"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shseachome (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(31 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 253 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}

|സ്ഥലപ്പേര്=ഏച്ചോo

|വിദ്യാഭ്യാസ ജില്ല=വയനാട്
{{Infobox School|
|റവന്യൂ ജില്ല=വയനാട്

|സ്കൂൾ കോഡ്=15028
പേര്= എസ്.എച്ച്.എസ്സ്. ഏച്ചോം |
|എച്ച് എസ് എസ് കോഡ്=12056
സ്ഥലപ്പേര്= ഏച്ചോം|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= വ​യനാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64522554
റവന്യൂ ജില്ല= വ​യനാട് |
|യുഡൈസ് കോഡ്=32030101408
സ്കൂള്‍ കോഡ്= 15028 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1951
സ്ഥാപിതവര്‍ഷം=1951 |
|സ്കൂൾ വിലാസം=
സ്കൂള്‍ വിലാസം= ഏച്ചോം പി.ഒ,
വ​യനാട് |
|പോസ്റ്റോഫീസ്=ഏച്ചോo
പിന്‍ കോഡ്=670721 |
|പിൻ കോഡ്=670721
സ്കൂള്‍ ഫോണ്‍= 04936286541 |
|സ്കൂൾ ഫോൺ=04936 286541
സ്കൂള്‍ ഇമെയില്‍= sarvodayahs@gmail.com|
|സ്കൂൾ ഇമെയിൽ=sarvidayahs@gmail.com
സ്കൂള്‍ വെബ് സൈറ്റ്= http://www.sarvodayahseachome.in |
|സ്കൂൾ വെബ് സൈറ്റ്=http://sarvodayaclassroom.blogspot.com
ഉപ ജില്ല= മാനന്തവാടി |
|ഉപജില്ല=മാനന്തവാടി

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനമരം
ഭരണം വിഭാഗം= എയ്ഡഡ് ‌|
|വാർഡ്=16

|ലോകസഭാമണ്ഡലം=വയനാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=മാനന്തവാടി

|താലൂക്ക്=മാനന്തവാടി
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
പഠന വിഭാഗങ്ങള്‍2= |
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=എൽ.പി
ആണ്‍കുട്ടികളുടെ എണ്ണം=562 |
|പഠന വിഭാഗങ്ങൾ2=യു.പി
പെണ്‍കുട്ടികളുടെ എണ്ണം= 573|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1135 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=47|
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= പി.സി. വേലായുധന്‍  |
|സ്കൂൾ തലം=1 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്= സതീശന്‍|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം= jupiter.jpg |
|ആൺകുട്ടികളുടെ എണ്ണം 1-10=575
|പെൺകുട്ടികളുടെ എണ്ണം 1-10=586
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1400
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ . ബിജു മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി .പി .ക്ലാര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിജു മരുതനാനി
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത തിലകാന്ദ്
|സ്കൂൾ ചിത്രം=15028 01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  ''സര്‍വോദയ ഹൈസ്കൂള്‍, ഏച്ചോം''.  1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം  വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.
വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  ''സർവോദയ ഹയർ സെക്കന്ററി സ്കൂൾ, ഏച്ചോം''.  1951- സ്ഥാപിച്ച ഈ വിദ്യാലയം  വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം.

== ഭൗതികസൗകര്യങ്ങള്‍ ==
നിബിഢമായി വളർന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാൽനടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ മാനേജ്‌മെന്റിന് കീഴിൽ 1951 സെപ്തംബർ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എൽ.എ. ശ്രീ. പി.സി. ബാലകൃഷ്ണൻ നമ്പ്യാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ. സി. രാമൻ നിർവ്വഹിച്ചു. 15 വിദ്യാർത്ഥികൾ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലൻ മാസ്റ്ററും. സർവ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. [[കൂടുതൽ അറിയാൻസർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം|കൂടുതൽ അറിയാൻ]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

