"എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=133 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=215 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=385 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=385 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=316 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=316 | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= ശ്രീമതി സ്മിത എസ് നായർ. | |പ്രധാന അദ്ധ്യാപിക= ശ്രീമതി സ്മിത എസ് നായർ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിതിൽ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീകല കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:NSS HSS MANICKAMANGALAM.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
പനയിൽ പാഴൂ൪ മനയിൽ | പനയിൽ പാഴൂ൪ മനയിൽ തുപ്പൻ ന൩ൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും, നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928ഇൽ പണിതുയർത്തിയതാണ് ഈ വിദ്യാലയം..കാലടി മലയാറ്റൂർ റൂട്ടിൽ മഞ്ഞപ്ര റോഡിൽ 3കി.മി.അകലെയായി റോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1.96 ഹെക്ടർ സ്ഥലത്ത് 4 ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ 752 കുട്ടികള് പഠിക്കുന്നുണ്ട്.1942 ഇൽ ഒരു പൂർണ ഹൈസ്കൂൾ ആയി വികസിച്ചു. 1974-75 അധ്യയന വർഷത്തിൽ ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും ആയി പ്രത്യേകം വിഭജിച്ചു. 1998-99 അധ്യയന വർഷം ഒരു ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. 5 മുതൽ 10 വരെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 28 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു. യു.പി. വിഭാഗത്തില് 4 ഡിവിഷനും എച്ച്.എസ്. വിഭാഗത്തില് 5ഡിവിഷനും ഹയര്സെക്കന്ററി വിഭാഗത്തില് 12 ഡിവിഷനുകളും ആണ് ഉള്ളത്. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
| വരി 85: | വരി 85: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2024ഇൽ യുപി വിഭാഗം മൂന്ന് കുട്ടികൾക്ക് USS സ്കോളർഷിപ്പ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് കുട്ടികൾക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചു. Yip ശാസ്ത്രപഥം പ്രോഗ്രാമിൽ മൂന്ന് കുട്ടികൾ ഗ്രൂപ്പായി നൽകിയ ഐഡിയ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എസ്എസ്എൽസി പരീക്ഷയിൽ 15 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
| വരി 94: | വരി 94: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{Slippymap|lat=10.184198081734671|lon= 76.44475974189163|zoom=18|width=800|height=400|marker=yes}} | {{Slippymap|lat=10.184198081734671|lon= 76.44475974189163|zoom=18|width=800|height=400|marker=yes}} | ||
[[പ്രമാണം:NSS HSS MANICKAMANGALAM.jpg|ലഘുചിത്രം]] | |||
== മേൽവിലാസം == | == മേൽവിലാസം == | ||
എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം, മാണിക്കമംഗലം പി.ഒ, <br/>കാലടി. പിൻ-683 574 | എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം, മാണിക്കമംഗലം പി.ഒ, <br/>കാലടി. പിൻ-683 574 | ||