"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snguru (സംവാദം | സംഭാവനകൾ)
Snguru (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:

----
----
==ലിറ്റിൽ കൈറ്റ്സ് താരങ്ങൾ ചെന്നീർക്കരയിൽ==
[[പ്രമാണം:[[പ്രമാണം:Awardedu.jpg|400px|thumb|left]]
[[പ്രമാണം:[[പ്രമാണം:Awardanwar.jpg|400px|thumb|right]]
<font color=black><font size=3>
              <font size=3,font color=black> 
ഇത്തവണയും ലിറ്റിൽ കൈറ്റ്സ് താരങ്ങൾ ചെന്നീർക്കരയിൽ
ജില്ലയിലെ ഏറ്റവും മികച്ച ലി റ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പി ന്റെ പുരസ്കാരം ഈ വർഷവും ചെന്നീർക്കര എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ നില നിർത്തി. കഴിഞ്ഞ അധ്യയന വർ ഷം നടപ്പാക്കിയ വിവിധ പ്രവർ ത്തനങ്ങളാണ് അംഗീകാരം നേടിക്കൊടുത്തത്.
[[പ്രമാണം:Award138013a.png|300px|thumb|left]]സമ്പൂർണ ഐടി സാക്ഷര താഗ്രാമം, കുട്ടികളുടെ ഷോർട്ട് ഫിലിം സംസ്ഥാന മത്സരത്തി ലെ വിജയം, ഡിജിറ്റൽ മാഗ സിൻ, സ്മാർട്ട് അമ്മമാർ ഓഫ് ചെന്നീർക്കര, റോബോ ബിൻ, വായന മുല, ഭിന്നശേഷി കുട്ടിക ൾക്ക് ഡിജിറ്റൽ സാങ്കേതിക വി ദ്യ എത്തിക്കാനും വയോജനങ്ങ ൾക്ക് കമ്പ്യൂട്ടർ സാക്ഷര എത്തി ക്കാനും ഐടി അറ്റ് ഹോം, ഫ്രീ ഡം ഫെസ്റ്റ്, ഉബണ്ടു ഫെസ്റ്റ്, തു ടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണി റ്റിന്റെ പ്രവർത്തനങ്ങൾ എടു ത്തുപറയേണ്ടതാണ്.കുട്ടികൾ നിർമിച്ച ഷോർട്ട് ഫി ലിമുകൾ സാക്ഷി, നോ എന്നിവ പൊതുമധ്യത്തിൽ വളരെയേറെ ചർച്ചയായി. പ്രിൻസിപ്പൽ ആർ രാജേഷ് ആർ, എച്ച് എം എസ് ഷീബ, തുടങ്ങിയവരുടെ പിന്തു[[പ്രമാണം:Award238013.jpeg|300px|thumb|right]]
ചെന്നീർക്കര എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ
ണയാണ് ലിറ്റിൽ കൈറ്റ്സ് യൂ ണിറ്റിനെ മുന്നോട്ട് നയിക്കുന്ന ത്. അഞ്ജു പ്രസാദ്, എൻ കല, പ്രതിഭ ഗോപിനാ ഥ് എന്നിവരാണ് കൈറ്റ് മാസ്റ്റ ർമാർ.
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== Robo - Bin ചെന്നീർക്കര Little Kites Unit==
== Robo - Bin ചെന്നീർക്കര Little Kites Unit==
== വന്നാട്ടെ.... ഇട്ടാട്ടെ...... പോയാട്ടെ==  
== വന്നാട്ടെ.... ഇട്ടാട്ടെ...... പോയാട്ടെ==  
വരി 284: വരി 299:
<font size=3,font color=black>   
<font size=3,font color=black>   

[[പ്രമാണം:digital-painting-38013.jpeg|200px|thumb|left| ]]
[[പ്രമാണം:digital-painting-38013.jpeg|400px|thumb|centre]]  
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.

വരി 296: വരി 311:
== ഡിജി വോട്ട് ==
== ഡിജി വോട്ട് ==

[[പ്രമാണം:vote-1.jpeg|thumb|border|right|450x450px|]]
[[പ്രമാണം:vote-2.jpeg|thumb|border|left|450x450px|]]
[[പ്രമാണം:vote-3.jpeg|thumb|border|right|450x450px|]]
<font size=3,font color=black>   
<font size=3,font color=black>   
'''2024''' ഓഗസ്റ്റ് '''16''' ന്, ചെന്നീർക്കര '''SNDP''' ഹയർ സെക്കണ്ടറി സ്സ്കൂളിലെ '''2023-26''' ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജി വോട്ട് എന്ന പേരിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ വിജയകരമായിരുന്നു. വിദ്യാർത്ഥികൾ തന്നെ തെരഞ്ഞെടുത്ത പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ, ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വോട്ടിംഗ് നടന്നു. ഈ സോഫ്റ്റ്‌വെയറിൽ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയുണ്ടായിരുന്നു. സെറ്റിംഗ്, സ്റ്റാർട്ട് പോൾ, റിസൾട്ട് എന്നീ ഐക്കണുകൾ ഉപയോഗിച്ച് വോട്ടിംഗ് പ്രക്രിയ സുഗമമായി നടത്തുകയും ഫലങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്തു. റിസൾട്ട് ഐക്കൺ ഉപയോഗിച്ച് എല്ലാ ക്ലാസിലെയും വിജയിയെ കണ്ടെത്താനായി. സോഫ്റ്റ്‌വെയർ വഴി ഫലങ്ങൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇലക്ഷനിൽ മത്സരിച്ച എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.

വരി 302: വരി 320:

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ലിപ് നൽകൽ, മഷി പുരട്ടൽ, വോട്ടർമാരുടെ ഒപ്പ് രേഖപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ക്രമമായി നിർവഹിച്ചു. അഞ്ചാം ക്ലാസുകാർ ആദ്യമായി വോട്ട് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു. എൻസിസി വിദ്യാർത്ഥികൾ ഇലക്ഷന്റെ ക്രമസമാധാനം പാലിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ ഇലക്ഷൻ വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും ഡെമോക്രാറ്റിക് മൂല്യങ്ങളും വളർത്തുന്നതിൽ സഹായിച്ചു.

== ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം ==
<font size=3,font color=black> 
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.