"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
16069 (സംവാദം | സംഭാവനകൾ)
16069 എന്ന ഉപയോക്താവ് VSS എന്ന താൾ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍, പാലേരി എന്നാക്കി മാറ്...
No edit summary
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍, പാലേരി]]
{{HSSchoolFrame/Header}}
{{Infobox School|
പേര്=വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി= |
സ്ഥലപ്പേര്= പാലേരി|
വിദ്യാഭ്യാസ ജില്ല=വടകര|
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂൾ കോഡ്=16069 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10162 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവർഷം= 1959 |
സ്കൂൾ വിലാസം= പാലേരി ടൗൺ പി.ഒ,
കുറ്റ്യാടി |
പിൻ കോഡ്= 673508 |
സ്കൂൾ ഫോൺ= 04962668199 |
സ്കൂൾ ഇമെയിൽ= vadakara16069@gmail.com|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല= കുന്നുമ്മൽ ‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ2= ‍ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ3= ‍ഹയർ സെക്കന്ററി |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= 1023 |
പെൺകുട്ടികളുടെ എണ്ണം= 1074 |
വിദ്യാർത്ഥികളുടെ എണ്ണം= 2097 |
അദ്ധ്യാപകരുടെ എണ്ണം= 87 |
ക്ലർക്ക്= 2 |
ഓഫീസ് അറ്റന്റന്റ്= 2 |
മീനിയൽസ്= 3 |
ലാബ് അസിസ്റ്റന്റ്= 2 |
പ്രിൻസിപ്പൽ= കവിത. ആർ. ബി    |
പ്രധാന അദ്ധ്യാപകൻ= അബ്ദുളള കെ എം  |
പി.ടി.ഏ. പ്രസിഡണ്ട്= സി എച്ച് സനൂപ് |
സ്കൂൾ ചിത്രം=vadakkumpad hs.jpg|
| ഗ്രേഡ്=8
== വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി ==
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.  '''വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി''' എന്ന പേരിൽ അറിയപ്പെടുന്നു.
== ചരിത്രം ==
1959ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
2010 ൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും പ്രൈമറിയ്ക്ക്  3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട് ഹയർ സെക്കന്ററിക്ക് മൂന്ന് നിലകളിലായി 10 ക്ലാസ്സ് മുറി, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ലാബുകൾ, മൾട്ടി മീഡിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ ഉണ്ട് . അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്രൈമറിയ്ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിൽ 21 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിൽ 8 ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് റൂമുകളാണ്.
ഹൈസ്കൂളിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ക്ലാസ്സ് മുറികളുടെെ നിർമ്മാണം പുരോഗമിക്കുന്നു
== ഹൈടെക് പാചകപ്പുര ==
സ്കൂളിലെ പുതിയ ഹൈടെക് പാചകപ്പുരയുടെ ഉദ്‌ഘാടനം 2024  ഒക്ടോബർ 29 നു ബഹുമാനപ്പെട്ട പേരാമ്പ്ര എം എൽ എ ശ്രീ ടി പി രാമകൃഷ്ണൻ അവറുകൾ നിർവഹിച്ചു .ഒരു മണിക്കൂറിൽ 1500 പേർക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന അടുക്കളയാണ് സജ്ജീകരിച്ചിരിക്കുന്നത്
==ചിത്രശാല ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
* [[{{PAGENAME}} / എസ്. പി. സി|എസ്. പി. സി]]
*  [[{{PAGENAME}}/എൻ. എസ്. എസ്|എൻ. എസ്. എസ്]]
*  [[{{PAGENAME}}/ജെ. ആർ. സി|ജെ. ആർ. സി]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ലിറ്റിൽ കൈറ്റ്സ്
== മാനേജ്മെന്റ് ==
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
സൊസൈറ്റിയുടെയുടെ പ്രസിഡന്റ് ആണ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്.
'''1. തായന ഗോപാലൻനായർ
'''2. എ. കെ. ശ്രീധരൻ മാസ്റ്റർ
'''3. കെ ബാലൻ നായർ
'''4. കാപ്പിയിൽ എൻ ബാലകൃഷ്ണൻ
'''5. കെ. വി. കുഞ്ഞിക്കണ്ണൻ (2017 മുതൽ ---- )'''
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable" style="text-align:center; width:600px; height:300px" border="1"
|1959 - 1984
|ഗംഗാധരൻ നായർ സി
|1984 - 1997
|ബാലകൃഷ്ണൻനായർ പി
|1997 - 1999
|എ കെ പത്മനാഭൻ
|1999 - 2002
|എം കെ കുഞ്ഞനന്തൻ
|2002 - 2004
|വി ശ്രീധരൻ
|2004 - 2011
|ശങ്കരൻ കെ
|2011 - 2016
|ത്രേസ്യ. കെ. ടി
|2016 ഏപ്രിൽ 1  - 2016 മൊയ് 31
|സ്കറിയാ വർഗീസ്
|2016 ജൂൺ 1 - 2019 മാർച്ച് 31
|ശോഭന സി കെ
|2019 ഏപ്രിൽ 1 .........
|കെ എം അബ്ദുളള
==പ്രശസ്തരായ പൂർവ അദ്ധ്യാപകർ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
*മൊയ്തു (മുൻ ദേശീയ വോളിബോൾ താരം)
*ടി. പി. രാജീവൻ (എഴുത്തുകാരൻ)
*ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
| പ്രമാണം:യു എസ് വിജയികൾ 2019.png" |
{{Slippymap|lat= 11.6177996|lon= 75.7606672 |zoom=16|width=800|height=400|marker=yes}}
| style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  70 കി.മി.  അകലം
[[പ്രമാണം:Vhss2.jpg|thumb|ലോകകപ്പ് ഫുട്ബോൾ- ഷൂട്ടൗട്ട് മത്സരം]][[പ്രമാണം:Vhss1.jpg|thumb|നിപ്പയെ ചെറുത്തവർക്കുളള ആദരം]]
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"