"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43031 1 (സംവാദം | സംഭാവനകൾ)
No edit summary
43031 1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലോലിത ജേക്കബ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലോലിത ജേക്കബ്

|ചിത്രം=LK GroupPhoto 2024-2027.jpg
|ചിത്രം=43031 LK 2024-27.jpg

|ഗ്രേഡ്=
|ഗ്രേഡ്=
വരി 148: വരി 148:
'''2024- 27'''  ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യഘട്ട അവധിക്കാല സ്കൂൾ ക്യാമ്പ് ബഹു.ഹെഡ് മിസ്ട്രസ് റവ. സിസ്റ്റർ അക്വിന SIC   2025 മേയ് 28 ന് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ്  HSS ലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്  ശ്രീമതി സജിനി എം ലോറൻസ് ക്ലാസ് നയിച്ചു. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോംസ്, Al എന്നിവയുടെ വരവോടു കൂടി ശക്തമായ ആശയ വിനിമയ ഉപാധി എന്ന നിലയിൽ, വീഡിയോ ഉള്ളടക്കമുള്ള കണ്ടന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ശ്രീമതി  ലോലിത ജേക്കബ് നന്ദി പറഞ്ഞു.

[[പ്രമാണം:LKSTGHSS.jpg|ലഘുചിത്രം|]][[പ്രമാണം:LKSTHSS2.jpg|ലഘുചിത്രം|]][[പ്രമാണം:LKSTHSS.jpg|ലഘുചിത്രം|]][[പ്രമാണം:STGHSS.jpg|ലഘുചിത്രം]]
[[പ്രമാണം:LKSTGHSS.jpg|ലഘുചിത്രം|]]
[[പ്രമാണം:43031 ROBO FEST 2.jpg|ലഘുചിത്രം|[[പ്രമാണം:43031 ROBO FEST.jpg|ലഘുചിത്രം|FEST]]]]  
[[പ്രമാണം:LKSTHSS2.jpg|ലഘുചിത്രം|]]
[[പ്രമാണം:LKSTHSS.jpg|ലഘുചിത്രം|]]
[[പ്രമാണം:STGHSS.jpg|ലഘുചിത്രം|]]
[[പ്രമാണം:43031 ROBO FEST 2.jpg|ലഘുചിത്രം|]]
[[പ്രമാണം:43031 ROBO FEST.jpg|ലഘുചിത്രം|FEST]]  

'''2024-2027'''  ബാച്ചിൻ്റെ പ്രാഥമിക ക്യാമ്പ് ഞങ്ങളുടെ ഐടി ലാബിൽ 2024 ഓഗസ്റ്റ് 2-ന് രാവിലെ 9.30-ന് നടന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിസ്സി കുരുവിള അതിഥിയെയും എൽകെ മിസ്ട്രസ്മാരെയും ലിറ്റിൽ കൈറ്റ്സ് നെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 24 ലിറ്റിൽ കൈറ്റസ് ക്യാമ്പിൽ പങ്കെടുത്തു.  സെഷനിൽ ലിറ്റിൽ കൈറ്റ് സുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയെക്കുറിച്ച് ക്വിസ് നടത്തുകയും മികച്ച ടീമിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  
'''2024-2027'''  ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ഞങ്ങളുടെ ഐടി ലാബിൽ 2024 ഓഗസ്റ്റ് 2-ന് രാവിലെ 9.30-ന് നടന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിസ്സി കുരുവിള അതിഥിയെയും എൽ കെ മിസ്ട്രസ്മാരെയും ലിറ്റിൽ കൈറ്റ്സ് നെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 24 ലിറ്റിൽ കൈറ്റസ് ക്യാമ്പിൽ പങ്കെടുത്തു.  സെഷനിൽ ലിറ്റിൽ കൈറ്റ് സുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയെക്കുറിച്ച് ക്വിസ് നടത്തുകയും മികച്ച ടീമിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  

ലിറ്റിൽ കൈറ്റുകളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ അക്വീന എസ്ഐസി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളിനെക്കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തത് ശ്രീമതി. ശ്രീജ അശോക്. ക്യാമ്പിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അവലോകനം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പറഞ്ഞു. വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിച്ചു.

