണി അരവിന്ദൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Sini. P. S
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൽ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശിവകുമാർ പി പി
|പി.ടി.എ. പ്രസിഡണ്ട്=Pradeep. M
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്. എം
|എം.പി.ടി.എ. പ്രസിഡണ്ട്=Anitha Murali
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത മുരളി
|സ്കൂൾ ചിത്രം=20002_229.jpg
|സ്കൂൾ ചിത്രം=20002_schoolpic.jpg
|size=350px
|size=350px
|caption=
|caption=
വരി 71: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാലക്കാട്] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82 ഒറ്റപ്പാലം] വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല<ref>മലയാളം വിക്കിപീഡിയ|[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തൃത്താല][https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]</ref> ഉപജില്ലയിലെ [https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് . ഒരു ബാസ്കറ്റ്ബോൾ കോർട്ട് ഉണ്ട്.


പാലക്കാട് ജില്ലയിലെ  ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ
{{SSKSchool|year=2024-25,2025-26}}
 
[https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ''.
 
==ഉപതാളുകൾ==
<font size=6>
 
''' [[{{PAGENAME}}/എസ്.എം.സി|എസ്.എം.സി]]'''|
''' [[{{PAGENAME}}/സ്റ്റാഫ്|സ്റ്റാഫ്]]'''|
'''[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
'''[[{{PAGENAME}}/നാമ്പുകൾ|നാമ്പുകൾ]]'''|
</font>
<b><u><center>ഔഷധോദ്യാന തണലി‍ൽ വട്ടേനാട് സ്ക‍ൂൾ</center></u></b>
<center>
{| class="wikitable"
|-
 
| [[ചിത്രം:20002_142.jpg| 200px]]
|-
|}
</center>


==ചരിത്രം==
==ചരിത്രം==
വരി 101: വരി 75:
വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.  
വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.  


'''[[{{PAGENAME}}/പി.ടി.എ|<big>പി.ടി.എ</big>]]'''
'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''' | '''[[{{PAGENAME}}/സാരഥികൾ|സാരഥികൾ]]'''
 
==പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)==
<b>ഇതൊരപൂർവ്വ സംഗമമായിരുന്നു.</b>
91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു.


'''[[{{PAGENAME}}/കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും|കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും]]'''
==താക്കോൽദാനം==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി.
'''[[{{PAGENAME}}/കൂടുതലറിയാൻ|കൂടുതലറിയാൻ]]'''


==പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ ==
==പരീക്ഷാ ഫലങ്ങൾ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ  നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു.  
'''[[{{PAGENAME}}/എസ്.എസ്.എൽ.സി. റിസൽറ്റ്|എസ്.എസ്.എൽ.സി. റിസൽറ്റ്]]'''


'''[[{{PAGENAME}}/കൂടുതലറിയാം|കൂടുതലറിയാം]]'''
'''[[{{PAGENAME}}/പ്ലസ്‍ടു റിസൽറ്റ്|പ്ലസ്‍ടു റിസൽറ്റ്]]'''


==പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്==
'''[[{{PAGENAME}}/വി.എച്ച്.എസ്.എസ് റിസൽട്ട്|വി.എച്ച്.എസ്.എസ് റിസൽട്ട്]]'''
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ . ലിറ്റിൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെ‍ഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി.  


•  പതിനായിരം രൂപ നല്കി ലിറ്റിൽ കൈറ്റ്സ് വട്ടേനാട് യൂണിറ്റ്
==വിജയോത്സവം==
•  ഏഴായിരം രൂപ നല്കി ഹൈസ്കൂൾ വിഭാഗത്തിൽ 9 K
'''[[{{PAGENAME}}/വിജയോത്സവം2024|വിജയോത്സവം2024]]'''
•  മൂവായിരത്തി ഒരുനൂറ്റി അറുപത് രൂപ നല്കി ഹയർസെക്കണ്ടറി വിഭാഗം +1  സയൻസ്
•  ആയിരത്തി അഞ്ഞൂറു രൂപ നല്കി യു പിവിഭാഗത്തിൽ  6 B , 7 E
.  ഒരു കുടുക്ക സഹായവുമായി മനീഷ്‍മ
'''[[{{PAGENAME}}/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]'''


==വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് 2018വട്ടേനാട് സ്കൂളിന്==
'''[[{{PAGENAME}}/വിജയോത്സവം2023|വിജയോത്സവം2023]]'''


പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച
==നവമാധ്യമങ്ങളിൽ==
മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ്
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.  
വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.


* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UC5KmpwiD94MuTl2Kzbq1lCw/featured ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഫേസ്‍ബുക്ക് സന്ദർശിക്കാൻ [https://www.facebook.com/GVHSS-Vattenad-Official-101645102140872 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ  [https://www.youtube.com/channel/UCXQJgbSQwnKJggr1xNfxNYw ഗണിത ക്ലബ് വട്ടേനാട്]
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==


പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.  
5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.  


[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]


==ഹൈടെക് സ്കൂൾ==
==ഹൈടെക് സ്കൂൾ==
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ]<ref>[[കൈറ്റ്]]</ref> നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.


==വട്ടേനാടൻ നാടകപെരുമ==
==കുട്ടികളുടെ എണ്ണം ==


<b><u>കളിക്കൂട്ടം നാടക സംഘം</u></b>
{| style="width:60%; background:#fff; margin-top:-0.7em; border:0px solid #3C55FC; text-align:center;padding:10px;margin:3px 0px; color:#333 !important;"
 
|-
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്....
||
വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
 
<font size=5>'''[[{{PAGENAME}}/2024-2025|2024-2025]]'''
'''[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]'''
</font size>
 
</div>
==ഗതാഗത സൗകര്യം==
||
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2023-2024|2023-2024]]'''
</font size>
</div>
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2022-2023|2022-2023]]'''
</font size>
</div>
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2021-2022|2021-2022]]'''
</font size>
</div>
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2020-2021|2020-2021]]'''
</font size>
</div>


അപ്പർപ്രൈമറി ,സെക്കണ്ടറി , ഹയർസെക്കണ്ടറി & വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന  ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ഇവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന ഗതാഗത ക്ലേശത്തിന്പരിഹാരം കാണുന്നതിനായി 6 സ്കൂൾ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 10 കൊല്ലം മുമ്പ് അധ്യാപകരിൽ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരു പഴയ ബസ്സിൽ തുടങ്ങിയ ഈ ജൈത്രയാത്ര , രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എ വി. ടി ബലറാം അനുവദിച്ച ഒരു പുതിയ ബസ്  സ്കൂളിന് അടക്കം 5 ബസ് ആയിരുന്നു. സ്ഥലം എം.എൽ.എ വി. ടി ബലറാം ആനക്കര സ്കൂളിന് അനുവദിച്ച ബസ് ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തതിനാൽ വട്ടേനാട് സ്കൂളിന് ബസ് തിരിച്ച് നല്കിയതടക്കം ഇന്ന് 6 ബസിൽ എത്തി നില്ക്കുന്നു.അധ്യാപക – അനധ്യാപക ജീവനക്കാരുടേയും പി.ടി.എ യുടേയും ആത്മാർത്ഥമായ പിന്തുണയാണ് സ്കൂളിന്റെ ഈ നേട്ടത്തിനു പിന്നിൽ. സ്കൂളിലെ ഏതാണ്ട് 25% - 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. എല്ലാ ബസിലുമായി ഡ്രൈവർമാർ , ആയമാർ /ക്ലീനർമാർ എന്നിവരടക്കം 10 ജോലിക്കാർ സ്ഥിരമായി ജോലിചെയ്യുന്നുണ്ട്. എല്ലാ ബസുകളും ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തിയിട്ടാണ് ഗതാഗതക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
||
{| class="wikitable"
|-
| [[ചിത്രം:20002_61.jpg|200px]]
|}
|}


==വട്ടേനാട്ടിലെ ഉച്ചഭക്ഷണ രസകൂട്ടിനൊപ്പം==
== മുൻ സാരഥികൾ==
ജാതി-മത,ലിംഗ-വർണ്ണ-വർഗ്ഗ  വിവേചനമിതല്താതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക
എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,2018-19 അദ്ധ്യായന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ നടപ്പിലാക്കി വരുന്നു .
 
ഈ വർഷവും ജൂൺ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു .5 മുതൽ 8-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ.  ഈ വർഷത്തിൽ 5  മുതൽ 8 വരെയുള്ള ക്ലാസുകളിൽ നിന്ന് 727 ആൺകുട്ടികളും 619 പെൺകുട്ടികളും ഉൾപ്പെടെ  1346 കുട്ടികൾ ഈ പദ്ധതിയിൽ പങ്കാളികളാണ്.


