"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18084 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Emea .jpg|ഏറനാടിന്റെ പ്രകാശഗോപുരം |പകരം=|ഇടത്ത്‌|ചട്ടം]]
 
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|E.M.E.A.H.S.S. Kondotty}}
{{prettyurl|E.M.E.A.H.S.S. Kondotty}}
[[പ്രമാണം:Emea.jpg|പകരം=|ലഘുചിത്രം]]
മലപ്പുറം ജില്ലയിൽ  കൊണ്ടോട്ടി പഞ്ചായത്ത്  ചെമ്മലപ്പറമ്പിൽ  സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ്  വിദ്യാലയമാണ്  '''ഇ.എം .ഇ.എ.  ഹയർസെക്കണ്ടറി സ്ക്കൂൾ'''. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തുറക്കൽ
|സ്ഥലപ്പേര്=തുറക്കൽ
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ റസാക്ക് . പി
|പ്രിൻസിപ്പൽ=ശ്യാം  കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് . കെ
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് . കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=കെ എസ്  രോഹിണി
|പ്രധാന അദ്ധ്യാപകൻ=ഇസ്മയിൽ പി.ടി.
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ മേച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=18084-school-main block.jpg
|സ്കൂൾ ചിത്രം=18084-10.jpeg
|size=350px
|size=350px
|caption=ഏറനാടിന്റെ പ്രകാശഗോപുരം
|caption=ഏറനാടിന്റെ പ്രകാശഗോപുരം
വരി 62: വരി 61:
|logo_size=150px
|logo_size=150px
}}
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''ചരിത്രം'''==
1981  ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച്  മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|'''കൂടുതൽ വായിക്കാം''']]
==ഭൗതികസൗകര്യങ്ങൾ== 
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2  കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 
സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്       
സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്,  ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
== അദ്ധ്യാപകർ ==
== മികവുകൾ ==


https://drive.google.com/file/d/1iYGtEhx_t_NHLZ-hY8eOY_cKxz5Z-pIn/view?usp=drivesdk


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
'''<font color=red>മലപ്പുറം ജില്ലയിൽ  കൊണ്ടോട്ടി പഞ്ചായത്ത്  ചെമ്മലപ്പറമ്പിൽ  സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ്  വിദ്യാലയമാണ്<br> ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്. '''
 
[[പ്രമാണം:Screenshot 2022-01-29-00-29-38-43.jpg|ലഘുചിത്രം]]
 
== *ഹരിത വിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി ഇ. എം.ഇ. എ സ്കൂൾ* ==
 
 
'''*കൊണ്ടോട്ടി* : പൊതുവിദ്യാഭ്യാസ മേഖലയിലെ  മികവുകൾ ഉയർത്തിക്കാട്ടുന്ന സംസ്ഥാന തലത്തിൽ അപേക്ഷ നൽകിയ 835 സ്കൂളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളും.'''
 
'''കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ  പട്ടികയിലാണ് പാഠ്യ പാഠേതര  പ്രവർത്തനങ്ങളുടെ മികവുകളും ,നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും, സാമൂഹിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാതൃകാ വിദ്യാലയം എന്ന തലത്തിലാണ്  ഈ വലിയ അംഗീകാരത്തിന് ഇ. എം.ഇ. എ സ്കൂൾ തിരഞ്ഞെടുത്തത്.'''
 
'''വിദ്യാർത്ഥി തൊഴിൽ  പരിശീലനം,ഗ്രാമം ഏറ്റെടുക്കൽ,വിദ്യാർത്ഥി'''
 
'''സരംഭo, പബ്ലിക്കേഷൻ,ലഹരി വിരുദ്ധ പാഠം ശാല, വിദ്യാർത്ഥികളെ മികവിലെത്തിക്കാൻ സാധ്യo, ഉണർവ്വ്, ആശയ വിനിമയത്തിനായി തുടക്കം കുറിച്ച സ്പീക്ക് ഈസി,ബി.ഐ.എസ്,'''
 
