"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|S N D P H S S CHENNERKKARA}} | {{prettyurl|S N D P H S S CHENNERKKARA}} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര''' | ||
{{Infobox School | |||
|സ്ഥലപ്പേര്=ചെന്നീർക്കര | |സ്ഥലപ്പേര്=ചെന്നീർക്കര | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വരി 37: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=146 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=131 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=277 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=453 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=രാജേഷ് റ്റി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=എസ്സ് ഷീബ | |പ്രധാന അദ്ധ്യാപിക=എസ്സ് ഷീബ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു ഉല്ലാസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജിനു ഉല്ലാസ് | ||
|സ്കൂൾ ചിത്രം=3801.JPG | | |സ്കൂൾ ചിത്രം=3801.JPG | | ||
| വരി 61: | വരി 62: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{SSKSchool|year=2024-25,2025-26}} | |||
== <font color=black><font size=5>'''<big>ചരിത്രം</big>'''== | == <font color=black><font size=5>'''<big>ചരിത്രം</big>'''== | ||
<font color=black><font size=3> | <font color=black><font size=3> | ||
<p style="text-align:justify"> | |||
ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' ഈ വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .[[എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ ചെന്നീർക്കര ./സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]] | ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' ഈ വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .[[എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ ചെന്നീർക്കര ./സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]] | ||
== <font color=black><font size= | == <font color=black><font size=5>'''<big>ഭൗതികസൗകര്യങ്ങൾ </big>'''== | ||
<font color=black><font size=3> | <font color=black><font size=3> | ||
<p style="text-align:justify">സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ | <p style="text-align:justify">സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ | ||
| വരി 78: | വരി 82: | ||
ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി | ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി | ||
,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ | ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ | ||
സെക്കന്ററി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി.<p/> | സെക്കന്ററി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി .നിലവിൽ 18 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുണ്ട് .<p/> | ||
== <font color= | |||
== <font color=black><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''== | |||
<font color=black><font size=3> | <font color=black><font size=3> | ||
<p style="text-align:justify"> | |||
< | പാഠ്യവിഷയങ്ങളോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകിവരുന്നു. കായിക വിദ്യാഭ്യാസം ,കലാപഠനം തുടങ്ങി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകളെ പരിപോഷിപ്പിക്കുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . | ||
< | * അക്ഷരത്തണൽ | ||
* മണലെഴുത്ത് കളരി | |||
* പാഠഭാഗങ്ങൾ സർഗാത്മക തലങ്ങളിലേക്ക് | |||
<center>[[{{PAGENAME}}\പാഠ്യേതര പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]</center> | |||
== <font color=black><font size=5>'''<big> സ്കൂൾ ബസ് </big>'''== | |||
== <font color= | |||
<font color=black><font size=3> | <font color=black><font size=3> | ||
== <font color= | <p style="text-align:justify"> | ||
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 ബസ്സുകൾ സ്കൂളിനുണ്ട്.പന്തളം ,തുമ്പമൺ ,കൈപ്പട്ടൂർ ,ഓമല്ലൂർ ,മലയാലപ്പുഴ ,പ്രക്കാനം ,ഇലവുംതിട്ട ,മെഴുവേലി എന്നീ റൂട്ടുകളിൽ ബസ് പോകുന്നുണ്ട് . | |||
== <font color=black><font size=5>'''<big> മാനേജ്മെന്റ് </big>'''== | |||
<font color=black><font size=3> | <font color=black><font size=3> | ||
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. | ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. | ||
| വരി 104: | വരി 108: | ||
<font color=black><font size=3> | <font color=black><font size=3> | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
{| class="wikitable sortable | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||
! | ! ക്രമനമ്പർ !! പേര് !! എന്ന് മുതൽ !! എന്നുവരെ | ||
|- | |- | ||
| '''പി.ഇ.ചാക്കോ''' ||'''1953''' ||'''1954''' | |'''1'''||'''പി.ഇ.ചാക്കോ''' || '''1953''' ||'''1954''' | ||
|- | |- | ||
| '''പന്തളം.കെ.പി ''' ||'''1954''' ||'''1955''' | |'''2'''||'''പന്തളം.കെ.പി ''' ||'''1954''' ||'''1955''' | ||
|- | |- | ||
