"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<references />
{{prettyurl|Govt. Model B. H. S. S. Thycaud}}
{{prettyurl|Govt. Model B. H. S. S. Thycaud}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തൈക്കാട്
|സ്ഥലപ്പേര്=തൈക്കാട്
വരി 17: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1885
|സ്ഥാപിതവർഷം=1885
|സ്കൂൾ വിലാസം= ഗവ.മോഡൽ ബോയിസ് ഹയർ സെക്കന്ററി സ്കൂൾ , തൈക്കാട്
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=തൈക്കാട്
|പോസ്റ്റോഫീസ്=തൈക്കാട്
|പിൻ കോഡ്=695014
|പിൻ കോഡ്=695014
വരി 57: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ആർ സുരേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ആർ സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി പ്രസില്ല
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി പ്രസില്ല
|സ്കൂൾ ചിത്രം=43084_1.jpg
|സ്കൂൾ ചിത്രം=43084_1.jpg  
|size=350px
|size=350px
|caption=മോഡൽ സ്കൂൾ
|caption=മോഡൽ സ്കൂൾ
|ലോഗോ=logomodelschool.jpg
|ലോഗോ=logomodelschool.jpg
|logo_size=50px
|logo_size=50px
}}  
}}
 
{{SSKSchool|year=2024-25,2025-26}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന   കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട്  ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്.  

{| class="wikitable"
|
|
|}
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ചരിത്രം|കൂടുതലറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.<gallery>
പ്രമാണം:43084 MODEL HSS THYCAUD- FRONT VIEW 2025.jpg|alt=
</gallery>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു.
പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു.
വരി 109: വരി 100:
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂൾ മാനേജ്മെന്റ്
*സ്കൂൾ മാനേജ്മെന്റ്
== സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17) ==
====സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)==
===സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2018-19)==
2018 -2019 അക്കാദമിക് വർഷത്തിൽ എസ് എസ്  എൽ  സി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ കഴിഞ്ഞു.7 കുട്ടികൾക്ക് ഫുൾ എ+ലഭിച്ചു .
സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസരചനയിൽ നന്ദീഷ് എൻ  കമ്മത്  സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി .
==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2019-2020)==
ലിറ്റിൽ കൈറ്റ്സ് ന്റെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ മുഹമ്മദ് ഷിഹാസ് (10 D ) പങ്കെടുത്തു
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.  
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.  
വരി 227: വരി 209:
|2017-2020
|2017-2020
|സുരേഷ് ബാബു എസ് (എച്ച് എം)
|സുരേഷ് ബാബു എസ് (എച്ച് എം)
|-
|-
|2020-2021 ആഗസ്റ്റ്
|2020-2021 ആഗസ്റ്റ്
വരി 241: വരി 219:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മോഹൻലാൽ (സിനിമാ താരം)[[പ്രമാണം:43084_2.jpeg|thumb|മോഹൻലാൽ ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി മോഡൽ സ്കൂളിൽ എത്തിയപ്പോൾ]]
{| class="wikitable sortable mw-collapsible mw-collapsed"
*വിനോദ് തോമസ് (ലോക ബാങ്ക്)
|+
*ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
!ക്രമനമ്പർ
*ഡോ. ശബരിനാഥ്
!പേര്
*വിത്സൻ ചെറിയാൻ (അർജുന അവാർഡ്)
!മേഖല
*ജി ഭാസ്കരൻ നായർ (മുൻ ചീഫ് സെക്രട്ടറി)
|-
*എസ് അനന്തകൃഷ്ണൻ (മുൻ ചീഫ് സെക്രട്ടറി)
|1
*എസ് പത്മകുമാർ(മുൻ ചീഫ് സെക്രട്ടറി)
|മോഹൻലാൽ
*എം ചന്ദ്രബാബു (മുൻ ചീഫ് സെക്രട്ടറി)
|സിനിമാ താരം
*ഭരത് ഭൂഷൺ (മുൻ ചീഫ് സെക്രട്ടറി)
|-
*ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി)
|2
*സാജൻ പീറ്റർ (ഐ എ എസ്)
|വിനോദ് തോമസ്
*നന്ദകുമാർ (ഐ എ എസ്)
|ലോക ബാങ്ക്
*ഏലിയാസ് (ഐ എ എസ്)
|-
*ക്രിസ് ഗോപാലകൃഷ്ണൻ (മുൻ ഇൻഫോസിസ് മേധാവി)
|3
*ബാബു ദിവാകരൻ (മുൻ മന്ത്രി)
|ഡോ. കെ എം ജി കൃഷ്ണറാം
*കെ മുരളീധരൻ (മുൻ മന്ത്രി)
|ഗവ. ഉപദേഷ്ടാവ് അമേരിക്ക
*കെ ബി ഗണേഷ്കുമാർ (മുൻ മന്ത്രി)
|-
*എം പി അപ്പൻ (സാഹിത്യകാരൻ)
|4
*സുകുമാർ (സാഹിത്യകാരൻ)
|ഡോ. ശബരിനാഥ്
*കെ സുദർശനൻ (സാഹിത്യകാരൻ)
|
*ശ്രീ. എം (പത്മ ഭൂഷൺ)
|-
*സൂര്യ കൃഷ്ണമൂർത്തി (മുൻ ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ, സാംസ്കാരിക പ്രവർത്തകൻ)
|5
|വിത്സൻ ചെറിയാൻ
|അർജുന അവാർഡ്
|-
|6
|ജി ഭാസ്കരൻ നായർ
|മുൻ ചീഫ് സെക്രട്ടറി
|-
|7
|എസ് അനന്തകൃഷ്ണൻ  
|മുൻ ചീഫ് സെക്രട്ടറി
|-
|8
|എസ് പത്മകുമാർ
|മുൻ ചീഫ് സെക്രട്ടറി
|-
|9
|എം ചന്ദ്രബാബു
|മുൻ ചീഫ് സെക്രട്ടറി
|-
|10
|ഭരത് ഭൂഷൺ
|മുൻ ചീഫ് സെക്രട്ടറി
|-
|11
|സാജൻ പീറ്റർ
|ഐ എ എസ്
|-
|12
|നന്ദകുമാർ  
|ഐ എ എസ്
|-
|13
|ഏലിയാസ്  
|ഐ എ എസ്
|-
|14
|ക്രിസ് ഗോപാലകൃഷ്ണൻ  
|മുൻ ഇൻഫോസിസ് മേധാവി
|-
|15
|ബാബു ദിവാകരൻ
|മുൻ മന്ത്രി
|-
|16
|കെ മുരളീധരൻ
|മുൻ മന്ത്രി
|-
|17
|കെ ബി ഗണേഷ് കുമാർ
|മുൻ മന്ത്രി
|-
|18
|എം.പി.അപ്പൻ
|സാഹിത്യകാരൻ
|-
|19
|സുകുമാർ  
|സാഹിത്യകാരൻ
|-
|20
|കെ സുദർശനൻ
|സാഹിത്യകാരൻ
|-
|21
|ശ്രീ. എം  
|പത്മ ഭൂഷൺ
|-
|22
|സൂര്യ കൃഷ്ണമൂർത്തി
|
|}
*
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 273: വരി 323:
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  

{{#multimaps: 8.49281,76.95539 | zoom=18}}
{{Slippymap|lat= 8.49281|lon=76.95539 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->