"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 315 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Infobox School
|സ്ഥലപ്പേര്=കോന്നി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38032
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=904018
|വിക്കിഡാറ്റ ക്യു ഐഡി=Q87595528
|യുഡൈസ് കോഡ്=32120300727
|സ്ഥാപിതദിവസം=26
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=റിപ്പബ്ളിക്കൻ വി.എച്ച്. എസ്.എസ് കോന്നി
|പോസ്റ്റോഫീസ്=കോന്നി
|പിൻ കോഡ്=689691
|സ്കൂൾ ഫോൺ=0468 2242104
|സ്കൂൾ ഇമെയിൽ=rvhsskonni@gmail.com
|സ്കൂൾ വെബ് സൈറ്റ്=republican.in
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=429
|പെൺകുട്ടികളുടെ എണ്ണം 1-10=430
|വിദ്യാർത്ഥികളുടെ എണ്ണം 1-10=859
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=92
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= എം എസ് സന്തോഷ് കുമാർ
|പ്രധാന അദ്ധ്യാപകൻ= സുരേഷ് കുമാർ ആർ
|പി.ടി.എ. പ്രസിഡണ്ട് = വി ഡി അജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി ഇ റ്റി
|സ്കൂൾ ചിത്രം=38032 pta school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2024-25,2025-26}}

==ചരിത്രം==
പ്രക്യതി  മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ  ഇന്ത്യ ൻ  ജനാധിപത്യ ത്തിന്റെ  പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന  സരസ്വതിമന്ദിരമാണ്  റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ..            സ്കൂളിന്റെ  ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ  പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി
പ്രവർത്തിച്ചിരുന്നു.അദ്ദേഹത്തിന് ശേഷം 2021 മുതൽ അദ്ദേഹത്തിന്റെ  പുത്രൻ ശ്രീ. എൻ മനോജ്  മാനേജർ ആയി
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]]

==ഭൗതികസൗകര്യങ്ങൾ==
4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും  പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു .
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു .
അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് .

==മികവ് പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി തലങ്ങളിൽ ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സ്കൂൾ കാഴ്ച വയ്ക്കുന്നു.

ദേശീയസമ്മതിദായകദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് പത്തനംതിട്ട ജില്ലാകളൿടർ ശ്രീമതി. ഡോ. ദിവ്യ എസ് ഐയ്യർ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന നിരഞ്ജൻ [[/കൂടുതൽ ചിത്രങ്ങൾ കാണുക]]

==ഹൈസ്കൂൾ വിഭാഗം==

ഓൺലൈൻ പ്രവേശനോത്സവം

2021 ജൂൺ 1

ഉദ്ഘാടനം ശ്രീ .കെ.യു.ജനീഷ് കുമാർ (ബഹു.കോന്നി എം.എൽ.എ ) നിർവ്വഹിച്ചു.

ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുടൂബ് വഴി തൽസമയമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സ്കൗട്ട് ട്രൂപ്പിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂൺ 3-ന് [[പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു]]/ക‍ൂട‍ുത‍ൽ വായിക്ക‍ുക.

{{Infobox School|
==പാഠ്യേതര പ്രവർത്തനങ്ങൾ==

[[RVHSS KONNI| സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]]

പേര്= റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ് കോന്നി|
[[{{PAGENAME}}/എൻ സി സി | എൻ സി സി]]

സ്ഥലപ്പേര്=കോന്നി|
റെഡ്ക്രോസ്

വിദ്യാഭ്യാസ ജില്ല=പത്തനംതീട്ട|
[[{{PAGENAME}}/ഐ റ്റി കോർണർ|ഐ റ്റി കോർണർ]]

റവന്യൂ ജില്ല=പത്തനംതീട്ട||
[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]

സ്കൂള്‍ കോഡ്=38032‌|
[[{{PAGENAME}}/സയൻസ് ക്ളബ്ബ്|സയൻസ് ക്ളബ്ബ്]]

സ്ഥാപിതദിവസം=01|
സോഷ്യൽസയൻസ് ക്ളബ്ബ്

സ്ഥാപിതമാസം=06|
[[{{PAGENAME}} /മാത് സ് ക്ളബ്ബ്| മാത് സ് ക്ളബ്ബ്]]

