"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{PHSSchoolFrame/Pages}}
ഉള്ളടക്കം
{{prettyurl|G.V.H.S.S Thamarassery}}
[മറയ്ക്കുക]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School


    * 1 ചരിത്രം
|സ്ഥലപ്പേര്=താമരശ്ശേരി
    * 2 ഭൗതികസൗകര്യങ്ങള്‍
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
|റവന്യൂ ജില്ല=കോഴിക്കോട്
    * 4 മാനേജ്മെന്റ്
|സ്കൂൾ കോഡ്=47072
    * 5 മുന്‍ സാരഥികള്‍
|എച്ച് എസ് എസ് കോഡ്=10095
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
|വി എച്ച് എസ് എസ് കോഡ്=911001
    * 7 വഴികാട്ടി
|വിക്കിഡാറ്റ ക്യു ഐഡി=Q64552960
|യുഡൈസ് കോഡ്=32040301326
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം= ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി,താമരശ്ശേരി
|പോസ്റ്റോഫീസ്=താമരശ്ശേരി
|പിൻ കോഡ്=673573
|സ്കൂൾ ഫോൺ=0495 2223011
|സ്കൂൾ ഇമെയിൽ=hsgvhssthamarassery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=താമരശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കൊടുവള്ളി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=571
|പെൺകുട്ടികളുടെ എണ്ണം 1-10=571
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2032
|അദ്ധ്യാപകരുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=387
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=126
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=2032
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|പ്രിൻസിപ്പൽ=ഹേമലത കെ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഉമ്മുക്കുൽസു ഒ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി മാനോത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ
|സ്കൂൾ ചിത്രം=47072.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ചരിത്രം


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഭൗതികസൗകര്യങ്ങള്‍


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ‌ വിദ്യാലയമാണ് '''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)'''{{SSKSchool|year=2024-25,2025-26}}


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ചരിത്രം ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1957-ലാണ്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ  ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ  ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.  


    * സ്കൗട്ട് & ഗൈഡ്സ്.
[[ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]
    * എന്‍.സി.സി.
== ഭൗതികസൗകര്യങ്ങൾ ==
    * ബാന്റ് ട്രൂപ്പ്.
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  


മാനേജ്മെന്റ്
<u>ലാബ് സൗകര്യം</u>


ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മുന്‍ സാരഥികള്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
<u>ഓഡിയോ സിസ്റ്റം & സി സി ടി വി</u>
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


വഴികാട്ടി
'''<big><u>കുട്ടികൾക്കൊപ്പം</u></big>'''  
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
 
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
<u>ജാഗ്രതസമിതി</u> 
 
വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു .
 
<u>കൗൺസിലിങ്ങ്</u> 
 
 കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന കൗൺസിലിങ്ങ് സ്കൂളിൽ നിലവിലുണ്ട് . സാമൂഹ്യക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയ കൗൺസിലർ ഇക്കാര്യങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.
 
<u>ഒ ആർ സി</u> (Our responsibility to children)
 
കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ .
 
<u>ഭിന്നശേഷി സൗഹൃദം</u>
 
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്.
 
<u>സൗഹൃദ</u>
 
ഹയർ സെക്കണ്ടറി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഗൈഡൻസും നൽകുന്നതിനുള്ള സംവിധാനമാണ് സൗഹൃദ .
 
<u>അസാപ്</u> (Aditional Skill Acquisition Programme)
 
പഠനത്തോടോപ്പം നൈപുണി വികസനവും സാധ്യമാക്കുന്നതാണ് അസാപ് .കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒരേയൊരു എസ് ഡി സി (Skill Development Centre)ആണ് താമരശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂളിലുള്ളത് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എസ് പി സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐ ടി ക്ളബ്ബ്‌‌
* [[{{PAGENAME}}/നേർക്കാഴ്‍‍ച|നേർക്കാഴ്‍ച]]
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*വിജയ ലക്ഷ്മി അമ്മ
*എം എം ഇസ്‌മായിൽ
*തങ്കമ്മ
*ഗോവിന്ദൻ കുട്ടി
*അമ്മാളു
*എൻ സി ചാക്കോ
*ജോസ് ഫിലിപ്പ്
*കെ സുഗതകുമാരി
*ഉഷ പഴവീട്ടിൽ
*മനോജ് കുമാർ.വി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഹരിഹരൻ  സിനിമ സംവിധായകൻ
*ഭാസ്കരൻ (ജില്ലാ കളക്ടർ)
*വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
*സി മോയിൻ കുട്ടി ( എം എൽ എ)
*പി കെ ജി വാര്യർ മാസ്റ്റർ
*സൈനുൽ ആബിദീൻ തങ്ങൾ
 
== സ്കൂൾ ഫോട്ടോകൾ  ==
 
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.4237989|lon=75.9284017|zoom=16|width=800|height=400|marker=yes}}
11.4237989,75.9284017, GVHSS Thamarassery
</googlemap>
|}
|
* കോഴിക്കോട് നിന്നും എൻ എച്ച് 212 വഴി താമരശ്ശേരി -താമരശ്ശേരി ടൗണിൽ നിന്നും കൊയിലാണ്ടി റോ‍ഡ് വഴി രണ്ട് കിലോ മീറ്റർ- കോരങ്ങാട്.   
*
|}
[[ചിത്രം:gvhssthamarassery|കണ്ണി=Special:FilePath/Gvhssthamarassery]][[ചിത്രം:[[ചിത്രം:gvhssthamarassery|കണ്ണി=Special:FilePath/Gvhssthamarassery]][[ചിത്രം:<gallery>
Example.jpg
</gallery>]]]]
 
<!--visbot  verified-chils->-->
"https://schoolwiki.in/ജി._വി.എച്ച്._എസ്സ്.എസ്സ്_താമരശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്