|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{PHSSchoolFrame/Header}} |
| {{Infobox School| | | {{prettyurl|holycrosshsscherppunkal}} |
| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | {{Infobox School |
| പേര്=ഹോളീക്രോസ് ഹയര്‍സെക്കന്ററി സ്കൂള്‍|
| | |സ്ഥലപ്പേര്=ചേർപ്പുങ്കൽ |
| സ്ഥലപ്പേര്=ചേര്‍പ്പുങ്കല്‍| | | |വിദ്യാഭ്യാസ ജി=പാലാ |
| വിദ്യാഭ്യാസ ജില്ല=പാലാ| | | |റവന്യൂ ജില്ല=കോട്ടയം |
| റവന്യൂ ജില്ല=കോട്ടയം| | | |സ്കൂൾ കോഡ്=31040 |
| സ്കൂള്‍ കോഡ്=31040|
| | |എച്ച് എസ് എസ് കോഡ്=05050 |
| സ്ഥാപിതദിവസം=01| | | |വി എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതമാസം=06| | | |വിക്കിഡാറ്റ ക്യു ഐഡി= |
| സ്ഥാപിതവര്‍ഷം=1919|
| | |യുഡൈസ് കോഡ്=32100300611 |
| സ്കൂള്‍ വിലാസം=ചേര്‍പ്പുങ്കല്‍ പി.ഒ, <br/>പാലാ|
| | |സ്ഥാപിതദിവസം= |
| പിന്‍ കോഡ്=686584 |
| | |സ്ഥാപിതമാസം= |
| സ്കൂള്‍ ഫോണ്‍=04822267311|
| | |സ്ഥാപിതവർഷം=1919 |
| സ്കൂള്‍ ഇമെയില്‍=holycrosshscherpunkal@yahoo.com|
| | |സ്കൂൾ വിലാസം=ചേർപ്പുങ്കൽ പി.ഒ |
| സ്കൂള്‍ വെബ് സൈറ്റ്=http//|
| | ചേർപ്പുങ്കൽ |
| ഉപ ജില്ല=ഏറ്റുമാനൂര്‍
| | കോട്ടയം ജില്ല |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |പോസ്റ്റോഫീസ്=ചേർപ്പുങ്കൽ |
| ഭരണം വിഭാഗം=എയ്ഡഡ്|
| | |പിൻ കോഡ്=686584 |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |സ്കൂൾ ഫോൺ=04822 267311 |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |സ്കൂൾ ഇമെയിൽ=holycross31040@gmail.com |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| | |സ്കൂൾ വെബ് സൈറ്റ്=www.holycrosshsscherpunkal.com |
| പഠന വിഭാഗങ്ങള്‍1=എല്‍.പി, യു.പി സ്കൂള്‍| | | |ഉപജില്ല=ഏറ്റുമാനൂർ |
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍| | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍| | | |വാർഡ്=7യു.പി |
| മാദ്ധ്യമം=മലയാളം&ഇംഗ്ലീഷ്| | | |ലോകസഭാമണ്ഡലം=കോട്ടയം |
| ആൺകുട്ടികളുടെ എണ്ണം=844| | | |നിയമസഭാമണ്ഡലം=കടുത്തുരുത്തി |
| പെൺകുട്ടികളുടെ എണ്ണം=971|
| | |താലൂക്ക്=മീനച്ചിൽ |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1815|
| | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി |
| അദ്ധ്യാപകരുടെ എണ്ണം=59| | | |ഭരണവിഭാഗം=എയ്ഡഡ് |
| പ്രിന്‍സിപ്പല്‍=ശ്രീ റജി |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.എം എ ജോര്‍ജ് | | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജോര്‍ജുകുട്ടി കാവുകാട്ട് | | | |പഠന വിഭാഗങ്ങൾ2=യു.പി |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=226|
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| സ്കൂള്‍ ചിത്രം=holycross1.jpg|
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=501 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=541 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=978 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=61 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ശ്രീ. ജെയ്സൻ ജേക്കബ് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോജി അബ്രാഹം |
| | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സജു കൂടത്തിനാൽ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യാ രഞ്ജിത് |
| | |സ്കൂൾ ചിത്രം=holycross1.jpg |
| | |size=350px |
| | |caption=499 |
| | |ലോഗോ=/home/hchss/Downloads/photo.jpg |
| | |logo_size=50px |
| }} | | }} |
| <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | | {{SSKSchool|year=2024-25}} |
| HOLY CROSS H.S.S CHERPUNKAL
| | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| | നൂറ് വർഷത്തിനു മുകളിൽ പഴക്കമുള്ള സ്ക്കൂളാണ് ചേർപ്പുങ്കൽ ഹോളിക്രോസ് സ്ക്കൂൾ. എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂർ ഹൈവേയിലൂടെ പാലായിലേക്കു ള്ള വഴിയിൽ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ടു 1 കി.മി.മാറി കൊഴുവനാൽ റോഡരുകിലായി ഇത് സ്ഥിതിചെയ്യുന്നു. |
| == ചരിത്രം == | | == ചരിത്രം == |
| | ചേർപ്പുങ്കൽ പള്ളിക്കു സമീപം 1902 മിഥുനം 32-നാണ് ഈ വിദ്യാ-ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഐയ്യങ്കാനാൽ യൗസേപ്പച്ചൻ അപേക്ഷപ്രകാരം കുമ്മണ്ണുർ കല്ലംപള്ളിയിൽ ഇല്ലത്ത് ഹരിചന്ദ്രൻ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നൽകിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എൽപി സ്കുളായത്.[[ചരിത്രംതുടർന്ന്‌വായിക്കുക]] |
|
| |
|
| | == ഭൗതികസൗകര്യങ്ങൾ == |
| | യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 45ഓളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.14 ക്ളാസ് റൂമുകൾ ഹൈടെക്ക് ആക്കി കഴിഞ്ഞു. |
|
| |
|
| ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കുള്‍
| | * ആധുനിക കന്വ്യൂട്ടർ ലാബ് |
| ചേര്‍പ്പുങ്കല്‍
| | * ഡി. എൽ. പി. പ്രജക്ടർ |
| | | * മൾട്ടി മീഡിയാ റും |
| | |
| ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപം 1902 മിഥുനം 32-നാണ് ഈ വിദ്യാ-
| |
| ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട
| |
| ഐയ്യങ്കാനാല്‍ യൗസേപ്പച്ചന്‍ അപേക്ഷപ്രകാരം കുമ്മണ്ണുര്‍ കല്ലംപള്ളിയില്‍ ഇല്ലത്ത് ഹരിചന്ദ്രന്‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നല്‍കിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എല്‍പി സ്കുളായത് .
| |
| ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത ബോധ്യപ്പെട്ട അധികാരികാ-
| |
| രികളുടെ ശ്രമഫലമായി 1946-ഇതൊരു ന്യൂ ടൈപ്പ് ഇംഗ്ലീഷ് മിഡീല്‍സ്കു
| |
| ളായി വളര്‍ന്നു.അക്ഷരനക്ഷത്രങ്ങള്‍ കൊരുത്ത് അറിവിന്റെ അനന്തത-
| |
| കള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് സാഫല്യ-
| |
| മേകിക്കൊണ്ട് 1983-ഇതൊരു ഹൈസ്കുളായി.പെരിയ ബഹുമാനപ്പെട്ട
| |
| ഫ്രാന്‍സീസ് മൈലാടൂരച്ചന്റെ കാലത്താണ് ഇന്നു കാണുന്ന ഈ കമനീയ-
| |
| മായ ഹൈസ്കുള്‍ കെട്ടിടം രൂപകല്‍പന ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനം
| |
| ആരംഭിച്ചത് .അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വെരി.റവ.ഫാ.
| |
| അഗസ്റ്റ്യന്‍ കച്ചിറമറ്റം ഹൈസ്കുള്‍ ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കി.
| |
| സ്കുള്‍ കെട്ടിടവും കോമ്പൗണ്ടും മനോഹരമാക്കിയത് 1989-96 കാലഘട്ട-
| |
| ത്തില്‍ മനേജരായിരുന്ന വെരി.റവ.ഫാ.സിറിയക് കുന്നേലിന്റെ പരിശ്രമ-
| |
| ഫലമാണ്.
| |
| കാലത്തിന്റെ വിളിക്ക് കാതുകൊടുക്കാനായി ഒരുങ്ങിയ
| |
| മാനേജര്‍ പെരിയ ബഹുമാനപ്പെട്ട ഫ്രാന്‍സീസ് പാറപ്ലാക്കലച്ചന്റെയും
| |
| ഹെഡ്മാസ്റ്റര്‍ റ്റി.എം.തോമസാറിന്റെയും ശ്രമഫലമായി 1998-ഇതൊരു
| |
| ഹയര്‍സെക്കന്‍ഡറി സ്കുളായി ഉയര്‍ന്നു.അഭിവദ്യപിതാവ്
| |
| മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍പിതാവ് 1998 ഓഗസ്റ്റ് 8ന് പ്ലസ്-ടൂ
| |
| ബ്ലോക്കിന്റെയും കോഴ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
| |
| | |
| | |
| ആരംഭത്തില്‍ രണ്ട് സയന്‍സ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമുണ്ടായിരുന്ന
| |
| ഈ സ്കുളില്‍ പിന്നിട് ഒരു കംപ്യുട്ടര്‍ സയന്‍സ് ബാച്ചിനുകൂടി അനുമതി
| |
| ലഭിച്ചു . അഡീഷണല്‍ ബാച്ച് അനുവദിച്ചപ്പോഴുണ്ടായ സ്ഥലപരിമിതി
| |
| പരിഹരിക്കുന്നതിന് വെരി.റവ.ഫാ.അബ്രാഹം കണിയാംപടിക്കലിന്റെ
| |
| നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറിയുടെ പുതിയ ബ്ലോക്ക് രൂപകല്പന
| |
| ചെയ്ത് പണി പൂര്‍ത്തിയാക്കി.
