"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smhskoodathai (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{prettyurl|ST MARY'S H S S KOODATHAI}}
{{PHSSchoolFrame/Pages}}  
{{PHSSchoolFrame/Pages}}  
{{prettyurl|ST MARY'S H S S KOODATHAI}}<nowiki><gallery></nowiki>
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൂടത്തായി
|സ്ഥലപ്പേര്=കൂടത്തായി
വരി 7: വരി 6:
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47070
|സ്കൂൾ കോഡ്=47070
|എച്ച് എസ് എസ് കോഡ്=10163
|എച്ച് എസ് എസ് കോഡ്=10165
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040301507
|യുഡൈസ് കോഡ്=32040301507
വരി 37: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2266
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 44: വരി 43:
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ
|പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഫാ.ബിനേഷ്
|പ്രധാന അദ്ധ്യാപിക=ഷൈനി തോമസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=തോമസ് അഗസ്‍റ്റിൻ
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് കെ കെ
|പി.ടി.എ. പ്രസിഡണ്ട്=സത്താർ പുറായിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ ബാബു
|സ്കൂൾ ചിത്രം=47070-5.jpg‎
|സ്കൂൾ ചിത്രം=47070-5.jpg‎
|size=350px
|size=350px
വരി 54: വരി 53:
|ലോഗോ=47070.0.png.png
|ലോഗോ=47070.0.png.png
|logo_size=50px
|logo_size=50px
}}{{prettyurl|SMHSS KOODATHAI}}
}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid #035096; background-image:-webkit-radial-gradient(white, #e822e1); font-size:150%; text-align:center; width:95%; color:#cc0099;">'''സ്വാഗതം<br> സെന്റ് മേരീസ് എച്ച് എസ് എസ്  കൂടത്തായി '''</div>
{{SSKSchool|year=2024-25}}{{prettyurl|SMHSS KOODATHAI}}
[[പ്രമാണം:47070-4.jpg|നടുവിൽ|ചട്ടരഹിതം|624x624ബിന്ദു]]
<br><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


 
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ '''കൂടത്തായി''' എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി'' . 1946 ജനുവരി ഏഴിന്  സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1946ജനുവരി 7 ന് ഉണിത്രാൻകുന്നിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് എത്തി നിൽക്കുന്നത് ജന്മനാടിന്റെ സകല പാരമ്പര്യവും ഐശ്വര്യവും ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വിജയത്തിന്റെ മുത്തമിട്ടു കൊണ്ടാണ് . തുടക്കത്തിൽ 52 കുട്ടികളിൽ തുടങ്ങിയ വിദ്യാലയം മികവിന്റെ എൺപാതാണ്ടിൽ എത്തി നിൽക്കുമ്പോൾ സെന്റ് മേരീസിന്റെ ക്ലാസ്സ് റൂമുകളിൽ നിറയുന്നത് 2500 ഓളം കുട്ടികളാണ്. അവിടെ ഭാവിയുടെ നേർക്കുള്ള ഹസ്തദാനങ്ങളെ വാർത്തെടുക്കുന്ന എഴുപതോളം അധ്യാപകരുടെ സ്വരനിസ്വനങ്ങൾ കേൾക്കാം. സർഗാത്മക സൃഷ്ടിയുടെ ആരവമുണരുന്ന വലിയ ഓഡിറ്റോറിയം, പരീക്ഷണ നിരീക്ഷണങ്ങൾക്കായി അത്യാധുനിക സൌകര്യമുള്ള സയൻസ് ലാബ്, ചാവറ കൾച്ചറൽ ഹാൾ, സെമിനാർ ഹാൾ, സാങ്കേതിക വിദ്യയുടെ ലോകത്തെത്താൻ എൽപി, യുപി, ഹൈസ്കൂൾ മൂന്ന് സെക്ഷനിലും നവീകരിച്ച ഐടി ലാബുകൾ, വിദ്യാലയത്തോട് ചേർന്ന വലിയ ഗ്രൌണ്ട്, ലൈബ്രറിയ്ക്ക് തൊട്ടരികിലായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കോപ്പറേറ്റീവ് സൊസൈറ്റി ഇവയൊക്കെ സെന്റ് മേരീസിന്റെ കെട്ടുറപ്പിന് മാറ്റു കൂട്ടുന്നു. വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അഞ്ച് നോൺ ടീച്ചിങ്ങ് സ്റ്റാഫ് ഉണ്ട്. 1951 ൽ യുപി സ്കൂളും 1966 ൽ ഹൈസ്കൂളും രൂപം കൊണ്ട സെന്റ് മേരീസ് ഹൈസ്കൂളിൽ ഇപ്പോൾ പത്ത് വർഷമായി കെ.ജി. ക്ലാസ്സുകളും നടത്തി വരുന്നു. ഒരു നൂലിൽ കെട്ടിയിട്ട 2500 വിദ്യാർത്ഥികൾക്കും 75 സ്റ്റാഫിനും നേതൃത്വം പകരാൻ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ എന്നിവർ സജീവമായി സെന്റ് മേരീസിന്റെ ഹൃദയത്തിൽ നില കൊള്ളുന്നു. വർഷങ്ങളായി സംസ്കൃതം, എൻ.എം.എം.എസ്., എൽ. എസ്. എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് എന്നിവയിൽ കൊടുവള്ളി ഉപജില്ലയിലെ മികച്ച വിദ്യാലയം എന്ന പേര് നിലനിർത്താൻ സെന്റ് മേരീസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് സംഘടനാ പ്രവർത്തനങ്ങളുടെ ഊർജ്ജം നൽകുവാനായി എൻ.സി.സി., എസ്.പി.സി., സ്കൌട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, ബുൾബുൾ എന്നിവ ശക്തമായ പ്രവർത്തനങ്ങളുമായി വിദ്യാലയത്തിൽ മുന്നോട്ട് നീങ്ങുന്നു.
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ'' . 1946 ജനുവരി ഏഴിന്  സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, ഉണ്ണികുളം, പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകൾ, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സെന്റ് മേരീസ് തിരഞ്ഞെടുക്കുന്നത് മറ്റു വൈബുകൾ ലക്ഷ്യമാക്കിയല്ല, എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് തെളിച്ചവും വെളിച്ചവും നൽകുന്ന വിദ്യാഭ്യാസമെന്ന വലിയ ആശയത്തെ തേടിയാണ് .  


