"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Arnagarhs (സംവാദം | സംഭാവനകൾ)
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 198 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.R. NAGAR H.S. CHENDAPPURAYA}}
{{Centenary}}
{{prettyurl|A.R Nagar HSS Chendappuraya}}
'''[https://schoolwiki.in/A.R_Nagar_HSS_Chendappuraya ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/A.R_Nagar_HSS_Chendappuraya
{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെണ്ടപ്പുറായ
| സ്ഥലപ്പേര്= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=19070
| സ്കൂള്‍ കോഡ്= 19070
|എച്ച് എസ് എസ് കോഡ്=11222
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64564006
| സ്ഥാപിതവര്‍ഷം= 1924
|യുഡൈസ് കോഡ്=32051300704
| സ്കൂള്‍ വിലാസം= ചെണ്ടപ്പുറായ,എ.ആര്‍ നഗര്‍ പി.ഒ,
മലപ്പുറം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 676305
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0492491265
|സ്ഥാപിതവർഷം=1924
| സ്കൂള്‍ ഇമെയില്‍= arnagarhs@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|പോസ്റ്റോഫീസ്=ഏ.ആർ.നഗർ
| ഉപ ജില്ല=വേങ്ങര
|പിൻ കോഡ്=676305
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0494 2491265
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=arnagarhs@gmail.com
| പഠന വിഭാഗങ്ങള്‍1=എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=വേങ്ങര
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം= 2003
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 1906
|നിയമസഭാമണ്ഡലം=വേങ്ങര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3909
|താലൂക്ക്=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 145
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പ്രിന്‍സിപ്പല്‍= ഇല്ല
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   കെ.എം.ജോണി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഇബ്രാഹിം കുട്ടി .കൊളക്കാട്ടില്‍
|പഠന വിഭാഗങ്ങൾ1=ലോവർ പ്രെെമറി
| സ്കൂള്‍ ചിത്രം= 19070_1.jpg |
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രെെമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1677
|പെൺകുട്ടികളുടെ എണ്ണം 1-10=1600
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3276
|അദ്ധ്യാപകരുടെ എണ്ണം 1-10=140
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=317
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=503
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. സി അനസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ നൊച്ചിപൊയിൽ
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് ഹനീഫ പി പി
|എം.പി.ടി.. പ്രസിഡണ്ട്=ഷഹർബാനു
|സ്കൂൾ ചിത്രം=19070-main.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
{{SSKSchool|year=2024-25,2025-26}}
'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ്  '''<nowiki/>'ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ'''<nowiki/>' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '<nowiki/>'''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ'''.' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച ''''''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി'ന്റെ''''' നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
=== '''ചരിത്രം''' ===
'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന  ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി  വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]]
തിരൂരങ്ങാടിക്കടുത്ത് എ.ആര്‍.നഗര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയപ്രസ്ഥാനത്തില്‍ സമുന്നത സ്ഥാനം വഹിച്ച" ശ്രീ.മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ" നാമധേയത്തിലുള്ള ഏക"ഹൈസ്കൂളാണിത് ".
==='''ഭൗതിക സൗകര്യങ്ങൾ'''===
'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്.ഹയർസെക്കണ്ടറിക്ക് 9 ക്ലാസ് മുറികളും 7 ലാബുകളും ഒരു ലെെബ്രറിയും പ്രവർത്തിക്കുന്നു.  ഹെെസ്കൂളിന് ഒരു സ്മാർട് ക്ലാസുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും സയൻസ് ലാബും ഉണ്ട്. പ്രെെമറിക്ക് ഒരു കമ്പ്യൂട്ടർ ലാബും  20 ലാപ്‍ടോപ്പും 10 പ്രൊജക്ടറുകളും ഉണ്ട്. ഈ ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ് ,കേബിൾ കണക്ഷനുകളും ലഭ്യമാണ്.മാത്രമല്ല,സ്കൂളിൽ വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.  [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== ചരിത്രം ==
==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
മലപ്പുറം ജില്ലയില്‍ അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കര്‍ത്താവുമായരുന്ന വെട്ടിയാടന്‍ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടന്‍ മൊയ്തീന്‍ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവര്‍ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാന്‍ നഗര്‍ ഹൈസ്കൂളായി അറിയപ്പടുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/നേർകാഴ്‍ച|നേർകാഴ്‍ച]]
മൂന്ന് ഏക്കര്‍ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബില്‍ഡിംഗുകളിലായി ഹൈസ്കൂളിന് 48 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എല്‍.പിക്ക് 19 ക്ലാസ്സുകളുമായി മൊത്തം 97 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടര്‍ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടര്‍ ലാബും അതില്‍ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയന്‍സ് ലാബും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/കാർഷിക പ്രവർത്തനങ്ങൾ|കാർഷിക പ്രവർത്തനങ്ങൾ]]
* സ്കൗട്ട് & ഗൈഡ്സ്.