'''ഭവന പദ്ധതി, കൃഷി കൂട്ടം,ഇ.ടോക്ക്,സ്നേഹസ്പര്ശം, നവ പ്രഭ, ആർട്ടോ,നാട്ടു വെളിച്ചം, പുസ്തക വീട് ,കുട്ടി ചെന്ത,'''
 
'''സംസ്ഥാനതിനകത്തും പുറത്തും'''
 
'''കുട്ടികൾ നേതൃത്വം നൽകുന്ന വിവിധ പരിശീലനം കളരി,സൗഹൃദ സ്പർശം,സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നീ സ്കൂളിൻറെ വേറിട്ട മികവുകളാണ് സ്കൂളിനെ മുൻനിരയിലേക്ക് എത്തിച്ചു.'''
 
'''സ്കൂൾ നേരത്തെ ഡൽഹിയിൽ വെച്ചു'''
 
'''നടത്തിയ ദേശീയ സെമിനാറിലും,'''
 
'''ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിലും പങ്കെടുത്തു മികവ് കാണിക്കുകയും ,പ്രധാനമന്ത്രിയുടെ E- vidhya   എജ്യുക്കേഷൻ ചാനലിൽ ലൈവ് സ്ട്രീം  പരിപാടിയിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരവും, മികച്ച ഇന്നെവെറ്റീവ് പുരസ്കാരം, അക്ഷരശ്രീ പുരസ്‌കാരം,മികച്ച വിജയസ്പര്ശം സ്കൂൾ , മികച്ച കാർഷിക സ്കൂൾ,നല്ല പാഠം പുരസ്‌കാരം,'''
 
'''എസ്.എസ്.എൽ.സി തുടർച്ചയായി 100 ശതമാനം വിജയം, സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം, കലാ, കായിക, മേഖലയിൽ സംസ്ഥാന ദേശീയ മേഖലകളിൽ മികവുകളും നേടിയിട്ടുണ്ട്.'''
 
'''ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം വും  സ്കൂളിനെ മികവുറ്റതാക്കി ഹരിത വിദ്യാലയം  നേട്ടത്തിന്'''
 
'''സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി പി.കെ.ബഷീർ എം.എൽ.എ,മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ കെ.ശ്യാം,'''


[[പ്രമാണം:Emea.jpg|ലഘുചിത്രം|ഏറനാടിന്റെ അക്ഷരഗോപുരം]]
'''ഹെഡ്മിസ്ട്രസ് രോഹിണി. കെ.എസ് , പിടിഎ പ്രസിഡണ്ട് പി.ടി. ഹനീഫ, എസ്.ആർ.ജി കണ്വീനര് സി.വി.സലീന, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ. എം.വി, പി.എ.മുഹമ്മദ് സമീർ, ഹരിത വിദ്യാലയം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ എന്നിവർ'''


# [[പ്രമാണം:Emea.jpg|ലഘുചിത്രം|'''ഏറനാടിന്റെ പ്രകാശഗോപുരം''' ]] =='''<font color="blue">ചരിത്രം'''==  <font color="green">*1981  ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച്  മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. 1983 ൽ ആയിരുന്നു ഇ .എം .ഇ.എ. സ്കൂളിന്റെ തുടക്കം  മുണ്ടപ്പലത്തെ മദ്രസ്സയിൽ 56  വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992  മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ  ആയിരുന്നു. 1994  ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998  ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും  ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി .  [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|READ MORE]]  =='''<font color="blue">മാനേജ്മെന്റ്'''==  ഏറനാട് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ എന്ന ഈ സ്ഥാപനം മാനേജ്‌മെന്റ് കമ്മറ്റിയുടെ ഭരണത്തിൽ വളരെ നൂതനവും ആധുനികവും ശാസ്ത്രീയവുമായ മുന്നോട്ട് പോകുന്നുണ്ട് നിലവിൽ മാനേജ്മെറ് കമ്മറ്റി ഭാരവാഹികൾ താഴെപറയുന്നവരാണ് രക്ഷാധികാരികൾ 
'''സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു'''


