"എം.റ്റി.എച്ച്.എസ്.എസ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{PHSSchoolFrame/Header}} | |||
{{ | |||
}} | |||
കൊട്ടാരക്കരയിൽ നിന്നും 10 km മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ വലതുവശത്തായി കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഇൗ വിദ്യാലയം 1924 ൽ സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്നു. പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ എന്നും മുന്നിലാണ് ഈ വിദ്യാലയ മുത്തശ്ശി. ആയിരത്തിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. നൂറോളം ജീവനക്കാർ ഇന്നവിടെ പ്രവർത്തിച്ചു വരുന്നു. IT @ school ന്റെ കുട്ടിക്കൂട്ടവും ഇവിടെ പ്രവർത്തിച്ചു വരുന്നു. | |||
{{Infobox School | |||
|സ്ഥലപ്പേര്=വാളകം | |||
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | |||
|റവന്യൂ ജില്ല=കൊല്ലം | |||
|സ്കൂൾ കോഡ്=39040 | |||
|എച്ച് എസ് എസ് കോഡ്=02140 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32131200602 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം=വാളകം | |||
|പോസ്റ്റോഫീസ്=വാളകം | |||
|പിൻ കോഡ്=691532 | |||
|സ്കൂൾ ഫോൺ=0474 2470065 | |||
|സ്കൂൾ ഇമെയിൽ=mthsvalakom@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെളിയം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉമ്മന്നൂർ | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=കൊട്ടാരക്കര | |||
|താലൂക്ക്=കൊല്ലം | |||
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=479 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=422 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=96 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഹേമാ മേരി മാത്യു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കുഞ്ഞമ്മ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോൺ കുട്ടി ജോർജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഫിലിപ്പ് | |||
|സ്കൂൾ ചിത്രം=39040_logo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool|year=2024-25}} | |||
== ചരിത്രം == | |||
കുമ്പുക്കാട്ട് റവ.കെ.ചാക്കോ,കുമ്പുക്കാട്ട് ശ്രീ.ഇട്ടിച്ചെറിയ, കിഴക്കടത്ത് ശ്രീ. ഗീവർഗ്ഗീസ് ചാക്കോ എന്നിവരുടെ പ്രവർത്തനഫലമായി 1924 വാളകം മാർത്തോമ്മ സ്ക്കൂൾസ്ഥാപിതമായി.1945 സ്ഥാപനം മാർത്തോമ്മ സഭയ്ക്ക് വിട്ടുകൊടുക്കുകയും ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഉമ്മന്നൂർ പഞ്ചായത്തിലെ പത്താം വാർഡിൽ വാളകം ജംഗ്ഷന് സമീപത്തായി 8 ഏക്കർ ഭൂമിയിൽ 5 കെട്ടിടങ്ങളായി 30ക്ലാസ് മുറികളും 21/2 ഏക്കർ കളിസ്ഥലവും ബ്രോഡ്ബാൻഡ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർലാബും ഉണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എം.റ്റി.എച്ച്.എസ്സ്,വാളകം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | |||
* [[എം.റ്റി.എച്ച്.എസ്സ്,വാളകം/എൻ.സി.സി.|എൻ.സി.സി.]] | |||
* [[ബാന്റ് ട്രൂപ്പ്.]] | |||
[[*എം.റ്റി.എച്ച്.എസ്സ്,വാളകം/ ക്ലാസ് മാഗസിൻ.|* ക്ലാസ് മാഗസിൻ.]] | |||
* [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
* [[ ജെ.ആർ..സി]] | |||
* [[ബാലജനസംഖ്യം]] | |||
* [[പ്രവർത്തി പരിചയ മേളകൾ]] | |||
*[[എം.റ്റി.എച്ച്.എസ്സ്,വാളകം/ലിറ്റിൽ കൈറ്റ്സ്.]] | |||
== | == മാനേജ്മെന്റ് == | ||
MT& EA CORPORATE മാനേജ്മെന്റ Most.Rev. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലിത്ത പേട്രൺ ആയും ഡോ.യൂയാക്കിം മാർകൂറിലോസ് തിരുമേനി ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി. ലാലമ്മ വർഗ്ഗീസ് പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
#റവ.പി.വൈ.എബ്രഹാം | |||
#ശ്രീ.സി.കെ.തോമസ് | |||
#ശ്രീ.ജേക്കബ് ജോൺ | |||
#ശ്രീ.ഡി ജോൺ | |||
#ശ്രീ.പി.കെ.തോമസ് | |||
#ശ്രീ.കെ.സി.എബ്രഹാം | |||
#ശ്രീ.അലക്സാണ്ടർവർഗ്ഗീസ് | |||
#ശ്രീ.പി.കെ.അലക്സാണ്ടർ | |||
#ശ്രീ.കെ.എം.മാത്യൂസ് | |||
#ശ്രീ.പി.റ്റി.എബ്രഹാം | |||
#ശ്രീമതി.സി.ജി.മേരിക്കുട്ടി | |||
#ശ്രീ.എം.ചെറിയാൻ | |||
#ശ്രീമതി.അന്നമ്മ വർഗ്ഗീസ് | |||
#ശ്രീ.ജേക്കബ് എബ്രഹാം | |||
#ശ്രീ.ജി.കുഞ്ഞപ്പൻ | |||
# ശ്രീമതി .അമ്മിണിക്കുട്ടി | |||
# ശ്രീമതി . കെ.എം. മേരിക്കുട്ടി | |||
#ശ്രീ. ഡാനിയേൽ .കെ | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ശ്രീ.ആർ.ബാലകൃഷ്ണപിള്ള (മുൻമന്ത്രി) | |||
#ശ്രീ.എം.കെ.കുമാരൻ(മുൻ PSC Member) | |||
#ശ്രീ.ഡോ.പി.ജെ.അലക്സാണ്ടർ (മുൻ ഡി.ജി.പി) | |||
#ശ്രീ.ജി.പി.സി. നായർ (President,All KeralaEngineering College Management Association) | |||
#ശ്രീമതി.ഭാർഗ്ഗവി തങ്കപ്പൻ (മുൻഡെപ്യൂട്ടി സ്പീക്കർ) | |||
#ശ്രീ.ശ്രീനിവാസൻ (വാണിശ്രീ റിസോർട്സ്) | |||
#ശ്രീ.കോശി പണിക്കർ (മുൻ എസ്.പി) | |||
#ശ്രീ.യോനാ പണിക്കർ (റിട്ടേർഡ് എഞ്ചിനിയർ) | |||
#ശ്രീ.ഒ. എബ്രഹാം(റിട്ടേർഡ് പ്രൊഫസർ യു.സി.കോളേജ്,ആലുവ) | |||
== സ്കൂൾ സാരഥികൾ == | |||
#ശ്രീമതി. കുഞ്ഞമ്മ .പി(ഹെഡ് മിസ്റ്റർസ്) | |||
#ശ്രീ. ജോൺസൺ .സി.കെ | |||
#ശ്രീ.എബ്രഹാം .ഡി | |||
#ശ്രീ .സുബിൻ ഡി മാത്യു | |||
#ശ്രീ. ജോൺ റ്റെറ്റസ് | |||
#ശ്രീ. ജി.യോഹന്നാൻകുട്ടി | |||
#ശ്രീമതി.മണിക്കട്ടി | |||
#ശ്രീമതി. അന്നമ്മ മാമ്മൻ | |||
#ശ്രീമതി. അനില മാത്യു | |||
#ശ്രീമതി.സി.കെ.മിനിമോൾ | |||
# ശ്രീമതി. പ്രീതാ പി.ഡേവിഡ് | |||
#ശ്രീമതി.സുഹാൻ ജോർജ്ജ് | |||
#ശ്രീമതി.ലിസി ജോസഫ് | |||
#ശ്രീമതി.ജയ .ജി | |||
#ശ്രീമതി.ഷേർളി ജോൺ | |||
#ശ്രീമതി.ഷീലാമോൾ ,ബി.ആർ | |||
#ശ്രീമതി. ഷിബീ വർഗീസ് | |||
#ശ്രീമതി. ഷൈനിമോൾ .ജി | |||
#ശ്രീമതി. സുനില ജോൺ | |||
#ശ്രീമതി.സി.കെ.ജെയിനമ്മ | |||
#ശ്രീമതി.ഏലിയാമ്മ കെ.വർക്കി | |||
#ശ്രീമതി. മോളി വർഗ്ഗീസ് | |||
#ശ്രീമതി. ലിജി ജെയിംസ് | |||
#ശ്രീമതി.അജിനി | |||
#ശ്രീമതി.അനിത ജോർജ്ജ | |||
#ശ്രീമതി.ഗ്രേസിക്കുട്ടി .എം.ജി | |||
#ശ്രീമതി. ഫ്ലോറി .റ്റി.എസ് | |||
#ശ്രീമതി. അജിനി എം.ജോൺ | |||
#ശ്രീമതി.സിനി എം മാത്യു | |||
#ശ്രീമതി. ലിൻസി തകം ജോൺ | |||
#ശ്രീമതി .മിനി .പി.എസ് | |||
#ശ്രീമതി. മിനിമോൾ.പി | |||
#ശ്രീമതി. ഷീജ ചാക്കോ | |||
<gallery> | |||
/home/keltron/Desktop/aaa.png.jpg|HITECH INAUGUARATION | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style=" | {| class="infobox collapsible collapsed" style="left; width:100%; font-size:90%;" | ||
| style="background: #ccf; text-align: | | style="background: #ccf; text-align: left; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* MC ന് തൊട്ട് വാളകം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഉമ്മന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
|---- | |||
* | |||
{{Slippymap|lat=8.9526227|lon=76.8409994|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
| | |} | ||
<!--visbot verified-chils->--> | |||