വരി 160: വരി 164:

തദവസരത്തിൽ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വീന ഗ്രൂപ്പ്‌ ലീഡർ ആയ അരുണ അരുളിന് റോബോ റംബിളിന്റെ  പോസ്റ്റർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.  വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് അവസരങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും നല്ല ഒരു ഭാവി റവ. സിസ്റ്റർ അക്വീന ആശംസിച്ചു.  

[[പ്രമാണം:ROBO POSTER 43031.jpg|ലഘുചിത്രം|POSTER]]
[[പ്രമാണം:ROBO POSTER 43031.jpg|ലഘുചിത്രം|പോസ്റ്റർ ]]
ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ  ശ്രീമതി ലിസി കുരുവിളയുടെയും, ശ്രീമതി ലോലിത ജേക്കബിൻ്റെ നേതൃത്വത്തിൽ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു Arduino കിറ്റിന്റെ സഹായത്താൽ വിവിധ പ്രോജെക്റ്റുകളായ ഡാൻസിങ് എൽ ഇ ഡി, ടോൾ ഗെയ്റ്റ്, റഡാർ, ഓട്ടോമാറ്റിക് ലൈറ്റിങ്ങ് സ്റ്റെയർ കേസ്, ചൈൽഡ് സേഫ്റ്റി, എൽ ഇ ഡി ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഫെയ്‌സ് സെൻസിങ്ങ്, അഡിനോ കിറ്റിലെ ഭാഗങ്ങൾ ഉൾപെടുത്തിയ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കിയ അരുണ അരുൾ, വൈഷ്ണവി രഞ്ജിത്, വൈശാഖ് ആർ ജെ എന്നിവർക്ക് സമ്മാനം കൈമാറി. സ്കൂളിലെ കുട്ടികൾ പ്രദർശനത്തിലും പങ്കെടുത്തു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സിനു ഇത് നല്ല ഒരു അനുഭവമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു<sup>.</sup>

[[പ്രമാണം:LK2024-27STGHS (2).jpg|ലഘുചിത്രം|LK2024-27]]
[[പ്രമാണം:LK2024-27STGHS (2).jpg|ലഘുചിത്രം|LK2024-27]]
'''യൂണിറ്റ് ക്യാമ്പ് 2025 (ഫേയ്സ് 2)'''
'''യൂണിറ്റ് ക്യാമ്പ് 2025 (ഫേയ്സ് 2)'''
[[പ്രമാണം:LK2024-27STGHS (1).jpg|ലഘുചിത്രം|2025 UNIT CAMP]]
[[പ്രമാണം:LK2024-27STGHS (1).jpg|ലഘുചിത്രം|2025 യൂണിറ്റ് ക്യാമ്പ്]]
2024-27 ബാച്ചിന്റ യൂണിറ്റ് ക്യാമ്പ് 2025 ഒക്ടോബർ 31ന് ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വിന ഉത്ഘാടനം ചെയ്തു. നാലഞ്ചിറ സെന്റ് ജോൺസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻറ്റർ ശ്രീമതി സജിനി എം ലോറൻസിന്റെ നേതൃത്വത്തിൽ  ലിറ്റിൽ കൈറ്റ് മെൻറ്റർ ശ്രീമതി ലിസി കുരുവിളയുടെ സഹായത്തോടെ ക്ലാസ് നടത്തി. രജിസ്ട്രേഷനു ശേഷം 9.30 ന് തുടങ്ങിയ ക്ലാസ്സിൽ ഈ സ്കൂളിലെ 26 ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു. ഗെയിംസിലൂടെ ഗ്രൂപ്പ്‌ ആയി തിരിഞ്ഞു പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങൾ ചെയ്തു. Scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം, ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറിൽ കലാരവം 2025 എന്ന ആനിമേഷൻ, kdenlive സോഫ്റ്റ്‌വെയറിൽ വീഡിയോ ക്ലിപ്പ്, ടെക്സ്റ്റ്‌ എന്നിവ add ചെയ്തു വീഡിയോ തയാറാക്കി. ലീഡർ സഞ്ജയ് എസ് ക്യാമ്പിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. ശ്രീമതി ലിസി കുരുവിള നന്ദി പറഞ്ഞു, 4.30 നു ക്യാമ്പ് അവസാനിച്ചു.

'''തിരുവനന്തപുരം നോർത്ത് സബ്ജില്ല ക്യാമ്പ് 2025'''
'''തിരുവനന്തപുരം നോർത്ത് സബ്ജില്ല ക്യാമ്പ് 2025'''
   കൈറ്റിൻ്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം നോർത്ത് സബ്ജില്ല ക്യാമ്പ് പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു 2025 ഡിസംബർ 29,30 തീയതികളിൽ വിജയകരമായി നടത്തി. ആനിമേഷനും പ്രോഗ്രാമിംഗിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.നമ്മുടെ സ്കൂളിലെ സഞ്ജയ് എസ്, അനുഗ്രഹ എ എം, ഓംസ്വരൂപ് എ എസ് എന്നിവർ പ്രോഗ്രാമിങ്ങിനും അഭിജിത്ത് എം, അർപ്പിത് ആൻ ഉണ്ണി, പ്രണവജിത്ത് എസ് ജെ എന്നിവർ ആനിമേഷനും പങ്കെടുത്തു.  ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
   കൈറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം നോർത്ത് സബ്ജില്ല ക്യാമ്പ് പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു 2025 ഡിസംബർ 29,30 തീയതികളിൽ വിജയകരമായി നടത്തി. ആനിമേഷനും പ്രോഗ്രാമിംഗിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.നമ്മുടെ സ്കൂളിലെ സഞ്ജയ് എസ്, അനുഗ്രഹ എ എം, ഓംസ്വരൂപ് എ എസ് എന്നിവർ പ്രോഗ്രാമിങ്ങിനും അഭിജിത്ത് എം, അർപ്പിത് ആൻ ഉണ്ണി, പ്രണവജിത്ത് എസ് ജെ എന്നിവർ ആനിമേഷനും പങ്കെടുത്തു.  ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

