"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 245: | വരി 245: | ||
== '''<u>സർവ്വവും സുസജ്ജം ലിറ്റിൽ കൈറ്റ് അംഗം തയ്യാറാക്കിയ സ്ക്രാച്ച്പ്രോഗ്രാമിലൂടെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ</u>''' == | == '''<u>സർവ്വവും സുസജ്ജം ലിറ്റിൽ കൈറ്റ് അംഗം തയ്യാറാക്കിയ സ്ക്രാച്ച്പ്രോഗ്രാമിലൂടെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ</u>''' == | ||
സ്ഥാനാർത്ഥികളുടെ പേരുകൾ,അവരുടെ ചിഹ്നങ്ങൾ, വോട്ട് ചെയ്യാനുള്ള അവസരം, വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം ,ആകെ വോട്ടുകൾ തിട്ടപ്പെടുത്താനുള്ള സൗകര്യം,പ്രവർത്തനത്തിലെ സുതാര്യതചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ മികവുറ്റതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം യൂസഫ് ജമീൽ എന്ന വിദ്യാർത്ഥി നിർമ്മിച്ച സ്ക്രാച്ച് പ്രോഗ്രാം ഇന്ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ആവേശകരമായി. നോമിനേഷൻ സമർപ്പിക്കലും ഇലക്ഷൻ പ്രചരണവും നോട്ടീസ് പതിക്കലും ക്ലാസുകളിൽ കയറി വോട്ട് പിടുത്തവും, മിറ്റ് ദ ക്യാൻഡിഡേറ്റ്, തുടങ്ങി ബഹുമുഖ പരിപാടികളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ,ക്രമസമാധാനത്തിന് പോലീസ് സംവിധാനം, കൈവിരലിൽ മഷി പുരട്ടൽ,തുടങ്ങിയ എല്ലാം സജ്ജീകരിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ബോധം വളർത്താൻ അനുഗുണമായി. പ്രചരണ പരിപാടികൾക്ക് ശേഷം ഇന്ന് നടന്ന ഇലക്ഷനിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ലീഡർ , ക്ലാസ്സ് ലീഡർ എന്നീ സ്ഥാനത്തേക്ക് വോട്ട് ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റും സംയുക്തമായി സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ ഗംഭീരമാക്കി. | സ്ഥാനാർത്ഥികളുടെ പേരുകൾ,അവരുടെ ചിഹ്നങ്ങൾ, വോട്ട് ചെയ്യാനുള്ള അവസരം, വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം ,ആകെ വോട്ടുകൾ തിട്ടപ്പെടുത്താനുള്ള സൗകര്യം,പ്രവർത്തനത്തിലെ സുതാര്യതചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ മികവുറ്റതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം യൂസഫ് ജമീൽ എന്ന വിദ്യാർത്ഥി നിർമ്മിച്ച സ്ക്രാച്ച് പ്രോഗ്രാം ഇന്ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ആവേശകരമായി. നോമിനേഷൻ സമർപ്പിക്കലും ഇലക്ഷൻ പ്രചരണവും നോട്ടീസ് പതിക്കലും ക്ലാസുകളിൽ കയറി വോട്ട് പിടുത്തവും, മിറ്റ് ദ ക്യാൻഡിഡേറ്റ്, തുടങ്ങി ബഹുമുഖ പരിപാടികളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ,ക്രമസമാധാനത്തിന് പോലീസ് സംവിധാനം, കൈവിരലിൽ മഷി പുരട്ടൽ,തുടങ്ങിയ എല്ലാം സജ്ജീകരിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ബോധം വളർത്താൻ അനുഗുണമായി. പ്രചരണ പരിപാടികൾക്ക് ശേഷം ഇന്ന് നടന്ന ഇലക്ഷനിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ലീഡർ , ക്ലാസ്സ് ലീഡർ എന്നീ സ്ഥാനത്തേക്ക് വോട്ട് ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റും സംയുക്തമായി സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ ഗംഭീരമാക്കി. | ||
<gallery> | <gallery> | ||
പ്രമാണം:47068 election12025.jpg | |||
പ്രമാണം:47068 election2025.jpg | |||
പ്രമാണം:47068 election6.jpg | പ്രമാണം:47068 election6.jpg | ||
പ്രമാണം:47068 election5.jpg | പ്രമാണം:47068 election5.jpg | ||
പ്രമാണം:47068 election3.jpeg | പ്രമാണം:47068 election3.jpeg | ||
പ്രമാണം:47068 election4.jpg | പ്രമാണം:47068 election4.jpg | ||
പ്രമാണം:47068 election7.jpg | |||
</gallery> | </gallery> | ||
| വരി 259: | വരി 260: | ||
[[പ്രമാണം:47068 cmrtimes1.jpg|ലഘുചിത്രം]] | [[പ്രമാണം:47068 cmrtimes1.jpg|ലഘുചിത്രം]] | ||
ചേന്ദമംഗല്ലൂർ:ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാസാന്ത്യ ഡിജിറ്റൽ പത്രം സി എം ആർ ടൈംസ് ജി.എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ വാസു മാസ്റ്റർ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെയും സ്കൂൾ ഹെഡ്മാസ്റ്ററുടെയും സാന്നിദ്ധ്യത്തിൽ സിഎം ആർ ടൈംസ് ചീഫ് എഡിറ്റർ ഹാദി ഫാത്തിമയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി സർ അധ്യക്ഷത വഹിച്ചു. സ്കൂൾ കൈറ്റ് മെൻ്റർ ഇസ്മയിൽ റാജി റംസാൻ സ്വാഗതവും ബന്ന സർ , സ്റ്റാഫ് സെക്രട്ടറി മഹ്റൂഫ് സർ , ചീഫ് എഡിറ്റർ ഹാദിയ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു, ലിറ്റിൽ കൈറ്റ് മെൻ്റർ ഹാജറ ടീച്ചർ നന്ദി അറിയിച്ചു. സ്കൂളിലെ മുഴുവൻ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റെഷൻ തയ്യാറാക്കി ഫ്രീ സോഫ്റ്റ് വെയറായ സ്ക്രൈബസിൽ ചീഫ് എഡിറ്റർ ഹാദി ഫാത്തിമ എഡിറ്റർ ബോർഡ് അംഗങ്ങളായ ഹാദിയ, ഫാസ് അമീൻ,വേദ ലക്ഷ്മി, ആദിദേവ് എന്നിവർ ചേർന്നാണ് പത്രം രൂപകൽപ്പന ചെയ്തത്. സ്കൂളിലെ മികവ് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം സ്കൂൾ പത്രത്തിലൂടെ സാധ്യമാകുന്നു | ചേന്ദമംഗല്ലൂർ:ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാസാന്ത്യ ഡിജിറ്റൽ പത്രം സി എം ആർ ടൈംസ് ജി.എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ വാസു മാസ്റ്റർ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെയും സ്കൂൾ ഹെഡ്മാസ്റ്ററുടെയും സാന്നിദ്ധ്യത്തിൽ സിഎം ആർ ടൈംസ് ചീഫ് എഡിറ്റർ ഹാദി ഫാത്തിമയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി സർ അധ്യക്ഷത വഹിച്ചു. സ്കൂൾ കൈറ്റ് മെൻ്റർ ഇസ്മയിൽ റാജി റംസാൻ സ്വാഗതവും ബന്ന സർ , സ്റ്റാഫ് സെക്രട്ടറി മഹ്റൂഫ് സർ , ചീഫ് എഡിറ്റർ ഹാദിയ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു, ലിറ്റിൽ കൈറ്റ് മെൻ്റർ ഹാജറ ടീച്ചർ നന്ദി അറിയിച്ചു. സ്കൂളിലെ മുഴുവൻ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റെഷൻ തയ്യാറാക്കി ഫ്രീ സോഫ്റ്റ് വെയറായ സ്ക്രൈബസിൽ ചീഫ് എഡിറ്റർ ഹാദി ഫാത്തിമ എഡിറ്റർ ബോർഡ് അംഗങ്ങളായ ഹാദിയ, ഫാസ് അമീൻ,വേദ ലക്ഷ്മി, ആദിദേവ് എന്നിവർ ചേർന്നാണ് പത്രം രൂപകൽപ്പന ചെയ്തത്. സ്കൂളിലെ മികവ് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം സ്കൂൾ പത്രത്തിലൂടെ സാധ്യമാകുന്നു | ||
