"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|St. Augustine`S Girls H S S Kothamangalam}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോതമംഗലം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=27029 | ||
| സ്കൂൾ കോഡ്= 27029 | |വിക്കിഡാറ്റ ക്യു ഐഡി=Q99486038 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32080700707 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=07 | ||
| സ്ഥാപിതവർഷം= 1928 | |സ്ഥാപിതമാസം=07 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1928 | ||
| പിൻ കോഡ്= 686691 | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഫോൺ=0485 | |പോസ്റ്റോഫീസ്=കോതമംഗലം | ||
| സ്കൂൾ ഇമെയിൽ= augustineschool@yahoo.in | |പിൻ കോഡ്=686691 | ||
| | |സ്കൂൾ ഫോൺ=0485 2862307 | ||
| | |സ്കൂൾ ഇമെയിൽ=augustineschool@yahoo.in | ||
| | |ഉപജില്ല=കോതമംഗലം | ||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പഠന | |വാർഡ്=8 | ||
| പഠന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=കോതമംഗലം | ||
| മാദ്ധ്യമം= | |താലൂക്ക്=കോതമംഗലം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1886 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1886 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=63 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=329 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സി. സാലി ജോസഫ് | |||
|പ്രധാന അദ്ധ്യാപിക=സി. റീന ലൂക്കോസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സിജു പുന്നേക്കാട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ജോൺസൺ | |||
|സ്കൂൾ ചിത്രം= 27029school.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
{{SSKSchool|year=2024-25,2025-26}} | |||
==ആമുഖം== | |||
അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. | |||
അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ്. | അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ്. | ||
ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. | |||
== ചരിത്രം == | |||
കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂലൈ 12 ന് പ്രവർത്തന മാരംഭിച്ചു. [[സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
കോതമംഗലം പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻെറ മാനേജർ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.മെറീന ആണ്. പ്രിൻസിപ്പൽ സി. സാലി ജോസഫ് ,ഹെഡ്മിസ്ട്രസ് സി.റ്റിസ റാണി എന്നിവരാണ്. | |||
<gallery> | |||
പ്രമാണം:Manager27029.jpg|thumb|| മാനേജർ
സി. നവ്യ മരിയ സി. എം. സി പ്രമാണം:Principal 27029y.jpg| എഡ്യുക്കേഷൻ കൗൺസിലർ
സി. മരിയാൻസി സി. എം. സി | |||
പ്രമാണം:HM 27029.jpg ഹെഡ്മിസ്ട്രസ്
സി.റ്റിസ റാണി സി. എം. സി | |||
</gallery> | |||
*എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award | |||
*'''SSLC Result- ൽ കേരളത്തിൽ 5 -ാം സ്ഥാനം''' | |||
*'''മികച്ചപ്രധാനദ്ധ്യാപികയ്ക്കുളള Excellent Award, ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്''' | |||
*'''KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി പുരസ്കാരം''' | |||
*ആൻറണി ജോൺ എം.എൽ എ യുടെ KITE പദ്ധതി നൽകിയ Assembly Best School Award''' | |||
* '''Model Bio Diversity School Award''' | |||
* '''Best Science Lab Award''' | |||
കോതമംഗലം പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻെറ മാനേജർ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. | |||
*'''കോതമംഗലം ഉപജില്ലയിലെ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, Maths Club എന്നിവയ്കുുളള പ്രത്യേക ക്യാഷ്അവാർഡ് | |||
