"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
=പ്രവർത്തനങ്ങൾ= | |||
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | =='''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''== | ||
പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിനക്സിന്റെ പുതിയ വേർഷൻ 22.04 ഇൻസ്റ്റാൾ ചെയ്തു. ഇൻസ്റ്റാളേഷൻ പ്രവർത്തനങ്ങൾക്ക് എസ് ഐ ടി സി രവി പി, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ നിഷിത എം കെ, ഗിരീഷ് വി എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുംഇൻസ്റ്റലേഷൻ പ്രവർത്തനത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സുധ എംകെ,പിടിഎ പ്രസിഡണ്ട് അൻവർ,എസ്.എം.സി ചെയർമാൻ അഷ്റഫ് എ പി,സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ഇൻസ്റ്റലേഷൻ പ്രവർത്തനം സന്ദർശിച്ചു.ഇൻസ്റ്റലേഷൻ പ്രവർത്തനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരു പുതിയ അനുഭവമായി. | പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിനക്സിന്റെ പുതിയ വേർഷൻ 22.04 ഇൻസ്റ്റാൾ ചെയ്തു. ഇൻസ്റ്റാളേഷൻ പ്രവർത്തനങ്ങൾക്ക് എസ് ഐ ടി സി രവി പി, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ നിഷിത എം കെ, ഗിരീഷ് വി എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുംഇൻസ്റ്റലേഷൻ പ്രവർത്തനത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സുധ എംകെ,പിടിഎ പ്രസിഡണ്ട് അൻവർ,എസ്.എം.സി ചെയർമാൻ അഷ്റഫ് എ പി,സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ഇൻസ്റ്റലേഷൻ പ്രവർത്തനം സന്ദർശിച്ചു.ഇൻസ്റ്റലേഷൻ പ്രവർത്തനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരു പുതിയ അനുഭവമായി. | ||
{| class="wikitable" | {| class="wikitable" | ||
| വരി 32: | വരി 32: | ||
|} | |} | ||
== | =='''ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ്'''== | ||
<big>2025 മെയ് 29</big> | <big>2025 മെയ് 29</big> | ||
| വരി 53: | വരി 53: | ||
|} | |} | ||
== പ്രവേശനോത്സവം == | =='''പ്രവേശനോത്സവം'''== | ||
<big>2025 ജൂൺ 2</big> | <big>2025 ജൂൺ 2</big> | ||
| വരി 65: | വരി 65: | ||
|} | |} | ||
== ലോക സൈക്കിൾ ദിനം == | =='''ലോക സൈക്കിൾ ദിനം - ഡോക്യുമെന്റേഷൻ''' == | ||
<big>2025 ജൂൺ 3</big> | <big>2025 ജൂൺ 3</big> | ||
| വരി 77: | വരി 77: | ||
== | |||
=='''ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം'''== | |||
'''പരിസ്ഥിതി ദിനം 2025''' | |||
<big>2025 ജൂൺ 05</big> | <big>2025 ജൂൺ 05</big> | ||
| വരി 97: | വരി 98: | ||
|} | |} | ||
==സൈബർ സുരക്ഷാ ക്ലാസ്== | =='''സൈബർ സുരക്ഷാ ക്ലാസ്'''== | ||
<big>2025 ജൂൺ 09</big> | <big>2025 ജൂൺ 09</big> | ||
| വരി 124: | വരി 125: | ||
|[[പ്രമാണം:19073-cyber-15.jpg|thumb|സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19073-cyber-15.jpg|thumb|സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
== ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപരീക്ഷ == | =='''ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപരീക്ഷ'''== | ||
'''<big>2025 ജൂൺ-25</big>''' | '''<big>2025 ജൂൺ-25</big>''' | ||
| വരി 139: | വരി 140: | ||
|[[പ്രമാണം:19073-LKAPT-6.jpg|thumb|ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ |നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19073-LKAPT-6.jpg|thumb|ലറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-ഡോക്യുമെന്റേഷൻ |നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
== ലോകലഹരിവിരുദ്ധ ദിനം | =='''ലോകലഹരിവിരുദ്ധ ദിനം'''== | ||
<big>'''ലപരിവിരുദ്ധ ബോധവൽകരണം'''</big> | |||
<big>2025 ജൂൺ 26</big> | <big>2025 ജൂൺ 26</big> | ||
| വരി 152: | വരി 154: | ||
|[[പ്രമാണം:19073-anti-drugs-4.jpg|thumb|'''ലഹരിവിരുദ്ധ ബോധവൽക്കരണം'''|444x444px|നടുവിൽ]] | |[[പ്രമാണം:19073-anti-drugs-4.jpg|thumb|'''ലഹരിവിരുദ്ധ ബോധവൽക്കരണം'''|444x444px|നടുവിൽ]] | ||
|} | |} | ||
'''<big>ലോകലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം'''</big> | |||
<big>2025 ജൂൺ 26</big> | <big>2025 ജൂൺ 26</big> | ||
| വരി 164: | വരി 166: | ||
|} | |} | ||
==ഡിജിറ്റൽ മാസിക പ്രകാശനം== | =='''ഡിജിറ്റൽ മാസിക പ്രകാശനം'''== | ||
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാസിക പെരുവള്ളൂർ പെരുമ പ്രകാശനം ചെയ്തു. വിജയഭേരിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിൽ വിജയപേരി ജില്ലാ കോഡിനേറ്റർ ടി സലീം മാസിക പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. | പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാസിക പെരുവള്ളൂർ പെരുമ പ്രകാശനം ചെയ്തു. വിജയഭേരിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിൽ വിജയപേരി ജില്ലാ കോഡിനേറ്റർ ടി സലീം മാസിക പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ, സീനിയർ ടീച്ചർ സിന്ധു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. | ||
