"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 53: | വരി 53: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=അബ്ദുൽ | |പ്രിൻസിപ്പൽ=അബ്ദുൽ ജലീൽ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അവറാൻ കുട്ടി പി | ||
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് കെ പി | |പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് കെ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ ഷബ്‌ന എൻ കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ ഷബ്‌ന എൻ കെ | ||
| വരി 67: | വരി 67: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ | |||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ഉപജില്ലയിൽ നെടിയിരുപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാണക്കാട്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE പൂക്കോയ തങ്ങൾ] മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം, [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 ഹരിത വിദ്യാലയം] റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം, സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_966_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) എൻ എച്ച് 966] ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു. | |||
{{SSKSchool|year=2024-25,2025-26}} | |||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ | ||
[[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം|ഇവിടെ ക്ലിക് ചെയ്യുക]] | [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം|ഇവിടെ ക്ലിക് ചെയ്യുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. | ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സൗകര്യങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | ||
==മികവുകളിലൂടെ== | ==മികവുകളിലൂടെ== | ||
2021-22 എസ് എസ് എൽ സി പരീക്ഷയിൽ 307 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമായി | |||
2021-2022 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 50 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം | |||
2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.[[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | |||
2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. | |||
==സാരഥികൾ== | ==സാരഥികൾ== | ||
<center><gallery> | |||
പ്രമാണം:മുഹമ്മദ് ജലീൽ കെ .jpg||'''പ്രിൻസിപ്പാൾ - മുഹമ്മദ് ജലീൽ കെ''' | |||
പ്രമാണം:SUNIL SIR HM.png||'''ഹെഡ് മാസ്റ്റർ - പി കെ സുനിൽ കുമാർ''' | |||
</center></gallery> | |||
==മാനേജ്മെന്റ് & പി.ടി.എ== | ==മാനേജ്മെന്റ് & പി.ടി.എ== | ||
| വരി 116: | വരി 96: | ||
പ്രമാണം:Manager ppmhss.jpeg||'''എം അബൂബക്കർ ഹാജി (സ്കൂൾ മാനേജർ).''' | പ്രമാണം:Manager ppmhss.jpeg||'''എം അബൂബക്കർ ഹാജി (സ്കൂൾ മാനേജർ).''' | ||
പ്രമാണം:Management secretary.jpeg|''' കെ ടി അബ്ദുറഹിമാൻ മാസ്റ്റർ ( സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി)''' | പ്രമാണം:Management secretary.jpeg|''' കെ ടി അബ്ദുറഹിമാൻ മാസ്റ്റർ ( സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി)''' | ||
പ്രമാണം: | പ്രമാണം:2022-23 pta president 18083.jpg|t||'''കെ പി ഫിറോസ് (പി.ടി.എ. പ്രസിഡണ്ട്)''' | ||
</gallery></center> | </gallery></center> | ||
== വഴികാട്ടി == | |||
{{Slippymap|lat=11.139214|lon= 75.982792 |zoom=16|width=full|height=400|marker=yes}} | |||
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ === | |||
* NH 966 ൽ കൊണ്ടോട്ടി നഗരത്തിൽ നിന്നും 2 km അകലെ മലപ്പുറം റോഡിൽ കൊട്ടുക്കര സ്കൂൾസ്ഥിതി ചെയ്യുന്നു. | |||
== | |||
* NH | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 5 km അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 5 km അകലം | ||
=='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''== | =='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''== | ||
[[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]] | [[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]] | ||
<p>'''പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</p> | <p>'''പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</p> | ||