| '''ആർ.സുബ്രഹ്മണൄ അയ്യർ ''' ||'''1955''' ||'''1960''' | |'''3'''||'''ആർ.സുബ്രഹ്മണൄ അയ്യർ ''' ||'''1955''' ||'''1960''' | ||
|- | |- | ||
|'''പി.എം രവീന്ദ്രനാഥ് ''' ||'''1960''' ||'''1985''' | |'''4'''||'''പി.എം രവീന്ദ്രനാഥ് ''' ||'''1960''' ||'''1985''' | ||
|- | |- | ||
| '''എൻ.വി.ശിവരാജൻ ''' ||'''1985''' ||'''1987''' | |'''5'''||'''എൻ.വി.ശിവരാജൻ ''' ||'''1985''' ||'''1987''' | ||
|- | |- | ||
| '''സി.ജെ.ജോർജ്ജ് ''' ||'''1987''' ||'''1990''' | |'''6'''||'''സി.ജെ.ജോർജ്ജ് ''' ||'''1987''' ||'''1990''' | ||
|- | |- | ||
| '''വി.റ്റി.ദാക്ഷായണിയമ്മ ''' ||'''1990''' ||'''1992''' | |'''7'''||'''വി.റ്റി.ദാക്ഷായണിയമ്മ ''' ||'''1990''' ||'''1992''' | ||
|- | |- | ||
| '''ആലീസ് മാതൄൂ ''' ||'''1992''' ||'''1997''' | |'''8'''||'''ആലീസ് മാതൄൂ ''' ||'''1992''' ||'''1997''' | ||
|- | |- | ||
| '''വി.കെ.അലക്സ് ''' ||'''1997ഏപ്രിൽ''' ||'''1997 മെയ്''' | |'''9'''||'''വി.കെ.അലക്സ് ''' ||'''1997ഏപ്രിൽ''' ||'''1997 മെയ്''' | ||
|- | |- | ||
| '''എം.കെ.വത്സലാമ്മ ''' ||'''1997''' ||'''2002''' | |'''10'''||'''എം.കെ.വത്സലാമ്മ ''' ||'''1997''' ||'''2002''' | ||
|- | |- | ||
| '''എം.ജെ.സുധാമണിയമ്മ ''' ||'''2002''' ||'''2004''' | |'''11'''||'''എം.ജെ.സുധാമണിയമ്മ ''' ||'''2002''' ||'''2004''' | ||
|- | |- | ||
|'''കെ.ഓമന ''' ||'''2004''' ||'''2007''' | |'''12'''||'''കെ.ഓമന ''' ||'''2004''' ||'''2007''' | ||
|- | |- | ||
| '''അജിത.കെ.പണിക്കർ ''' ||'''2007''' ||'''2014''' | |'''13'''||'''അജിത.കെ.പണിക്കർ ''' ||'''2007''' ||'''2014''' | ||
|- | |- | ||
| '''പി.എസ്.സുഷമ ''' ||'''2014''' ||'''2015''' | |'''14'''||'''പി.എസ്.സുഷമ ''' ||'''2014''' ||'''2015''' | ||
|- | |- | ||
| '''എസ്.സുധർമ്മ ''' ||'''2015''' ||'''2016''' | |'''15'''||'''എസ്.സുധർമ്മ ''' ||'''2015''' ||'''2016''' | ||
|- | |- | ||
| ''' | |'''16'''||'''മോഹനകുമാർ.എ.ആർ ''' ||'''2016''' ||'''2018''' | ||
|} | |} | ||
| വരി 170: | വരി 171: | ||
*വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai) | *വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai) | ||
== <font color= | == <font color=black><font size=5>'''<big> മികവുകൾ </big>'''== | ||
== <font color= | <font color=black><font size=3> | ||
<p style="text-align:justify"> | |||
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം .പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.2020 ൽ 48 കുട്ടികൾ പരീക്ഷ എഴുതി .16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ ഗൗരി ശ്രീനിവാസ് ,ലക്ഷ്മി അനിൽ എന്നിവർ 1200/1200 മാർക്കും നേടി .കൂടാതെ 10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .2021 ൽ 21 പേർ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .പ്ലസ് ടുവിനും 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. | |||
<center>[[{{PAGENAME}}\മികവുകൾ |തുടർന്നു വായിക്കുക]]</center> | |||
== <font color=black><font size=5>'''<big> തിരികെ വിദ്യാലയത്തിലേക്ക് </big>'''== | |||
<font color=black><font size=3> | |||
കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട കാലഘട്ടം വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചു .സാങ്കേതിക വിദ്യ ശക്തി പ്രാപിച്ചു.വിദ്യാഭ്യാസം വേറിട്ട വഴിയിലൂടെയായി .വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ നടന്ന ക്ലാസുകൾ കുട്ടികൾ വീട്ടിലിരുന്ന് വീക്ഷിച്ചു .അധ്യാപകർ പഠന പിന്തുണ നൽകി .ഒരു അധ്യയന വര്ഷം അങ്ങനെ കടന്നുപോയി .2020 -21 അധ്യയന വർഷത്തിലും തുടക്കത്തിൽ ക്ലാസുകൾ ഓൺലൈൻ ആയിരുന്നുവെങ്കിലും അധികം താമസിയാതെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞു .സ്കൂൾ ,അധ്യാപകർ ,കൂട്ടുകാർ ഒക്കെ കുഞ്ഞു കണ്ണുകളിൽ വിസ്മയമായി . | |||
<center>[[{{PAGENAME}}\ തിരികെ വിദ്യാലയത്തിലേക്ക് |തുടർന്നു വായിക്കുക]]</center> | |||
== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''== | |||
<font size=4> | <font size=4> | ||
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''| | ''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''| | ||
''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''| | ''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''| | ||
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | ''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | ||
</font size> | </font size> | ||
== <font color=black><font size=5>'''<big> വഴികാട്ടി </big>'''== | |||
== <font color= | {{Slippymap|lat=9.24043|lon=76.72006|zoom=16|width=full|height=400|marker=yes}} | ||
{{ | <font color=black><font size=3> | ||
<font color= | |||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പത്തനംതിട്ട ഓമല്ലൂർ പന്തളം റൂട്ടിൽ മുറിപ്പാറ ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒന്നര കിലോമീറ്റർ ദൂരം . | |||
* ഇലവുംതിട്ട -രാമഞ്ചിറ -ആലുംകുറ്റി -ചെന്നീർക്കര പാതയിൽ സഞ്ചരിച്ച് ചെന്നീർക്കര ഗവ. ഐ .റ്റി .ഐ റോഡിൽ പ്രവേശിച്ച് അര കിലോമീറ്റർ ദൂരം മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||