"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannshsseloor (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}
{{prettyurl|St. Ann's E. M. H. S. Eloor}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 17: വരി 17:
| ഭരണം വിഭാഗം=അൺ എയ്‌ഡഡ്‌
| ഭരണം വിഭാഗം=അൺ എയ്‌ഡഡ്‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= കെ.ജി

| പഠന വിഭാഗങ്ങൾ2 =എ.ൽ.പി
| പഠന വിഭാഗങ്ങൾ1 =എ.ൽ.പി
| പഠന വിഭാഗങ്ങൾ3=യു.പി ,ഹൈസ്കൂൾ ,എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ 2=യു.പി ,ഹൈസ്കൂൾ ,എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ4= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ6= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ 4= എച്ച്.എസ്.എസ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=642
| ആൺകുട്ടികളുടെ എണ്ണം=484
| പെൺകുട്ടികളുടെ എണ്ണം= 658
| പെൺകുട്ടികളുടെ എണ്ണം= 430
| വിദ്യാർത്ഥികളുടെ എണ്ണം=  1300
| വിദ്യാർത്ഥികളുടെ എണ്ണം=  914
| അദ്ധ്യാപകരുടെ എണ്ണം=    40
| അദ്ധ്യാപകരുടെ എണ്ണം=    36
| പ്രിൻസിപ്പൽ = Sr. എൽസിറ്റ്
| പ്രിൻസിപ്പൽ = Sr. എൽസിറ്റ്
| പ്രധാന അദ്ധ്യാപിക=  Sr.എൽസിറ്റ്
| പ്രധാന അദ്ധ്യാപിക=  Sr.എൽസിറ്റ്
| പി.ടി.ഏ. പ്രസിഡണ്ട് = കെ.എൻ.പ്രകാശൻ
| പി.ടി.ഏ. പ്രസിഡണ്ട് = സാബു പോൾ
| സ്കൂൾ ചിത്രം= ST ANNS HSS ELOOR.jpg|250px‎‎|
| സ്കൂൾ ചിത്രം= ST ANNS HSS ELOOR.jpg|250px‎‎|

{{SSKSchool|year=2024-25}}

വരി 40: വരി 41:

എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് '''സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌.'''  1983 -  ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിക്കുന്നു.'''വിശുദ്ധ അന്ന'''യുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ്  ബോസ്കോയാണ്. 1979 മുതൽ 2007 വരെ  മദർ മാനേജർ  പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.അനിത  അറയ്ക്കലുമാണ്.
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് '''സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌.'''  1983 -  ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .'''വിശുദ്ധ അന്ന'''യുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ്  ബോസ്കോയാണ്. 1979 മുതൽ 2007 വരെ  മദർ മാനേജർ  പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റും ആണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ്ബോൾ കോർട്ടും കുട്ടികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി ഒരു സൈക്കിൾ ഷെഡ്ഡും ഇവിടെ ഉണ്ട്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി അത്യാധുനിക ഭൗതിക സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് സ്‌കൂളിന്റെ പ്രവർത്തനം. മൂന്ന് നിലകളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. എല്ലാ  ക്ലാസ് മുറികളും  ഈ നിലകളിൽ പ്രവർത്തിക്കുന്നു. ഏവരെയും ആകർഷിക്കുന്നതാണ് അതിവിശാലമായ തുറന്ന സ്റ്റേജോടുകൂടിയ അസംബ്ലി ഹാൾ. മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയും വിധത്തിലുള്ള വിശാലമായ കളിസ്ഥലവും സ്‌കൂളിനുണ്ട്. കൂടാതെ ബാസ്‌കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി മികച്ച സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്
* ''' [[മാഗസിൻ]]'''
അത്യാധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്നു.  ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു. ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.
* '''[[വിദ്യാരംഗം കലാസാഹിത്യ വേദി]]'''
* ''' [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
* '''[[കായികം]]'''

== മുൻ സാരഥികൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ ==
*''' [[മാഗസിൻ]]'''
*'''[[വിദ്യാരംഗം കലാസാഹിത്യ വേദി]]'''
*''' [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*'''[[കായികം]]'''

==മുൻ സാരഥികൾ ==
'''മുൻ പ്രധാനാദ്ധ്യാപകർ : '''
'''മുൻ പ്രധാനാദ്ധ്യാപകർ : '''

വരി 58: വരി 63:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ആലുവ പറവൂർ റൂട്ടിൽ 4 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റിൽമെൻറ് സ്ക്കൂളിൻറേതാണ്. ഓർഡിനറി ബസ്സുകൾ മാത്രമേ ഈ സ്റ്റോപ്പിൽ നിർത്തുകയൂള്ളൂ.