സ്ഥാപിതവര്‍ഷം=1968|
[[{{PAGENAME}} /നേർക്കാഴ്‍ച| നേർക്കാഴ്‍ച]]

സ്കൂള്‍ വിലാസം=കോന്നി പി.ഒ,
കോന്നി|
[[{{PAGENAME}}/ഇക്കൊ ക്ളബ്ബ് |ഇക്കൊ ക്ളബ്ബ്]]
പിന്‍ കോഡ്=689691|

സ്കൂള്‍ ഫോണ്‍=04682242104|
<gallery>
സ്കൂള്‍ ഇമെയില്‍=rvhsskonni@gmail.com|
Image:lekshmisuresh1.jpg|കുട്ടികളുടെ ചിത്രങ്ങൾ
സ്കൂള്‍ വെബ് സൈറ്റ്=http://republican.in|
Image:lekshmisuresh.jpg|
ഉപ ജില്ല=കോന്നി|
image:jijothomas.jpg|

image:jastinthomas1.jpg|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
</gallery>

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
==ദിനാചരണങ്ങൾ==

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
*  '''സ്വാതന്ത്ര്യ ദിനം'''
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
*  '''റിപ്പബ്ലിക് ദിനം'''
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
* [['''പരിസ്ഥിതി ദിനം''']]
മാദ്ധ്യമം=മലയാളം‌|
* [['''വായനാ ദിനം''']]
ആൺകുട്ടികളുടെ എണ്ണം=2268|
* [['''ചാന്ദ്ര ദിനം''']]
പെൺകുട്ടികളുടെ എണ്ണം=2068|
* '''ഗാന്ധിജയന്തി'''
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
* '''അധ്യാപകദിനം'''
അദ്ധ്യാപകരുടെ എണ്ണം=53|
* '''ശിശുദിനം'''
പ്രിന്‍സിപ്പല്‍= |
* [['''മലാല ദിനം''']]
പ്രധാന അദ്ധ്യാപകന്‍= |
* [['''ഹിരോഷിമ ദിനാചരണം''']]
പി.ടി.ഏ. പ്രസിഡണ്ട്= |
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|

സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
==ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ==
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|

'''ഹൈസ്കൂൾ വിഭാഗം'''

1)ലീന കെ എസ്

2)ബിന്ദ‍ുകുമാരി എൻ ജി

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
3)ഗീതാകുമാരി ആർ

== ചരിത്രം ==
4)ആരോമൽ
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
5)രശ്‍മി ആർ
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
6)ബീന വി ജി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
7)ശ്രീജ എസ്
* സ്കൗട്ട് & ഗൈഡ്സ്.

*  എന്‍.സി.സി.
[[ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ]],യു പി വിഭാഗം[[ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ|അദ്ധ്യാപകർ]], ജീവനക്കാർ/കൂടുതൽ വായിക്കുക
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
{| class="wikitable"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1905 - 13
! മുൻ പ്രധാനാദ്ധ്യാപകർ  !! എന്നു മുതൽ!! എന്നു വരെ
| റവ. ടി. മാവു

|1913 - 23
| (വിവരം ലഭ്യമല്ല)

