"ഫാതിമമാതാ.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|FATHIMAMATHA H.S.S.TIRUR}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
<!-- ''ലീഡ് | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
എത്ര | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- ( '=' ന് ശേഷം മാത്രം | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തിരുർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരുർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്=19081 | ||
| ഗ്രേഡ്=3 | |||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം=1975 | ||
| | | സ്കൂൾ വിലാസം=പൂക്കയിൽ പി.ഒ, <br/>തിരുർ | ||
| | | പിൻ കോഡ്= 676107 | ||
| | | സ്കൂൾ ഫോൺ= 04942428171 | ||
| | | സ്കൂൾ ഇമെയിൽ= fmhsstirur@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= http://www.fathimamathatirur.com | ||
| ഉപ ജില്ല= | | ഉപ ജില്ല=Tirur | ||
| ഭരണം വിഭാഗം=മാനെജ്മെന്റ് | | ഭരണം വിഭാഗം=മാനെജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി | ||
| മാദ്ധ്യമം= English | | മാദ്ധ്യമം= English | ||
| | | ആൺ്കുട്ടികളുടെ എണ്ണം= 560 | ||
| | | പെൺകുട്ടികളുടെ എണ്ണം= 529 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1038 | ||
| അദ്ധ്യാപകരുടെ എണ്ണം= 58 | | അദ്ധ്യാപകരുടെ എണ്ണം= 58 | ||
| | | പ്രിൻസിപ്പൽ= Mrs. സിസിലി പോൾ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Sr. റോസ്ബിൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Mr. ദിലീപ് അമ്പായത്തിൽ | ||
| | | സ്കൂൾ ചിത്രം=23..jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാനെജ്മെന്റ് വിദ്യാലയമാണ് '''<font color=red size=3>ഫാതിമമാതാ.എച്ച്. എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ</font>'''. '''ഫാതിമമാതാ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.താമരശേരി രുപതയുടെ കീഴിൽ secret heart province നു കീഴിൽപ്രവർത്തിക്കുന്നു. | |||
{{SSKSchool|year=2024-25,2025-26}} | |||
==<font color=green size=6> '''ചരിത്രം'''</font> == | ==<font color=green size=6> '''ചരിത്രം'''</font> == | ||
തിരൂരിലെ | തിരൂരിലെ ജനങ്ങൾ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതിൽ തിരുഹൃദയസഭയുടെ ഒരു ശാഖ തിരുർ ഇടവകയിൽ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെർസ് താമസം തുടങിയത്. സിസ്റ്റെർസിനു താമസിക്കൻ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടിൽ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവർത്തിക്കാൻ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവർ എൽ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെർസ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയിൽ നിന്നും ബഹു.ജോസഫ് തയ്യിലച്ചൻ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂൺ 15 നു തലശ്ശേരി രൂപത വികാരി ജനറാൾ മോൺ ജേക്കബ് വാരിക്കാട്ട് നിർ വഹിച്ചു.ഇടവക പള്ളിയിൽ തന്നേയാണു ആദ്യകാലങ്ങളിൽ നേഴ്സറിസ്കൂൾ നടത്തിയിരുന്നത്. <br/> 1983 ൽ എൽ.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകർത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂൾ നിർമിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാൻ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കൽ അച്ചൻ ശിലാസ്ഥാപനം നടത്തി സ്കൂൾ പണി ആരംഭിച്ചു. | ||
=<font color= | =<font color=violet>ഭൗതികസൗകര്യങ്ങള്</font>= | ||
3ഏക്കർ വിസ്ത്യതിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
==<font color=blue> പാഠ്യേതര | ==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ.ആർ.സി | |||
=<font color=brown> മാനേജ്മെന്റ്</font> = | =<font color=brown > മാനേജ്മെന്റ്</font> = | ||
'<blockquote> | '<blockquote> | ||
* | *<font size=6>sacret heart province </font> | ||
താമരശേരി രുപത | <font size=3>താമരശേരി രുപത</font> | ||
</blockquote> | </blockquote> | ||
'''<font size=4 color= | '''<font size=4 color=indigo>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : </font>''' | ||
<table border> | <table border> | ||
<tr><td>ക്രമ നം</td> | <tr><td>ക്രമ നം</td> | ||
<td> | <td>പ്രധാനാദ്ധ്യാപകർ</td> | ||
<td> | <td>വർഷം</td></tr> | ||
<tr><td>1</td> | <tr><td>1</td> | ||
<td>സി.തൊമസ്സിന എസ്. | <td>സി.തൊമസ്സിന എസ്. എച്ച്</td> | ||
<td>1984-89</td></tr> | <td>1984-89</td></tr> | ||
<tr><td>2</td> | |||
<td>സി.എൽസി അഗസ്റ്റിൻ എസ് എച്ച്</td> | |||