*'''ഹരിത വിദ്യാലയംഅവാർഡ് - കോതമംഗലം ഉപജില്ല.''' | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Topper school award27029.JPG|thumb|275px|എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ
കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള
Topper School Award]] | |[[പ്രമാണം:Topper school award27029.JPG|thumb|275px|എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ
കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള
Topper School Award]] | ||
|[[പ്രമാണം:Sslc 27029.jpg|thumb|275px|SSLC Result- ൽ
കേരളത്തിൽ 5 -ാം സ്ഥാനം]] | |[[പ്രമാണം:Sslc 27029.jpg|thumb|275px|SSLC Result- ൽ
കേരളത്തിൽ 5 -ാം സ്ഥാനം]] | ||
|[[പ്രമാണം:Best hm27029.jpg|thumb|350px|മികച്ച പ്രധാനദ്ധ്യാപികയ്ക്കുളള
Excellent Award
ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്]] | |[[പ്രമാണം:Best hm27029.jpg|thumb|350px|മികച്ച പ്രധാനദ്ധ്യാപികയ്ക്കുളള
Excellent Award
ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്]] | ||
| വരി 143: | വരി 86: | ||
സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും,പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്. പ്രസിഡൻറ് ശ്രീ.എം.എം.സണ്ണിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂളിനെ മികവിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. | സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും,പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്. പ്രസിഡൻറ് ശ്രീ.എം.എം.സണ്ണിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂളിനെ മികവിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. | ||
നേട്ടങ്ങളുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവകൃപയിൽ ആശ്രയിച്ച്, അർപ്പണമനോഭാവത്തോടെ, കഠിനാദ്ധ്വാനം കൈമുതലാക്കി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഈശ്വരവിശ്വാസവും, ലക്ഷ്യബോധവും, മൂല്യബോധവുമുള്ളവരായ പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു. അനദ്ധ്യാപകരുടെ സജീവ സാന്നിധ്യം ഇതിന് കൂടുതൽ ഉണർവ്വേകുന്നു. | നേട്ടങ്ങളുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവകൃപയിൽ ആശ്രയിച്ച്, അർപ്പണമനോഭാവത്തോടെ, കഠിനാദ്ധ്വാനം കൈമുതലാക്കി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഈശ്വരവിശ്വാസവും, ലക്ഷ്യബോധവും, മൂല്യബോധവുമുള്ളവരായ പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു. അനദ്ധ്യാപകരുടെ സജീവ സാന്നിധ്യം ഇതിന് കൂടുതൽ ഉണർവ്വേകുന്നു. | ||
2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 410 കുട്ടികൾ പരീക്ഷ എഴുതി. 100% വിജയം നേടി. ഇതിൽ '''FULL A+ - 63''' ഉം, '''44''' കുട്ടികൾ '''9 A+''' ഉം കരസ്ഥമാക്കി '''സംസ്ഥാനത്ത്''' '''5-ാം''' സ്ഥാനവും, എറണാകുളം '''ജില്ലയിൽ''' '''1 -ാം''' സ്ഥാനവും കരസ്ഥമാക്കി. | |||
==പഠനപ്രവർത്തനങ്ങൾ== | |||
== | ===റെലീഷ് ഇംഗ്ലീഷ്=== | ||
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുകയും ചെയ്യുന്നു.
[[പ്രമാണം:86 relish eng.jpg|900px|center|]] | [[പ്രമാണം:86 relish eng.jpg|900px|center|]] | ||
=== | ===സ്പെഷ്യൽ കോച്ചിംഗ്=== | ||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം 5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
=== | ===ശ്രദ്ധക്ലാസ്സുകൾ=== | ||
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ | |||
=== | ===മലയാളത്തിളക്കം=== | ||
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ | മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ | ||
=== | ===ഹലോ ഇംഗ്ലീഷ്=== | ||
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം..... | ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം..... | ||