*'''ഹയർ സെക്കന്ററിയിലെ കോമ്പിനേഷനുകൾ'''
*സയൻസ്              : ഫിസിക്സ്, കെമിസ്റ്റ്റി, മാത്തമാറ്റിക്സ്, ബയോളജി
*ഹ്യുമാനിറ്റീസ്          :  ഹിസ്റ്ററി , സോഷ്യോളജി ,ഇക്‌ണോമിക്‌സ് ,പൊളിറ്റിക്കൽ സയൻസ്
'''സാമൂഹിക വിഭാഗങ്ങൾ'''
ഞങ്ങളുടെ സ്കൂളിൽ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളും പഠിക്കുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[Read more/സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ചരിത്രം|read more-]]
*  സ്കൗട്ട് & ഗൈഡ്സ്.
*  റെഡ് ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== പൊതുനിയമം ==
ജെസ്യൂട്ട് സൊസൈറ്റി

#എല്ലാ വിദ്യാർത്ഥികളും പൊതുവായി നടക്കുന്ന പ്രാർത്ഥനകളിൽ ഭക്തിയോടെ പങ്കെടുക്കണം.പ്രാർത്ഥനയും ദേശീയഗാനവും ആലപിക്കുമ്പോൾ ആദരവോടെ സ്വസ്ഥാനത്ത് എണീറ്റ് നിൽക്കണം
#എല്ലാ വിദ്യാർത്ഥികളും നിശ്ചിത സമയത്തുതന്നെ ക്ലാസിൽ ഹാജരാകണം.സാധാരണയായി കൂട്ടികൾ രാവിലെ 9.15 ശേഷമേ സ്കൂളിൽ എത്തേണ്ടതൂളളൂ. നേരത്തെ എത്തുന്ന കൂട്ടികൾ ക്ലാസിൽ കയറിയിരുന്ന് പഠന കാ
#അവധി ആവശ്യമുള്ളവർ രക്ഷകർത്താവിനെകൊണ്ട് ഹാൻഡ് ബുക്കിലുള്ള ഫോറം പൂരിപ്പിച്ച് ക്ളാസ് ടീച്ചറെ കാണിക്കേണ്ടതാ​ണ്.അവധിക്കപേക്ഷിക്കാതെ തുടർച്ചയായി 15 ദിവസം മുടങ്ങുന്ന കുട്ടിയുടെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.വേനൽക്കാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ആദ്യത്തെ 5 ദിവസം സ്കൂളിൽ ഹാജരാകാതിരിക്കുന്നവരുടെ പേരും നീകം ചെയ്യുന്നതാണ്.

== ഭൗതികസൗകര്യങ്ങള് ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==='''കെട്ടിടം'''===
[[പ്രമാണം:15028 സർവോദയ .png|നടുവിൽ|ലഘുചിത്രം|സർവോദയ]]

ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ​ഒരു കെട്ടിടം ഉണ്ട്.അതിൽ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും
വർക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളിൽ ഒരു ഓഡിയോ
വിഷൻ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകൾ നടക്കുന്നത്...

==='''സ്കൂൾ ബസ്'''===

സ്കൂൾ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒരു മനോഹരമായ സ്കൂൾ ബസ് ഞങ്ങൾക്കുണ്ട്. ഈ ബസിൽ കുട്ടികൾക്ക് സുഖമമായി യാത്ര ചെയ്യാൻ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് പ്രവർത്തിക്കുന്നു.സ്കൂളിൽ നിന്നും അകലെ
നിന്ന് വരുന്ന കുട്ടിൾക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂൾ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്...
സ്കൂൾ ബസിൽ അറുപത് കുട്ടികൾ യാത്ര ചെയ്യുന്നു. സ്കൂൾ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളിൽ ​എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികൾ വളരെ സുഖകരമായി യാത്ര ചെയ്യു​ന്നു.

==='''കളിസ്ഥലം'''===

കുട്ടികൾക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങൾക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്.
ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങൾ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികൾക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടിൽ ഷോട് പുട്,
ഡിസ്ക് ത്രോ, ജാവലിൻ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു അധ്യാപികയുണ്ട് .  അധ്യാപികയുടെ  പേര്  ശിൽപ എന്നാണ്. ക്രിക്കറ്റ്,ഫുട്ബോൾ എന്നിവ കളിക്കാനുള്ള ​സൌകര്യമു​ണ്ട്.