|1923 - 29
| ശ്രീ. എം.കെ.ഗോപാലൻ നായർ || ||
| മാണിക്യം പിള്ള

|1929 - 41
| ശ്രീ. കെ.ആർ.മാധവൻ പിള്ള || ||
|കെ.പി. വറീദ്

|1941 - 42
| ശ്രീ. വി.ഐ.ജോൺ ||  ||
|കെ. ജെസുമാന്‍

|1942 - 51
| ശ്രീ. വി.കെ.ശങ്കുണ്ണി ||  ||
|ജോണ്‍ പാവമണി

|1951 - 55
| ശ്രീ. സി.ജി.നാരായണ പിള്ള||  ||
|ക്രിസ്റ്റി ഗബ്രിയേല്‍

|1955- 58
| ശ്രീ. എച്ച്.പരമേശ്വരൻ പിള്ള ||  ||
|പി.സി. മാത്യു

|1958 - 61
| ശ്രീ. എൻ.സുകുമാരപിള്ള ||  ||
|ഏണസ്റ്റ് ലേബന്‍

|1961 - 72
| ശ്രീ. എം.എൻ.ഈപ്പൻ||  ||
|ജെ.ഡബ്ലിയു. സാമുവേല്‍

|1972 - 83
| ശ്രീ. കെ.ശിവരാൻ നായർ||  ||
|കെ.എ. ഗൗരിക്കുട്ടി

|1983 - 87
| ശ്രീമതി. സി.ഒ.ശോശാമ്മ ||  ||
|അന്നമ്മ കുരുവിള

|1987 - 88
| ശ്രീ. എം.കെ.രവീന്ദ്രനാഥ്|| 1989 || 1994
|എ. മാലിനി

|1989 - 90
| ശ്രീമതി. പി.രത്നകുമാരി||1994  || 1995
|എ.പി. ശ്രീനിവാസന്‍

|1990 - 92
| ശ്രീ. കെ.ജി.രാജൻ നായർ|| 1995 || 1998
|സി. ജോസഫ്

|1992-01
| ശ്രീമതി. എം.എൻ.രാധാമണി|| 1998 || 2000
|സുധീഷ് നിക്കോളാസ്

|2001 - 02
| ശ്രീ. എ.ശശികുമാർ || 2000 || 2005
|ജെ. ഗോപിനാഥ്

|2002- 04
| ശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ|| 2005 || 2007
|ലളിത ജോണ്‍

|2004- 05
| ശ്രീമതി. കെ.രാജേശ്വരിയമ്മ ||2007 || 2013
|വല്‍സ ജോര്‍ജ്

|2005 - 08
| ശ്രീമതി. ആർ. ശ്രീകല||2013  || 2019
|സുധീഷ് നിക്കോളാസ്

ഇപ്പോൾ ശ്രീമതി.ശശികല വി നായർ ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീ. സ‍ുനിൽ ആർ. വി എച്ച്.എസ്സ്.ഇ  വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല  പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .

''' യു.പി,ഹൈസ്ക്കൂൾ വിഭാഗം
യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.

'''വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം'''
[[ചിത്രം:V.jpg]]

1997ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പിൽ (എം.ആർ.ഡി.എ) 25കുട്ടികൾക്കും സെക്കൻഡ് ഗ്രൂപ്പിൽ (എം.എൽ.റ്റി)25 കുട്ടികൾക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തിൽ10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''പ്രശാന്തി പബ്ളിക് സ്കൂൾ''
[[ചിത്രം:plus2.jpg]]

'''പ്രശാന്തി പബ്ളിക് സ്കൂൾ'''
[[ചിത്രം:prasanthi.jpg]]

അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 2004-05ൽ എൽ.കെ.ജി മുതൽ നാലാം സ്റ്റൻഡേർഡ് വരെ ഇംഗ്ളീഷ് മീഡിയത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ 523 വിദ്യാർത്ഥികൾ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.

'''എൽ.പി.സ്കൂൾ കൊന്നപ്പാറ'''

കോന്നിയുടെ കിഴക്കൻ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ൽ ഒരു എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിച്ചു. റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.ഒന്നാം സ്റ്റൻഡേർഡ് മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെ ഇവിടെ ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ ഈ സ്ഥാപനത്തിൽ 6 അദ്ധ്യാപകരും 160വിദ്യാർത്ഥികളും പഠിക്കുന്നു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ്  ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്, ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ.
റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജും പത്തനംതിട്ട എൻ.എസ്. എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷറാറുമായ
അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്,
ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വനാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്തമായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു.
==ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ==

'''*വിദ്യാരംഗം'''
'''* സയൻസ് ക്ലബ്'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ==
വിദ്യാരംഗം ചിത്രരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ [[നിരഞ്ജന്റെ ചിത്രങ്ങൾ കാണുക]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
<gallery>

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

</gallery>

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

==അവലംബം==

== എന്റെ ഗ്രാമം ==
==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

== നാടോടി വിജ്ഞാനകോശം ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

== പ്രാദേശിക പത്രം ==
{{Slippymap|lat=9.231257323662144|lon= 76.84748840965793|zoom=18|width=full|height=400|marker=yes}}
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )