|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| {{prettyurl|ST MARY'S H S S VALLAKOM}} | | {{prettyurl|St. Mary's HS vallakom}} |
| | കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വല്ലകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. |
|
| |
|
| {{Infobox School | | {{Infobox School |
| വരി 36: |
വരി 37: |
| |സ്കൂൾ തലം=1 മുതൽ 10 വരെ | | |സ്കൂൾ തലം=1 മുതൽ 10 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=603 | | |ആൺകുട്ടികളുടെ എണ്ണം 1-10=578 |
| |പെൺകുട്ടികളുടെ എണ്ണം 1-10=352 | | |പെൺകുട്ടികളുടെ എണ്ണം 1-10=329 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=955 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=907 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=37 | | |അദ്ധ്യാപകരുടെ എണ്ണം 1-10=38 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 48: |
വരി 49: |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പ്രിൻസിപ്പൽ= | | |പ്രിൻസിപ്പൽ=സുജാമോൾ ജോർജ് |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=മനോജ് . എൻ | | |പ്രധാന അദ്ധ്യാപകൻ=ജോർജ് വർഗീസ് എം |
| |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എ ജെ | | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എ ജെ |
| |എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ | | |എം.പി.ടി.എ. പ്രസിഡണ്ട്=ആനി |
| |സ്കൂൾ ചിത്രം=45012-1.jpg | | |സ്കൂൾ ചിത്രം=45012-1.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
| |ലോഗോ= | | |ലോഗോ=45012logo.jpg |
| |logo_size=50px | | |logo_size=50px |
| }} | | }} |
| | | {{SSKSchool|year=2024-25}} |
| | |
| <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക.
| |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| {{prettyurl|St. Mary's HS vallakom}} | |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ് മേരീസ് ഹൈസ്കൂൾസ്ഥതിചെയ്യുന്നത്.'''
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->1'''916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽഅപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ എസ് എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു.2014-ൽ ഈ സ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു.
| |
| '''ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്.എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്. 48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്കൾമാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്.
| |
| ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു.'''.'''
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ചരിത്രം == |
| | '''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്. [[സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/ചരിത്രം|തുടർന്ന് വായിക്കുക...]]''' |
| | == ഭൗതിക സൗകര്യങ്ങൾ == |
| ''''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്. | | ''''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്. |
|
| |
|
| വരി 133: |
വരി 124: |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
| നgfg | | നgfg |
| {{#multimaps: 9.766830, 76.414662 | width=800px | zoom=16 }} | | {{Slippymap|lat= 9.766791|lon=76.415258 |zoom=16|width=800|height=400|marker=yes}} |
| | | |
| : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. |
|
| |
|
| <!--visbot verified-chils-> | | <!--visbot verified-chils-> |