==ചരിത്രം==
==ചരിത്രം==
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന്  സെന്റ് മേരീസ്  ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഫാ. റ്റി. ജെ. ജോസഫിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന്  സെന്റ് മേരീസ്  ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിലിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്. മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ  വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്, സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.


എൽ പി, യു. പിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.
[[പ്രമാണം:47070-4.jpg|ഇടത്|ചട്ടരഹിതം|424x424ബിന്ദു]]
 
[[{{PAGENAME}}/നവീകരിച്ച ലൈബ്രറി|നവീകരിച്ച ലൈബ്രറി]]
 
[[{{PAGENAME}}/നവീകരിച്ച ലാബ്|നവീകരിച്ച ലാബ്]]
 
[[{{PAGENAME}}/നവീകരിച്ച ഓഡിറ്റോറിയം|നവീകരിച്ച ഓഡിറ്റോറിയം]]


==അക്കാദമിക മികവ‍ുകൾ==
==അക്കാദമിക മികവ‍ുകൾ==
വരി 79: വരി 80:


[[{{PAGENAME}}/യ‍ു എസ് എസ്|യ‍ു എസ് എസ്]]
[[{{PAGENAME}}/യ‍ു എസ് എസ്|യ‍ു എസ് എസ്]]
[[{{PAGENAME}}/എൻ എം എം എസ്|എൻ എം എം എസ്]]
[[{{PAGENAME}}/ഇൻസ്‍പയർ അവാർഡ്|ഇൻസ്‍പയർ അവാർഡ്]]


==പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ==
വരി 84: വരി 89:
[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]


[[{{PAGENAME}}/ടീൻസ് ക്ലബ്ബ്]]
[[{{PAGENAME}}/ഒപ്പം|ഒപ്പം]]


[[{{PAGENAME}}/സാഹിത്യ ക്വിസ്|സാഹിത്യ ക്വിസ്]]
[[{{PAGENAME}}/സർഗ്ഗോൽസവം |സർഗ്ഗോൽസവം]]
 
[[{{PAGENAME}}/ഡിജിറ്റൽ അക്ഷരത്താള‍ുകൾ|ഡിജിറ്റൽ അക്ഷരത്താള‍ുകൾ]]
 
[[{{PAGENAME}}/ജോൺസൺ മാസ്റ്റർ അന‍ുസ്മരണവും ഗാനാർച്ചനയും|ജോൺസൺ മാസ്റ്റർ അന‍ുസ്മരണവും ഗാനാർച്ചനയും]]


[[{{PAGENAME}}/സർഗ്ഗോൽസവം |സർഗ്ഗോൽസവം]]
[[{{PAGENAME}}/സംസ്‍കൃതോൽസവം |സംസ്‍കൃതോൽസവം]]


[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]


==ദിനാചരണങ്ങൾ==
==മാനേജ്‍മെന്റ്==
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ  മാത്രം  46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ  കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.