| |
| ലളിതമായി ആരംഭിച്ച് വളര്‍ച്ചയുടെ
| |
| ഉന്നതങ്ങള്‍ സ്വന്തമാക്കി വാക്കിന്റെ വിശുദ്‍ധി കാത്തുസുക്ഷിക്കാന്‍
| |
| ഈ അക്ഷരാലയം ചേര്‍പ്പുങ്കല്‍ ഗ്രാമത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ
| |
| സിരാകേന്ദ്രമായി വര്‍ത്തിക്കുന്നതില്‍ നമുക്കുഭിമാനിക്കാം.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
|
| |
| | |
| കമ്പ്യൂട്ടര്‍ ലാബുകള്‍ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| * ആധുനിക കന്വ്യൂട്ടര്‍ ലാബ് | |
| * ഡി. എല്‍. പി. പ്രജക്ടര്‍ | |
| * മള്‍ട്ടി മീഡിയാ റും | |
|
| |
|
| * റീഡിംഗ് റും | | * റീഡിംഗ് റും |
| വരി 98: |
വരി 85: |
| * എഡുസാറ്റ് | | * എഡുസാറ്റ് |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * എന്‍.സി.സി. | | * എൻ.സി.സി. |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
| * ക്ലാസ് മാഗസിന്‍. | | * ക്ലാസ് മാഗസിൻ. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| *പച്ചക്കറിതോട്ടം | | * പച്ചക്കറിതോട്ടം |
| ഐ.റ്റി. ക്ലബ്ബ് | | * ഐ.റ്റി. ക്ലബ്ബ് |
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
|
| |
|
| == രക്ഷാകര്‍ത്താക്കളോട് == | | == രക്ഷാകർത്താക്കളോട് == |
| | | |
| | മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. |
|
| |
|
| 1. മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില്‍ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര്‍. രക്ഷാകര്‍ത്താക്കള്‍ മാസത്തിലൊരിക്കല്‍ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
| | [[ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
| | |
| 2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
| |
| | |
| 3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്
| |
| | |
| 4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ രക്ഷാകര്ത്താക്കള്‍ ചെയ്തുകൊടുക്കണം
| |
| | |
| 5.രക്ഷാകര്ത്താക്കള്‍ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ,പ്രോഗ്രസ്സ് കാര്‍ഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂള്‍ ഫീസും കൃത്യസമയത്ത് അടയ്ക്കണം
| |
| | |
| 6.ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങള്‍ക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
| |
| | |
| 7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം
| |
| | |
| 8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില്‍ അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്‍ഹമാണ്
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
|
| |
|
|
| |
|
| പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ വെരി. റവ. ഫാ . ജോര്‍ജ് പുതിയാപറന്വില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. റ്റോം ജോസ് സേവനം അനുഷ്ഠിക്കുന്നു. | | പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ . മാത്യു തെക്കേൽ ആണ്. പ്രിൻസിപ്പളായി ശ്രീ. ജെയ്സൻ ജേക്കബും ഹെഡ്മാസ്റ്ററായി ശ്രീ. ജോജി അബ്രാഹവും സേവനം അനുഷ്ഠിക്കുന്നു. |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുൻ സാരഥികൾ == |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" |
| | |ക്രമ നം. |
| | |പേര് |
| | | |
| | |സേവന കാലം |
| | |- |
| | |1 |
| |ശ്രീ.പി.ജെ.തോമസ് | | |ശ്രീ.പി.ജെ.തോമസ് |
| |-1982-1985 | | | |
| | |1982-85 |
| | |- 1982-1985 |
| | |1 |
| | റവ.ഫാ.എ.എം.മാത്യൂ | | | റവ.ഫാ.എ.എം.മാത്യൂ |
| |-1985-1989 | | | |
| |ശ്രീ.ജോര്‍ജ് കുര്യന്‍ | | |1985-89 |
| |-1989-1991 | | |- 1985-1989 |
| | |2 |
| | |ശ്രീ.ജോർജ് കുര്യൻ |
| | | |
| | |1989-91 |
| | |- 1989-1991 |
| | |3 |
| |ശ്രീ.വി.എ.ജോസഫ് | | |ശ്രീ.വി.എ.ജോസഫ് |
| |-1991-1993 | | | |
| | |1991-93 |
| | |- 1991-1993 |
| | |4 |
| |ശ്രീ.റ്റി.എം.തോമസ് | | |ശ്രീ.റ്റി.എം.തോമസ് |
| |-1993-2001 | | | |
| | |1993-03 |
| | |- 1993-2001 |
| | |5 |
| |ശ്രീ.കെ.എം.ജോസഫ് | | |ശ്രീ.കെ.എം.ജോസഫ് |
| |-2001- 2003 | | | |
| | |2001-03 |
| | |- 2001- 2003 |
| | |6 |