==='''ജലസേചനം'''===

ഞങ്ങളുടെ സ്കൂളിൽ കുടിവെള്ളത്തിനായി നല്ല ഒരു കിണർ ഉണ്ട്. അതു കൂടാതെ വേനൽകാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്.
ഇതിന് പുറമെ ഒരു പൻചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല.
സ്കൂൾ ടാപ്പുകളിൽ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങൾക്കും ഈ
ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

==='''സ്കൗട്ട് & ഗൈഡ്സ്'''===

കുട്ടികൾ  എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ‌‌! "തയ്യാർ"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളിൽ ഞങൾക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികൾക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.
==== ഭാരവാഹികൾ ====

=== സ്കൗട്ട് ===

== മുന്‍ സാരഥികള്‍ ==
{| class="wikitable"
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

{|class="wikitable" style="text-align:center; width:300px; height:500px" border="1"
| കൌൺസിലർ
| ശ്രീ .അജീഷ് കുമാർ

| ജോ.കൌൺസിലർ
| ശ്രീ .ജെയ്‌സ് വിൻസെന്റ്

|ട്രൂപ്പ് ലീഡർ
|ഏബെൽ വിൻസെന്റ്  , അഭിനന്ദ്  എ . എസ്

|1982 - 91
|പട്രോൾ ലീഡർമാർ,
| C.K.UNNIKRISHNAN
|അതുൽ സി .എം
|അഭിനന്ദ്  എ . എസ്
|ഏബൽ വിൻസെന്റ്
|അഭിരാം എം . പി

=== ഗൈഡ്സ് ===

{| class="wikitable"

|1991 - 94
| കൌൺസിലർ
| Fr. JOSEPH.T.M SJ
| സിസ്റ്റർ.ലിസിമോൾ.പി.വി

|1994 - 98
| ജോ.കൌൺസിലർ
| P.M.MATHEW
| ബിന്ദു ടീച്ചർ.

|1998 - 1999
|ട്രൂപ്പ് ലീഡർ
|Sr.ROSAREETA
|മീര

|1999 - 2005
|പട്രോൾ ലീഡർമാർ
|M.T.RADHA
|അൽന മരിയ
|സയന വിനോദ്
|മീര , നയന ജെ . കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
===റെഡ് ക്രോസ്===
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
സമൂഹത്തിലുളള ​​രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവർക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളിൽ  റെഡ്ക്രോസ്  പ്രവർത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ റെഡ്ക്രോസിൻറെ സെക്രട്ടറി അയോൺ വർക്കി  ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട-
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്-
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
ഥമാക്കുകയും ചെയ്തു.കണ്വീനര് ശ്രീ . അജിത്ത് ജോസ് വർഗ്ഗീസ്  ആണ്.
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
==ക്ലാസ് മാഗസിൻ==
ഡിജിറ്റൽ മാഗസിൻ

==https://drive.google.com/file/d/1luPjym1fhxLWR-VOXfohXo0jszRGJgR-/view?usp=drivesdk<nowiki/>==
==വിദ്യാരംഗം കലാ സാഹിത്യ വേദി==

കുട്ടികളുടെ  സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം.

== മാനേജ്മെന്റ് ==

1951ൽ മുൻ എം.എൽ.എ പരേതനായ എൻ.കെ.കുഞ്ഞികൃഷ്​​ണൻ നായർ ആണ് സർവ്വോദയ സ്ക്കൂൾ സ്ഥാപിച്ചത്. ഇത് എൽ.പി.സ്ക്കൂൾആയിരുന്നു. 1982ൽ ഇത് ഹൈസ്ക്കൂൾ ആയി മാറി. 1990ൽ ഈ
സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു.
1540ൽ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു  ക്രൈസ്തവ സന്യാസസമൂഹമാണ്  ജസ്യൂട്ട്  സൊസൈറ്റി. വിദ്യാർത്ഥികളുടെ
സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവർത്തകനായ ഫ്രാൻസിസസ് സേവ്യറുടെ
വരവോടെയാണ് ഇൻഡ്യയിൽ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാർഥികളുടെ സാമൂഹിക പരിവർത്തനത്തിന്റെ സംവാദകരും
നിസ്വാർത്ഥ സേവകരും ആകുന്നതിൽ ശ്രദ്ധിക്കുന്നു.സർവ്വോദയയുടെ  ഇപ്പോഴത്തെ മാനേജർ ഫാദർ ഡൊമിനിക് മാടത്താനിയിൽ ആണ്  . ഇതിന് മുൻപ് മാനേജർ ഫാദർ വിൽസൺ പുതുശ്ശേരി ആയിരുന്നു . ഈ വർഷമാണ് ഫാദർ ഡൊമിനിക് മാടത്താനിയിൽ    മാനേജറായി  സ്ഥാനേമെററടുത്തത്.