* ആലുവ പറവൂർ റൂട്ടിൽ 4 കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റിൽമെൻറ് സ്ക്കൂളിൻറേതാണ്. ഓർഡിനറി ബസ്സുകൾ മാത്രമേ ഈ സ്റ്റോപ്പിൽ നിർത്തുകയൂള്ളൂ.

*ആലുവയിൽ നിന്ന് 4 കിലോമീറ്റർ
*ആലുവയിൽ നിന്ന് 4 കിലോമീറ്റർ
*പറവൂരിൽ നിന്ന് 12 കിലോമീറ്റർ
*പറവൂരിൽ നിന്ന് 12 കിലോമീറ്റർ
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 72: വരി 79:
10.064424, 76.317494, stannseloor
10.064424, 76.317494, stannseloor
</googlemap>
</googlemap>
== മറ്റുതാളുകൾ==
==മറ്റുതാളുകൾ==
* ''' [[സെന്റ് ആൻസ് അദ്ധ്യാപകരുടെ പട്ടിക]]'''
*''' [[സെന്റ് ആൻസ് അദ്ധ്യാപകരുടെ പട്ടിക]]'''
* ''' [[സെന്റ് ആൻസ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
*''' [[സെന്റ് ആൻസ് അനദ്ധ്യാപകരുടെ പട്ടിക‍]]'''
* ''' [[സെന്റ് ആൻസ് പരീക്ഷാഫലം]]'''
*''' [[സെന്റ് ആൻസ് പരീക്ഷാഫലം]]'''
* ''' [[സെന്റ് ആൻസ് രചനകൾ]]'''
*''' [[സെന്റ് ആൻസ് രചനകൾ]]'''
* ''' [[സെന്റ് ആൻസ് മാനേജ്മെൻറ്]]'''
*''' [[സെന്റ് ആൻസ് മാനേജ്മെൻറ്]]'''
* ''' [[സെന്റ് ആൻസ് ഫോട്ടോഗാലറി]]'''
*''' [[സെന്റ് ആൻസ് ഫോട്ടോഗാലറി]]'''
* ''' [[ഡൗൺലോഡുകൾ‌]]'''
*''' [[ഡൗൺലോഡുകൾ‌]]'''
* ''' [[ലിങ്കുകൾ]]'''
*''' [[ലിങ്കുകൾ]]'''
[[പ്രമാണം:St.An's Hss.jpg|പകരം=St. Ann's HigherSecondary Schiil, Eloor|250x250ബിന്ദു]]
[[പ്രമാണം:St.An's Hss.jpg|പകരം=St. Ann's HigherSecondary Schiil, Eloor|250x250ബിന്ദു]]

==ആമുഖം==
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റുമാണ്.

== ആമുഖം ==
==സൗകര്യങൾ==

== സൗകര്യങ്ങൾ ==
റീഡിംഗ് റൂം

ലൈബ്രറി
വിജ്ഞാനസമൃദ്ധമായ നിരവധി പുസ്തകങ്ങൾ ഉണ്ട്.
സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