| |റവ.ഫാ.ജോസഫ് പാനാമ്പുഴ | | |റവ.ഫാ.ജോസഫ് പാനാമ്പുഴ |
| |-2003-2004 | | | |
| | |2003-04 |
| | |- 2003-2004 |
| | |7 |
| |ശ്രീ.ഐ.സി.മാത്യൂ | | |ശ്രീ.ഐ.സി.മാത്യൂ |
| |-2004-2005 | | | |
| | |2004-05 |
| | |- 2004-2005 |
| | |8 |
| |ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ | | |ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ |
| |-2005-2007 | | | |
| |-ശ്രീ.എ.എം.മാത്യൂ | | |2005-07 |
| |2007- | | |- 2005-2007 |
| | | |9 |
| | |ശ്രീ.എ.എം.മാത്യൂ |
| | | |
| | |2007-14 |
| | |- 2007-2014 |
| | |10 |
| | |ശ്രീ റ്റോമി സേവ്യർ |
| | | |
| | |2014-16 |
| | |- 2014-2016 |
| | |11 |
| | |ശ്രീ.എം എ ജോർജ് |
| | | |
| | |2016-17 |
| | |- 2016-2017 |
| | |12 |
| | |ശ്രീ സന്തോഷ് അഗസ്റ്റിൻ |
| | | |
| | |2017-20 |
| |- | | |- |
| | | |13 |
| | |ശ്രീ ജോജി തോമസ് |
| | | | | |
| | |2020- |
| | 23 |
| |- | | |- |
| | |14 |
| | |ശ്രീ.ഷാജി ജോസഫ് |
| | | | | |
| | | | |2023-25 |
| |- | | |- |
| | |15 |
| | |ശ്രീ.ജോജി അബ്രാഹം |
| | | | | |
| | | | |2025- |
| |} | | |} |
|
| |
|
| വരി 171: |
വരി 201: |
| ഇംഗ്ലീഷ് മീഡിയം | | ഇംഗ്ലീഷ് മീഡിയം |
|
| |
|
| വളര്‍ന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്
| | വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട് |
| | |
| == കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ==
| |
| | |
| | |
| | |
| 1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുര്ബാനയിലും കുന്വസാര്ത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്
| |
| | |
| 2. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്
| |
| | |
| | |
| == യൂണിഫോം==
| |
| | |
| | |
| 1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
| |
| | |
| 2.സ്കൂള്‍ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
| |
| | |
| 3.യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല
| |
| | |
| == പഠന രീതി== | | == പഠന രീതി== |
|
| |
|
|
| |
|
| 1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം
| |
|
| |
| 2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ
| |
|
| |
| 3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക
| |
|
| |
| 4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും
| |
|
| |
| 5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക
| |
|
| |
| 6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ
| |
|
| |
| 7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര്‍ ദിവസങ്ങളില് ആവര്ത്തനം നടത്തണം
| |
|
| |
|
| 8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി
| | പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം |
|
| |
|
| 9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക
| | [[ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
| | |
| 10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * | | *എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂർ ഹൈവേ വഴി പാലായിലേക്കു പോകുമ്പോൾ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1 കി.മി.മാറി കൊഴുവനാൽ റോഡരുകിൽ സ്ഥിതിചെയ്യുന്നു. |
| എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരില്‍ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂര്‍ ഹൈവേ വഴി പാലായിലേക്കു പോകുമ്പോള്‍ ചേര്‍പ്പുക്ങ്കല്‍ ജംഗ്ഷനില്‍ നിന്നും 1 കി.മി. കൊഴുവനാല്‍ | |
| റോഡില്‍
| |
| |----
| |
| *
| |
|
| |
|
| |}
| | ---- |
| |} | | {{Slippymap|lat=9.685948|lon= 76.640593 |zoom=30|width=800|height=400|marker=yes}} |
| <googlemap version="0.9" lat="9.730545" lon="76.647663" type="terrain" zoom="13" width="350" height="350" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 9.701274, 76.635132
| |
| HOLY CROSS HSS CHERPUNKAL
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |