"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|പോസ്റ്റോഫീസ്=പോത്തൻകോട്
|പോസ്റ്റോഫീസ്=പോത്തൻകോട്
|പിൻ കോഡ്=695584
|പിൻ കോഡ്=695584
|സ്കൂൾ ഫോൺ=0471 2419620
|സ്കൂൾ ഫോൺ=0471-2419620
|സ്കൂൾ ഇമെയിൽ=lvhs43018@gmail.com
|സ്കൂൾ ഇമെയിൽ=lvhs43018@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.lvhspothencode.in
|സ്കൂൾ വെബ് സൈറ്റ്=www.lvhspothencode.in
|ഉപജില്ല=കണിയാപുരം
|ഉപജില്ല=കണിയാപുരം.
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പോത്തൻകോട്   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പോത്തൻകോട്   
|വാർഡ്=5
|വാർഡ്=5
വരി 40: വരി 40:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=985
|ആൺകുട്ടികളുടെ എണ്ണം 1-10=993
|പെൺകുട്ടികളുടെ എണ്ണം 1-10=926
|പെൺകുട്ടികളുടെ എണ്ണം 1-10=894
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1911
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1887
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ എം ആർ
|പ്രധാന അദ്ധ്യാപിക=എൽ. ടി. അനീഷ് ജ്യോതി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു
|പി.ടി.എ. പ്രസിഡണ്ട്=വി. ഉദയ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=നയന ഷമീർ
|സ്കൂൾ ചിത്രം=43018 L.V.H.S.Pothencode.jpg
|സ്കൂൾ ചിത്രം=43018-School full photo.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50Pix
}}
}}
{{SSKSchool|year=2024-25}}


==നമ്മുടെ വിദ്യാലയം==
തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം  താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്


തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
==ചരിത്രം==


==ചരിത്രം==ചരിതം പേജ് കാണുക
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ '''1964 ജൂൺ 1-ന്''' ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ '''ശ്രീ. കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ '''ശ്രീ. കെ. പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ '''ശ്രീമതി.  വി. രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. '''ശ്രീമതി. എൽ. ടി. അനീഷ് ജ്യോതി''' വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. '''ശ്രീ. വി ഉദയ കുമാർ'''  അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.


പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ. '''കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. '''കെ. പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.  '''വി. രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. '''ശ്രീമതി. മായ. എം. ആർ.''' വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ. ബിനു  അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ '''ശ്രീ. പി.സി .നാടാരാണ്'''. ഇപ്പോൾ യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
 
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  


ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട്. 2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. 8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട്. 2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. 8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.


വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം.
== <small>വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം.</small> ==


== പ്രഥമാദ്ധ്യാപകർ ==
'''''പി .സി. നാടാർ''''' '''(1964-1980)'''


'''കെ .പ്രഫുല്ലചന്ദ്രൻ (1980-1995)'''
നാടിൻറെയും രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ ഇടപെടൽ സ്കൂളിൻറെ വിജയം ഉറപ്പുവരുത്തുന്നു. ധാരാളം ഗ്രന്ഥങ്ങൾ അടങ്ങിയ ഗ്രന്ഥശാല സ്കൂളിൻറെ മികവിനെ ഉണർത്തുന്നു. ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട എം. ടി. അനുസ്മരണം പോലുള്ള തുടർപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. വിവരസാങ്കേതിക രംഗത്തുള്ള മാറ്റങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ നിലവാരത്തെ ഉയർത്തുന്നതിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്കും ചെറുതല്ല.


'''റ്റി. ഇന്ദിരാഭായി (1995-1999)'''
== പ്രഥമാദ്ധ്യാപകർ ==
 
{| class="mw-collapsible"
'''പി.സുകുമാരൻനായർ (1999)'''
|+
 
!ക്രമ
'''ബി. ഓമന (1999-2003)'''
നമ്പർ
 
!പേര്
'''വി. രമ (2003-2006)'''
! colspan="2" |കാലഘട്ടം
 
|-
'''സി .ഇന്ദിര (2006-2007)'''
|{{align|center|1}}
 
|'''പി .സി. നാടാർ'''
'''പി. പത്മകുമാരി അമ്മ (2007-2008)'''
|'''1964'''
 
|'''1980'''
'''എസ്. സോമൻ ചെട്ടിയാർ (2008-2010)'''
|-
 
||{{align|center|2}}
'''ഐ. എസ്. ജയശ്രീ (2010-2013)'''
|'''കെ. പ്രഫുല്ലചന്ദ്രൻ'''
 
