"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{PHSSchoolFrame/Header}} | ചരിത്ര പ്രസിദ്ധമായ കാപ്പാട് കടൽത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റർ കിഴക്കുമാറി ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിൽ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങൾ ഏകോദരസഹോദരങ്ങളെപ്പോലെ സഹവർത്തിത്തത്തോടെ കഴിയുന്ന പ്രദേശം. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികൾ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണിൽ. എത്രയോ കലാകാരൻമാർക്ക് ജന്മം നൽകിയ പ്രദേശം. ഇവിടെ ഈ മണ്ണിലാണ് ഈ വിദ്യാലയം അറിവ് തേടിയെത്തുന്നവർക്ക് മുന്നിൽ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തിരുവങ്ങൂർ | |സ്ഥലപ്പേര്=തിരുവങ്ങൂർ | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| വരി 57: | വരി 55: | ||
|സ്കൂൾ ലീഡർ= | |സ്കൂൾ ലീഡർ= | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫറൂഖ്. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോഷിനി | |എം.പി.ടി.എ. പ്രസിഡണ്ട്=ജോഷിനി | ||
|എസ്.എം.സി ചെയർപേഴ്സൺ= | |എസ്.എം.സി ചെയർപേഴ്സൺ= | ||
| വരി 67: | വരി 65: | ||
|box_width=380px | |box_width=380px | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരിൽ ഒരു ലേബർ സ്കൂൾ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദൻ നായരുടെ പിതാവായ ഉണിച്ചാത്തൻ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂർ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടിൽ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് തിരുവങ്ങൂർ മിക്സഡ് എലമന്ററി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡഡ് സ്കൂളിന് രൂപം നൽകി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു. |
സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരിൽ ഒരു ലേബർ സ്കൂൾ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദൻ നായരുടെ പിതാവായ ഉണിച്ചാത്തൻ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂർ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടിൽ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് തിരുവങ്ങൂർ മിക്സഡ് എലമന്ററി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡഡ് സ്കൂളിന് രൂപം നൽകി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു. | ||
| വരി 106: | വരി 101: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[പ്രമാണം:16054_MunSarathikal.jpeg|right|thumb||size=250px|മുൻ സാരഥികൾ]] | |||
ശ്രീ. കെ.കണ്ണൻ മാസ്റ്റർ
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റർ
ശ്രീ. ഒ.വാസുദേവൻ മാസ്റ്റർ
ശ്രീ. ടി.രാധാകൃഷ്ണൻ മാസ്റ്റർ
ശ്രീ. കെ.മമ്മദ് മാസ്റ്റർ
ശ്രീ. പി.ദാമോദരൻ മാസ്റ്റർ
ശ്രീമതി. കെ.സൗദാമിനി ടീച്ചർ
ശ്രീ. കെ.ചന്ദ്രശേഖരൻ മാസ്റ്റർ
ശ്രീ. ഇ.രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. കെ.പ്രസന്ന ടീച്ചർ
ശ്രീ. ഇ,കെ.അശോകൻ മാസ്റ്റർ
ശ്രീമതി. ടി കെ മോഹനാംബിക | ശ്രീ. കെ.കണ്ണൻ മാസ്റ്റർ
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റർ
ശ്രീ. ഒ.വാസുദേവൻ മാസ്റ്റർ
ശ്രീ. ടി.രാധാകൃഷ്ണൻ മാസ്റ്റർ
ശ്രീ. കെ.മമ്മദ് മാസ്റ്റർ
ശ്രീ. പി.ദാമോദരൻ മാസ്റ്റർ
ശ്രീമതി. കെ.സൗദാമിനി ടീച്ചർ
ശ്രീ. കെ.ചന്ദ്രശേഖരൻ മാസ്റ്റർ
ശ്രീ. ഇ.രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. കെ.പ്രസന്ന ടീച്ചർ
ശ്രീ. ഇ,കെ.അശോകൻ മാസ്റ്റർ
ശ്രീമതി. ടി കെ മോഹനാംബിക | ||
| വരി 176: | വരി 172: | ||
==വിദ്യാലയ വികസന സമിതി== | ==വിദ്യാലയ വികസന സമിതി== | ||
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്. മാനേജ്‌മെന്റിന്റെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. 2018 സെപ്തംബറിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എം.എൽ.എ ശ്രീ. കെ.ദാസൻ 20 ക്ലാസ് മുറികളുള്ള ആധുനിക കെട്ടിടത്തിന് തറക്കല്ലിടും.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്. മാനേജ്‌മെന്റിന്റെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. 2018 സെപ്തംബറിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എം.എൽ.എ ശ്രീ. കെ.ദാസൻ 20 ക്ലാസ് മുറികളുള്ള ആധുനിക കെട്ടിടത്തിന് തറക്കല്ലിടും.
| വരി 191: | വരി 186: | ||
* കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8കി.മീ അകലത്തിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു. | * കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8കി.മീ അകലത്തിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=11.383516|lon=75.735256|zoom=18|width=full|height=400|marker=yes}} | ||