<b><u>[[{{PAGENAME}}/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]]</u></b>
* '''[[{{PAGENAME}}/സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ]]'''


*  '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്]]'''
* '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്]]'''
==തനതു പ്രവർത്തനങ്ങൾ==
*  '''[[{{PAGENAME}}/കളിക്കൂട്ടം നാടക സംഘം|കളിക്കൂട്ടം നാടക സംഘം]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ.  രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ.  രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
 
*  [[{{PAGENAME}}/വിമുക്തിക്ലബ്|വിമുക്തിക്ലബ്]]
*   [[{{PAGENAME}}/എൻ. എസ്.എസ്|എൻ.എസ്.എസ് യൂണിറ്റ്]]
* [[{{PAGENAME}}/മ്യൂസിക് ക്ലബ്|മ്യൂസിക് ക്ലബ്]]
*  [[{{PAGENAME}}/ഇ വായന|ഇ വായന‍]]
*  [[{{PAGENAME}}/ഇ വായന|ഇ വായന‍]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്‍‍]]
*  [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്‍‍]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]]
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[{{PAGENAME}}/കൂടുതൽ പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/കൂടുതൽ പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]]
==അഭിമാനമുഹൂർത്തം==
<center>
{| class="wikitable"
|-
| [[ചിത്രം:20002_14.jpg|150px|centre|]] || [[ചിത്രം:20002_25.jpg|150px|]]
|-
|}
</center> 
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ <b> രാജൻ എംവി.ആർ </b> ന് അഭിനന്ദനങ്ങൾ<br>
== മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;"
|-
! നമ്പർ !! പേര് !! വർഷം
|-
| 1 || പത്മനാഭൻ നായർ  || 1961 - 1963
|-
| 2 || അന്നമ്മ ജേക്കബ് || 1963 - 1966
|-
| 3 || പി. സി. പൗലോസ് || 1966- 1971
|-
| 4 ||  ചാക്കോരു മാഷ് ||
|-
| 5 || ഗോവിന്ദൻ കുട്ടി || 1971 - 1973
|-
| 6 || സുഭദ്ര ടീച്ചർ ||
|-
| 7 || കമലാവതി ||
|-
| 8 || മാധവി. കെ || 1981 - 1982
|-
| 9 || നാരായണികുട്ടി || 1982 - 1984
|-
| 10 || ഐപ്പ് മാഷ് || 1984 - 1987
|-
| 11 || തങ്കപ്പൻ മാഷ്|| 1987 - 1991
|-
| 12 || ഭദ്രാവതി തമ്പുരാട്ടി || ജൂൺ 1991 - ഓഗസ്റ്റ് 1991
|-
| 13 || ഹസ്സൻ റാവുത്തർ || 1991 - 1992
|-
| 14 || മേരി വർഗ്ഗീസ് || 1992 - 1997
|-
| 15 || ലിസി സി എം || 1997 - 1998
|-
| 16 || ടി.കെ. ബാലൻ || 1998 - 2004
|-
| 17 || ഫാത്തിമ || 2004 - 2005
|-
| 18 || എം. രുഗ്മിണി || 2005 - 2006
|-
| 19 || ടി.ആർ. രാമചന്ദ്രൻ || 2006 - 2007
|-
| 20 || പി. നാരായണൻ || 2007 - 2009
|-
| 21 || എം കൃഷ്ണകുമാർ || 2009 - 2015
|-
| 22 || സുശീല കെ || 2015 - 2017
|-
| 23 ||  എം.വി. രാജൻ || 2017 - 20018
|-
| 24 ||  കെ. ലീല || 20018 - 2018
|-
| 25 || റാണി അരവിന്ദൻ  || 20018 -
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 254: വരി 170:
*  നാരായണദാസ്. ടി.കെ
*  നാരായണദാസ്. ടി.കെ


[[{{PAGENAME}}/സ്റ്റാഫ്|'''<big>സ്റ്റാഫ്</big>''']] |  [[{{PAGENAME}}/നാമ്പുകൾ|നാമ്പുകൾ]]
==ഉപതാളുകൾ==
<br/>
</font size>
<center>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/ചിത്ര രചനകൾ|ചിത്ര രചനകൾ]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/കവിതകൾ|കവിതകൾ]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/കലോത്സവ കാഴ്ചകൾ|കലോത്സവ കാഴ്ചകൾ]]'''
</font size>
</br>
</font size></center>
<font size=3>
==അംഗീകാരം==
[[പ്രമാണം:20002 schoolwikiaward.jpg|300px|പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു]]
== അവലംബം ==
<references />
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
{{Slippymap|lat=10.76231|lon= 76.1166|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.76231, 76.1166|zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.
 
* പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്.
* കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
|}
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്