<gallery>
പ്രമാണം:Screenshot 2022-01-29-00-11-33-89(1).jpg|alt=പ്രഫസർ കെഎം അബൂബക്കർ |പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ
പ്രമാണം:പികെ കുഞ്ഞാലികുട്ടി .jpg|പികെ കുഞ്ഞാലികുട്ടി
പ്രമാണം:Screenshot 2022-01-29-00-18-38-91.jpg|സാദിഖലി ശിഹാബ് തങ്ങൾ
പ്രമാണം:Screenshot 2022-01-29-00-21-53-53.jpg|പികെ അബ്ദുറബ്ബ്
പ്രമാണം:Screenshot 2022-01-29-00-23-25-67.jpg|ബഷീർ അലി ശിഹാബ് തങ്ങൾ
പ്രമാണം:Screenshot 2022-01-29-00-29-38-43.jpg|പികെ ബഷീർ  MLA
പ്രമാണം:BALATHIL BAPPU.jpg|ബാലത്തിൽ മൂസ്സ എന്ന ബാപ്പു
പ്രമാണം:SOOPY SAHIB.jpg|നാലകത്ത് സൂപ്പി
പ്രമാണം:KPA MAJEED.jpg|കെപിഎ മജീദ്
പ്രമാണം:HAJI.jpg|കെ മുഹമ്മദുണ്ണി ഹാജി
പ്രമാണം:VARIKKODAN.jpg|വാരിക്കോടൻ ഹാഷിം
പ്രമാണം:ARIMBRA.jpg|പ്രഫസർ കെഎം അബൂബക്കർ
</gallery>[[പ്രമാണം:Screenshot 2022-01-29-00-21-53-53.jpg|ലഘുചിത്രം|A]]
#'''പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ'''  '''പികെ കുഞ്ഞാലികുട്ടി'''  '''സയ്യിദ് സാദിഖലി തങ്ങൾ'''  <br /> ചെയർമാൻ  '''പികെ അബ്ദുറബ്ബ്'''  പ്രസിഡന്റ്  '''സായിദ് ബഷീർ അലി ശിഹാബ് തങ്ങൾ'''  ജനറൽ സെക്രട്ടറി  '''പികെ ബഷീർ'''  മാനേജർ  '''ബാലത്തിൽ മൂസ്സ എന്ന ബാപ്പു'''  സെക്രട്ടറിമാർ  '''കെ മുഹമ്മദുണ്ണി ഹാജി'''  '''പ്രഫസർ കെഎം അബൂബക്കർ'''  വൈസ് പ്രസിഡന്റ് മാർ  '''നാലകത്ത് സൂപ്പി'''  '''കെപിഎ മജീദ്'''  '''വാരിക്കോടൻ ഹാഷിം'''  <font color="green">*ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ  കീഴിൽ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജർ.</font>  =='''<font color="blue">ഭൗതികസൗകര്യങ്ങൾ '''==  <font color="green">*3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2  കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  [[പ്രമാണം:18084 ground.jpg|ലഘുചിത്രം|ഇടത്ത്‌]]  <font color="green">*സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്        [[പ്രമാണം:18084 colab.jpg|ലഘുചിത്രം|ഇടത്ത്‌]] സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്,  ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.


== വഴികാട്ടി ==
{{#multimaps: 11.168340,75.952001 | width=600px| zoom=15}}  {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" |  |- | style="background-color:#A1C2CF; " | ==='''<font color="blue">വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===  <font color="yellow">* കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3&nbsp;km അകലെ കോഴിക്കോട് റോഡിൽ  തുറക്കൽ,  ചെമ്മലപ്പറമ്പിൽ  സ്കൂൾസ്ഥിതി ചെയ്യുന്നു.         <font color="yellow">* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  3&nbsp;km  അകലം  {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"  |---- |} |} <!--visbot  verified-chils->--> ==
  *കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ  തുറക്കൽ,  ചെമ്മലപ്പറമ്പിൽ  സ്കൂൾസ്ഥിതി ചെയ്യുന്നു.
----{{Slippymap|lat= 11.168340|lon=75.952001 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഇ.എം.ഇ.എ.എച്ച്.എസ്.എസ്._കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്