{|class=wikitable | {|class=wikitable | ||
| വരി 173: | വരി 175: | ||
|} | |} | ||
==ചിത്രശാല== | =='''ടീൻസ് ക്ലബ്ബ് ഉദ്ഘാടനം - ഡോക്യുമെന്റേഷൻ'''== | ||
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ ടീൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ് എം സി ചെയർമാൻ എ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എ ഹരീഷ് കുമാർ,സീനിയർ ടീച്ചർ കെ സിന്ധു,പി ടി എ പ്രസിഡണ്ട് കെ ടി അൻവർ,വി ഗിരീഷ് സംസാരിച്ചു.ഡോക്ടർ ജിജോ ഭായ്,ഡോക്ടർ ശ്രീജിൽ എന്നിവർ ക്ലാസ് എടുത്തു. ടീൻസ് ക്ലബ് സ്കൂൾ ചുമയുള്ള അധ്യാപികയായ ഡോക്ടർ ഷീജ പാർവതി പരിപാടിക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കമാരക്കാലത്തെകുറിച്ച് ക്ലാസ് നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-teens-1.jpg|thumb|''''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-2.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-3.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-teens-4.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-5.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-6.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''സ്‍കൂൾ പത്രം - ജൂലൈ മാസം - പ്രകാശനം'''== | |||
<big>ജൂലൈ 10 2025</big> | |||
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ ജൂൺ മാസത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‍കൂൾ പത്രം പ്രകാശനംചെയ്തു .വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം പ്രകാശനകർമ്മം നിർവഹിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് Scribus ഉപയോഗിച്ച് പത്രം ഉണ്ടാക്കിയത്.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ,പിടിഎ പ്രസിഡണ്ട് അൻവർ,അജ്മൽ സീനിയർടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ കൈറ്റ് ചുമതലയുള്ള നിഷിത എം കെ ഗിരീഷ് വി എന്നിവർ പങ്കെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-magazine-6.png|പകരം=നടുവിൽ400x400ബിന്ദു|300x300ബിന്ദു|നടുവിൽ]][[:പ്രമാണം:19073-newspaper-1.pdf|പെരുവള്ളൂർ പെരുമ]] | |||
|[[പ്രമാണം:19073-paperjuly.png|പകരം=നടുവിൽ400x400ബിന്ദു|300x300ബിന്ദു|നടുവിൽ]][[:പ്രമാണം:19073-Newsjuly.pdf|പെരുവള്ളൂർ പെരുമ]] | |||
|} | |||
=='''മോട്ടിവേഷൻ ക്ലാസ് - ഡോക്യുമെന്റേഷൻ'''== | |||
<big>'''ജൂലൈ 10 2025</big> | |||
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയുടെയും,എസ് ആർ ജിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ ഡോക്ടർ സലിം വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.പത്താം ക്ലാസിൽ എങ്ങനെ ഉന്നത വിജയം കരസ്ഥമാക്കാം എന്നതിൽ ഊന്നിയായിരുന്നു ക്ലാസ്.മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ എസ് എം സി ചെയർമാൻ അഷ്റഫ് എ പി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഹരീഷ് കുമാർ അധ്യക്ഷനായി.പിടിഎ പ്രസിഡണ്ട് അൻവർ,വൈസ് പ്രസിഡണ്ട് അജ്മൽ സീനിയർ ടീച്ചർ സിന്ധു,വിജയഭേരി കോഡിനേറ്റർ ദിവ്യ ബി ടി, എസ് ആർ ജി കൺവീനർഷഫീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-MOTSN-1.jpg|thumb|'''ഡോക്യുമെന്റേഷൻ''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-MOTSN-2.jpg|thumb|'''ഡോക്യുമെന്റേഷൻ''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-MOTSN-3.jpg|thumb|'''ഡോക്യുമെന്റേഷൻ''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
=='''കെട്ടിടോദ്ഘാടനവും പ്രതിഭകൾക്കുള്ള ആദരവും - ഡോക്യുമെന്റേഷൻ== | |||
പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 2024 - 25 അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നടത്തി ബഹു വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു | |||
ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ആധ്യക്ഷം വഹിച്ചു . ചടങ്ങിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ പിടിഎ പ്രസിഡണ്ട് കെ ടി അൻവർ ,എസ് എം സി ചെയർമാൻ എ പി അഷറഫ് പി ടി എ വൈസ് പ്രസിഡണ്ട് ഇക്ബാൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പി ജീബ , പി ടി എ അംഗം,അജ്മൽ, അബ്ദുൽ കരീം പ്രിൻസിപ്പാൾ ദിനീഷ് കുമാർ വൈസ് പ്രിൻസിപ്പാൾ ഹരീഷ് കുമാർ സീനിയർ അസിസ്റ്റൻറ് കെ സിന്ധു രശ്മി നീലാംബരി തുടങ്ങിയവർ സംസാരിച്ചു | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-INGR-1.jpg|thumb|''''ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-INGR-4.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-INGR-3.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|} | |||
=='''പ്രമോഷൻ വീഡിയോ പുറത്തിറക്കി'''== | |||
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രമോഷൻ വീഡിയോ നിർമ്മിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ അൽഫാഷാനാസ് എ പി, സ്മൃതി കെ,ഷിയാന ഷിഫാ,ഹനീന എന്നിവർ നേതൃത്വം നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-promo-1.jpg|thumb|''''ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-promo-2.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-promo-3.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|} | |||
