"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 376 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==''' welcome to ghss kuttikkattoor =='''
{{Schoolwiki award applicant}}
congratulation to IT@school for this venture
{{PHSSchoolFrame/Header}}
<googlemap version="0.9" lat="11.265338" lon="75.877665" type="satellite" zoom="18" width="350" height="350" controls="large">
{{prettyurl|G. H. S. S. Kuttikattur}}
11.266979, 75.895732, AWH Engineering College
{{Infobox School
Kuttikkattoor, Kerala
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
11.695746, 75.622453
|റവന്യൂ ജില്ല=കോഴിക്കോട്
</googlemap>
|സ്കൂൾ കോഡ്=17054
|എച്ച് എസ് എസ് കോഡ്=10022
|വി എച്ച് എസ് എസ് കോഡ്=-
|വിക്കിഡാറ്റ ക്യു ഐഡി=Q64550765
|യുഡൈസ് കോഡ്=32041501501
|സ്ഥാപിതദിവസം=9
|സ്ഥാപിതമാസം=9
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=GHSS കുറ്റിക്കാട്ടൂർ, കുറ്റിക്കാട്ടൂർ PO, കോഴിക്കോട്, കേരളം-673008.
GHSS KUTTIKKATTOOR, KUTTIKKATTOOR PO, KOZHIKODE, KERALA - 673008.
|സ്കൂൾ ഫോൺ=0495 2354687
|സ്കൂൾ ഇമെയിൽ=ghsskuttikattur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് റൂറൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവയൽ പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=798
|പെൺകുട്ടികളുടെ എണ്ണം 1-10=668
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1450
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=319
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=714
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സ‍ുജ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി എം
|പി.ടി.എ. പ്രസിഡണ്ട്=മ‍ുജീബ് റഹ്‍മാൻ ഇടക്കണ്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന പി
|സ്കൂൾ ചിത്രം=17054-വിദ്യാലയം കവർ.jpg
|size=350px
|caption=
|ലോഗോ=17054-Logo.jpg
|logo_size=50px
}}
 
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കന്ററി സ്കൂളാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ.{{SSKSchool|year=2024-25}}
 
==ചരിത്രം==
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ.
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.
 
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു.  പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.
'''മെ‍ഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം'''
 
== ഭൗതികസൗകര്യങ്ങൾ ==
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ,
സ്പോർട്ട്സ്  ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്.
 
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.
സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.
 
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി.
ജില്ലാ പഞ്ചായത്തിൻറെ സഹായത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർശിനി സ്ഥാപിതമായി.
സംസ്ഥാനതല മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു.
2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി.
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്
 
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ ആദ്യം നിർമിച്ചു. തുടർന്ന് അതിനു മുകളിൽ 2 നിലകളിലായി 2 ക്ലാസ് റൂമുകളും ഒരു ഹാളും 2020-21 ൽ പണി പൂർത്തീകരിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കൂടാതെ, വരാന്തകളിലും ഓഫീസിലും സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് 2021-ൽ പൂർത്തിയായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 2 ക്ലാസ് റൂമുകൾ 2022 മാർച്ചോടെ പൂർത്തിയായി. നവീകരിച്ച കിച്ചൺ കം സ്റ്റോർ റൂം പണി പ‍ൂർത്തീകരിച്ച‍ു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
#* ലിറ്റിൽ കൈറ്റ്സ്
#* സ്കൗട്ട് & ഗൈഡ്സ്.
#* ക്ലാസ് മാഗസിൻ.
#* വിദ്യാരംഗം കലാ സാഹിത്യ വേദി
#* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
 
 
== മാനേജ്മെന്റ് ==
'''Dept. of Gen. Education, Govt. of Kerala'''
 
==  ''' പ്രൈമറി വിഭാഗം അദ്ധ്യാപകർ'''      ==
<font color=blue>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
 
|- 
|'''രജനി വി. വി. '''
| '''പ്രൈമറി ടീച്ചർ'''
|-
| '''സ്മിത. സി'''
| '''പ്രൈമറി ടീച്ചർ'''
|- 
|  '''ശ്രീജ ഒ.പി'''
|'''പ്രൈമറി ടീച്ചർ'''
|-
|  '''ധന്യ സി. വി. '''
| '''പ്രൈമറി ടീച്ചർ - ഹിന്ദി'''
|-
|''' '''
|'''പ്രൈമറി ടീച്ചർ - അറബിക് '''
|-
| ''' റീജ കോണോളിൽ'''
| '''പ്രൈമറി ടീച്ചർ'''
|-
|'''കവിത സി. '''
|'''പ്രൈമറി ടീച്ചർ'''
|-
| '''ശ്രീജാമണി ഓ.'''
| '''പ്രൈമറി ടീച്ചർ'''
|-
|'''ദീപ പി.'''
|  '''പ്രൈമറി ടീച്ചർ'''
|-
|'''വിദ്യ വി. കെ'''
|'''പ്രൈമറി ടീച്ചർ'''
|- 
| '''  '''
| '''പ്രൈമറി ടീച്ചർ'''
|-
| '''വിജിന. കെ '''
|'''പ്രൈമറി ടീച്ചർ'''
|-
| '''രബിത പി.'''   
|'''പ്രൈമറി ടീച്ചർ - ഹിന്ദി'''
|-
|'''രൂപേഷ് ടി.   '''
|'''പ്രൈമറി ടീച്ചർ'''
|-
|'''
|'''''''''
|-
 
== '''ഹൈസ്ക്കൂൾ  വിഭാഗം അദ്ധ്യാപകർ'''  ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| സുമേഷ്. ജി
| (ഫിസിക്കൽ സയൻസ്)
|-
| ബീനകുമാരി. വി. പി
| (ഫിസിക്കൽ സയൻസ്)
|-
| വിദ്യ. വി
| (ഫിസിക്കൽ സയൻസ്)
|-
| മ‍ുംതസ് കെ                                                                                         
|(ഫിസിക്കൽ സയൻസ്)
|-
| ജിസ്‍ന യ‍ു  വി                                                                                         
|(ഫിസിക്കൽ സയൻസ്)
|- 
| രശ്‌മി. സി
|(നാച്വറൽ സയൻസ്)
|- 
| സുമിത ആർ.
|(നാച്വറൽ സയൻസ്)
|-
| വിധുബാല. എ. സി
| (നാച്വറൽ സയൻസ്)
|-
|പ്രസീത ബി.
|(മാത്‍സ്)
|-
| ആരിഫ് അഹമ്മദ്
|(മാത്‍സ്)
|-
|ഷൈബ വി
|(മാത്‍സ്)
|-
|മഹേശ്വരി
|(മാത്‍സ്)
|-
| മിഥ‍ുൽ ആർ ദാസ്
| (മാത്‍സ്)
|-
|സിജി എസ് എസ്
|  (മാത്‍സ്)
|-
| നിഷ എൽ   
|(സോഷ്യൽ സയൻസ്)
|-
| ​നഹ്‍ല
| (സോഷ്യൽ സയൻസ്)
|-
| ഷീന എസ്.
|(സോഷ്യൽ സയൻസ്
|-
| നിഷ ആർ. കെ.
|(സോഷ്യൽ സയൻസ്)
|-
| സീന കെ.
|(സോഷ്യൽ സയൻസ്)
|-
|രശ്മി നായർ
|(ഇംഗ്ലീഷ്)
|- 
| ബിജു ജെയിംസ്     
| (ഇംഗ്ലീഷ്)
|- 
|രേഖ. എം. പി
| (ഇംഗ്ലീഷ്)
|- 
| ഫ്ലോറി. സി. എ
| (ഇംഗ്ലീഷ്)
|-
| മിത്തു തിമോത്തി
| (ഇംഗ്ലീഷ്)
|- 
| രജനി. പി 
| ( മലയാളം)
 
|-
| ബബിത. എം. പി
| ( മലയാളം)
|-
| ജയറാണി. എ. എം
| ( മലയാളം)
|-
| സ്മിത എം. ടി
| ( മലയാളം)
|-
|
|(അറബിക്ക്)
|-
| രജനി ജയരാജ്   
|(ഹിന്ദി)
|-
| ബാലേന്ദ‍ു ബി
| (ഹിന്ദി)
|-
| പ്രദീപ് ക‍ുമാർ പി
| (ഹിന്ദി)
|-
| ആര്യ പി
| (സംസ്കൃതം)
|-
| പാത്ത‍ുമ്മ പി
|  (ഉർദു)
|-
| സാലിമ പി
| (പി.ഇ.ടി)
|-
| പ്രശാന്ത് എം കെ
| (മ്യൂസിക്ക്)
|-
| ഷൈനി എം   
|(നീഡിൽ വർക്ക്)
|-
|}'''
 
==    '''ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ'''==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| '''പ്രിയ പ്രോത്താസിസ്
| സോഷ്യോളജി   
|-
| ഷീജ കെ.     
|
| പ്രിൻസിപ്പാൾ'''
|-
| ആശ
|  മാത്‍സ്
|-
| ബീന     
| ഇംഗ്ലീഷ്
|-
| സ്‌മിത     
| ഫിസിക്ക്സ്
|-
|       
| കൊമേഴ്‌സ്
|-
| നീന
| കൊമേഴ്‌സ് (Jr.)
|-
| ശ്രീജ
| സുവോളജി
|-
| തോമസ്
| ഇംഗ്ലീഷ്
|-
| മുഹ്‌സിൻ
| ഇംഗ്ലീഷ്
|-
|ദിവ്യ
| ഇംഗ്ലീഷ് (Jr.)
|-     
| സ്വപ്‌ന
| കെമിസ്ട്രി
|-
| ബൾക്കീസ് 
| മാത്‍സ്
|-
| മുഹമ്മദ്‌ ബഷീർ
| മലയാളം
|-
| ഷൈമ
| മലയാളം (Jr.)
|-
| മിജി
| ഫിസിക്സ്
|-
| മുഹമ്മദ്‌ റിയാസ്
| ഹിസ്റ്ററി
|-
| സുഗതാകുമാരി കെ       
| കെമിസ്ട്രി
|-
| ദിനേശൻ
| ബോട്ടണി
|-
| ഹസീന
|  ഇസ്ലാമിക് ഹിസ്റ്ററി
|-
| രത്‌നാവതി
| ഹിന്ദി
|-
| ശ്രീജ
| പൊളിറ്റിക്കൽ സയൻസ്
|-
| ഗീത
| ജ്യോഗ്രഫി
|-
| --
| പൊളിറ്റിക്കൽ സയൻസ് (Jr.)
|-
| --
| കംപ്യൂട്ടർ സയൻസ്
|}'''
 
==  ഓഫീസ് (ഹൈസ്‌കൂൾ) ==
*ശ്രീജയൻ വി
*അഭിജിത്ത്
*സുഷ വി.
*
 
== മുൻ സാരഥികൾ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| 09-09-1974  <small>TO </small>  13-7-1976
|PACHU KUTTY MASTER
|- 
| 13-07-1976  <small>TO  </small> 05-0801980
| PADMANABHAN NAIR
|-
| 19-07-1980  <small>TO</small>  05-09-1982
| P. LAILA MUHAMMED
|-
| 06-09-1982  <small>TO</small>  14-05-1984
| K. N. PARAMESWARAN NAIR
|-
| 05-08-1984  <small>TO</small>  31-05-1984
|M. ALI KUTTY
|-
| 12-07-1985 <small>TO</small>  06-05-1985
|K SARADAMMA
|-
| 02-02-1987  <small>TO</small>  28-08-1987
| GLADIS M JACOB
|-
| 03-09-1987  <small>TO</small>  03-06-1988
| K. V RAMACHANDRAN NAIR
|-
| 06-06-1988  <small>TO</small> 27-07-1989
|K. VISWAMBARAN
|-
| 14-08-1989  <small>TO</small>  28-05-1990
| U. K. SIVANANDAN NAIR
|-
| 30-07-1990  <small>TO</small>  18-06-1991
|E KHADAR
|-
| 19-06-1991  <small>TO</small>  22-05-1992
|K. G RAMACHNDRAN NAIR
|-
| 02-06-1992  <small>TO</small>  02-06-1993
| C. KRISHNAN
|-
| 17-06-1993  <small>TO</small> 20-10-1993
| V. K. JANU
|-
| 21-10-1993  <small> TO</small>  31-03-1996
| .N. DAKSHAYANI AMMA
|-
| 26-05-1996  <small>TO</small>  03-06-1997
|.N. RAJAN
|-
| 06-1997  <small>TO</small>  19-05-1998
|C. V AHAMMED
|-
|20-05-1998  <small>TO</small>  31-03-1999
|T. K. LEELA
|-
|21-05-1999  <small>TO</small>
| .. THANKAMANI
|-
| -- <small>TO </small>  --
|APPUKUTTAN
|- 
| --  <small>TO  </small> 05-05-2003
| LAKSHMIKUTTY
|-
| 13-06-2003  <small>TO</small>  26-06-2003
| P. M. VINODINI
|-
| 01-10-2003 <small>TO</small>  02-06-2004
| KAMALAVADI. M. K
|-
| 02-06-2004  <small>TO</small>  31-08-2004
|KUNHABDULLA
|-
| 04-10-2004 <small>TO</small> 31-05-2005
|K. KUNHAPPAN
|-
| 01-06-2005 <small>TO</small>  --
| MUHAMMED KUTTY. C
|-
| 20-06-2005  <small>TO</small>  29-08-2005
| K. CHEKKUTTY
|-
| 29-08-2005  <small>TO</small> 31-05-2008
|M. C. ABDULLA
|-
| 04-06-2008  <small>TO</small>  31-03-2011
| M. K. MUHAMMED
|-
| 1 9-05-2011  <small>TO</small>  31.05.2015
| PADMANABHAN NAMBHOOTHIRI
|-
| 01-05-2015  <small>TO</small>  31.05.2017
| C.K.RAMAN NAMBHOOTHIRI
|
|-
| 01-06-2017  <small>TO</small>  31-05-2021
| ASHA.V.A
|
|-
| 01-07-2021  <small>TO</small>  30-04-2022
| RAVEENDRAN T. E.
|}'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി
 
2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി
 
2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി
 
സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു.
 
2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി
 
2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി
 
400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു
 
2015 ൽ ടാറ്റ നടത്തിയ സ്വച്ഛ ഭാരത് ഉപന്യാസ  മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* കോഴിക്കോട് നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്നും വരുമ്പോൾ താഴെ കുറ്റിക്കാട്ടൂർ ബസ്സ് സ്റ്റോപ്പിന് അല്പം താഴെ വലതുവശത്തേയ്ക്കുള്ള റോ‍ഡിൽ 700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന തടപ്പറമ്പിലെത്താം.
----
{{Slippymap|lat=11.265501|lon= 75.877705 |zoom=18|width=full|height=400|marker=yes}}
----