"സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പെരിങ്ങോട്ടുകര  
പേര്= സെറാഫിക്ക് സി.ജി.എച്ച്.സ്ക്കൂൾ,പെരിങ്ങോട്ടുകര|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= പെരിങ്ങോട്ടുകര |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= തൃശൂർ|
|സ്കൂൾ കോഡ്=22025
റവന്യൂ ജില്ല= തൃശൂർ |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 22025 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 14 |
|വിക്കിഡാറ്റ ക്യു ഐഡി=Q64089781
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32070102401
സ്ഥാപിതവർഷം= 1948 |
|സ്ഥാപിതദിവസം=14
സ്കൂൾ വിലാസം= വടക്കുമുറി പി.ഒ, <br/>തൃശൂർ|
|സ്ഥാപിതമാസം=06
പിൻ കോഡ്= 680570 |
|സ്ഥാപിതവർഷം=1948
സ്കൂൾ ഫോൺ= 04872271869|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ= seraphicperingottukara@yahoo.co.in|
|പോസ്റ്റോഫീസ്=വടക്കുമുറി  
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=680570
ഉപ ജില്ല= ചേർപ്പ്‌|  
|സ്കൂൾ ഫോൺ=0487 2271869
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=seraphicschool@gmail.com
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ,|
|ഉപജില്ല=ചേർപ്പ്
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ​ഷ്|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വിദ്യാർത്ഥികളുടെ എണ്ണം= 1170|
|വാർഡ്=14
അദ്ധ്യാപകരുടെ എണ്ണം= 48|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പ്രധാന അദ്ധ്യാപകൻ= സി. ലൂസി ജോസ്  |
|നിയമസഭാമണ്ഡലം=നാട്ടിക
പി.ടി.. പ്രസിഡണ്ട്= സജീവൻ |
|താലൂക്ക്=തൃശ്ശൂർ
സ്കൂൾ ചിത്രം= seraphicperingottukara.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
}}
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=൦
|പെൺകുട്ടികളുടെ എണ്ണം 1-10=606
|വിദ്യാർത്ഥികളുടെ എണ്ണം 1-10=606
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മെറ്റിൽഡ ഫ്രാങ്കളി കെ
|പ്രധാന അദ്ധ്യാപകൻ=മെറ്റിൽഡ ഫ്രാങ്കളി കെ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ എസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=School_image2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്'''സെറാഫിക്ക് കോൺവെന്റ് സ്ക്കൂള് '''.  ഫ്രാന്സിസ്കന് ക്ലാരിസ്ററ് സഭയുടെ തൃശൂര് അസ്സീസി പ്രോവിന്സിന്റെ കീഴില് പ്രവര്ത്തിക്കുന്ന വിദ്യാലയമാണിത്.  1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിങ്ങോട്ടുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെറാഫിക്ക് കോൺവെന്റ് സ്ക്കൂൾ '''.  ഫ്രാൻസിസ്കൻ ക്ലാരിസ്ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴില് പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.  1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
11948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര് തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വര്ഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂണ് പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവര്ത്തനം ആരംഭിച്ചത്.
1948 ജൂൺ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളർച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർകളും തൃശുർ രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂർ ക്ലാരസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ബ.ബർണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യർത്ഥിച്ചു. ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർ തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വർഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂൺ പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികള് ഉണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയന്സ് ലാബ്, പൊതുവായ ഹാള് എന്നിവയും ഉണ്ട്
മൂന്ന് ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികൾ ഉണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്, പൊതുവായ ഹാൾ എന്നിവയും ഉണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.എൽ.സി.ഡി പ്രൊജക്ററർ ഉപയോഗിച്ച്  ക്ലാസ്സുകൾ നടത്താനുള്ള സൗകര്യമുണ്ട്.
ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.എല്.സി.ഡി പ്രൊജക്ററര് ഉപയോഗിച്ച്  ക്ലാസ്സുകള് നടത്താനുള്ള സൗകര്യമുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 49: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  റെഡ് ക്രോസ്സ്
*  ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഫ്രാൻസിസ്കൻ ക്സാരിസിസ്ററ് സഭയുടെ ഭാഗമായ തൃശൂര് അസ്സീസി പ്രോവിന്സ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്ററര് ഫിതേലിയ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. അഞ്ചു മുതല് പത്തു വരെ ഒരു വിഭാഗമായി പ്രവര്ത്തിക്കുന്നു.സിസ്ററര് ലൂസി ജോസ് ഹെഡ്‍മിസ്ട്രസ്സ്
ഫ്രാൻസിസ്കൻ ക്സാരിസിസ്ററ് സഭയുടെ ഭാഗമായ തൃശൂർ അസ്സീസി പ്രോവിൻസ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്ററർ ഫിതേലിയ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. അഞ്ചു മുതലൽ പത്തു വരെ ഒരു വിഭാഗമായി പ്രവർത്തിക്കുന്നു.സിസ്ററർ ലൂസി ജോസ് ഹെഡ്‍മിസ്ട്രസ്സ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
 
|1
|
|-
|1
|
|-
|1
|
|-
|1
|
|-
|
|
|-
|
|
|-
|-
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|-
|1948-1975
|1948-1975
|സി. ആന്സല
|സി. ആൻസല
|-
|-
|1975 - 81
|1975 - 81
വരി 97: വരി 98:
|-
|-
|1981 - 88
|1981 - 88
|സി.ആബേല്
|സി.ആബേൽ
|-
|-
|1988 - 90
|1988 - 90
വരി 112: വരി 113:
|-
|-
|2002- 08
|2002- 08
|സി.റാണി കുര്യന്
|സി.റാണി കുര്യൻ
|-
|-
|2008-----
|2008-15
|സി.ലുസി ജോസ്
|സി.ലുസി ജോസ്
|-
|2015-22
|സി മെറിറ്റ
|-
|2022
|സി മെറ്റിൽഡ ഫ്രാങ്കളി കെ
|}
|}
കൂടുതൽ ചിത്രങ്ങൾ കാണാൻ [[സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര/ചിത്രശാല|ചിത്രശാല]] കാണുക


==വഴികാട്ടി ==
==വഴികാട്ടി ==
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി. അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി. അകലം


{{#multimaps:11.071469,76.077017|zoom=16}}
{{Slippymap|lat=10.429417|lon=76.122945 |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->