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26'''== | |||
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 14-08-25 നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും,എസ് എസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.41 ക്ലാസുകളിൽ നിന്നായി 100 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ റിസൾട്ട് അനൗൺസ് ചെയ്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-election-1.jpg|thumb|''''ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-election-3.jpg|thumb|'''ഭിന്നശേഷി സൗഹൃദം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-election-5.jpg|thumb|'''പോളിംഗ് ഡ്യൂട്ടി'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|} | |||
=='''സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം'''== | |||
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗംങ്ങൾക്കുള്ള സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 25-10-2025 രാവിലെ 9മണി മുതൽ 4.30 വരെ IT ലാബിൽ വെച്ച് നടന്നു.കൈറ്റ് മെന്റർമാരായ ജിബി എം,നിഷിത എം കെ എന്നിവർ ക്ലാസ്സെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-PHASE2-1.jpg|thumb|'''' സ്കൂൾ ക്യാമ്പ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-2.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-3.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-PHASE2-4.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-5.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-6.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു'''== | |||
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ ബാച്ചിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് മിഥിലാജ് ക്ലാസ്സെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-DP-1.jpg|thumb|'''' ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-2.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-3.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-DP-4.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-5.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-6.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു'''== | |||
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു. മലയാളം ടൈപ്പിംഗിൽ ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം ഷാദിയ ക്ലാസെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-MT-1.jpg|thumb|'''' മലയാളം ടൈപ്പിംഗ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-2.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-3.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-MT-4.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-5.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-6.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''ഭിന്നശേഷിവിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു-2025-ഡിസംബർ 3 '''== | |||
ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 3 - ന് ഭിന്നശേഷി വിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ സനിത ടീച്ചർ, കൈറ്റ് മെന്റർമാരായ ഗിരീഷ് , നിഷിത എന്നിവർ നേതൃത്വം നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-BSELE-1.jpg|thumb|''''ഭിന്നശേഷിഇലക്ഷൻ ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-2.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-3.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-BSELE-4.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-5.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-6.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.ജനുവരി-8 '''== | |||
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ശാദിയ,താർത്ഥ,മിദിലാജ് എന്നീ കുട്ടികളാണ് ക്ലാസ് എടുത്തത്.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-Robotics-1.jpg|thumb|''''റോബോട്ടിക്സ് ക്ലാസ് ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-2.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-3.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-Robotics-4.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-5.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-6.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''ചിത്രശാല'''== | |||
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | 2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||