"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .''' | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .''' | ||
'''വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''{{SSKSchool}} | '''വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .''' | ||
{{SSKSchool|year=2024-25,2025-26}} | |||
='''ചരിത്രം'''= | ='''ചരിത്രം'''= | ||
| വരി 62: | വരി 63: | ||
== <font color="black" size="4" font>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''</font> == | == <font color="black" size="4" font>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''</font> == | ||
* '''ജെ. ആർ. | * '''ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ ലെവലുകളിലായി ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.''' | ||
*'''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ് ആണ് ഉള്ളത്. 5 കേരള ഗേൾസ് ബെറ്റാലിയൻ ചങ്ങനാശ്ശേരിയുടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്''' | *'''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ് ആണ് ഉള്ളത്. 5 കേരള ഗേൾസ് ബെറ്റാലിയൻ ചങ്ങനാശ്ശേരിയുടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്''' | ||