"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|സ്ഥാപിതദിവസം=1956
|സ്ഥാപിതദിവസം=1956
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=വെഞ്ചേമ്പ്  
|പോസ്റ്റോഫീസ്=വെഞ്ചേമ്പ്  
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=322
|ആൺകുട്ടികളുടെ എണ്ണം 1-10=309
|പെൺകുട്ടികളുടെ എണ്ണം 1-10=307
|പെൺകുട്ടികളുടെ എണ്ണം 1-10=288
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം അനിത
|പ്രധാന അദ്ധ്യാപിക=ഷീബ പി റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ആർ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുന്ദർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുന്ദർ  
|സ്കൂൾ ചിത്രം=Ngpm.jpg
|സ്കൂൾ ചിത്രം=40019.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ വെഞ്ചേമ്പ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എൻ.ജി.പി എം.എച്ച് എസ്സ് .എസ്സ്.




== ചരിത്രം ==
== ചരിത്രം ==
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് അദ്ദേഹത്തിന്റെ മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .1956-ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച വിദ്യാലയം 1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് നവീകരിച്ച രണ്ടുനില ബ്ലോക്കിലായി 21 ക്ലാസ്റൂമുകൾ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്. .വിശാലമായ ഒരു സയൻസ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റ് ഐ റ്റി @ സ്കൂൾ ഹൈടെക് ക്ലാസ്സ്‌റൂമുകൾ പഠനയോഗ്യമാണ്‌ .നാലു  സ്കൂൾ ബസുകളുടെ  സേവനം വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നു .വിദ്യാർത്ഥികളുടെ അടിയന്തിര ചികിത്സ സഹായത്തിനായി കരവാളൂർ പ്രൈമറി ഹെൽത്ത് സെന്റർ ന്റെ സഹായത്തോടെ ഫസ്റ്റ് എയ്ഡ് റൂം .അതോടൊപ്പം മുഴുവൻ സമയം ഒരു നഴ്സിന്റെ സേവനം ലഭ്യമാണ്.കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും കുട്ടികളെ ആരോഗ്യപാലനം നടത്തുകയും ചെയ്യുന്നു 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്റ്റുഡന്റസ് പോലീസ് കേഡറ്റ്
* എൻ.സി.സി. യൂണിറ്റ്  
* എൻ.സി.സി. യൂണിറ്റ്
* സ്കൗട്ട് & ഗൈഡ്സ്.
*  ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
*  ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
*  സയൻസ് ,ക്ലാസ് മാഗസിൻ.
*  സയൻസ് ,ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)  
* എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം )
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിൾ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ ശ്രീ. പി.പ്രകാശ് കുമാർ
ശ്രീ. പി.പ്രകാശ് കുമാർ അവർകളുടെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡി എൽ എഡ്‌ (റ്റി റ്റി  സി ) നമ്മുടെ വിദ്യാലയത്തിന്റെ ഭാഗമാണ് .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി
ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി | പി.ജി.ജേക്കബ് | പി.എൽ.ജയ | എം. അനിത | ബി.ശ്രീലത


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 97: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* പുനലൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
* സംസ്ഥാനപാതയിൽ ആയൂർ നിന്നും അഞ്ചൽ വഴി പതിനെട്ട് കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നാഷണൽ ഹൈവെയിൽ '''കൊല്ലം'''  ബസ്റ്റാന്റിൽ നിന്നും പുനലൂർ വഴി അമ്പത് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 8.9822467,76.9053921 | width=800px | zoom=16 }}
|}
|
* പുനലൂർ നിന്നും 10 കി.മി. അകലത്തായി കോക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* പുനലൂർ നിന്നും 10 കി.മി. അകലത്തായി കോക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* അഞ്ചൽ നിന്ന് 12 കി.മി. അകലം. കരവാളൂർ വഴി.
* അഞ്ചൽ നിന്ന് 12 കി.മി. അകലം. കരവാളൂർ വഴി.
|}
{{Slippymap|lat= 8.9822467|lon=76.9053921 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.ജി.പി_എം.എച്ച്_എസ്സ്_വെഞ്ചേമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്