==സർവോദയ സ്കൂൾ  മാനേജ്മെന്റ്  കമ്മിറ്റി ==
1.ഫാ. കുര്യാക്കോസ് പുതനപ്ര  ​എസ്.ജെ
2.ഫാ.  വിൽസൺ പുതുശേരി ​എസ് .ജെ .
3.ഫാ. ജോസഫ് കല്ലേപ്പള്ളി എസ്.ജെ
4.ഫാ. മാത്യു  പുല്ലാട്ട് എസ്.ജെ
5.ഫാ. വി.ടി ജോസ് എ​സ്. ജെ
6.ഫാ. ജോർജ് തോലാടിക്കുളം എസ്.ജെ

7.ഫാ.പോൾ വടക്കേൽ എസ് .ജെ .

8 .ഫാ .ഇ .ജെ .തോമസ് എസ് .ജെ .

==വഴികാട്ടി==
9 ഫാ . ജോസഫ് തൈപ്പറമ്പിൽ എസ് .ജെ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |
10 .ഫാ . ഫിലിപ്പ് തയ്യിൽ എസ് .ജെ .

11 .ഫാ . തോമസ്  ആന്ത്രപ്പേർ എസ് .ജെ

12  .ഫാ . ബേബി ചാലിൽ എസ് .ജെ .

== മുൻ സാരഥികൾ ==

=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ===
{| class="wikitable"

! കാലാവധി
! പേര്

| ജൂൺ 1951 - ജൂലൈ 1955
| ശ്രീ. ഗോപാലൻ നമ്പ്യാർ. എ

| ആഗസ്റ്റ് 1955 - ഡിസംബർ 1957
| ശ്രീ. ‍. വി.കെ.ബാലൻനായർ

| ജനുവരി 1958 - മാർച്ച് 1960
| ശ്രീമതി. സലോമി‍ മാത്യു

| ഏപ്രിൽ 1960 - ജൂൺ 1960
| ശ്രീ. നാരായണൻ നമ്പ്യാർ. പി.ആർ

| ജൂലൈ 1960 - മെയ് 1982
| ശ്രീ. ഗംഗാധരൻ നമ്പ്യാർ. പി.കെ

| ജൂൺ 1982 - മെയ് 1991
| ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| ജൂൺ 1991 - മാർച്ച് 1996
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| ഫാ. ടി.എം.ജോസഫ്,എസ്.ജെ

| ഏപ്രിൽ 1996 - മാർച്ച് 2000
| ശ്രീ. മാത്യു.പി.എം

| ഏപ്രിൽ 2000 - ജൂൺ 2000
| ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ

| ജൂലൈ 2000 - ഒക്റ്റോബർ 2000
| ശ്രീമതി. രാധ.എം.ടി

| നവംബർ 2000 - ആഗസ്റ്റ് 2002
| rowspan="3" | സിസ്റ്റർ. റോസറീറ്റ, എ.സി

പി .സി .വേലായുധൻ മാസ്റ്റർ

കെ .ജെ .ജോസ്  മാസ്റ്റർ

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
പി .വി .ശോഭന ടീച്ചർ

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മിഅകലം

ഫാ .വിൽസൺ  പുതുശ്ശേരി എസ് .ജെ .

| ആഗസ്റ്റ്  2002 - മാർച്ച് 2008

| ഏപ്രിൽ 2008 - മാർച്ച് 2010
ഏപ്രിൽ 2010 - മാർച്ച് 2015
ഏപ്രിൽ 2015 -  മാർച്ച് 2020

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
== വഴികാട്ടി ==
11.071469, 76.077017, MMET HS Melmuri
{ '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

* ഏച്ചോം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.68796|lon=76.04837 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/സർവോദയാ_ഹയർ_സെക്കന്ററി_സ്കൂൾ_ഏച്ചോം" എന്ന താളിൽനിന്ന് ശേഖരിച്ചത്