* ടാലന്റ് ലാബ്
*  എന്‍.സി.സി.
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
==='''മാനേജ്മെന്റ്'''===
മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കള്‍ ഗ്രൂപ്പ് ഓഫ് എഡുക്കേഷന്‍ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാന്‍ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവര്‍ത്തിക്കുന്നത്.കെ.​​എം.ജോണിയാണ് ഇപ്പോള്‍ ഈ ഹൈസ്കൂളിന്റെ പ്രധാനാദ്യാപകനായി പ്രവര്‍ത്തിക്കുന്നത്.
'''മ'''ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. ഡോ. സി അനസ്  പ്രിൻസിപ്പളും  അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്.
==='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''===
{| class="wikitable mw-collapsible"
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|'''1'''
|'''കമ്മദ് കുട്ടി മൊല്ല'''
|'''2'''
|'''സത്യപാലൻ നെടുങ്ങാടി'''
|'''3'''
|'''കെ.ടി.ചന്ദ്രശേഖരൻ'''
|1966
|1976
|'''4'''
|'''ഖാലിദ് കുഞ്ഞ്'''
|1976
|1978
|'''5'''
|'''സി.രാമദാസൻ'''
|1978
|1994
|'''6'''
|'''ജോർജ് വൈദ്യൻ'''
|1996
|2003
|'''7'''
|'''മുഹമ്മദ് കോയ ,'''
|2003
|2006
|'''8'''
|'''ജോണി കെ.എം'''
|2006
|2013
|'''9'''
|'''പ്രേം ജോസഫ്'''
|2013
|2018
|'''10'''
|'''അനിൽകുമാർ നൊച്ചിപ്പൊയിൽ'''
|2018
==='''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ'''===
{| class="wikitable mw-collapsible"
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
!1
!ജോണി കെ.എം
!2013
!202൦
!2
!ഡോ.സി അനസ്
!2020
==='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''===
* ശേഖരിച്ച് വരുന്നു
==='''ചിത്രശാല'''===
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചിത്രങ്ങൾ| ഇവിടെ ക്ലിക്ക് ചെയ്യുക.]]
==='''വഴികാട്ടി'''===
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി തെക്ക് മാറി സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് - തൃശ‌ൂർ ദേശീയപാതയിൽ ( NH 17) കൊളപ്പുറത്ത് നിന്ന്  1  1/2 കീ.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.(ഓട്ടോ മാർഗ്ഗം എത്താം)
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  16 കീ.മി.  അകലം.
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കീ.മി  ദൂരം .(ബസ്സ് മാ‍ർഗ്ഗം എത്താം)
{{Slippymap|lat= 11°4'11.78"N|lon= 75°56'2.98"E |zoom=16|width=800|height=400|marker=yes}}
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
Phone  for Contact:    0494 2491265
HM: 9495847358
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
SITC: 9446770042(ABDULNAZIR MT)
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ഏ.ആർ.നഗർ.എച്ച്.എസ്_ചെണ്ടപ്പുറായ" എന്ന താളിൽനിന്ന് ശേഖരിച്ചത്