[[{{PAGENAME}}/പ്രവേശനോൽസവം|പ്രവേശനോൽസവം‍‍ 2022-23]]
== സോഷ്യൽമീഡിയ ==
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.instagram.com/smhs_koodathai_official?igsh=MWZpdTRxcTY3ZW8zdA%3D%3D&utm_source=qr ഇൻസ്റ്റഗ്രാം]


[[{{PAGENAME}}/പരിസ്‍ഥിതി ദിനാഘോഷം |പരിസ്‍ഥിതി ദിനാഘോഷം 2022-23]]
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.instagram.com/st_marys_koodathai_lp?igsh=MTd6bHN2YWRqZDNkZA== എൽ പി ഇൻസ്റ്റഗ്രാം‍‍]


[[{{PAGENAME}}/ഭക്ഷ്യസുരക്ഷാ ദിനം|ഭക്ഷ്യസുരക്ഷാ ദിനം ജൂൺ 7 2022]]
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.facebook.com/profile.php?id=100086783358375&mibextid=ZbWKwL ഫേസ് ബുക്ക്]


[[{{PAGENAME}}/ലോക സംഗീത ദിനം|ലോക സംഗീത ദിനം ജൂൺ 21 2022]]
[[പ്രമാണം:47070.0.png.png‎|20px|]]  
 
[https://youtube.com/@smhskoodathai?si=fS3ECKWgdpBuGUKz യൂട്യൂബ് ]
[[{{PAGENAME}}/വായനാ ദിനാചരണം|വായനാ ദിനാചരണം  2022-23]]
 
[[{{PAGENAME}}/യോഗാ ദിനം| യോഗാ ദിനം2022-23]]
 
[[{{PAGENAME}}/മയക്ക‍ു മര‍ുന്ന് വിര‍ുദ്ധ ദിനം| മയക്ക‍ു മര‍ുന്ന് വിര‍ുദ്ധ ദിനം ജൂൺ 26 2022-23]]
 
[[{{PAGENAME}}/ബഷീർ ദിനാഘോഷം |ബഷീർ ദിനാഘോഷം 2022-23]]
 
[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം |സ്വാതന്ത്ര്യദിനാഘോഷം 2022-23]]
 
==മാനേജ്മെൻറ്‌==
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം  46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറൻറെ  കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റെവ.ഫാ. പോൾ ചക്കാനിക്കുന്നേൽ  മാനേജരായി പ്രവർത്തിക്കുന്നു. ആലീസ് ടീച്ചറാണ് ഹെഡ്മിട്രസ്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 154: വരി 148:
|വി. ജെ ജോസഫ്  
|വി. ജെ ജോസഫ്  
|-
|-
|1999- 2000
|1999-2000
|എം. ഒ മത്തായി
|എം. ഒ മത്തായി
|-
|-
|2000 - 2004
|2000-2004
|വി. എം ആഗസ്തി
|വി. എം ആഗസ്തി
|-
|-
|2004 - 2008
|2004-2008
|റവ. സി. സി. യു മേരി
|റവ. സി. സി. യു മേരി
|-
|-


|2008 - 2011
|2008-2011
|സി. ററി ആലീസ്
|സി. ററി ആലീസ്
|-
|-
വരി 172: വരി 166:
|-
|-
|2018-2023
|2018-2023
|ഷൈലജ ഇ ഡിഡി
|ഷൈലജ ഇ ഡി
|-
|-
|2023-
|2023-2024
|ഷൈനി തോമസ്
|ഷൈനി തോമസ്
|-
|2024-
|തോമസ് അഗസ്‍റ്റിൻ
|}
|}


വരി 181: വരി 178:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.403746368188077, 75.96373537723079|zoom=18}}
{{Slippymap|lat=11.403746368188077|lon= 75.96373537723079|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്.എസ്സ്._കൂടത്തായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്