ആനിമേഷൻ്റെ അടിസ്ഥാനകാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക,
ആനിമേഷന്റെ അടിസ്ഥാനകാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക,പ്രോഗ്രാമിംഗിൽ താൽപ്പര്യവും അടിസ്ഥാന കഴിവുകളും വികസിപ്പിക്കുക,യുക്തിസഹമായ ചിന്ത, സർഗ്ഗാത്മകത, പുതുമ എന്നിവ പ്രോത്സാഹിപ്പിക്കുക,സാങ്കേതികവിദ്യയിലൂടെ ടീം വർക്കിനെയും സഹകരണ പഠനത്തെയും പ്രോത്സാഹിപ്പിക്കുക,ആനിമേഷൻ്റെ അടിസ്ഥാനകാര്യങ്ങൾ, പ്രോഗ്രാമിംഗ് ആശയങ്ങളുടെ ആമുഖം, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശീലനം എന്നിവ പോലുള്ള വിവരദായകവും പ്രായോഗികവുമായ സെഷനുകളുടെ ഒരു പരമ്പര ക്യാമ്പിൽ ഉൾപ്പെടുന്നു. ലളിതമായ ആനിമേഷനുകളും അടിസ്ഥാന പ്രോഗ്രാമുകളും സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ നയിച്ചു. ധാരണയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി സംവേദനാത്മക പ്രവർത്തനങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നടത്തി.എല്ലാ സെഷനുകളും പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് കൈകാര്യം ചെയ്തത്. പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം ക്യാമ്പിനെ ഫലപ്രദവും ആകർഷകവുമാക്കി.എല്ലാ സെഷനുകളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ജോലികളും ചെറിയ പദ്ധതികളും പൂർത്തിയാക്കാൻ അവർ വ്യക്തിഗതമായും ഗ്രൂപ്പുകളായും പ്രവർത്തിച്ചു. അവരുടെ ആത്മവിശ്വാസം, ആശയവിനിമയ വൈദഗ്ദ്ധ്യം, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ ക്യാമ്പ് സഹായിച്ചു.
പ്രോഗ്രാമിംഗിൽ താൽപ്പര്യവും അടിസ്ഥാന കഴിവുകളും വികസിപ്പിക്കുക,
[[പ്രമാണം:43031 LK Subjilla Camp.jpg|ലഘുചിത്രം|സബ് ജില്ല ക്യാമ്പ്]]
യുക്തിസഹമായ ചിന്ത, സർഗ്ഗാത്മകത, പുതുമ എന്നിവ പ്രോത്സാഹിപ്പിക്കുക,
'''അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം'''
സാങ്കേതികവിദ്യയിലൂടെ ടീം വർക്കിനെയും സഹകരണ പഠനത്തെയും പ്രോത്സാഹിപ്പിക്കുക,ആനിമേഷൻ്റെ അടിസ്ഥാനകാര്യങ്ങൾ, പ്രോഗ്രാമിംഗ് ആശയങ്ങളുടെ ആമുഖം, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശീലനം എന്നിവ പോലുള്ള വിവരദായകവും പ്രായോഗികവുമായ സെഷനുകളുടെ ഒരു പരമ്പര ക്യാമ്പിൽ ഉൾപ്പെടുന്നു. ലളിതമായ ആനിമേഷനുകളും അടിസ്ഥാന പ്രോഗ്രാമുകളും സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ നയിച്ചു. ധാരണയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി സംവേദനാത്മക പ്രവർത്തനങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നടത്തി.എല്ലാ സെഷനുകളും പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് കൈകാര്യം ചെയ്തത്. പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം ക്യാമ്പിനെ ഫലപ്രദവും ആകർഷകവുമാക്കി.എല്ലാ സെഷനുകളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ജോലികളും ചെറിയ പദ്ധതികളും പൂർത്തിയാക്കാൻ അവർ വ്യക്തിഗതമായും ഗ്രൂപ്പുകളായും പ്രവർത്തിച്ചു. അവരുടെ ആത്മവിശ്വാസം, ആശയവിനിമയ വൈദഗ്ദ്ധ്യം, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ ക്യാമ്പ് സഹായിച്ചു.
 
ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികളുടെ ഭാഗമായി നാലാഞ്ചിറ നവജീവൻ  ബദനി   വിദ്യാലയത്തിലെ അടൽ ടിങ്കറിംഗ് ലാബ് 2026 ജനുവരി 13 നു 2024,2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്സ ന്ദർശിച്ചു. പിക്റ്റോ ബ്ലോക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബ്ലോക്ക് കോഡിങ്  പരിശീലിപ്പിച്ചു ആഡിനോ കിറ്റിലെ ഇൻഫ്രാ റെഡ്  സെൻസറിന്റെ സഹായത്താൽ എൽഇഡി ബൾബ് തെളിയിച്ചു. കൂടാതെ സ്കൂളിന്റെ മനുഷ്യ റോബോട്ട് ആയ ഐറിസ്  ഞങ്ങളെ സ്വാഗതം ചെയ്തു. ലിറ്റിൽ വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മനുഷ്യ റോബർട്ട് ഐറിസ് മറുപടി നൽകി. കൂടാതെ മലയാളം കവിതയും ഞങ്ങൾക്ക് വേണ്ടി ചൊല്ലിത്തന്നു
[[പ്രമാണം:43031 Robotics1.jpg|ലഘുചിത്രം|]]
[[പ്രമാണം:43031 1Field visit.jpg|ലഘുചിത്രം|ട്വിങ്കറിങ് ലാബ്]]