=== | ===സുരീലി ഹിന്ദി=== | ||
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു | മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു | ||
=== | ===ഗണിത വിജയം=== | ||
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു. | ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
]] | |[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
| വരി 221: | വരി 125: | ||
മറ്റുപ്രവർത്തനങ്ങൾ == | ==
മറ്റുപ്രവർത്തനങ്ങൾ == | ||
===ഡിജിറ്റൽ അത്തപ്പൂക്കളം=== | |||
{| class="wikitable" | |||
|[[പ്രമാണം:Pookkalam anannya sajeev.png|thumb|ഓണപ്പൂക്കളം
|[[പ്രമാണം:POOKKALAM Gopika shabu.png|thumb|ഓണപ്പൂക്കളം
|[[പ്രമാണം:POOKKALAM LAKSHMI.png|thumb|ഓണപ്പൂക്കളം
===വാല്യു എഡ്യുക്കേഷൻ=== | ===വാല്യു എഡ്യുക്കേഷൻ=== | ||
| വരി 376: | വരി 291: | ||
| സി.ലിസീന | | സി.ലിസീന | ||
|2015- | |2015-2021 | ||
| സി.റ്റിസ റാണി | | സി.റ്റിസ റാണി | ||
|- | | 2021- | ||
| | | സി.റീന ലൂക്കോസ് | ||
|തുടരുന്നു | |||
| വരി 409: | വരി 328: | ||
|ഹെഡ്മിസ്ട്രസ് | |ഹെഡ്മിസ്ട്രസ് | ||
| | |സി.റ്റിൻസി തോമസ് | ||
|എച്ച്.എസ്.എ മലയാളം | |എച്ച്.എസ്.എ മലയാളം | ||
| വരി 436: | വരി 355: | ||
|എച്ച്.എസ്.എ കണക്ക് | |എച്ച്.എസ്.എ കണക്ക് | ||
|-text-align:center; | |-text-align:center; | ||
|സി. | |സി.അനിമോൾ വർഗീസ് | ||
|എച്ച്.എസ്.എ | |എച്ച്.എസ്.എ ഹിന്ദി | ||
|-text-align:center; | |||
|-text-align:center; | |-text-align:center; | ||
|സി.ലിസ്സി ജോസഫ് | |സി.ലിസ്സി ജോസഫ് | ||
| വരി 454: | വരി 374: | ||
|എച്ച്.എസ്.എ നാച്യുറൽ സയൻസ് | |എച്ച്.എസ്.എ നാച്യുറൽ സയൻസ് | ||
|സി. | |സി.നിർമ്മൽ ജോസ് | ||
|എച്ച്.എസ്.എ നാച്യുറൽ സയൻസ് | |എച്ച്.എസ്.എ നാച്യുറൽ സയൻസ് | ||
| വരി 463: | വരി 383: | ||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | ||
|സി. | |സി.അനു ബേബി | ||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | ||
| വരി 469: | വരി 389: | ||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | ||
| | |സി.ഷിബി ജോർജ് | ||
|എച്ച്.എസ്.എ ഇംഗ്ലീഷ് | |എച്ച്.എസ്.എ ഇംഗ്ലീഷ് | ||
| വരി 481: | വരി 401: | ||
|എച്ച്.എസ്.എ ഇംഗ്ലീഷ് | |എച്ച്.എസ്.എ ഇംഗ്ലീഷ് | ||
|ശ്രീമതി | |ശ്രീമതി റിനി റോസ് തോമസ് | ||
|എച്ച്.എസ്.എ ഹിന്ദി | |എച്ച്.എസ്.എ ഹിന്ദി | ||
| വരി 502: | വരി 422: | ||
|നീഡിൽ വർക്ക് ആൻറ് ഡ്രസ്സ് മേക്കിംഗ് | |നീഡിൽ വർക്ക് ആൻറ് ഡ്രസ്സ് മേക്കിംഗ് | ||
|സി. | |സി.ഐറിൻ വി രാജു | ||
|യു.പി.എസ്.എ | |യു.പി.എസ്.എ | ||
| വരി 927: | വരി 847: | ||
|[[പ്രമാണം:Relish flash1.jpg|thumb|200%|RelishEnglishFlashmob]] | |[[പ്രമാണം:Relish flash1.jpg|thumb|200%|RelishEnglishFlashmob]] | ||
|[[പ്രമാണം:Relish flash 3.jpg|thumb|200%|Flash Mob Inauguration]] | |[[പ്രമാണം:Relish flash 3.jpg|thumb|200%|Flash Mob Inauguration]] | ||
|[[പ്രമാണം:Tour27029.jpg|thumb|200%|വിനോദയാത്ര]] | |||
|[[പ്രമാണം:Foodday27029.jpg|thumb|200%|ഭക്ഷ്യദിനം]] | |||
|[[പ്രമാണം:PRAVESHANOLSAV27029.JPG|thumb|200%|പ്രവേശനോത്സവം]] | |||
| വരി 952: | വരി 876: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വഴികാട്ടി''' | |style="background-color:#A1C2CF; " | '''വഴികാട്ടി''' | ||
{{ | {{Slippymap|lat= 10.064673|lon= 76.629488 |zoom=16|width=800|height=400|marker=yes}} | ||
ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM | ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM | ||
സെന്റ്.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം | സെന്റ്.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം | ||