"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47218 (സംവാദം | സംഭാവനകൾ)
2018 works
West (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ALPS Kuruvattur West}}
{{prettyurl|ALPS Kuruvattur West}}
{{Infobox AEOSchool
{{Infobox AEOSchool
വരി 35: വരി 36:

                               1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ 5ാംതരം വരെ  ഉണ്ടായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് മദാമ്മമാരായിരുന്നു ഇൻസ്പെക്ഷൻ വരാറുണ്ടായിരുന്നത്.
                               1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ 5ാംതരം വരെ  ഉണ്ടായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് മദാമ്മമാരായിരുന്നു ഇൻസ്പെക്ഷൻ വരാറുണ്ടായിരുന്നത്.
                             1940ൽ സ്കൂളിന്റെ പേര് കുരുവട്ടൂർ വെസ്റ്റ് എയിഡഡ്  എൽ. പി. സ്കൂൾ എന്നാക്കി മാറ്റി. യോഗി മഠത്തിൽ കുടുംബക്കാരുടെ  വകയായിരുന്നു ഈ വിദ്യാലയം. യോഗി മഠത്തിൽ "തേമന അമ്മ" യായിരുന്നു ആദ്യ മാനേജർ. ആദ്യത്തെ ഹെഡ്മിസ്ട്രസ് യോഗി മoത്തിൽ 'കല്യാണി അമ്മ ആയിരുന്നു. അവരുടെ മകനായ വൈ.എം. അശോകൻ ഗുരുക്കളാണ് ഇപ്പോഴത്തെ മാനേജർ. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി.പി. സുമംഗല ടീച്ചറുo, പി.ടിഎ  പ്രസിഡന്റ് ശ്രീ സി.ടി.  ബിനോയ്യും ആണ്.
                             1940ൽ സ്കൂളിന്റെ പേര് കുരുവട്ടൂർ വെസ്റ്റ് എയിഡഡ്  എൽ. പി. സ്കൂൾ എന്നാക്കി മാറ്റി. യോഗി മഠത്തിൽ കുടുംബക്കാരുടെ  വകയായിരുന്നു ഈ വിദ്യാലയം. യോഗി മഠത്തിൽ "തേമന അമ്മ" യായിരുന്നു ആദ്യ മാനേജർ. ആദ്യത്തെ ഹെഡ്മിസ്ട്രസ് യോഗി മഠത്തിൽ 'കല്യാണി അമ്മ ആയിരുന്നു. അവരുടെ മകനായ വൈ.എം. അശോകൻ ഗുരുക്കളുടെ  ഭാര്യ ശ്രീമതി രാധയാണ്  ഇപ്പോഴത്തെ മാനേജർ. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി.എ എം ജ്യോൽസന  ടീച്ചറുo, പി.ടിഎ  പ്രസിഡന്റ് ശ്രീമതി റൌഫീനയും  ആണ്.
                             കുന്ദമംഗലം ഉപ ജില്ലയിൽപ്പെട്ട കക്കോടി പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്. അയിത്തം, ജന്മിത്ത വ്യവസ്ഥ തുടങ്ങി സാമൂഹ്യ അനാചാരങ്ങൾ  നിലനിന്നിരുന്ന കാലത്ത് നാടിന് അക്ഷര വെളിച്ചം നൽകുന്നതിൽ സ്തുത്യർഹമായ സംഭാവന ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
                          
                               ഒരു ഹാൾ മറ ഉപയോഗിച്ച്  ക്ലാസ്സ് റൂമുകളുംഓഫീസ് റൂമുമായി വേർതിരിച്ചിരിക്കുന്നു. പ്രത്യേക കംപ്യൂട്ടർ റൂം ഇല്ല. നിലവിലുള്ള കംപ്യൂട്ടർ 3 വർഷത്തോളമായി കേടാണ്. ഈ അധ്യയന വർഷം (2016-17) 1- ക്ലാസിന്റെ ഭാഗം ടൈൽ ചെയ്തു. എല്ലാ ക്ലാസിലും ഫാനും, ലൈറ്റും സ്ഥാപിച്ചു.2017 ജനുവരി മാസത്തിൽ എൽ കെ ജിക്കായി ഒരു കെട്ടിടം പണി പൂർത്തിയായി.പാചകപ്പുരക്ക് വേണ്ടത്ര സൗകര്യമില്ല. അത് പുതുക്കി പണിയേണ്ടതുണ്ട്. ചുറ്റുമതിലില്ല, കിണറും, ഒരു ടൊയ് ലറ്റും, ആൺകുട്ടികൾക്കുo പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയുമുണ്ട്.
                               ഒരു ഹാൾ മറ ഉപയോഗിച്ച്  ക്ലാസ്സ് റൂമുകളുംഓഫീസ് റൂമുമായി വേർതിരിച്ചിരിക്കുന്നു. പ്രത്യേക കംപ്യൂട്ടർ റൂം ഇല്ല. നിലവില് 3കമ്പ്യൂട്ടർ ഉണ്ട് . ക്ലാസ് മുറികൾ  ടൈൽ ചെയ്തു. എല്ലാ ക്ലാസിലും ഫാനും, ലൈറ്റും സ്ഥാപിച്ചു.2017 ജനുവരി മാസത്തിൽ എൽ കെ ജിക്കായി ഒരു കെട്ടിടം പണി പൂർത്തിയായി.പാചകപ്പുര പുതുക്കി പണിതു . ചുറ്റുമതിലുണ്ട് , കിണറും, ഒരു ടൊയ് ലറ്റും, ആൺകുട്ടികൾക്കുo പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയുമുണ്ട്.