<td>1989-93</td></tr> | |||
<tr><td>3</td> | |||
<td>സി.ട്രീസ ജോര്ജ് എസ്. എച്‍</td> | |||
<td>1993-97</td></tr> | |||
<tr><td>4</td> | |||
<td>സി.എൽസി അഗസ്റ്റിൻ എസ് എച്ച്</td> | |||
<td>1997-06</td></tr> | |||
<tr><td>5</td> | |||
<td>സി.സീന എസ് എച്ച്</td> | |||
<td>2006-07</td></tr> | |||
<tr><td>6</td> | |||
<td>സി. നാൻസി ടൊം എസ് എച്ച്</td> | |||
<td>2007-08</td></tr> | |||
<tr><td>7</td> | |||
<td>സി.എൽസി അഗസ്റ്റിൻ എസ് എച്ച്</td> | |||
<td>2008-10</td></tr> | |||
<tr><td>8</td> | |||
<td>Sr.ആൻസില്ല </td> | |||
<td>2010-14</td></tr> | |||
<tr><td>9</td> | |||
<td>Sr. ലിസെറ്റ് </td> | |||
<td>2014-15</td></tr> | |||
<tr><td>10</td> | |||
<td>Sr. ഷെറിൻ ജോൺ </td> | |||
<td>2015 - </td></tr> </table> | |||
==വഴികാട്ടി== | |||
* NH 17 ന് തൊട്ട് kottakkal നഗരത്തിൽ നിന്നും 17 കി.മി. അകലത്തായി Tanur റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* NH 17 ന് തൊട്ട് kottakkal | |||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം | ||
|{{#multimaps:10°55'15.7"N, 75°54'18.4"E | |||
|zoom=18}} | |||
<!--visbot verified-chils->--> | |||
15:46, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| ഫാതിമമാതാ.എച്ച്. എസ്.എസ്. തിരൂർ | |
|---|---|
| വിലാസം | |
തിരുർ 676107 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 15 - 06 - 1975 |
| വിവരങ്ങൾ | |
| ഫോൺ | 04942428171 |
| ഇമെയിൽ | fmhsstirur@yahoo.co.in |
| വെബ്‍സൈറ്റ് | http://www.fathimamathatirur.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19081 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരുർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | English |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Mrs. സിസിലി പോൾ |
| പ്രധാന അദ്ധ്യാപകൻ | Sr. റോസ്ബിൻ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാനെജ്മെന്റ് വിദ്യാലയമാണ് ഫാതിമമാതാ.എച്ച്. എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ. ഫാതിമമാതാ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.താമരശേരി രുപതയുടെ കീഴിൽ secret heart province നു കീഴിൽപ്രവർത്തിക്കുന്നു.
ചരിത്രം
തിരൂരിലെ ജനങ്ങൾ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതിൽ തിരുഹൃദയസഭയുടെ ഒരു ശാഖ തിരുർ ഇടവകയിൽ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെർസ് താമസം തുടങിയത്. സിസ്റ്റെർസിനു താമസിക്കൻ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടിൽ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവർത്തിക്കാൻ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവർ എൽ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെർസ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയിൽ നിന്നും ബഹു.ജോസഫ് തയ്യിലച്ചൻ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂൺ 15 നു തലശ്ശേരി രൂപത വികാരി ജനറാൾ മോൺ ജേക്കബ് വാരിക്കാട്ട് നിർ വഹിച്ചു.ഇടവക പള്ളിയിൽ തന്നേയാണു ആദ്യകാലങ്ങളിൽ നേഴ്സറിസ്കൂൾ നടത്തിയിരുന്നത്.
1983 ൽ എൽ.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകർത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂൾ നിർമിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാൻ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കൽ അച്ചൻ ശിലാസ്ഥാപനം നടത്തി സ്കൂൾ പണി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
3ഏക്കർ വിസ്ത്യതിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
'
- sacret heart province
താമരശേരി രുപത
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നം | പ്രധാനാദ്ധ്യാപകർ | വർഷം |
| 1 | സി.തൊമസ്സിന എസ്. എച്ച് | 1984-89 |
| 2 | സി.എൽസി അഗസ്റ്റിൻ എസ് എച്ച് | 1989-93 |
| 3 | സി.ട്രീസ ജോര്ജ് എസ്. എച്‍ | 1993-97 |
| 4 | സി.എൽസി അഗസ്റ്റിൻ എസ് എച്ച് | 1997-06 |
| 5 | സി.സീന എസ് എച്ച് | 2006-07 |
| 6 | സി. നാൻസി ടൊം എസ് എച്ച് | 2007-08 |
| 7 | സി.എൽസി അഗസ്റ്റിൻ എസ് എച്ച് | 2008-10 |
| 8 | Sr.ആൻസില്ല | 2010-14 |
| 9 | Sr. ലിസെറ്റ് | 2014-15 |
| 10 | Sr. ഷെറിൻ ജോൺ | 2015 - |
വഴികാട്ടി
- NH 17 ന് തൊട്ട് kottakkal നഗരത്തിൽ നിന്നും 17 കി.മി. അകലത്തായി Tanur റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
|{{#multimaps:10°55'15.7"N, 75°54'18.4"E |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19081
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