== നേട്ടങ്ങൾ ==
കംപ്യൂട്ടർ ലാബ്ബ്രോഡ്ബാന്റ് സൗകര്യത്തോട് കൂടിയ ഹൈസ്‌കൂളിനും ഹയർ സെക്കന്ററിക്കുമുള്ള വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മറ്റൊരു പ്രത്യേകതയാണ്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിച്ച സയൻസ് ലാബ്, മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ ലാബ്-
അത്യാധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്നു.  ഹൈബ്രിഡ് ക്ലാസ് റൂം, പ്രൊജക്ടർ ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്‌റൂമുകളും സ്‌കൂളിൽ ഒരുക്കിയിരിക്കുന്നു.  ലോക പ്രസിദ്ധ എഴുത്തുകാരുടെത് അടക്കം വിജ്ഞാനം തുളുമ്പുന്ന ഒട്ടേറെ പുസ്തകങ്ങളാൽ സമ്പന്നമാണ് സ്‌കൂളിലെ ലൈബ്രറി. ഒപ്പം ഉന്നത വിദ്യാഭ്യാസവും മികച്ച പരിശീലനം ലഭിച്ച അധ്യാപകരുടെയും സേവനവും സ്‌കൂളിലുണ്ട്.

==നേട്ടങ്ങൾ==
♣️പാഠ്യപാഠ്യേതര  പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവു തെളിയിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടമാണ്.
♣️എസ്എസ്എൽസി -പ്ലസ്ടു പരീക്ഷകളിൽ നൂറുശതമാനം വിജയമാണ് സ്‌കൂളിനുള്ളത്. പൊൻ തിളക്കവുമായി തുടർച്ചയായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. മികച്ച റിസൾട്ടിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മുന്നോട്ട് പോകുകയാണ്.

== മറ്റു പ്രവർത്തനങ്ങൾ ==
==മറ്റു പ്രവർത്തനങ്ങൾ==
🌿മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജക്റ്റ് ആന്റ് ഭാഷാ ക്ലബുകൾ സ്‌കൂളിനുണ്ട്.
🌿 കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും സ്‌കൂൾ യുവജനോത്സവ വേദികളിൽ മികച്ച പ്രകടനങ്ങൾക്കായും തിരുവാതിര, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളുടെ നിരന്തര പരിശീലനം നൽകുന്നു.
🌿കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനായി എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു.
🌿കായിക രംഗത്തെ വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്താനായി പ്രത്യേക പരിശീലനങ്ങൾ
🌿കുട്ടികൾക്കിടയിലെ പഠനക്കുറവ് , അലസത തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കൗൺസിലിങ് ക്ലാസുകളും നടത്തുന്നു
🌿 വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും നൽകുന്ന പഠന-വിനോദ യാത്രകൾ
🌿ഓരോ വർഷവും സ്‌കൂൾ പിന്നിട്ട നാഴിക കല്ലുകൾ, സ്‌കൂൾ ചരിത്രം, കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ കോർത്തിണക്കിയ സ്‌കൂൾ മാഗസിൻ
🌿വിദ്യാരംഗം-കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.

🌿കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ അനായാസേന കൈകാര്യം ചെയ്യുന്നതിനും ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നൽകുന്നു.

== യാത്രാസൗകര്യം ==
==യാത്രാസൗകര്യം==
കടുങ്ങല്ലൂർ , വരാപ്പുഴ, ചേരാനല്ലൂർ എന്നീ ഭാഗങ്ങളിലേക്കായി 4 ബസ്സുകൾ സ്ക്കൂളിന്റേതായി ഓടുന്നുണ്ട്.
ജില്ലയുടെ ഏത് ഭാഗത്തു നിന്നും ഏലൂർ സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെത്താൻ കഴിയും. കുട്ടികൾക്ക് സ്‌കൂളിലേക്ക് വരുന്നതിനും പോകുന്നതിനുമായി 9 ബസുകൾ കടുങ്ങല്ലൂർ, വരാപ്പുഴ, ചേരാനല്ലൂർ ,ഏലൂർ, മുപ്പത്തടം, കളമശ്ശേരി എന്നീ ഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.064742, 76.317348    | width=800px| zoom=18}}
{{Slippymap|lat=10.064742|lon= 76.317348    |zoom=16|width=800|height=400|marker=yes}}

== മേൽവിലാസം ==
==മേൽവിലാസം==

"https://schoolwiki.in/സെന്റ്.ആൻസ്_ഇ.എം.എച്ച്.എസ്._ഏലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്