== '''<u>ലിറ്റിൽ കൈറ്റ് ഫീൽഡ് വിസിറ്റ്</u>''' == | |||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് ബാച്ച് 2024-27 ഫീൽഡ് വിസിറ്റ് കാലിക്കറ്റ് എൻ ഐ ടി ക്യാമ്പസ് 17/8/25 വിസിറ്റു ചെയ്തു. റോബോട്ടിക് മെക്കാനിക്കൽ ലാബുകളിലാണ് വിസിറ്റു ചെയ്തത്. മെഷീനുകളുടെ സ്പെയർ പാഡ്സ് നിർമ്മിക്കുന്ന മെക്കാനിക്കൽ ലാബ് കുട്ടികൾ കൗതുകത്തോടെ നോക്കി കണ്ടു. റോബോട്ടിക് ലാബിൽ വിവിധ ഡ്രോൺ പരിചയപ്പെടാനും അതിൻ്റെ പ്രവർത്തനം ഭാഗങ്ങൾ വിശദീകരിച്ചു നൽകി. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഫോർ പെഡൽ റോബോട്ടായിരുന്നു. വിദ്യാർത്ഥികൾ വളരെയധികം കൗതുകം നിരഞ്ഞരായിരുന്നു ഈ വിസിറ്റ്. | |||
<gallery> | |||
പ്രമാണം:47068 NIT.jpg | |||
പ്രമാണം:47068 NIT1.jpg | |||
പ്രമാണം:47068 NIT2.jpg | |||
പ്രമാണം:47068 NIT3.jpg | |||
പ്രമാണം:47068 NIT4.jpg | |||
പ്രമാണം:47068 NIT5.jpg | |||
പ്രമാണം:47068 NIT6.jpg | |||
പ്രമാണം:47068 NIT 7.jpg | |||
പ്രമാണം:47068 NIT8.jpg | |||
</gallery> | |||
== '''സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉബുണ്ടു സോഫ്റ്റ് വെയർ ഇൻ്റാളേഷൻ ഫെസ്റ്റ് , സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം അഡിനോ ക്വിറ്റ് പരിചയപ്പെടുന്ന റോബോട്ടിക് ഐറ്റം തയ്യാറാക്കൽ അതിൽ ട്രാഫിക് സിഗ്‌നൽ, ഡാൻസിംഗ് എൽ ഇ ഡി , റോബോ ഹെൻ , ഇലക്ട്രോണിക് ഡൈസ് അതിലുപരി റോബോട്ട് മേളയായിരുന്നു ആകർഷണീയമായത്. റോബോട്ടിക് ഓൺ ദ സ്പോട്ട് മത്സരവും ഉണ്ടായിരുന്നു. തടസ്സങ്ങളെ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് കാർ ബ്രയിൽ കോൺസൺ റേഷൻ ഗെയിം വാട്ടർ ഡിസ്പെൻസർ അർജുൻ തയ്യാറാക്കിയി വിമാനം തുടങ്ങിയവ കുട്ടികളിൽ കൗതുകം ഉളവാക്കി | |||
<gallery> | |||
പ്രമാണം:47068 ROBOTICS5.jpg | |||
പ്രമാണം:47068 ROBOTICS 3.jpg | |||
പ്രമാണം:47068 ROBOTICS1.jpg | |||
പ്രമാണം:47068 ROBOTICS.jpg | |||
പ്രമാണം:47068 ROBOTICS6.jpg | |||
പ്രമാണം:47068 ROBOTICS7.jpg | |||
പ്രമാണം:47068 ROBOTICS8.jpg | |||
പ്രമാണം:47068 ROBOTICS9.jpg | |||
</gallery> | |||
== ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് == | |||
ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 നവംബർ ശനി കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. സാലിഹ മുഹമ്മദ് ഇസ്മയിൽ റാജി റംസാൻ എന്നീ ആർപ്പിമാർ ക്ലാസ് നയിച്ചു എസ് ഐ ടി ടി സി അൻവർ സാദത്ത് ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ക്യാമ്പിന് സപ്പോർട്ട് നൽകി 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലീഡർ അർജുൻ കൃഷ്ണ ഫാദഹ ഒ എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:47068 camp25.jpg | |||
പ്രമാണം:47068 camp125.jpg | |||
പ്രമാണം:47068 camp225.jpg | |||
പ്രമാണം:47068 camp325.jpg | |||
പ്രമാണം:47068 camp425.jpg | |||
</gallery> | |||