|'''1980'''
'''ഡി. ഇന്ദിരാമ്മ (2013-2016)'''
|'''1995'''
 
|-
'''എം. ആർ. മായ (2016 - 2023)'''
||{{align|center|3}}
 
|'''റ്റി. ഇന്ദിരാഭായി'''
'''എൽ. ടി. അനീഷ് ജ്യോതി (2023 - )'''
|'''1995'''
|'''1999'''
|-
||{{align|center|4}}
|'''പി.സുകുമാരൻനായർ'''
|'''1999'''
|'''1999'''
|-
||{{align|center|5}}
|'''ബി. ഓമന'''
|'''1999'''
|'''2003'''
|-
||{{align|center|6}}
|'''വി. രമ'''
|'''2003'''
|'''2006'''
|-
||{{align|center|7}}
|'''സി .ഇന്ദിര'''
|'''2006'''
|'''2007'''
|-
||{{align|center|8}}
|'''പി. പത്മകുമാരി അമ്മ'''
|'''2007'''
|'''2008'''
|-
||{{align|center|9}}
|'''എസ്. സോമൻ ചെട്ടിയാർ'''
|'''2008'''
|'''2010'''
|-
||{{align|center|10}}
|'''ഐ. എസ്. ജയശ്രീ'''
|'''2010'''
|'''2013'''
|-
||{{align|center|11}}
|'''ഡി. ഇന്ദിരാമ്മ'''
|'''2013'''
|'''2016'''
|-
||{{align|center|12}}
|'''എം. ആർ. മായ'''
|'''2016'''
|'''2023'''
|-
||{{align|center|13}}
|'''എൽ. ടി. അനീഷ് ജ്യോതി'''
|'''2023'''
|
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
വരി 129: വരി 178:
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
**  '''ഇംഗ്ലീഷ് ക്ലബ്ബ്‌'''  
**  '''ഇംഗ്ലീഷ് ക്ലബ്ബ്‌'''  
**  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
**  '''രാഷ്ട്ര ഭാഷാ ക്ലബ്ബ്'''
**  '''രാഷ്ട്ര ഭാഷാ ക്ലബ്ബ്'''
**  '''സംസ്‌കൃത ക്ലബ്'''  
**  '''സംസ്‌കൃത ക്ലബ്'''  
വരി 141: വരി 190:
**  '''പൊതു വിജ്ഞാന  ക്ലബ്ബ്'''  
**  '''പൊതു വിജ്ഞാന  ക്ലബ്ബ്'''  
**  '''ലഹരി വിരുദ്ധ ക്ലബ്ബ്'''  
**  '''ലഹരി വിരുദ്ധ ക്ലബ്ബ്'''  
== അംഗീകാരങ്ങൾ ==
== പത്രങ്ങളിലൂടെ ==
[[43018/media|പത്രങ്ങളിലൂടെ]]
==വഴികാട്ടി==


== ഡിജിറ്റൽ മാഗസിൻ ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
[[പ്രമാണം:പവിഴമല്ലി 2022.jpg|ഇടത്ത്‌|ലഘുചിത്രം|[https://online.1stflip.com/dsms/3cpu/ '''പവിഴമല്ലി'''] ]]
[https://online.1stflip.com/dsms/3cpu/ പവിഴമല്ലി - CLICK HERE]


* പോത്തൻകോട്  മംഗലപുരം റോഡിൽ കരൂർ ജംഗ്ഷനു സമീപം (1.5 KM പോത്തൻകോട് നിന്ന്) കരൂർ മഹാദേവ ക്ഷേത്രത്തിനു സമീപം.


{{Slippymap|lat=8.62376|lon=76.88663|zoom=18|width=full|height=400|marker=yes}}


 
Website: https://www.lvhspothencode.in
 
 
 
</br>
==വഴികാട്ടി==
Visit Website: [https://www.lvhspothencode.in/ www.lvhspothencode.in]
 
{| class="infobox collapsible collapsed" style="clear:center; width:60%; font-size:100%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പോത്തൻകോട്  മംഗലപുരം റോഡിൽ കരൂർ ജംഗ്ഷനു സമീപം (1.5 KM പോത്തൻകോട് നിന്ന്)
കരൂർ മഹാദേവ ക്ഷേത്രത്തിനു സമീപം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:8.62351,76.88645|zoom=18}}
<!--visbot  verified-chils->-->
8.6241406,76.886221
"https://schoolwiki.in/എൽ._വി._എച്ച്.എസ്._പോത്തൻകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്