==മികവുകൾ==
==മികവുകൾ==
വരി 76: വരി 77:
                                               ജനുവരി 3        -      ന്യൂ ഇയർ ആഘോഷം
                                               ജനുവരി 3        -      ന്യൂ ഇയർ ആഘോഷം

[[പ്രമാണം:WhatsApp_Image_2018-09-08_at_6.22.42_PM.jpeg|ലഘുചിത്രം|left|വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും മറ്റ് ക്ലബ്ബുകളുടെ രൂപീകരണവും ശ്രീമതി ചന്ദ്രമതി മൂതൽ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:WhatsApp_Image_2018-09-08_at_6.17.42_PM.jpeg|ലഘുചിത്രം|center|പ്രഭാത ഭക്ഷണ വേളയിലെ ഒരു നിമിഷം.]]
[[പ്രമാണം:WhatsApp_Image_2018-09-08_at_6.15.27_PM.jpeg|ലഘുചിത്രം|left|മഴക്കാലത്ത് വെളളക്കെട്ടായിരുന്ന സ്കൂൾ മുറ്റത്ത് വളർന്ന പുല്ലും മറ്റും സീഡ് പ്രവർത്തകരായ കുട്ടികൾ നീക്കം ചെയ്യുന്നു.]]
[[പ്രമാണം:WhatsApp_Image_2018-09-08_at_6.08.00_PM.jpeg|ലഘുചിത്രം|center|അധ്യാപക ദിനാചരണം BRC ട്രെയിനർ ശ്രീ' ഗിരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:47218-9.jpg|ലഘുചിത്രം|left |Teachers Day]]
[[പ്രമാണം:47218-9.jpg|ലഘുചിത്രം|left |Teachers Day]]
[[പ്രമാണം:47218-10.jpg|ലഘുചിത്രം|center |ആദരിക്കൽ]]
[[പ്രമാണം:47218-10.jpg|ലഘുചിത്രം|center |ആദരിക്കൽ]]
വരി 96: വരി 93:
[[പ്രമാണം:47218-17.jpg|ലഘുചിത്രം|left]]
[[പ്രമാണം:47218-17.jpg|ലഘുചിത്രം|left]]
[[പ്രമാണം:47218-18.jpg|ലഘുചിത്രം|center]]
[[പ്രമാണം:47218-18.jpg|ലഘുചിത്രം|center]]
[[പ്രമാണം:47218-18.jpg|ലഘുചിത്രം|center]]
'''2018-2019 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ'''
[[പ്രമാണം:WhatsApp_Image_2018-09-08_at_6.22.42_PM.jpeg|ലഘുചിത്രം|left|വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും മറ്റ് ക്ലബ്ബുകളുടെ രൂപീകരണവും ശ്രീമതി ചന്ദ്രമതി മൂതൽ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:WhatsApp_Image_2018-09-08_at_6.17.42_PM.jpeg|ലഘുചിത്രം|center|പ്രഭാത ഭക്ഷണ വേളയിലെ ഒരു നിമിഷം.]]
[[പ്രമാണം:WhatsApp_Image_2018-09-08_at_6.15.27_PM.jpeg|ലഘുചിത്രം|left|മഴക്കാലത്ത് വെളളക്കെട്ടായിരുന്ന സ്കൂൾ മുറ്റത്ത് വളർന്ന പുല്ലും മറ്റും സീഡ് പ്രവർത്തകരായ കുട്ടികൾ നീക്കം ചെയ്യുന്നു.]]
[[പ്രമാണം:WhatsApp_Image_2018-09-08_at_6.08.00_PM.jpeg|ലഘുചിത്രം|center|അധ്യാപക ദിനാചരണം BRC ട്രെയിനർ ശ്രീ' ഗിരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]

===അദ്ധ്യാപകർ===
===അദ്ധ്യാപകർ===
പി.സുമംഗല (H.M)|
 
ജ്യോത്സ്ന .എ.എം|
ജ്യോത്സ്ന .എ.എം[HM]|
ജിതേഷ് .എ|
ജിതേഷ് .എ|
അഖില .എ}
അഖില .എ}
അഫ്സൽ .ഒ.കെ|
അഫ്സൽ .ഒ.കെ|
Ahsana M

===ക്ളബുകൾ===
===ക്ളബുകൾ===
വരി 140: വരി 146:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3217973,75.8371841|width=800px|zoom=12}}
{{Slippymap|lat=11.3217973|lon=75.8371841|width=800px|zoom=16|width=full|height=400|marker=yes}}

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/എ.എൽ.പി.എസ്_കുരുവട്ടൂർ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്